Activate your premium subscription today
Monday, Mar 24, 2025
റെസ്ലിങിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നർ ആണ് ചത്ത പച്ച: റിങ് ഓഫ് റൗഡീസ്. മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം
അക്ഷയ് കുമാറിനു പിന്നാലെ ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ സിനിമയെയും പ്രേക്ഷകർ കൈവിടുന്നു. ജാൻവിയെ നായികയാക്കി സുധാൻഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലറായ ഉലാജ് മൂന്ന് ദിവസം കൊണ്ട് നേടിയത് വെറും മൂന്ന് കോടി രൂപ മാത്രം. 50 കോടിയാണ് സിനിമയുടെ ബജറ്റ്. സിനിമ ആദ്യവാരം പിന്നിടുമ്പോള്‍ പല
ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഉലാജ്’ ട്രെയിലർ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലൊരു പ്രധാനവേഷത്തിലെത്തുന്നു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. ജംഗ്ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ
ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഘർഷം കാലദേശ ഭേദമന്യേ ഓരോ നാടിനും പറയാനുണ്ടാകും. അത്തരമൊരു കഥയാണ് ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതനാഗേ 'പാരഡൈസ്' എന്ന ചിത്രത്തിലൂടെ പറയുന്നത്. ശ്രീലങ്കൻ ജനതയുടെ പോരാട്ടങ്ങളുടെ നേർക്കാഴ്ച ഒരു ഒരു മറയുമില്ലാതെ അതി വൈകാരികമായി തന്നെ പ്രസന്ന ചിത്രത്തിൽ
ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘ഉലാജ്’ ടീസർ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലൊരു പ്രധാനവേഷത്തിലെത്തുന്നു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. ജംഗ്ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം അതിക ചോഹൻ.
ആമസോൺ പ്രൈമിന്റെ ഒറിജിനൽ ക്രൈം സീരീസായ ‘പോച്ചർ’ ട്രെയിലർ പുറത്തിറക്കി. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമാതാവ് റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ഈ പരമ്പരയിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ജോർദാൻ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക്
യുവതാരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ‘മഹാറാണി’ ട്രെയിലർ എത്തി. അടിമുടി എന്റർടെയ്നറാകും ഈ സിനിമയെന്ന ഉറപ്പു നൽകുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. നവംബർ 24 ന് ഈ ചിത്രം തിയറ്ററുകളിൽ
പ്രശസ്ത ബോളിവുഡ് സംവിധായകനും ചിത്രസംയോജകനുമായ ചന്ദൻ അരോറ സംവിധാനം ചെയ്യുന്ന ഹിന്ദി വെബ് സീരിസിൽ റോഷൻ മാത്യു പ്രധാന വേഷത്തിൽ. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും മലയാളികളാണെന്നതാണ് മറ്റൊരു പ്രത്യേകത. രാജീവ് രവിയും വിനോദ് ഇല്ലംപള്ളിയുമാണ് ഛായാഗ്രാഹകർ. വിനോദ് ഇല്ലംപള്ളിയുടെ ബോളിവുഡ് എന്‍ട്രി
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ സിനിമയുടെ പുതിയ പോസ്റ്റർ എത്തി. റോഷൻ മാത്യുവിന്റെ ഫസ്റ്റ്ലുക്ക് ആണ് സംവിധായകൻ ആഷിക്ക് അബു റിലീസ് ചെയ്തത്. ചിത്രം അടുത്തവർഷം ജനുവരിയിൽ തിയറ്ററുകളിലെത്തും. ടൊവിനോ തോമസ്, റിമ
Results 1-10 of 25
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.