Activate your premium subscription today
വലെൻസിയ∙ സ്പാനിഷ് നഗരമായ വലെൻസിയയിൽ 220-ലധികം പേരുടെ മരണത്തിന് കാരണമായ വെള്ളപ്പൊക്കം അധികൃതർ കൈകാര്യം ചെയ്ത രീതിക്കെതിരെ വ്യാപക പ്രതിഷേധം. അധികൃതരുടെ അലംഭാവം ചൂണ്ടിക്കാട്ടി ശനിയാഴ്ച കിഴക്കൻ സ്പാനിഷ് നഗരമായ വലെൻസിയയിൽ പതിനായിരക്കണക്കിന് ആളുകൾ പ്രകടനം നടത്തി. പ്രാദേശിക ഗവൺമെന്റ് നേതാവ് കാർലോസ്
മൂന്ന് പതിറ്റാണ്ടിനു ശേഷം യൂറോപ്യൻ രാജ്യമായ സ്പെയിനിനെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ് പ്രളയം.കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഡാന എന്ന പ്രതിഭാസമാണ് ഈ മഴയ്ക്കും പ്രളയത്തിനും ഇടയാക്കിയത്. തണുത്തതും ചൂടുള്ളതുമായ വായു തമ്മിൽ ഇടകലർന്ന് ശക്തമായ മഴമേഘങ്ങൾക്ക്
നെടുമങ്ങാട്∙ ശക്തിയായ മഴയിൽ ചെറുവേലി ആനാട് തോട്ടിൽ വെള്ളം പൊങ്ങി ആനാട് മാർക്കറ്റിന് സമീപമുള്ള വീടുകളിലും കടകളിലും വെള്ളം കയറി. ആനാട് മാർക്കറ്റിനോട് ചേർന്നുള്ള തോട്ടിലെ പാലത്തിന് അടിയിലൂടെ വെള്ളത്തിന് നേരെ ഒഴുകിപ്പോകാൻ കഴിയാതെ വന്നതിനാലാണ് വീടുകളിലും കടകളിലും വെള്ളം കയറിയത്. വീടുകളുടെ അടുക്കളകളും
വിരുദുനഗറിൽ വനത്തിനുള്ളിലെ ക്ഷേത്രത്തിലെത്തിയവർ മിന്നൽ പ്രളയത്തിൽ കുടുങ്ങി. ദീപാവലി അവധിയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ 150ലധികം പേരാണ് രാക്കാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയത്
വലെൻസിയ∙ സ്പെയിനിന്റെ തീരദേശ നഗരമായ വലെൻസിയയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരന്തത്തിൽ മരണസംഖ്യ 200 കടന്നു. ഏകദേശം 2000 പേരെ കാണാതായിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ദുരന്തം യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ടൂറിസ്റ്റ്
മലമ്പുഴ ∙ അകമലവാരത്തു മലവെള്ളപ്പാച്ചിലിൽ മുതിരംകുന്ന് കല്ലമ്പുഴ പാലത്തിന്റെ കൈവരികൾ തകർന്നു. മലയോര മേഖലകളിലെ ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണു പാലത്തിന്റെ കൈവരികൾ തകർന്നത്. പുഴയിലെ ശക്തമായ ഒഴുക്കിൽ കടപുഴകി എത്തിയ മരത്തിന്റെ കൊമ്പുകൾ കൈവരികളിൽ തട്ടുകയായിരുന്നു. ഇന്നലെ ഉച്ച മുതൽ
കാഞ്ഞിരപ്പുഴ ∙ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്നു കോസ്വേകൾ മുങ്ങി. ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തി. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്തമായ മഴയിൽ പാലക്കയം മൂന്നാംതോട്, കാഞ്ഞിരം കോൽപ്പാടം, ഇരുമ്പകച്ചോല എന്നിവിടങ്ങളിലെ കോസ്വേകളാണു മലവെള്ളപ്പാച്ചിലിൽ
തൊടുപുഴ ∙ ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീട്ടമ്മ മരിച്ചു. വണ്ണപ്പുറം കൂവപ്പുറം തേവരുകുന്നേൽ ഓമന (65) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് ഓമനയും ഭർത്താവ് ദിവാകരനും സമീപത്തെ തങ്ങളുടെ പുരയിടത്തിൽ കൃഷിപ്പണിക്കുശേഷം വീട്ടിലേക്കു തിരികെ പോകുന്നതിനിടെയാണു സംഭവം.
കഴിഞ്ഞ രണ്ടുദിവസമായി തെക്കുകിഴക്കൻ മൊറോക്കോയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സഹാറ മരുഭൂമിയിൽ വെള്ളം ഉയർന്നു. 50 വർഷത്തോളമായി വറ്റിവരണ്ടു കിടന്ന ഇറിക്വി എന്ന തടാകം ഇപ്പോൾ നിറഞ്ഞ അവസ്ഥയിലാണ്.
കൂരാച്ചുണ്ട് ∙ ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെ തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു
Results 1-10 of 207