Activate your premium subscription today
കൊച്ചി∙ മട്ടാഞ്ചേരി സുജാത റോഡിലുള്ള അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 6 മാസം മുൻപ് എയർകണ്ടീഷനും ഫാനുകളും ബാത്ത്റൂം പൈപ്പ് ഫിറ്റിംങ്സുകളും മോഷണം പോയ കേസിൽ രണ്ടുപേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ നബീൽ (35), മജീദ് സിറാജ് (34) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മോഷണം നടന്നത്.
കൊച്ചി ∙ മട്ടാഞ്ചേരിയിൽ വിദേശവനിതകളെ ഉപദ്രവിക്കാൻ ശ്രമം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും 12 പേരടങ്ങുന്ന സംഘം ആക്രമിച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ അരുൺഭാസി, അഫ്സൽ എന്നിവർക്ക് കല്ലേറിൽ പരുക്കേറ്റു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
മട്ടാഞ്ചേരി∙ ജല മെട്രോയുടെ മട്ടാഞ്ചേരി ടെർമിനൽ നിർമാണം ധ്രുതഗതിയിൽ. കൗണ്ട് ഡൗൺ ബോർഡിൽ ഇനി 97 ദിവസം. ടെൻഡർ വിളിക്കുന്നതിന് 3 മാസവും നിർമാണത്തിന് 9 മാസവും അടക്കം ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം സെപ്റ്റംബർ 20ന് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് നൽകിയ നിർദേശം പാലിച്ചാണ്
മട്ടാഞ്ചേരി∙ ലോകത്തിലെ ഏറ്റവും വലിയ ചന്ദനത്തിരിയും വലിയ അത്തർ കുപ്പിയും മട്ടാഞ്ചേരിയുടെ വിസ്മയമാകുന്നു. ജൂതത്തെരുവിൽ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച ഐആർഎസ് പെർഫ്യൂം ഫാക്ടറിയിലാണ് ഇവ രണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്.69 അടി നീളമുള്ള ചന്ദനത്തിരി കൈ കൊണ്ട് നിർമിച്ചതാണ്. 412 കിലോഗ്രാം തൂക്കമുണ്ട്.
വെയിലിൽ വാടിക്കിടക്കുന്ന മട്ടാഞ്ചേരി ബസാറിലൂടെ നടക്കുമ്പോൾ ചരിത്രം തൊട്ടുരുമ്മിപ്പോകും. ചുണ്ണാമ്പു വെള്ളത്തിൽ മുക്കിയുണക്കിയ ചുക്കിന്റെയും കുരുമുളകിന്റെയും സുഗന്ധം മൂക്കിലേക്കടിച്ചു കയറും. ഉപ്പു കാറ്റ് നാവിൽ രുചിക്കും. ഒരു വശത്തു കൊച്ചി കായലും മറു വശത്തു തിരക്കേറെയുണ്ടായിരുന്ന റോഡും. ചരിത്രം
Results 1-5