Activate your premium subscription today
ശ്രീലങ്കൻ ലാവരിയ എന്ന പേരിൽ കിട്ടുന്ന ഈ ഒരു പലഹാരം നമുക്കു വളരെയധികം പ്രിയപ്പെട്ട മറ്റൊരു പലഹാരത്തിന്റെ മുഖച്ഛായ തോന്നിപ്പോകും, കാരണം ഇടിയപ്പം ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി അതിനുള്ളിൽ ഇലയടയുടെ മിക്സ് വച്ചു മഞ്ഞളിന്റെ ഇലയിൽ മടക്കി തയാറാക്കുന്ന വിഭവമാണിത്. ചേരുവകൾ അരിപ്പൊടി - 2 കപ്പ് ഉപ്പ് - 1
പാശ്ചാത്യ ലോകത്തു മധുരവും രുചികരവുമായ വിഭവങ്ങളെ വിവരിക്കാൻ പുഡ്ഡിങ് എന്ന വാക്ക് വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ചിരുന്നു. ഭക്ഷണ മേശയിൽ വിവിധ രുചിക്കൂട്ടുകൾ ഉണ്ടെങ്കിലും പുഡ്ഡിങ് മധുരത്തിലാണ് ആ വിരുന്നിന്റെ പൂർണ്ണത. ഡാർക്ക് ചോക്ലേറ്റ് പുഡ്ഡിങ്, ഓൾഡ് ഫാഷൻഡ് ടപ്പിയോക്ക പുഡ്ഡിങ്, സ്റ്റിക്കി ടോഫി റൈസ്
മധുരക്കിഴങ്ങിൽ വൈറ്റമിൻ എ ധാരാളമുണ്ട്. ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു, അതുപോലെ തന്നെ രോഗപ്രതിരോധ ശക്തിയും കൂട്ടുന്നു. ഹൃദയം, വൃക്കകൾ തുടങ്ങിയവക്കും ഇത് നല്ലതാണ്. മധുരക്കിഴങ്ങിലെ കരോട്ടിനോയിഡുകൾ കാൻസർ സാധ്യത കുറയ്ക്കും. മാത്രമല്ല ഇത് നമ്മുടെ എൽഡിഎൽ കൊളസ്ട്രോളും രക്തത്തിലെ
മൂന്ന് ചേരുവകൾ കൊണ്ടു വളരെ രുചികരമായി തയാറാക്കാവുന്ന അവലോസ് പൊടി. പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പലഹാരം കൂടിയാണിത്. ബേക്കറി പലഹാരങ്ങൾക്കും മുൻപ് വീടുകളിൽ അരി ഇടിച്ചു പൊടിച്ചു വറത്തു തയാറാക്കിയിരുന്ന ഈ പലഹാരത്തിനു ആരാധകർ ഏറെയാണ്. ചേരുവകൾ പുഴുങ്ങലരി – 1 ഗ്ലാസ് ശർക്കര – 3/4 ഗ്ലാസ് തേങ്ങ – 1
കാരറ്റും തേങ്ങയും കൂടി ചേർന്നാൽ ഒരു സൂപ്പർ കോമ്പോയാണ്. വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം ഒരു ദീപാവലി മധുരം. ചേരുവകൾ തേങ്ങ ചിരകിയത് - 1 കപ്പ് കാരറ്റ് ചീകിയത് - 1 കപ്പ് പഞ്ചസാര - 3/4 കപ്പ് നെയ്യ് - 2 ടേബിൾസ്പൂൺ ഏലക്ക പൊടിച്ചത് തയാറാക്കുന്ന വിധം കാരറ്റ് ഗ്രേറ്റ് ചെയ്തു നെയ്യിൽ ചൂടാക്കി
പ്രാങ്ക് എന്ന കീവേർഡ് സോഷ്യൽ മീഡിയയിൽ നൽകിയാൽ, ഒരു രസത്തിനുവേണ്ടി ആളുകളെ പറ്റിക്കുന്ന നിരവധി വീഡിയോകൾ നമ്മുടെ മുന്നിൽ എത്തും. ഇത്തരം വീഡിയോകളിൽ കൂടുതലും പങ്കാളികളുടെയോ സുഹൃത്തുക്കളുടെ ഒക്കെ പ്രാങ്കുകളാണ്. എന്നാൽ അമ്മ തന്നെ കുഞ്ഞിനെ പ്രാങ്ക് ചെയ്താൽ എങ്ങനെയിരിക്കും? ഇത് കേട്ടപ്പോൾ നിങ്ങൾക്കുണ്ടായ
വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം നാടൻ രുചിയിലൊരു പലഹാരം. ചേരുവകൾ പുഴുക്കൽ അരി - 1 കപ്പ് തേങ്ങ - 1 കപ്പ് ശർക്കര - 250 ഗ്രാം ഏലക്ക - 2 തയാറാക്കുന്ന വിധം അരി കഴുകി ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. നന്നായി തണുക്കാൻ അനുവദിക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്കു മാറ്റുക. ഇതിലേക്ക് ഏലക്ക
മധുരമില്ലാതെ നവരാത്രി ആഘോഷം പൂർണമാകുമോ? ശർക്കര പായസത്തോട് ഏറെ സാമ്യമുണ്ടെങ്കിലും അൽപം ചെറുപയർ പരിപ്പു കൂടി പൊങ്കലിൽ ചേർത്താൽ തനി തമിഴ്നാടൻ രുചിക്കൂട്ടായ ശർക്കര പൊങ്കൽ റെഡി....
സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കു കൊടുക്കാൻ ഇതിലും നല്ലൊരു പലഹാരം വേറെയുണ്ടോ? ചേരുവകൾ അവൽ – 2 കപ്പ് ശർക്കര – 250 ഗ്രാം ഏലയ്ക്ക പൊടി – 1 ടീസ്പൂൺ നട്സ് ഉണക്കമുന്തിരി പൊട്ടു കടല എള്ള് വെള്ളം – 1/2 കപ്പ് തേങ്ങ ചിരകിയത് – 3 കപ്പ് തയാറാക്കുന്ന വിധം രണ്ട് കപ്പ് അവൽ തവയിലിട്ട് ചെറു തീയിൽ രണ്ടോ
ഗുൽ ബർഗറോ, അതെന്തു സാധനം എന്ന് നെറ്റി ചുളിക്കാൻ വരട്ടെ.! സംഭവം വളരെ സിംപിളാണ്. ബർഗർ ബണ്ണിന്റെ അകം ചുരണ്ടി രണ്ട് കപ്പ് പോലെയാക്കിയ ശേഷം ഒരു ഗുലാം ജാമുൻ എടുത്ത് രണ്ടായി പകുത്ത് അതിനുള്ളിൽ വയ്ക്കുന്നു. തുടർന്ന് ഫ്രൈയിങ് പാനിൽ വച്ച് അധികമുള്ള പഞ്ചസാര സിറപ്പ് ഒഴിവാക്കുന്നു. ശേഷം നാലായി പകുത്ത്
Results 1-10 of 54