Activate your premium subscription today
മെട്രോ റെയിൽ ശൃംഖലയിൽ ഉണ്ടാകാവുന്ന അപകടങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ മെറ്റാവേഴ്സിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും സഹായം ഉപയോഗിക്കുന്ന പുതിയ സുരക്ഷാസംവിധാനം ആർടിഎ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി.
വിസ്മയം ഒളിപ്പിച്ച, കരുത്തുറ്റ സാങ്കേതികവിദ്യയാണോ മെറ്റാവേഴ്സ്? ത്രീഡി (3D), വെർച്വൽ റിയാലിറ്റി (VR), ഓഗ്മെന്റഡ് റിയാലിറ്റി (AR) എന്നിവ കൂടിച്ചേരുമ്പോൾ എന്തെല്ലാമാണ് ഭാവിയിൽ ലോകം കാണാനിരിക്കുന്നത്? സിനിമകളിൽ മാത്രമല്ല ന്യൂസ് റൂമുകളെ പോലും ഓഗ്മെന്റഡ് റിയാലിറ്റി കീഴടക്കുമ്പോൾ തൊഴിലവസരങ്ങൾ കുറയാൻ
മെറ്റവേഴ്സിലെ 'വെർച്വൽ ലൈംഗിക പീഡനം', ഐശ്വര്യറായ്, രശ്മിക തുടങ്ങിയവരുടെ സ്വകാര്യ വിഡിയോകൾ, ഡീപ് ഫെയ്ക് തട്ടിപ്പുകൾ തുടങ്ങി എഐയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങളും പുറത്തുവന്നു. എഐ കമ്പനികളെയും ജനറേറ്റീവ് എഐ മോഡലുകളെയും ആരാകും ഇനി നിയന്ത്രിക്കുകയെന്ന സംശയമാണ് പലരും ഉയർത്തിയത്. പല
അദ്ഭുതകരമായ വെർച്വൽ ലോകവും ചിലപ്പോഴെക്കെ അവിടെ പിന്തുടരുന്ന അപകടങ്ങളും വിവിധ സിനിമകൾ നമ്മുടെ മുന്നിലേക്കെത്തിച്ചിട്ടുണ്ട്. എന്നാൽ യഥാര്‍ത്ഥ മനുഷ്യരുടെ അവതാരങ്ങള്‍(avatar) വസിക്കുന്ന ഒരു ത്രിമാന വെര്‍ച്വല്‍ ലോകം സാങ്കേതികയുടെ സഹായത്താൽ നാം സൃഷ്ടിക്കുമ്പോൾ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങൾ
മെറ്റ കണക്ട് പരിപാടിയിൽ സിഇഒ മാർക്ക് സക്കർബർഗ് നടത്തിയ പ്രഭാഷണത്തിൽ നിറഞ്ഞുനിന്നത് എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ആയിരുന്നു. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ വരവോടെ ആരംഭിച്ച എഐ വിപ്ലവത്തിനു കരുത്തു പകരുന്നതാണ് മെറ്റയുടെ പ്രഖ്യാപനങ്ങൾ. മെറ്റ എഐ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ
നമുക്കു വേണ്ട സേവനങ്ങളും സൗകര്യങ്ങളും യാഥാർഥ്യ പ്രതീതിയോടെ വെർച്വൽ ലോകത്തും ഒരുക്കുകയാണ് ‘മെറ്റാവേഴ്സ്’. പഠനവും ജോലിയും വിപണിയും കാഴ്ചകളുമെല്ലാം മെറ്റാവേഴ്സിന്റെ ഭാഗമാകുമ്പോൾ അതു തുറക്കുന്ന സാധ്യതകളും തൊഴിലവസരങ്ങളും അടുത്തറിഞ്ഞാലോ? യൂണിക് വേൾഡ് റോബട്ടിക്സിന്റെ സഹകരണത്തോടെ മനോരമ ഹൊറൈസൺ
ഒട്ടാവ∙ കാനഡയിലെ ഉപഭോക്താക്കൾക്ക് ഇനി ഫെയ്സ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാർത്തകൾ ഇനി ലഭ്യമാകില്ല. സമൂഹമാധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് അവർ മാധ്യമസ്ഥാപനങ്ങൾക്കു പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെത്തുടർന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും മെറ്റയുടെ പാതയിൽ വാർത്താ സേവനം നിർത്താനാണ്
ഡിജിറ്റൽ യുഗത്തിലേക്ക് ലോകം അതിവേഗം പരിണമിക്കുമ്പോൾ, നോൺ-ഫംഗബിൾ ടോക്കണുകൾ (എൻഎഫ്ടി), നിർമിതബുദ്ധി (എഐ), മെറ്റാവേഴ്സ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾ കല, കലക്ടബിൾ വിപണി, വാണിജ്യം, ആശയവിനിമയം തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലും വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ കണ്ടുപിടുത്തങ്ങൾ വിശാലമായ അവസരങ്ങൾക്കും
അബുദാബി∙ നിർമിത ബുദ്ധി (എഐ) കമ്പനികൾക്കായി ദുബായിൽ പ്രത്യേക കേന്ദ്രം തുറക്കുന്നു.....
സ്മാർട് ഫോൺ വിപണിയില്‍ വൻ മാറ്റത്തിനൊരുങ്ങുകയാണ് എച്ച്ടിസി. വെവേഴ്സ് വിആർ പ്രവർത്തിക്കുന്ന പുതിയ ഹാൻഡ്സെറ്റ് എച്ച്ടിസി യു23 പ്രോ അടുത്തയാഴ്ച ആഗോളതലത്തിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. തായ്വാനീസ് കമ്പനിയായ എച്ച്ടിസി അടുത്തിടെയാണ് വൈൽഡ്ഫയർ ഇ2 പ്ലേ അവതരിപ്പിച്ചത്. ഈ ഫോൺ ഇപ്പോൾ തിരഞ്ഞെടുത്ത
Results 1-10 of 53