Activate your premium subscription today
പണ്ടു മുതല്ക്കേ വീടുകളില്‍ സ്ഥിരം ഉപയോഗിച്ചു വരുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ശരിയായി ഉപയോഗിച്ചാല്‍ ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗങ്ങള്‍ വരാതെ തടയാനും ഇഞ്ചിക്ക് കഴിവുണ്ട്. കൂടാതെ, ദഹനം മെച്ചപ്പെടുത്താനും വയറുവേദന, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ ലഘൂകരിക്കാനുമെല്ലാം ഇഞ്ചി
കറികള്‍ക്കും ചായയ്ക്കുമെല്ലാം രുചി കൂട്ടുക എന്നതു മാത്രമല്ല, രോഗപ്രതിരോധത്തിനും പലവിധ അസുഖങ്ങള്‍ക്കുമെല്ലാം നല്ല മരുന്നാണ് ഇഞ്ചി. ദിവസേന ഇഞ്ചി കഴിക്കുന്നതുകൊണ്ട് ശരീരത്തിന് ഒട്ടേറെ ഗുണങ്ങളുണ്ട്. വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. കൂടാതെ, ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍
ഇഞ്ചി ചേര്‍ക്കാത്ത ഒരു പാചകരീതിയെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പോലുമാവില്ല, പ്രത്യേകിച്ചും നോണ്‍ വെജ് വിഭവങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഇഞ്ചിയില്ലാതെ പറ്റില്ല. രുചി മാത്രമല്ല, ഗുണത്തിനും ഇഞ്ചി ഏറെ മുന്നിലാണ്. നൂറ്റാണ്ടുകളായി ചികിത്സകള്‍ക്ക് ഇഞ്ചി നമ്മള് ഉപയോഗിച്ചു വരുന്നു. ജലദോഷം, പനി പോലുള്ള
മിക്ക കറികളിലെയും അവിഭാജ്യഘടകങ്ങളാണ് ഇഞ്ചിയും വെളുത്തുള്ളിയും. രാവിലെ കറികൾ തയാറാക്കാനുള്ള തിരക്കിനിടയിൽ ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ച് സമയം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. പണികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചിലരെങ്കിലും പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഇഞ്ചി, വെളുത്തുള്ളി
ക്രിസ്മസിന് കേക്ക് മാത്രമല്ല മാറ്റുകൂട്ടുന്നത്, വൈനും സൂപ്പറാണ്. മുന്തിരി മാത്രമല്ല പൈനാപ്പിളും ബീറ്റ്റൂട്ടും പഴവുമൊക്കെ വൈൻ ഉണ്ടാക്കാറുണ്ട്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി വെറും 3 ദിവസം കൊണ്ട് എളുപ്പത്തിൽ വൈൻ തയാറാക്കിയാലോ? ഇഞ്ചിയാണ് താരം. രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ
108 കറികൾക്ക് സമമാണ് ഒരു ഇഞ്ചി കറി. സദ്യയിലെ ഒഴിച്ച് കൂടാനാകാതെ ഒരു വിഭവം എന്ന ഖ്യാതി മാത്രമല്ല, പല കറികളിലും ഇഞ്ചി ഒരു പ്രധാന കൂട്ട് തന്നെയാണ്. ഇഞ്ചി ഉപയോഗിച്ച് കറി മാത്രമല്ല തയാറാക്കുക, മധുരവും എരിവുമൊക്കെ ചേരുന്ന, ജലദോഷത്തിനും ചുമയ്ക്കുമൊക്കെ പ്രതിവിധിയായി ഉപയോഗിക്കാവുന്ന ഇഞ്ചി മിഠായിയും
അബുദാബി ∙ കാണാൻ മൊഞ്ചുള്ള ചൈനീസ് ഇഞ്ചിക്ക് തൊട്ടാൽ പൊള്ളുന്ന വില. കിലോയ്ക്ക് 27 ദിർഹം (611 രൂപ) വരെ ഉയർന്ന ഇഞ്ചിക്ക് ഇപ്പോൾ പ്രാദേശിക വിപണിയിൽ 23.99 ദിർഹമായി (542.93 രൂപ). വാരാന്ത്യ ഓഫറിൽ ചിലയിടങ്ങളിൽ ഇന്നലെ വരെ 18–21 ദിർഹത്തിനു കിട്ടി. എന്നാൽ ഒരു മാസം മുൻപുണ്ടായിരുന്ന 6–7 ദിർഹത്തിലേക്ക്
ജാപ്പനീസ് വിഭവമാണെങ്കിലും ലോകം മുഴുവന്‍ ആരാധകരുള്ള ഒരു വിഭവമാണ് സുഷി. പ്രത്യേകതരം അരിയും പച്ചക്കറികളും സോസും മത്സ്യവുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ വിഭവം വിളമ്പുന്ന ഒട്ടേറെ റസ്റ്റോറന്റുകള്‍ ഇന്ത്യയിലുണ്ട്. പൊതുവേ അല്‍പ്പം കൈപൊള്ളുന്ന വിലയാണെങ്കിലും ഈയിടെ ഒസാക്കയിലെ ഒരു റസ്റ്റോറന്റില്‍
ഇഞ്ചിയ്ക്ക് തീപിടിച്ച വിലയുള്ള കാലമാണ്. എന്നാല്‍ നമ്മുടെ ഭക്ഷണത്തില്‍ ഇഞ്ചിയില്ലാതെ ഒരു ദിവസം പോലും പറ്റില്ല താനും. ദഹനത്തിനും ആരോഗ്യത്തിനുമെല്ലാം ഏറെ മികച്ച ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. മഴക്കാലമാകുമ്പോള്‍ വില കൂടും എന്ന് മാത്രമല്ല, ഇഞ്ചി പെട്ടെന്നുതന്നെ കേടായിപ്പോകാനും സാധ്യതയുണ്ട്. പുതുമയും
നാടൻ സംഭാരത്തെക്കാൾ റിഫ്രഷായ വേറൊരു ജ്യൂസ് ലോകത്തില്ല എന്നു തന്നെ പറയാം. ചേരുവകൾ തൈര് - 1 ഗ്ലാസ് ഇഞ്ചി - 1 സ്പൂൺ പച്ചമുളക് - 1 എണ്ണം ഉപ്പ് - 1/2 സ്പൂൺ കറിവേപ്പില - 1 തണ്ട് വെള്ളം - 1 ഗ്ലാസ്സ് തയാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് ഉപ്പ്, വെള്ളം,
Results 1-10 of 31