Activate your premium subscription today
Thursday, Apr 3, 2025
ന്യൂഡൽഹി ∙ യുഗാണ്ടയിൽ അകാരണമായി ദിവസങ്ങളോളം തടവിൽ കഴിഞ്ഞതിന്റെ ദുരിതം വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ ശതകോടീശ്വരപുത്രി. അടിസ്ഥാന സൗകര്യങ്ങൾ പോലും ജയിലിൽ നൽകിയില്ലെന്നു വ്യവസായികളായ പങ്കജ് ഓസ്വാളിന്റെയും രാധികാ ഓസ്വാളിന്റെയും മകൾ വസുന്ധര ഓസ്വാൾ പറഞ്ഞു. കൊലപാതകക്കുറ്റത്തിനാണ് 20 ദിവസത്തോളം വസുന്ധരയെ
നൃത്തം ചെയ്യുന്നതുപോലെ ശരീരം വിറയ്ക്കുന്നു, ഈ പൈശാചിക ബാധയ്ക്കു ഒരേ ഒരു പരിഹാരം പ്രാര്‍ഥന മാത്രം. ഇത്തരം പോസ്റ്റുകൾ അടുത്തിടെ വിവിധ ഗ്രൂപ്പുകളിൽ വൈറലായിരുന്നു. ആരോഗ്യപരമായി തെറ്റിദ്ധാരണ പരത്തുന്ന ഈ പോസ്റ്റുകളുടെ യാഥാർഥ്യം പരിശോധിക്കാം. ഉഗാണ്ടയിലെ ബുണ്ടിബുഗിയോ ജില്ലയിൽ പടർന്ന ഡിംഗാ ഡിംഗാ എന്ന അപൂർവ
ന്യൂയോർക്ക് ∙ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകൾ വസുന്ധരയെ (26) അനധികൃതമായി യുഗാണ്ടയിൽ തടവിലിട്ടിരിക്കുകയാണെന്നു പരാതി. പങ്കജ് ഓസ്വാളാണ് ഐക്യരാഷ്ട്ര സംഘടനയ്ക്ക് അപ്പീൽ നൽകിയത്.
പര്‍വ്വത ഗോറില്ലകളെ കാണാന്‍ ഇരുട്ടുപിടിച്ച വനാന്തരങ്ങള്‍ക്കുള്ളില്‍ കൂടി ഒരു യാത്ര. ആഫ്രിക്കയിലെ ഉഗാണ്ടയില്‍ സ്ഥിതിചെയ്യുന്ന ബ്വിന്ദി ഇംപെനിട്രബിള്‍ വനത്തിലൂടെയുള്ള ഈ യാത്ര, ഏതൊരു സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കേണ്ട ഒരു അനുഭവമാണ്. ഇതിലൂടെ കടന്നു പോകുന്ന ഓരോ ആള്‍ക്കും ഏതോ
വിൻഡ്ഹോക് (നമീബിയ) ∙ ഫേവറിറ്റുകളായിരുന്ന സിംബാബ്വെയുടെ വഴിയടച്ച് യുഗാണ്ട അടുത്ത വർഷത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ റുവാണ്ടയ്ക്കെതിരെ 9 വിക്കറ്റ് ജയം കുറിച്ചതോടെയാണ് യുഗാണ്ട യോഗ്യത ഉറപ്പിച്ചത്. റുവാണ്ടയെ 18.5 ഓവറിൽ 65 റൺസിനു പുറത്താക്കിയ യുഗാണ്ട 8.1 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. നമീബിയയ്ക്കു പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് യുഗാണ്ടയുടെ യോഗ്യത. ഇതോടെ കെനിയയെ 110 റൺസിനു തോൽപിച്ചെങ്കിലും സിംബാബ്വെ മൂന്നാമതായി. അടുത്ത വർഷം ജൂണിൽ വെസ്റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ലോകകപ്പിലെ 20 ടീമുകളും ഇതോടെ തീരുമാനമായി. ടീമുകൾ: വെസ്റ്റിൻഡീസ്, യുഎസ്എ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതർലൻഡ്സ്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, അയർലൻഡ്, സ്കോട്ലൻഡ്, പാപുവ ന്യൂ ഗിനി, കാനഡ, നേപ്പാൾ, ഒമാൻ, നമീബിയ, യുഗാണ്ട.
‘അയാൾക്കു മനുഷ്യമാംസമാണ് കഴിക്കാൻ ഏറ്റവും ഇഷ്ടം. കൊച്ചുകുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്കു പറിച്ചു തിന്നുന്നത് അയാൾക്ക് രസമായിരുന്നു. ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്നു അയാൾ.... Reflections on the rise and fall of Gen Idi Amin
വായ്പ നൽകാൻ സിബിൽ സ്കോർ പോലുള്ള പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും പിന്തുടരാറുണ്ട്. എന്നാൽ നന്നായി തടിച്ചവർക്ക് വായ്പ കൊടുക്കുന്ന വിശേഷമാണ് ഉഗാണ്ടയിൽ നിന്ന് വരുന്നത്.ദരിദ്ര രാജ്യങ്ങളിലൊന്നായ ഉഗാണ്ടയിൽ, ജനസംഖ്യയുടെ പകുതിയോളം ഓരോ ദിവസവും ആവശ്യമുള്ളതിനേക്കാൾ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂ.
കംപാല ∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിൽ സെക്കൻഡറി സ്കൂൾ ആക്രമിച്ച ഐഎസ് ബന്ധമുള്ള ഭീകരർ 38 വിദ്യാർഥികൾ അടക്കം 41 പേരെ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കോംഗോ അതിർത്തിയോടു ചേർന്ന എംപോങ്വേ പട്ടണത്തിലെ സ്കൂൾ ആക്രമിച്ച ഭീകരർ, കുട്ടികൾ ഉറങ്ങുന്ന ഡോർമിറ്ററിക്കു തീവച്ചു. സ്കൂളിന്റെ ഗാർഡിനെയും 2 നാട്ടുകാരെയും വെട്ടിയും വെടിവച്ചും കൊന്നു.
പോണ്ട്വെ ∙ ഉഗാണ്ടയില്‍ ഭീകരവാദികള്‍ സ്കൂളിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ 41 പേര് കൊല്ലപ്പെട്ടു. മരിച്ചവരിൽ 38 പേർ വിദ്യാർഥികളാണ്. കോംഗോയുടെ അതിർത്തി പ്രദേശത്തുള്ള
കുട്ടിക്കാലം മുതൽക്കേ ജോൺ മേരി കവൂമ കാണുന്നുണ്ട് ആ വലിയ ഓട. അവൻ വലുതാകുംതോറും പക്ഷേ ആ ഓട ചെറുതായി വരികയായിരുന്നു. പലയിടത്തുനിന്നായി ഒലിച്ചെത്തിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞതോടെ ഓടയിലെ ഒഴുക്കു നിലച്ചു.
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.