Activate your premium subscription today
പാലക്കാട് ∙ പരാതികളും നിവേദനങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല, കെഎസ്ആർടിസി സ്റ്റാൻഡിലെ ശുചിമുറി അടഞ്ഞുതന്നെ. ശുചിമുറി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു വകുപ്പു മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും യാത്രക്കാർ നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. പുതിയ കെഎസ്ആർടിസി ടെർമിനൽ പ്രവർത്തനം തുടങ്ങിയിട്ടു
പലപ്പോഴും പൊതു ശുചിമുറികള് പലരും ഒഴിവാക്കുന്നത് അവയുടെ വൃത്തിയില്ലായ്മ മൂലമാണ്. ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള് പലരും മാറി മാറി ഉപയോഗിക്കുന്നതിനാല് അവയുടെ ടോയ്ലറ്റ് സീറ്റുകളില് പലവിധത്തിലുള്ള അണുക്കള് പറ്റിപിടിച്ചിരിക്കാറുണ്ട്. വീടുകളിലും ശുചിമുറികള് വൃത്തിയായി
വീടുകളിൽഏറ്റവും സ്ഥലവിസ്തൃതി കുറഞ്ഞതും വായുസഞ്ചാരം താരതമ്യേന കുറവുള്ളതുമായ ഇടങ്ങൾ ബാത്റൂമുകൾ ആയിരിക്കും. വെള്ളത്തിന്റെ സാന്നിധ്യം മൂലം ഈർപ്പം തങ്ങിനിൽക്കുകയും പായലും പൂപ്പലും പടരുന്നതും പതിവാണ്. അസുഖങ്ങൾ പിടിപെടാതിരിക്കാൻ ബാത്റൂമുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ അതുകൊണ്ട് മാത്രമായില്ല.
വീട്ടിൽ ഏറ്റവും അധികം വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്ലറ്റ്. അണുക്കൾ ഏറ്റവും വേഗത്തിൽ പെരുകാൻ സാധ്യതയുള്ള ഇടമായതിനാൽ ടോയ്ലറ്റ് വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. എന്നാൽ പുറമേയുള്ള കാഴ്ചയിൽ വൃത്തിയായിരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ടോയ്ലറ്റ് വൃത്തിയാക്കുന്ന
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വീടുകളിൽ ബാത്റൂമുകളുടെ എണ്ണം കൂടുതലാണ്. കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും ഉപയോഗിക്കാൻ പ്രത്യേകം ബാത്റൂമുകൾ ഉണ്ടെങ്കിലും പല വീടുകളിലും കുടുംബ കലഹം ഉണ്ടാകുന്നതിനുള്ള കാരണവും ഇതേ ബാത്റൂമുകളായി മാറിയിരിക്കുന്നു എന്നതാണ് രസകരമായ കാര്യം. കൂടുതൽ സമയം ബാത്റൂമിനുള്ളിൽ പങ്കാളികൾ
ബാത്റൂം വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. പക്ഷേ എണ്ണയും സോപ്പുമെല്ലാം അടിഞ്ഞുകൂടിയ തറയിൽ വഴുതിവീഴുമ്പോഴാകും പലർക്കും ബോധോദയമുണ്ടാവുക. ബാത്റൂം ടൈലിലെ ചില ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. എന്നാൽ ശരിയായ ക്ലീനിങ് രീതികൾ പിന്തുടർന്നാൽ ബാത്റൂം
വാൾ മൗണ്ട് കമോഡ് പൊട്ടിവീണ് വീട്ടമ്മ മരിച്ച വാർത്തയുടെ പശ്ചാത്തലത്തിൽ കുറച്ചുകാര്യങ്ങൾ പറയാം. വർഷങ്ങൾക്ക് മുൻപ് വീട് പുതുക്കിപ്പണിതപ്പോൾ ടോയ്ലറ്റ് കമോഡ് സെലക്റ്റ് ചെയ്യേണ്ട ഘട്ടമെത്തി. ഇക്കാലത്ത് വാൾ മൗണ്ട് കമോഡുകളാണ് പ്രചാരത്തിലുള്ളത്. പക്ഷേ എന്തെല്ലാം ഗുണങ്ങൾ ഉണ്ടായാലും വാൾ മൗണ്ട് ടൈപ്പ്
കുമരകം ∙ സഞ്ചരിക്കുന്ന ശുചിമുറി ഒടുവിൽ ആക്രിക്കച്ചവടക്കാർക്കു സ്വന്തം. അയ്മനം പഞ്ചായത്ത് ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി 2019–ൽ ചീപ്പുങ്കലിൽ പ്രവർത്തനം തുടങ്ങിയ വാഹനത്തിനുള്ളിലെ ശുചിമുറി ആക്രിക്കച്ചവടക്കാർ വാങ്ങി. കൊച്ചിയിലെ സ്വകാര്യ കമ്പനിയും പഞ്ചായത്തും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ
തൊടുപുഴ ∙ നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിലൂടെ ശുചിമുറിയിൽ നിന്നുള്ള മലിന ജലം ഒഴുകുന്നു. മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധി നിയന്ത്രണ പ്രചാരണവും പരിസര ശുചീകരണയജ്ഞവും ആരംഭിച്ച് ജനങ്ങളെ പരമാവധി ബോധവൽക്കരിക്കുമ്പോഴാണ് നഗരസഭ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തത്. ബസ് സ്റ്റാൻഡിൽ വണ്ണപ്പുറം
വണ്ണപ്പുറം ∙ ഹൈറേഞ്ച് ജംക്ഷനിലെ ശുചിമുറി അടച്ചു പൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ സ്ത്രീകളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വലയുന്നു. ആരും അതിക്രമിച്ച് കയറാതിരിക്കാൻ ശുചിമുറി രണ്ടു താഴിട്ടു പൂട്ടിയിരിക്കുകയാണ്. ദിവസവും നൂറുകണക്കിനു യാത്രക്കാർ എത്തുന്ന ബസ്
Results 1-10 of 135