Activate your premium subscription today
Wednesday, Apr 2, 2025
ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി താരങ്ങൾ പ്രണയസാഫല്യം നേടിയ വർഷമായിരുന്നു 2024. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെതാണ് കീർത്തി സുരേഷിന്റെയും ആന്റണിയുടെയും വിവാഹം. അദിതി റാവു മുതൽ കീർത്തി സുരേഷ് വരെയുള്ള താരസുന്ദരിമാർ വിവാഹവേളയിൽ ഓരോ ചടങ്ങിനുമായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ
അടുത്തിടെയാണ് സിനിമാതാരങ്ങളായ അദിതി റാവുവും സിദ്ധാർഥും വിവാഹിതരായത്. ഇപ്പോഴിതാ രാജസ്ഥാനിൽ നടത്തിയ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയാണ് അദിതി. ബിഷൻഘറിലെ പ്രശസ്തമായ അലീല ഫോർട്ടിലാണ് വിവാഹ ആഘോഷങ്ങൾ നടന്നത്. സബ്യസാചി ഡിസൈനർ ലെഹങ്കയായിരുന്നു അദിതിയുടെ ഔട്ട്ഫിറ്റ്. ഐവറി
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സിനിമാതാരങ്ങളായ അദിതി റാവു ചൗധരിയും സിദ്ധാർഥും വിവാഹിതരായത്. അതീവരഹസ്യമായായിരുന്നു വിവാഹം. സിദ്ധാർഥുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെയാണ് അദിതിയുടെ വിവാഹ വാർത്ത ആരാധകര്‍ അറിഞ്ഞത്. തെലങ്കാനയിലെ പ്രശസ്തമായ വനപർത്തി വെങ്കടേശ്വര സ്വാമി
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവച്ച് സന്തോഷ വാർത്ത അറിയിച്ചത്. ‘‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചു. സിദ്ധാർഥും അദിതി റാവുവും
സൂഫിയുടെ സുജാതയായി മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അദിതി റാവു ഹൈദരി. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലായി മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദിതിക്ക് ഇന്ത്യയൊന്നാകെ ആരാധകരുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ, സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ' എന്ന സീരീസിലും അദിതിയുടെ
തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരങ്ങളാണ് അദിതി റാവു ഹൈദരിയും സിദ്ദാര്‍ത്ഥും. 2021-ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഡേറ്റിങ് ആരംഭിച്ച അദിതിയും സിദ്ധാർത്ഥും ഈയിടെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അദിതിയുടെ 400 വർഷം
ജ്വല്ലറികളിലെ മിനിമലിസം എല്ലാക്കാലത്തും ട്രെൻഡാണ്. ഏതെങ്കിലും ഒരു ആഭരണം ഹൈലൈറ്റ് ചെയ്ത് മറ്റാഭരണങ്ങൾ ഒഴിവാക്കുന്നത് വിവാഹങ്ങളിൽ വരെ ഇപ്പോൾ പതിവാണ്. പലർക്കും ട്രെഡിഷണൽ ജ്വല്ലറികളാണ് സ്റ്റേറ്റ്മെന്റ് ജ്വല്ലറിയായി സ്റ്റൈൽ ചെയ്യാൻ താൽപര്യം. എന്നാൽ മോഡേൺ ജ്വല്ലറികളും ഇത്തരത്തിൽ ഔട്ടിങ് മുതൽ പാർട്ടികളിൽ
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരാകുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ‘‘അങ്ങനെ അവൾ യെസ് പറഞ്ഞു.’’–വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള അദിതിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സിദ്ധാർഥ് കുറിച്ചു. ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾ പുറത്തുവന്നതിനു
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദാരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് താരങ്ങൾ വിവാഹിതരായതായി െതലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിദ്ധാർഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തിൽ
സൂഫിയും സുജാതയും എന്ന ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകരുടെ മനം മയക്കിയ താരമാണ് അദിതി റാവു ഹൈദരി. പുത്തൻ ഫാഷൻ കൊണ്ടും വസ്ത്രധാരണ രീതികൊണ്ടും ശ്രദ്ധേയമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ചുവന്ന ഫ്ലോറൽ പ്രിന്റഡ് അനാർക്കലിയാണ് അദിതി ധരിച്ചത്. വലിയ പ്രിന്റുകളും ഗോൾഡൻ നിറത്തിലുള്ള
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.