Activate your premium subscription today
Wednesday, Mar 26, 2025
Kallachi is an electoral ward in Nadapuram Grama panchayat, Kerala, India.
നടപ്പുറം ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ് കല്ലാച്ചി
പേരാമ്പ്ര∙ ബസ് സ്റ്റാൻഡിൽ ബസ് തട്ടി വയോധികന് പരുക്ക്. ഇന്ന് രാവിലെ ആയിരുന്നു അപകടം. കൂരാച്ചുണ്ടിലെ ആധാരം എഴുത്തുകാരൻ എരവട്ടൂർ കരുവാരക്കുന്നത്ത് (അനന്തപുരം) ഗോപാലൻ നായർക്കാണ് (75) പരുക്കേറ്റത്. കായണ്ണ ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസ് പേരാമ്പ്ര സ്റ്റാൻഡിലേക്ക് കയറ്റുന്നതിനിടെ വയോധികനെ
കൊച്ചി: ആഗോള സ്വര്‍ണാഭരണ രംഗത്ത് ഡിസൈനിങ്, നിർമാണം, മൊത്തവിൽപ്പന, കയറ്റുമതി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സ്മേര ഗ്രൂപ്പ് ജ്വല്ലറി രംഗത്തേക്കും കടക്കുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി രണ്ടു വര്‍ഷത്തിനുള്ളില്‍ 20 ജ്വല്ലറികളും ഫാക്ടറികളും തുറക്കും. ഏപ്രിലിൽ കോഴിക്കോട് ആദ്യ ജ്വല്ലറി
കോഴിക്കോട്∙ ശർക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവർധിത ഉൽപന്നമാക്കി വിപണിയിലിറക്കാൻ തയാറെടുത്തിരിക്കുകയാണ് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐസിഎആർ-ഐഐഎസ്ആർ). സ്പൈസ് ഇൻഫ്യൂസ്ഡ് ജാഗ്ഗറി ക്യൂബ്സ് (സുഗന്ധവ്യഞ്ജന രുചി ചേർത്ത ശർക്കര) എന്ന പുതിയ ഉൽപന്നം ഗവേഷണ സ്ഥാപനത്തിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി
വടകര ∙ അപകടം തുടർകഥയാവുകയും കഴിഞ്ഞ ദിവസം ഒരാൾ മരിക്കുകയും ചെയ്ത മൂരാട് പാലത്തിനു സമീപത്തെ ഡിവൈഡർ മാറ്റിയില്ല. ഇടയിലെ വിടവിലൂടെ ബൈക്കുകൾ പോവുന്നത് തടയാൻ ഡിവൈഡറുകൾക്ക് അടുക്കി വച്ചിരിക്കുകയാണ്. മുന്നറിയിപ്പിനായി ഇവിടെ ചുവന്ന ലൈറ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് പലപ്പോഴും കത്തുന്നില്ല. ആറുവരിപ്പാതയിലെ വളവ് കഴിഞ്ഞ്
കൂരാച്ചുണ്ട് ∙ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ പാർക്കിങ് ഗ്രൗണ്ടിന്റെ പ്രവൃത്തി തുടങ്ങി. ടൂറിസം സെന്ററിൽ പാർക്കിങ് സൗകര്യമില്ലാതെ സഞ്ചാരികൾ വലയുന്നതായി മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് പാർക്കിങ് ഗ്രൗണ്ട് പ്രവൃത്തി ആരംഭിച്ചത്. ഡാം സൈറ്റിലെ പൊലീസ്, കെഎസ്ഇബി ക്യാംപ് ഓഫിസിനു പിൻഭാഗത്ത് പാർക്കിങ് സൗകര്യം കുറവായതിനാൽ കൂടുതൽ ടൂറിസ്റ്റുകൾ എത്തിയാൽ വാഹന പാർക്കിങ് പ്രശ്നം നേരിട്ടിരുന്നു.
