Activate your premium subscription today
നല്ല ചൂടു ഉണ്ണിയപ്പവും ചായയും അടിപൊളി കോമ്പിനേഷനാണ്. മിക്കവർക്കും ഇഷ്ടമുള്ള പലഹാരമാണിത്. കുഴിയപ്പം, കാരപ്പം, കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇനി വളരെ എളുപ്പത്തിൽ മാവ് തയാറാക്കിയ ഉടൻ തന്നെ ഉണ്ണിയപ്പം ഉണ്ടാക്കാം. ചേരുവകൾ പച്ചരി -2കപ്പ് ചെറുപഴം -4 എണ്ണം ശർക്കര -500 ഗ്രാം വെള്ളം –
പഴയങ്ങാടി∙ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിന് പഴയങ്ങാടിയിൽ താരമായത് ഉണ്ണിയപ്പം. വിഷുവിന് നാടെങ്ങും ഉണ്ണിയപ്പം തന്നെയാണ് പ്രധാനം.എന്നാൽ ഇന്നലെ ഉച്ചയോടെ മാത്രം പഴയങ്ങാടിയിൽ വിറ്റഴിച്ചത് ആറ് ക്വിന്റലിൽ ഏറെ ഉണ്ണിയപ്പം. കുടുംബശ്രീ യൂണിറ്റുകൾ,സന്നദ്ധ സംഘടനകൾ, ബേക്കറികൾ എന്നിവയാണ് ഉണ്ണിയപ്പം
ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. പച്ചരി അരയ്ക്കാതെ വളരെ എളുപ്പത്തിൽ ഇനി ഉണ്ണിയപ്പം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ റവ - 250 ഗ്രാം അല്ലെങ്കിൽ 1 &1/2 കപ്പ് ഏത്തപ്പഴം - 1 എണ്ണം മീഡിയം വലുപ്പം ശർക്കര - 250 ഗ്രാം പാൽ - 250 മില്ലി ഏലക്കായ – 2 എണ്ണം നല്ല ജീരകം - 1/4
ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. നാലുമണിക്ക് ചായയുടെ കൂടെ ചൂടു ഉണ്ണിയപ്പം കിട്ടിയാലോ? അടിപൊളി. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയൂറൂം വീട്ടിലുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്. അരച്ച ഉടനെ ബേക്കിങ് സോഡ ഇല്ലാതെ ഉണ്ണിയപ്പം ചുടാൻ ഒരു ട്രിക്കുണ്ട്. തയാറാക്കുന്ന വിധം താഴെ
ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. പച്ചരിയും പഴവും ശർക്കരയുടെ മധുരവും ചേർന്ന ഉണ്ണിയപ്പം കുട്ടികൾക്കും പ്രിയമാണ്. അരിപ്പൊടി മാത്രമല്ല, ഗോതമ്പിന്റെ രുചിയിലും ഉണ്ണിയപ്പം തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഗോതമ്പു ഉണ്ണിയപ്പം ചേരുവകൾ ഗോതമ്പു പൊടി -
ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. നാലുമണിക്ക് ചായയുടെ കൂടെ ചൂടു ഉണ്ണിയപ്പം കിട്ടിയാലോ? അടിപൊളി. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ രുചിയൂറൂം വീട്ടിലുണ്ടാക്കുന്ന ഉണ്ണിയപ്പത്തിന്. അരച്ച ഉടനെ ബേക്കിങ് സോഡ ഇല്ലാതെ ഉണ്ണിയപ്പം ചുടാൻ ഒരു കിടിലൻ ട്രിക്കുണ്ട്. റവയും പാലും, നേന്ത്രപ്പഴവും ചേർത്ത്
അരിയും അരിപ്പൊടിയും ഒന്നും വേണ്ട. റവ മാത്രം മതി നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം. ചേരുവകൾ റവ - 1 കപ്പ് പാൽ - 1 കപ്പ് ഏലയ്ക്ക - 2 എണ്ണം ശർക്കര - 200 ഗ്രാം ഉരുക്കിയത് നാളികേര കഷ്ണം - 2 ടേബിൾ സ്പൂൺ എള്ള് - 1 ടീസ്പൂൺ നെയ്യ് /എണ്ണ നേന്ത്രപ്പഴം - 3/4 എണ്ണം ഉപ്പ് - 1 നുള്ള് തയാറാക്കുന്ന
ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. പലർക്കും ഇത് സോഫ്റ്റ് ആയി കിട്ടാറില്ല. എന്നാൽ ഈ രീതിയിൽ തയ്യാറാക്കുന്ന ഉണ്ണിയപ്പം സോഫ്റ്റും രുചികരവുമാണ്. ചേരുവകൾ •തേങ്ങ ചിരകിയത് - 1/4 കപ്പ് •എള്ള് - 1 ടീസ്പൂൺ •നെയ്യ് - 1 ടീസ്പൂൺ •വറുത്ത അരിപ്പൊടി - 1 കപ്പ് •ഗോതമ്പ് മാവ് / മൈദ - 1
അരിപ്പൊടി വേണ്ട ഗോതമ്പു വേണ്ട, എളുപ്പത്തിലൊരുക്കാം റവ ഉണ്ണിയപ്പം. ചേരുവകൾ റവ - 1 കപ്പ് പഴം - 1 ചെറുത് ശർക്കര - 1/2 കപ്പ് നെയ്യ് - 1 ടീസ്പൂൺ ചുക്കും ഏലക്കയും ജീരകവും കൂടി പൊടിച്ചത് - 1 ടീസ്പൂൺ തേങ്ങ - 3 ടേബിൾ സ്പൂൺ ബേക്കിങ് സോഡാ - 1 നുള്ള് ഉപ്പ് - 1 നുള്ള് എള്ള് -1 ടീസ്പൂൺ ജീരകം -1/2
നാടൻ രുചിയോർമ്മകൾ ഉണർത്തുന്ന മധുരം, എത്ര കഴിച്ചാലും കൊതി തീരില്ല. ചേരുവകൾ • പച്ചരി - 1 കപ്പ് • ശർക്കര - 1 കപ്പ് ( 1/4 വെള്ളം ഉരുക്കാൻ ആവശ്യമാണ്) • ചെറിയ വാഴപ്പഴം -1 • ഏലക്ക -1 • മൈദ - 3 ടീസ്പൂൺ • തേങ്ങാക്കൊത്ത് - 2 ടീസ്പൂൺ • കറുത്ത എള്ള് - 1 ടീസ്പൂൺ • വെളിച്ചെണ്ണ -
Results 1-10 of 33