Activate your premium subscription today
; പാലാ: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ യുവതീയുവാക്കൾക്കായുള്ള ബ്രാൻഡ് 'ശീമാട്ടി യങ്ങി'ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായിൽ ഇന്നലെ (ഒക്ടോബർ 31 ന്) പ്രവർത്തനം ആരംഭിച്ചു. വുമൺസ് വിയർ, മെൻസ് വിയർ, കിഡ്സ് വിയർ എന്നീ വിഭാഗങ്ങളും വൈറ്റ് വെഡിങ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ 'ദി
ന്യൂഡൽഹി ∙ താമരപ്പൂവും മയിൽവർണവും മുദ്ര പാകിയ ഇന്ത്യൻ ഫാഷന്റെ വിശ്വപ്രസിദ്ധമായ കയ്യൊപ്പിനു വിട. പരമ്പരാഗത ഇന്ത്യൻ വസ്ത്രസങ്കൽപങ്ങൾക്ക് ആധുനികതയുടെ സ്പർശം നൽകിയ ആവിഷ്കാരങ്ങളുമായി ലോകത്തെ വിസ്മയിപ്പിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാൽ (63) അന്തരിച്ചു. ബോളിവുഡ് താരങ്ങൾക്കു പ്രിയങ്കരനായ ഇന്ത്യൻ ഫാഷൻ ഡിസൈനിങ്ങിലെ ഇതിഹാസമാണ് അരങ്ങൊഴിഞ്ഞത്.
സിനിമകൾ തീയറ്ററുകളിലെത്തുമ്പോൾ കുറേകാലത്തേക്ക് ചില കഥാപാത്രങ്ങൾ നമ്മുടെ മനംകവരാറുണ്ട്. അത്തരത്തിൽ ഒരു കഥാപാത്രമാണ് എആർഎമ്മിൽ സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം. ചിത്രത്തിലെ സുരഭിയുടെ ലുക്കും ഭാവവും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സുരഭിയുടെ എആർഎമ്മിലെ ലുക്ക് മെഹന്ദിയിൽ ചെയ്യുന്ന ഒരു
ഫാഷൻ വൈവിധ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാണിക്കുന്ന ഇടങ്ങളാണ് ഫാഷൻ വീക്കുകൾ. വരാനിരിക്കുന്ന കാലത്തിന്റെ സ്റ്റൈലും മേക്കപ്പും ലോകത്തെ പരിചയപ്പെടുത്തുക എന്നതാണ് ഓരോ ഫാഷൻവീക്കുകളുടെയും ലക്ഷ്യം. ലണ്ടൻ ഫാഷൻ വീക്ക് 40–ാം വർഷത്തിലേക്കു കടന്നപ്പോൾ ഫാഷനൊപ്പം ഇത്തവണ ശ്രദ്ധനേടുകയാണ് മേക്കപ്പും. ലോകത്തിന്റെ
ലണ്ടൻ ഫാഷൻ വീക്ക് എസ്എസ്25 വേദിയിൽ കാണികളുടെ മനസ്സ് കീഴടക്കി മലയാളി ഡിസൈനറുടെ ‘ലാറ്റെക്സ്’ വസ്ത്രശേഖരം. കൊല്ലം നെടുമൺകാവ് സ്വദേശി ഡിസൈനർ കെ.എസ്. ഹരിയുടെ ‘HARRI’ എന്ന ബ്രാൻഡിന്റെ റെഡിടുവെയർ കലക്ഷനാണു രാജ്യാന്തര ശ്രദ്ധനേടിയത്. കഴിഞ്ഞവർഷം ‘ബ്രിട്’ സംഗീത പുരസ്കാര രാവിൽ ഗായകൻ ഹാരി സ്റ്റൈൽ ധരിച്ച
വീട്ടിൽ ഓണമെത്തുംമുൻപേ, ഒന്നും രണ്ടുംവട്ടം ഓണം ഉണ്ടും ഉടുത്തും കഴിഞ്ഞവർ നാട്ടിലുണ്ട്. അത്തം പിറക്കും മുൻപ് ഓണമെത്തിയത് ‘റീലു’കളിലാണ്. പൂക്കളും സദ്യയും ഓണക്കോടിയുമായി സമൂഹമാധ്യമങ്ങളിൽ ഓണത്തിനൊരുക്കം നേരത്തേ തുടങ്ങി. ഓഗസ്റ്റിൽ തുടങ്ങുന്ന ആഘോഷ സീസണിനു വേണ്ടി മുൻകൂട്ടി ഒരുങ്ങിയ ഓണവിപണിയാണ് ഓൺലൈൻ ‘റീൽസ് ഓണാഘോഷ’ങ്ങൾക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ വലിയൊരു ആഘോഷ സീസണിന്റെ തുടക്കമാണ് ഓണം. കേരളത്തിൽ ഓണാഘോഷം കഴിയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തിത്തുടങ്ങും. പൊങ്കൽ, ദീപാവലി, പൂജ, ഗണേഷ് ചതുർഥി തുടങ്ങി ക്രിസ്മസ് വരെ ഇനി വ്യാപാര മേഖല സജീവമാകുന്ന നാളുകളാണ്. ‘‘സാധാരണ ഓഗസ്റ്റിൽ ഓണമെത്തുന്നതിനാൽ അതു കഴിഞ്ഞുള്ള ആറു മാസം ഇന്ത്യയെ സംബന്ധിച്ച് പ്രധാന ഫെസ്റ്റീവ് സീസണാണ്. ഇത്തവണ കണക്കുകൂട്ടൽ തെറ്റി ഓണം വൈകി, പക്ഷേ പലരും രണ്ടു മാസം മുൻപേ തന്നെ ഓണം കലക്ഷൻ ഇറക്കി. കേരളത്തിലെ വലിയ വ്യാപാര സീസൺ ആയതിനാൽ ടിവിയും ഫ്രിജും വരെ എല്ലാം ഓണത്തിന്റെ പേരിലാണ് ഈ വിപണിയിലെത്തുക. കേരള ബന്ധം ഇല്ലാത്ത ബ്രാൻഡുകൾ പോലും അവരുടെ വസ്ത്രങ്ങൾ ഓണത്തിന്റെ പേരിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.’’, ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) മുൻ കൺസൽട്ടന്റും ‘സേവ് ദ് ലൂം’ മെന്ററുമായ രമേഷ് മേനോൻ പറയുന്നു. കസവുമുണ്ടും സാരിയും ഉൾപ്പെടുന്ന ഓണക്കോടി മലയാളിയുടെ ഗൃഹാതുരതയാണെങ്കിലും ഓരോ വർഷവും
കുട്ടിക്കാലം മുതൽ നിറങ്ങളോടും വരകളോടും തുണികളോടും വലിയ ഇഷ്ടമായിരുന്നു. കൈയിൽ കിട്ടുന്ന തുണികളിൽ നിറങ്ങളുടെ വിസ്മയം തീർക്കുന്നത് ഒരു ഹോബിയായി മാറി. നിറങ്ങളോട് കൂട്ടുകൂടി മനസ്സിൽ ഒരു ആഗ്രഹം മൊട്ടിട്ടു, വലുതാകുമ്പോൾ ഒരു ഫാഷൻ ഡിസൈനർ ആകണമെന്ന്. അങ്ങനെയാണ് ഉപരിപഠനത്തിന് ഫാഷൻ ഡിസൈനിങ് തിരഞ്ഞെടുക്കുന്നത്.
നാഗ്പൂരിൽ നടന്ന മിസ് നേഷൻ 2024ൽ മലയാളിത്തിളക്കം. മൽസരത്തിൽ കൊല്ലം അഞ്ചൽ സ്വദേശിനി അഭിരാമി കൃഷ്ണൻ സെക്കൻഡ് റണ്ണറപ്പായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർഥികളിൽ നിന്നാണ് ഈ ഇരുപത്തിനാലുകാരി നേട്ടം സ്വന്തമാക്കിയത്. എഎഎ ഗ്രൂപ്പ് നാല് ദിവസങ്ങളിലായി നടത്തിയ സൗന്ദര്യ മത്സരത്തിൽ
16-ാം നൂറ്റാണ്ടുമുതൽ ലോകത്തിന് മുന്നിൽ ഫാഷന്റെ വിസ്മയച്ചെപ്പ് തുറന്നുവച്ച നഗരമാണ് പാരിസ്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിനെ വരവേൽക്കാൻ പാരിസ് ഒരുങ്ങുമ്പോൾ ഫാഷൻ ഇൻഡസ്ട്രിയിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങൾക്കായി കൗതുകത്തോടെ കാത്തിരിക്കുകയാണ് പലരും. ഒളിംപിക്സ് തുടങ്ങുന്നതിനു മുൻപേ
വിവിധകാരണങ്ങളാൾ സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവരാണ് ഭൂരിഭാഗവും. എന്നാൽ മുന്നിലെത്തിയ പ്രതിസന്ധികളെയെല്ലാം നേരിട്ട് സ്വപ്നം കണ്ടതിനെ കൈപ്പിടിയിലാക്കുന്നവർ കുറവാണ്. അക്കൂട്ടത്തിൽ ഒരാളാണ് ദിവ്യ ശ്യാം. വിവാഹശേഷം കാണുന്ന സ്വപ്നങ്ങളില് സ്വന്തം ഇഷ്ടങ്ങളെക്കൂടി ചേര്ത്തു നിർത്തുകയായിരുന്നു
Results 1-10 of 80