Activate your premium subscription today
വേനലവധിയെന്നാല് ചക്കയും മാങ്ങയുമെല്ലാം സുലഭമായി കിട്ടുന്ന കാലമാണ്. ഈ സമയത്ത് ഒട്ടേറെ പാചക പരീക്ഷണങ്ങളും നടത്താം. ചിക്കന് 65 ഉണ്ടാക്കുന്നത് പോലെ ചക്ക 65 ഉണ്ടാക്കിയാലോ? വളരെ സ്വാദിഷ്ടമായ ഈ വിഭവം എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം... ∙നമ്മുടെ നാട്ടില് ഇടിച്ചക്ക എന്നറിയപ്പെടുന്ന ചെറിയ ചക്കയാണ്
മിക്സ്ചർ കൊറിക്കാൻ ഇഷ്ടമില്ലാത്തവരില്ല, ചായയ്ക്കൊപ്പം നല്ലൊന്നാന്തരം രുചിയിലൊരു ചക്ക മിക്സ്ചർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. വേണ്ട സാധനങ്ങൾ 1. ചക്കച്ചുള കട്ടിയായി അരച്ചെടുത്തത് – 1 കപ്പ് 2. ചക്കക്കുരു പൊടി – അര കപ്പ് 3. കടലമാവ് – അര കപ്പ് 4. വറുത്ത അരിപ്പൊടി – കാൽ കപ്പ് ∙ പിരിയൻ
ബീഫ്, കപ്പയ്ക്കൊപ്പം മാത്രമല്ല ചക്കയ്ക്കൊപ്പവും ചേർത്താൽ ഉഗ്രൻ ടേസ്റ്റിൽ തയാറാക്കാം. ബീഫ് ചക്കപ്പുഴുക്ക് ഈ രീതിയിൽ തയാറാക്കി നോക്കൂ. ചേരുവകൾ 1. ബീഫ് എല്ലോടുകൂടിയത് – 3 കിലോഗ്രാം 2. മീറ്റ് മസാല – 1 പായ്ക്കറ്റ് 3. മല്ലിപ്പൊടി – 50 ഗ്രാം 4. കശ്മീരി മുളകു പൊടി – 20 ഗ്രാം 5. ഗരംമസാല – 20
ചോറിനൊപ്പം ഇടിച്ചക്ക തോരൻ കഴിച്ചു മടുത്തെങ്കിൽ ഇടിച്ചക്ക ആണി ഉപ്പേരി ഉണ്ടാക്കി നോക്കൂ. ചേരുവകൾ ഇടിച്ചക്ക സവാള -1/2 എണ്ണം മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ കടുക് -1/2 ടീസ്പൂൺ വറ്റൽ മുളക് -2 എണ്ണം കറിവേപ്പില തയാറാക്കുന്ന വിധം ഇടിച്ചക്ക തൊലിയും മുളഞ്ഞും കളഞ്ഞു നീളത്തിൽ കനം
ശീമചക്ക കൊണ്ടു നല്ല രുചികരമായ വട തയാറാക്കാം. ഉഴുന്നു വടയെക്കാൾ രുചിയിൽ തയാറാക്കാം. ചേരുവകൾ ശീമ ചക്ക - 1/2 കിലോഗ്രാം ചുവന്ന മുളക് - 5 എണ്ണം ജീരകം - 1 സ്പൂൺ ഇഞ്ചി - 2 സ്പൂൺ പച്ചമുളക് - 2 എണ്ണം കറിവേപ്പില -2 തണ്ട് മൈദ -2 സ്പൂൺ ഉപ്പ് -1 സ്പൂൺ റവ -2 സ്പൂൺ എണ്ണ -1/2 ലിറ്റർ തയാറാക്കുന്ന
ലോകമാകെ ഇന്ന് ചക്കദിനമായി ആഘോഷിക്കുമ്പോൾ കേരളത്തിൽ രൂപമെടുത്ത ഒരു ചക്കക്കൂട്ടം ഇന്നു മുതൽ നടപ്പാക്കാനൊരുങ്ങുന്നൊരു പ്രതിജ്ഞയുണ്ട്–കേരളത്തിൽ ഇനിയൊരു ചക്കയും പാഴാകാൻ അനുവദിക്കില്ല. അതിനുള്ള തീവ്രപരിശ്രമങ്ങൾക്കാണ് ഒരു കൂട്ടം ചക്ക സ്നേഹികൾ ഇന്നു തുടക്കം കുറിക്കുന്നത്. കാരണം കേരളത്തിൽ ഇത്രയേറെ
നയൻതാരയുടെ കല്യാണത്തോടെയാണ് ചക്ക ബിരിയാണിയെ കുറിച്ച് മലയാളികൾ കേട്ടത്. കത്തൽ ബിരിയാണി എന്നാണ് ഇത് അറിയപ്പെടുന്നത്. ചക്ക ധാരാളമായി കിട്ടുന്ന കേരളത്തിൽ അത്ര പ്രശസ്തമല്ലെങ്കിലും തമിഴ്നാട്ടിലും ആന്ധ്രയിലും കല്യാണങ്ങൾക്ക് ഒക്കെ വിശിഷ്ട വിഭവമായി തയാറാക്കപ്പെടുന്നു. അധികം മൂക്കാത്ത ചക്ക ഇറച്ചി മസാല പോലെ
നാടൻ രുചിയിൽ ഇടിച്ചക്ക അച്ചാർ, സൂക്ഷിച്ചു വച്ചാൽ ദീർഘനാൾ കേടുകൂടാതിരിക്കും. ചേരുവകൾ 1. ഇടിച്ചക്ക - തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയത് കുറച്ച് മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ ഇട്ടു വയ്ക്കുക) 2. നല്ലെണ്ണ - 5 ടേബിൾ സ്പൂൺ 3. കടുക് - 1/2 ടീസ്പൂൺ 4. ഉലുവ - 1/4 ടീസ്പൂൺ 5. ചുവന്ന മുളക് - 3
നാട്ടിലും വിദേശത്തും ഇടിച്ചക്കയ്ക്കു പ്രിയമേറുന്നു. ഖത്തറിലും യുഎഇയിലും മറ്റും കിലോയ്ക്കു 200 രൂപ വരെ വിലയുണ്ട്. നാൽപ്പതിനും അൻപതിനും ഇടയിലാണ് നാട്ടിലെ വില. മഞ്ഞുവീഴ്ച അധിക നാൾ നീണ്ടതിനാൽ ഇത്തവണ ഏറെ വൈകിയും പ്ലാവ് കായ്ക്കുന്നുണ്ട്. മൂപ്പേറിയ ചക്കകൾ വിൽക്കാനാണ് ആളുകൾ നേരത്തേ താൽപര്യം
കുത്തരി കഞ്ഞിയും ഇടിച്ചക്ക തോരനും ചേർന്നുള്ള നാടൻ സ്വാദ്, അൽപം മാങ്ങാ അച്ചാറും ചേർത്താൽ പിന്നെ പറയാനില്ല. ചേരുവകൾ നെല്ലു കുത്തരി – 2 കപ്പ് വെളിച്ചെണ്ണ – 1 ടീസ്പൂൺ തേങ്ങ ചിരകിയത് വെള്ളം ഉപ്പ് ഇടിച്ചക്ക മുളകുപൊടി – 1 ടീസ്പൂൺ ചെറിയ ഉള്ളി – 6 എണ്ണം വെളുത്തുള്ളി – 4 എണ്ണം പച്ചമുളക് – 5
Results 1-10 of 13