Activate your premium subscription today
Tuesday, Apr 15, 2025
വാളയാർ ∙വീടുകളിലേക്ക് പാചകത്തിനായി പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി എത്തിക്കുന്ന ‘സിറ്റി ഗ്യാസ് പദ്ധതി’ നവംബറിൽ പാലക്കാട് നഗരത്തിലേക്കെത്തും.പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിൽ പദ്ധതി വഴി കണക്ഷൻ നൽകിയിട്ടുണ്ട്. മരുതറോഡ് പഞ്ചായത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ഓഗസ്റ്റിൽ കണക്ഷൻ നൽകും. തുടർന്നാണ്
പൈപ്പ് വഴി വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും പ്രകൃതിവാതകം എത്തിക്കുകയും ഓട്ടോറിക്ഷകൾ ഉൾപ്പെടെ വിവിധതരം വാഹനങ്ങൾക്ക് സിഎൻജി ഇന്ധനവിതരണം നടത്തുകയും ചെയ്യുന്ന രാജ്യത്തെ 2 കമ്പനികൾ ലയനം പ്രഖ്യാപിച്ചു. നിലവിൽ കേരളത്തിലും പ്രവർത്തനം നടത്തുന്ന എജി ആൻഡ് പി പ്രഥം, ഉത്തരേന്ത്യയിൽ പ്രവർത്തനം നടത്തുന്ന തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണു ലയിച്ചത്.
ആലപ്പുഴ∙ 2024 ഏപ്രിൽ മാസത്തോടെ അമ്പലപ്പുഴ വരെയെത്തുമെന്നു പ്രഖ്യാപിച്ചിരുന്ന സിറ്റി ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി ആലപ്പുഴ നഗരത്തിൽ പോലും പൂർത്തിയായിട്ടില്ല.കലവൂർ മുതൽ കൊമ്മാടി വരെയുള്ള ഭാഗത്തു ദേശീയപാതയിലൂടെ പൈപ്പ് ഇടുന്നതിലെ തടസ്സം മൂലം പണി നിർത്തിവച്ചതാണു കാരണം. പകരം, ദേശീയപാതയ്ക്കു കിഴക്ക് എഎസ് കനാൽ
കൊച്ചിയിൽ നിന്ന് തമിഴ്നാട് വഴിയുള്ള പൈപ്പ്ലൈൻ, തമിഴ്നാട്ടിലെ വ്യവസായമേഖലകൾക്കും അതിവേഗവും സുഗമമായും പ്രകൃതിവാതകം നേടാൻ സഹായകമാകും. ദക്ഷിണേന്ത്യയുടെ പ്രകൃതിവാതക ഹബ്ബായി മാറാനും ഇതോടെ കൊച്ചിക്ക് കഴിയും.
തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റിഗ്യാസ് പദ്ധതിക്ക് തുടക്കമായി. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഗാർഹിക ഗുണഭോക്താക്കൾക്കുള്ള സിഎൻജി റജിസ്ട്രേഷൻ കാർഡുകളും മന്ത്രി വിതരണം ചെയ്തു. 120 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എ ജി
കണ്ണൂർ ∙ സിറ്റി ഗ്യാസ് പദ്ധതിക്കായി നിർമിച്ച 16 കിലോമീറ്റർ പൈപ്ലൈൻ കമ്മിഷൻ ചെയ്തതോടെ ഇതിൽ നിന്നു വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിനുള്ള പൈപ്പിടൽ തുടങ്ങി. ജൂണിനു മുൻപ് 5,000 വീടുകളിലെങ്കിലും പൈപ്പ് വഴി പാചക വാതകം എത്തിക്കാനാണ് വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ്
കാഞ്ഞങ്ങാട്∙ ജില്ലയിലെ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി കോട്ടപ്പാറയിലെ ഗെയ്ൽ ഇന്ത്യ ലിമിറ്റഡിന്റെ ഗ്യാസ് സ്റ്റേഷൻ കമ്മിഷൻ ചെയ്തു. ആദ്യഘട്ട കമ്മിഷനിങ് കഴിഞ്ഞതോടെ ജില്ലയിൽ സുരക്ഷിതമായ പ്രകൃതി വാതകത്തിന്റെ ലഭ്യത ഉറപ്പു വരുത്തുമെന്ന് അധികൃതർ പറഞ്ഞു. ഇപ്പോൾ പ്രവർത്തിച്ചു വരുന്ന ജില്ലയിലെ 4 സിഎൻജി
ആലപ്പുഴ ∙ വീടുകളിലേക്കു പൈപ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) എത്തിക്കുന്ന സിറ്റി ഗ്യാസ് ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴയിലും എത്തുന്നതു വൈകിയേക്കും. അടുത്ത വർഷം ഏപ്രിലോടെ അമ്പലപ്പുഴ ഭാഗത്തേക്കു സിറ്റി ഗ്യാസ് എത്തിക്കാനാണു പദ്ധതിയിട്ടതെങ്കിലും റോഡരികു കുഴിച്ചു പൈപ്പ് ഇടുന്നതു മന്ദഗതിയിലായതോടെ പദ്ധതി നീളും.
കോട്ടയം ∙ പൈപ്പിലൂടെ പ്രകൃതിവാതകം (പൈപ്ഡ് നാച്വറൽ ഗ്യാസ് - പിഎൻജി) അടുക്കളയിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തുടക്കമായി. 6 മാസത്തിനകം കോട്ടയം നഗരസഭയിൽ പദ്ധതി പൂർത്തിയാക്കും. അതു കഴിഞ്ഞാലുടൻ പാലാ, ഏറ്റുമാനൂർ, ചങ്ങനാശേരി, ഈരാറ്റുപേട്ട
Results 1-10 of 51
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.