Activate your premium subscription today
Wednesday, Mar 26, 2025
വടക്കാഞ്ചേരി ∙ മോഷണം, കവർച്ച, മാല പൊട്ടിക്കൽ, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതികളായ 2 പേർ ഇന്നലെ രാവിലെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽനിന്നു പൊലീസിനെ വെട്ടിച്ചു കടന്നു.ഏറെ തിരച്ചിലിനൊടുവിൽ ഒരു പ്രതിയെ രാത്രി കുമരനെല്ലൂർ ഒന്നാംകല്ല് പരിസരത്തുനിന്നു
ചെറുതോണി ∙ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു പണയപ്പെടുത്തിയെന്ന മരുമകളുടെ പരാതിയിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസ് (53) ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി. ആഭിചാരക്രിയ നടത്താൻ വേണ്ടിയാണോ ഇവർ സ്വർണം മോഷ്ടിച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
പിറവം∙മേഖലയിൽ അടച്ചിട്ടിരിക്കുന്ന വീട് കുത്തിത്തുറന്നുള്ള മോഷണങ്ങളുടെ അന്വേഷണത്തിൽ പുരോഗതി ഇല്ല. കഴിഞ്ഞ 2 മാസത്തിനുള്ളിൽ കുടുംബാംഗങ്ങൾ പുറത്തു പോയ സമയത്തു വീടു കുത്തിത്തുറന്നു സ്വർണവും പണവും കവർന്ന 3 കേസുകൾ ഉണ്ടായി. ഇതിനു മുൻപും ഒട്ടേറെ മോഷണങ്ങൾ നടന്നു. ഉത്സവമോ പെരുന്നാളോ എന്തുമാകട്ടെ
ആര്യങ്കാവ്∙ കടമാൻപാറ സ്വാഭാവിക ചന്ദനമര തോട്ടത്തിലെ സംരക്ഷണ മേഖലയിൽ നിന്നു ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ സഹോദരങ്ങളായ 2 പേരടക്കം 3 തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. ചെങ്കോട്ട കർക്കുടി സ്ട്രീറ്റ് നമ്പർ 3 അണ്ണാ തെരുവിൽ മണികണ്ഠൻ (മണി– 27), സഹോദരൻ അജിത്കുമാർ (22), കർക്കുടി ഇന്ദിര കോളനിയിൽ എം. കുമാർ (35)
ഒർലാൻഡോ∙ ഫ്ലോറിഡയിലും ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’! ആറു കോടി രൂപയിലധികം വില വരുന്ന കമ്മലുകൾ വിഴുങ്ങിയ കള്ളനെയും നോക്കി ഒർലാൻഡോ പൊലീസ് കാത്തിരുന്നത് രണ്ടാഴ്ചയ്ക്കു മുകളിൽ. ഫെബ്രുവരി 26നായിരുന്നു ടിഫാനി ആൻഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒർലാൻഡോയിലുള്ള കടയിൽ കയറിയ 32 വയസ്സുകാരനായ ജെയ്തൻ ഗിൽഡർ രണ്ടു ജോഡി വജ്രക്കമ്മൽ മോഷ്ടിച്ചത്
അടൂർ ∙ ചൂരക്കോട് ശ്രീനാരായണപുരം 31-ാം നമ്പർ അങ്കണവാടിയിൽ മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം എരൂർ കമുകുംപള്ളിൽ വീട്ടിൽ ജയകുമാറിനെയാണു(48) പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അങ്കണവാടിയിൽ മോഷണം നടന്നത്. അങ്കണവാടിയുടെ വാതിൽ
മൈസൂരുവിൽ തട്ടിപ്പുകേസിന്റെ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച മലയാളിയെ കാൽമുട്ടിനു താഴെ വെടിവച്ച് പിടികൂടി. ആലപ്പുഴ കരുവാറ്റ സ്വദേശി ആദർശ് (മുരുകൻ–26) ആണ് പിടിയിലായത്. എസ്ഐ പ്രകാശ്, കോൺസ്റ്റബിൾ ഹരീഷ് എന്നിവർക്ക് ആദർശിന്റെ ആക്രമണത്തിൽ പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഗോപാലപുരയിലാണ് സംഭവം.
കോഴിക്കോട്∙ ബീച്ച് ഓപ്പൺ സ്റ്റേജിൽ വിശ്രമിക്കുകയായിരുന്ന പുതിയാപ്പ സ്വദേശിയുടെ പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും തട്ടിപ്പറിച്ചു കടന്നുകളഞ്ഞ നോർത്ത് ബേപ്പൂർ വെള്ളായിക്കോട്ട് വീട്ടിൽ വിഷ്ണു (23), വെള്ളയിൽ ചോക്രായിൻ വളപ്പിൽ മുഹമ്മദ് അബി (20), ബേപ്പൂർ അയനിക്കൽ ശ്രീസരോജം വീട്ടിൽ അഭിരാം (23) എന്നിവരെ വെള്ളയിൽ
കോഴിക്കോട് ∙ പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഈസിന്റെ പണമാണു നഷ്ടമായത്. പണം കാർഡ്ബോർഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണു കാറില്‍ സൂക്ഷിച്ചിരുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണച്ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിനു
വടക്കഞ്ചേരി ∙ ദേശീയപാത പന്തലാംപാടത്ത് പെട്രോൾ പമ്പിൽ കവർച്ച. അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. പന്തലാംപാടം ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഇന്നലെ പുലർച്ചെ 12.50നാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബൈക്കുമായി പമ്പിലെത്തിയ മോഷ്ടാക്കൾ
Results 1-10 of 3880
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.