Activate your premium subscription today
സഹകരണ ബാങ്കിൽ 291, റൈറ്റ്സിൽ 223 അപ്രന്റിസ്, ഷിപ്യാർഡിൽ 44 ട്രെയിനി ഉൾപ്പെടെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിച്ചില്ലേ? 1498 ഒഴിവുകളാണുള്ളത്. അപേക്ഷാ തീയതി അറിയാം; CO-OPERATIVE BANK ഒഴിവ്: 291 ഒഴിവ് യോഗ്യത: ബിരുദം അവസാന തീയതി: ജനുവരി 10 SHIPYARD ഒഴിവ്: 44 ട്രെയിനി യോഗ്യത: ബിഇ/ബിടെക്/ബിഎ അവസാന തീയതി:
പ്രായം 28 കവിയരുത്, ശമ്പളം ഒരു ലക്ഷത്തിനടുത്ത്! പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ പവർടെല്ലിലാണ് ഈ അവസരം. ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്സ്) തസ്തികയിൽ 22 ഒഴിവാണുള്ളത്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ഡിസംബർ 19 വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ഇലക്ട്രോണിക്സ്/
234നോൺ എക്സിക്യൂട്ടീവ് മുംബൈ മസഗോൺ ഡോക് ഷിപ്ബിൽഡേഴ്സ് ലിമിറ്റഡിൽ 234നോൺ എക്സിക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഡിസംബർ 16 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: ∙സ്കിൽഡ്–I (ID-V): ചിപ്പർ ഗ്രൈൻഡർ, കംപോസിറ്റ് വെൽഡർ, ഇലക്ട്രിക് ക്രെയ്ൻ ഒാപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ,
വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്തികയിലെ 336 ഒഴിവിലേക്കുള്ള വിജ്ഞാപനമായി. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. AFCAT(AFCAT-01/2025)/എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണു പ്രവേശനം. സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
ബിരുദം 60% മാർക്കോടെ പാസായവർക്ക് എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ സബ്സിഡിയറിയായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ അവസരം. സെക്യൂരിറ്റി സ്ക്രീനർ തസ്തികകളിലായി 277 ഒഴിവുകളുണ്ട്. 3 വർഷ കരാർ നിയമനമാണ്. ഡിസംബർ 10 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി,
ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. വെയ്റ്റ്ലിഫ്റ്റിങ്, ബോക്സിങ്, സൈക്ലിങ്, ഗോൾഫ്, അത്ലറ്റിക്സ്, ആർച്ചറി, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, വോളിബോൾ, ബാഡ്മിന്റൻ, ഫുട്ബോൾ, ലോൺ ടെന്നിസ് തുടങ്ങിയ കായിക ഇനങ്ങളിലായി 56 ഒഴിവ്. ഡിസംബർ 10 വരെ
ബാങ്കിങ് മേഖലയിൽ ജോലിപരിചയമുള്ളവർക്ക് എസ്ബിഐയിൽ അസിസ്റ്റന്റ് മാനേജറാകാൻ അവസരം. 169 ഒഴിവാണുള്ളത്. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫയർ (101 ഒഴിവ്), സിവിൽ (43), ഇലക്ട്രിക്കൽ (25) എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്റ് മാനേജർ– എൻജിനീയർ വിഭാഗങ്ങളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് www.bank.sbi,
ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 36 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2024 (ബിഇ/ബിടെക്) കോമൺ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ വിവിധ തസ്തികകളിലായി 42 ഒഴിവ്. 27 അസിസ്റ്റന്റ് സർജൻ അസിസ്റ്റന്റ് സർജൻ (അസിസ്റ്റന്റ് കമാൻഡന്റ്/വെറ്ററിനറി) തസ്തികയിൽ 27 ഒഴിവ്. ഗ്രൂപ്പ് എ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. യോഗ്യത ഉൾപ്പെടെ കൂടുതൽ
ഐഐടിക്കാർക്ക് നേവി സ്കൂളിൽ അപ്രന്റിസ് അവസരം. ഇന്ത്യൻ നേവിയുടെ കീഴിലുള്ള വിശാഖപട്ടണത്തെ നേവൽ ഡോക്യാഡ് അപ്രന്റിസസ് സ്കൂളിലാണ് ഒരു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനുള്ള അവസരമൊരുങ്ങുന്നത്. വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. വിവിധ ട്രേഡുകളിൽ അവസരമുണ്ട്. ജനുവരി 2 വരെ അപേക്ഷിക്കാം. ∙ഒഴിവുള്ള ട്രേഡുകൾ:
Results 1-10 of 254