Activate your premium subscription today
Saturday, Mar 29, 2025
‘ഡെസ്ക്കും ബെഞ്ചും’ ഈ രണ്ടു വാക്കുകൾ ഒറ്റ വാക്കു പോലെ നമ്മുടെ മനസ്സുകളിൽ ഉറച്ചിരിക്കുകയാണ്. ക്ലാസ്മുറി എന്നു കേൾക്കുമ്പോൾ ഓർമ വരുന്ന ഡെസ്ക്കും ബെഞ്ചും എന്ന നൊസ്റ്റാൾജിയ ഇങ്ങനെ ഇനി എത്ര കാലമുണ്ടാകും? ഈ രൂപത്തിലും ഭാവത്തിലുമുള്ള ക്ലാസ്മുറികളിൽ തന്നെയാകുമോ ഇനി വരുന്ന തലമുറകളും വിദ്യാലയങ്ങളിൽ പഠിക്കുക?
നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട. ആശയമുണ്ടെങ്കിൽ നിമിഷനേരം കൊണ്ടു കിടിലൻ പോസ്റ്ററുകൾ ചെയ്യാം. മനസിൽ െഎഡിയയുണ്ടെങ്കിൽ ഡിസൈനിങ് പാർട്ട് ടൈം ജോലിയായി ചെയ്ത് മികച്ച വരുമാനം നേടാം. നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ടെക്സ്റ്റ്,
കാടിനെ അറിഞ്ഞും പഠിച്ചും 'ഗേറ്റ്' പരീക്ഷയിൽ ‘ഇക്കോളജി ആൻഡ് ഇവല്യൂഷൻ’ വിഷയത്തിൽ രാജ്യത്ത് മൂന്നാം റാങ്ക് ലഭിച്ച മാനവ് സാജൻ പറയുന്നു- ‘കാടിനെക്കുറിച്ച് ഇനിയും പഠിക്കണം...ഗവേഷണം നടത്തണം,അതിനാണ് 'ഗേറ്റ്' എഴുതിയത്. ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള രാജ്യത്തെ എണ്ണപ്പെട്ട പരീക്ഷ.
ടെക് വമ്പന്മാർ പൈത്തണിനെ ഒപ്പം കൂട്ടുമ്പോൾ ഡേറ്റാ മേഖലയിൽ ജോലിക്ക് അപേക്ഷിച്ചാലും പ്രവൃത്തിപരിചയത്തിനൊപ്പം ടെക് രംഗത്ത് വേണ്ട സ്കിൽസ് തൊഴിൽദാതാക്കൾ തേടും. നിങ്ങളുടെ റെസ്യൂമെ വേറിട്ടു നിൽക്കണമെങ്കിൽ വേണം പ്രോഗ്രാമിങ് ലാംഗ്വേജായ പൈത്തണിലുള്ള പ്രാവീണ്യം. നെറ്റ്ഫ്ലിക്സും ടെസ്ലയും പൈത്തണിനെ കൂടെ
നിങ്ങള്‍ ചുറ്റും കാണുന്ന വ്യക്തികളില്‍ നിങ്ങള്‍ക്ക് അസൂയ ഉളവാക്കുന്ന തരത്തിലുള്ള ജീവിതം നയിക്കുന്ന എത്ര പേരെ നിങ്ങള്‍ക്ക് അറിയാം. അത് ഒരുപക്ഷേ വിരലില്‍ എണ്ണാവുന്നവരെ ഉണ്ടാകൂ എന്ന് ഉറപ്പാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കു പരിചയമുള്ളവരില്‍ ഒരു ശതമാനം. എന്താണ് ബാക്കി 99 ശതമാനം പേരില്‍നിന്ന് ഈ ഒരു
∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കുറിച്ച് താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? പിഎസ്സിയുടെ കഴിഞ്ഞ എൽഡി ക്ലാർക്ക് പരീക്ഷയിൽ ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നു. ഓപ്ഷനുകളിൽ രാഷ്ട്രപതിയുമായി ബന്ധമില്ലാത്തതു തിരിച്ചറിയണമെങ്കിൽ ദ്രൗപദി മുർമുവിനെക്കുറിച്ചുള്ള വിശദമായ അറിവ് ഉണ്ടായിരിക്കണം. പുതിയ
Q മകനു പ്ലസ്ടുവിനു ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി പഠിക്കണമെന്നു പറയുന്നു. ഈ മേഖലയെക്കുറിച്ചു വിശദീകരിക്കാമോ ? അജീഷ് A ഒന്നിലേറെ പ്രവേശനരീതികളുള്ള മേഖലയാണ് ചാർട്ടേഡ് അക്കൗണ്ടൻസി. 1) ഫൗണ്ടേഷൻ റൂട്ട്: പത്താം ക്ലാസ് പാസായവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ബോർഡ്
ഒരിക്കലെങ്കിലും ജോലിക്കായി ഇന്റർവ്യൂവിനു പോയിട്ടുള്ളവരും ഇന്റർവ്യൂ നടത്തിയിട്ടുള്ളവരുമായിരിക്കും ഇൗ വരികൾ വായിക്കുന്നത്. സിനിമയിലെ ഇന്റർവ്യൂ രംഗങ്ങൾക്ക് ജീവിതവുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ പലതാവും ഉത്തരം. വിജി തമ്പി സംവിധാനം ചെയ്ത ‘സിംഹവാലൻ മേനോൻ’ സിനിമയിലെ ഇന്റർവ്യൂ രംഗം ഒാർമയില്ലേ? ഇംഗ്ലിഷ്
‘അധ്യാപകന് അഭിനേതാവും തന്റെ ജോലിയെ തീവ്രമായി പ്രണയിക്കുന്ന കലാകാരനും കൂടിയായിരിക്കണം’ - ആന്റണ്‍ ചെക്കോവ് തൊടുപുഴ ന്യൂമാന്‍ കോളജില്‍ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായി ചേരുമ്പോള്‍ അത് എന്റെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോകുന്ന തീരുമാനങ്ങളിലൊന്നാണെന്ന് കരുതിയില്ല. ഡോ.
കുറച്ചധികം നാളുകളായി ഓൺലൈൻ ഇടങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണ് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പ്. പ്രധാനമായും ഇവരുടെ കെണിയില്‍ വീഴുന്നത് വീട്ടമ്മമാരും കുറഞ്ഞ വിദ്യാഭ്യാസവും തൊഴിൽ പരിചയമില്ലാത്തതുമായ ആളുകളാണ്. പ്രധാനമായും വ്യാജ പരസ്യങ്ങളിലൂടെയും മോഹനവാഗ്ദാനങ്ങളിലൂടെയും ആളുകളെ
Results 1-10 of 2053
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.