Activate your premium subscription today
അബുദാബി ∙ രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.
അബുദാബി ∙ ഹ്രസ്വസന്ദർശനത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നു കുവൈത്തിലെത്തും.
ഈജിപ്തിലെ സമലാക്, പിരമിഡ്സ് ക്ലബുകൾ തമ്മിൽ അടുത്തിടെ അബുദാബിയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ നടന്ന അക്രമസംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
അബുദാബി ∙ യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎഇ റഷ്യയെ അറിയിച്ചു.
അബുദാബി / മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിൽ യുഎഇ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഷെയ്ഖ് മുഹമ്മദ് നന്ദി പറഞ്ഞു. ബന്ധങ്ങൾ
അബുദാബി ∙ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക്. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. ഇതോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷെയ്ഖ് മുഹമ്മദ്
ദുബായ് ∙ ലബനനുള്ള മാനുഷിക സഹായങ്ങൾ യുഎഇ തുടരുന്നു. മെഡിക്കൽ, ഭക്ഷ്യ വസ്തുക്കൾ, ആംബുലൻസുകൾ, ഷെൽട്ടർ ഉപകരണങ്ങൾ എന്നിവയുമായി മൂന്ന് വിമാനങ്ങൾ കൂടി കഴിഞ്ഞദിവസം അയച്ചു.
അബുദാബി ∙ ഐഷ അഹമ്മദ് യൂസഫിനെ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിച്ചു.
അബുദാബി ∙ ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ലബനനിലെ ജനങ്ങൾക്കായി യുഎഇ കൂടുതൽ സഹായമെത്തിച്ചു.
അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഫോണിലൂടെ ചർച്ച നടത്തി.
Results 1-10 of 162