Activate your premium subscription today
വിജയ് നായകനായെത്തിയ വാരിസിലെ ഡിലീറ്റഡ് സീൻ പുറത്ത്. പ്രൈം വിഡിയോയാണ് ഡിലീറ്റഡ് രംഗം പുറത്തുവിട്ടത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 22 ന് ആയിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രവും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ്
ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുകയാണ് വിജയ് ചിത്രം വാരിസ്. ചിത്രം റിലീസ് ചെയ്ത് ഏഴാം ദിവസം പിന്നിടുമ്പോൾ വാരിക്കൂട്ടിയത് 210 കോടിയാണ്. സിനിമയുടെ നിര്‍മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും സൂപ്പർഹിറ്റായി മുന്നേറുകയാണ്. 20 കോടിയാണ് തെലുങ്ക് പതിപ്പിന്റെ
വാരിസ് സിനിമയെ ടെലിവിഷൻ സീരിയലുകളുമായി താരതമ്യം ചെയ്ത വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ വംശി പൈഡിപള്ളി. സീരിയലുകളും ക്രിയേറ്റീവ് ആയ ജോലിയാണെന്നും വീട്ടമ്മാരുടെയും മറ്റും ജീവിതം മനോഹരമാക്കുവാൻ സീരിയലുകൾക്ക് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ടെന്നും വംശി പറയുന്നു. തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്
200 കോടി രൂപ! വലിയ ഞെട്ടലൊന്നും വേണ്ട. തമിഴ് സിനിമയുടെ ‘ദളപതി’ വിജയ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വാരിശി’ന്റെ നിർമാണച്ചെലവ്! 200 കോടിയെന്ന ബജറ്റ് ഏകദേശം മാത്രം. 185 കോടി രൂപ നിർമാണത്തിനും പരസ്യം, പ്രചാരണം ഇത്യാദികൾക്കായി 15 കോടിയും ചെലവിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലെ യഥാർഥ ഞെട്ടൽ വരുന്നതേയുള്ളൂ. വിജയിന്റെ പ്രതിഫലം കേൾക്കണോ? 110 കോടി രൂപ! ഇതും അഭ്യൂഹം മാത്രം. ആരും സ്ഥിരീകരിച്ചിട്ടില്ല. ഇനി, തുനിവിന്റെ കഥ കേൾക്കാം. തല അജിത്ത് നായകനായ ചിത്രം. സ്റ്റൈലിഷ് ചിത്രം നിർമിക്കണമെങ്കിൽ സ്റ്റൈലായി കാശിറക്കാതെ പറ്റില്ലല്ലോ! ചെലവ് ഏകദേശം 140 – 150 കോടി രൂപ. അതിലൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ പകുതി പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണു ചെലവിട്ടതത്രെ!
ബോക്സ്ഓഫിസ് വേട്ടയിൽ അജിത്തിനെയും വിജയ്യെയും കടത്തി വെട്ടി ബാലയ്യയുടെ വിളയാട്ടം. ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയറ്ററുകളിലെത്തിയ വീര സിഹം റെഡ്ഡി ആദ്യദിനം വാരിയത് 54 കോടി രൂപയാണ് (ആഗോള കലക്ഷൻ). സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ആരാധകരുടെ ആവേശത്തിരയിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾ മുഴങ്ങുന്നതു കോടികളുടെ കിലുക്കം. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപ തിയറ്ററുകളിൽ നിന്നു വാരിയെന്നാണു
കൊച്ചി ∙ ആരാധകരുടെ ആവേശത്തിരയിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾ മുഴങ്ങുന്നതു കോടികളുടെ കിലുക്കം. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപ തിയറ്ററുകളിൽ നിന്നു
‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ അജിത്ത് ആരാധകന് അപകടത്തിൽ മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. ഭാരത് കുമാറാണ് (19) മരിച്ചത്. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. ചെന്നൈയിലെ രോഹിണി തിയറ്ററിന് സമീപത്താണ് സംഭവം. തിയറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന
വിജയ്യുടെ വാരിസ് കേരളത്തിലും തമിഴ്നാട്ടിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുടുംബപ്രേക്ഷകരും ആരാധകരും ചിത്രം ഏറ്റെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സിനിമയുടെ ദൈർഘ്യം മൂലം
വാരിസ് സിനിമയുടെ ഫാൻ ഷോ കാണാൻ തിയറ്ററിലെത്തി നടൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖർ. വിജയ്യുടെ പൊങ്കൽ ചിത്രമാണിത്. നടൻ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖർ വാരിസ് ആസ്വദിച്ചത്. ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ നിഷാ ഗണേഷ് ആണ് വിജയ്യുടെ അമ്മയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ
Results 1-10 of 16