വടകര ∙ അറക്കിലാട് പരദേവതാ ക്ഷേത്ര പരിസരത്ത് പേരാലുകളും തെങ്ങുകളും പ്ലാവും മുറിഞ്ഞു വീണ് സമീപത്തെ വീട് തകർന്നു. കോലായിലുണ്ടായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കുഴിയുള്ള പറമ്പത്ത് മനോജന്റെ വീടാണ് തകർന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മനോജൻ ഓടി രക്ഷപ്പെട്ടു. ക്ഷേത്ര വളപ്പിലെ ഒരു പേരാലിന്റെ
‘‘ഇനി വയ്യ, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു, ക്ഷമിച്ചു.’’ – കൊല്ലുമെന്ന് ഉറപ്പായപ്പോൾ പൊലീസിനെ വിളിച്ച് സ്വന്തം മകനെ ഏൽപിച്ചുകൊടുത്ത അമ്മയുടെ പൊള്ളുന്ന വാക്കുകളാണിത്. ജയിലിൽനിന്ന് ഉടനെയൊന്നും മകനെ പുറത്തേക്കു വിടരുതെന്നാണ് ഈ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പുറത്തുവന്നാൽ ആദ്യം അവന്റെ അച്ഛനെയും അമ്മയെയും ആയിരിക്കും അവൻ കൊല്ലുകയെന്നും അവരുടെ വാക്കുകൾ. ലഹരിക്കടിമപ്പെട്ട് കൊന്നും കൊലവിളിച്ചും ഒരുകൂട്ടം യുവാക്കൾ ക്രമസമാധാനം തകർത്തുകൊണ്ടിരിക്കുമ്പോൾ സ്വന്തം മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട് ഒരമ്മ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പല അമ്മമാരും നെഞ്ചിൽ നെരിപ്പോടും പേറി നീറി ജീവിക്കുമ്പോൾ അവർക്ക് ഒരു ചൂണ്ടുപലകയാവുകയാണ് കോഴിക്കോട് എലത്തൂർ ചെട്ടികളം എസ്കെ റോഡിൽ വലിയിൽ മിനി. മകനെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ച് മകനെ കൊണ്ടു പോകാൻ പറയുകയായിരുന്നു ഈ അമ്മ. മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്ത് വർഷത്തോളമാണ് ഈ അമ്മ കാത്തിരുന്നത്. അതു നടക്കില്ലെന്നു കണ്ടതോടെ, സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മാറിയ മകനെ ‘സുരക്ഷിതമായ’ സ്ഥലത്തേയ്ക്ക് അവർ തന്നെ മാറ്റി. അതല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. മിനിയുടെ മകൻ രാഹുലിനെ (26) മാർച്ച് 21നാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഏറെക്കാലം ജയിലിലായിരുന്ന രാഹുൽ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്. വീട്ടിലിരുന്നു ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ മിനി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
ബാലുശ്ശേരി ∙ ഒരു പതിറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കിനാലൂരിൽ വരാൻ സാധ്യതയേറി. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രഫ.കെ.വി.തോമസ്, എയിംസുകളുടെ ചുമതലയുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സീനിയർ സെക്രട്ടറി അങ്കിത മിശ്രയുമായി
ചേവായൂർ – മലാപ്പറമ്പ് ഗോൾഫ് ലിങ് റോഡ് മലാപ്പറമ്പിൽ ദേശീയപാതയുടെ സർവീസ് റോഡിലേക്കു വഴിമാറ്റി വിടുമ്പോൾ മുറിയുന്നത് ചരിത്ര വഴിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഹില്ലിലെ കലക്ടേഴ്സ് ബംഗ്ലാവ്, വെസ്റ്റ് ഹില്ലിലെ പട്ടാള ബാരക്സ് എന്നിവിടങ്ങളിൽനിന്നു ഗോൾഫ് കോഴ്സിലേക്ക് എത്താനുള്ള വഴിയായിരുന്നു ഇത്. ഇന്നത്തെ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന കുന്നായിരുന്നു അന്നത്തെ ഗോൾഫ് കോഴ്സും റെയ്സ് കോഴ്സും. ഈസ്റ്റ് ഹില്ലിൽനിന്നും വെസ്റ്റ് ഹില്ലിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പട്ടാളക്കാരും മലാപ്പറമ്പിൽനിന്നു ഗോൾഫ് ലിങ്ക് റോഡിലൂടെ ചേവായൂർ എത്തിയാണ് ഗോൾഫ് കോഴ്സിലേക്കു പോയിരുന്നത്.
വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്തു നൽകുന്നതായി ശബ്ദസന്ദേശം പുറത്തു വന്നതിനു പിന്നാലെ സ്കൂളിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എം. സുലൈമാനെയാണ് സ്കൂൾ മനേജ്മെന്റ് സസ്പെൻഡ് ചെയ്തത്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.