Activate your premium subscription today
നല്ല പഴുത്ത മാമ്പഴം മുറിച്ച് കഴിക്കുകയോ പാൽ ചേർത്തും അല്ലാതെയും ജൂസ് ആയും കുടിക്കാം. ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉണർവും ഉന്മേഷവും ഉണ്ടാകും. അതുമാത്രമല്ല, ചോറിന് അടിപൊളി സ്വാദില്‍ കറിയായും തയാറാക്കാവുന്നതാണ്. മാമ്പഴപ്രേമികളെ ഇന്ന് മാമ്പഴ ദിനമാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം
ലോകത്ത് ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ദേശീയ ഫലം കൂടിയായ മാമ്പഴത്തിനായി ഒരു ദിനം നമ്മള് മാറ്റി വച്ചിട്ടുണ്ട്. അതാണ് നാഷണല്‍ മാംഗോ ഡേ ആയി ആഘോഷിക്കുന്ന ജൂലൈ 22. ഓരോ കുട്ടിക്കാലവും ഒന്നിലേറെ മാങ്ങകളും മുത്തശ്ശി മാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്രയും വൈവിധ്യം നിറഞ്ഞതാണ് നമ്മുടെ
നല്ല പഴുത്ത മാങ്ങയും തേങ്ങാപ്പാലും ചേര്‍ത്ത് ഉണ്ടാക്കുന്ന മാംഗോ സ്റ്റിക്കി റൈസ് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. തായ്ലൻഡിലാണ് ഇതിന്റെ ഉത്ഭവം. അതുകൊണ്ടുതന്നെ, തായ്ലൻഡ് സന്ദര്‍ശിക്കുമ്പോള്‍ ഈ വിഭവം തീര്‍ച്ചയായും കഴിക്കണം. ഇറ്റലിയില്‍ ചെന്ന് പീത്സയും ഫ്രാന്‍സില്‍ ചെന്ന് ക്രൊസാന്സും ഒക്കെ
പണ്ടൊക്കെ മാങ്ങാക്കാലം എന്നാല്‍ പറമ്പില്‍ ഞെട്ടറ്റു വീഴുന്ന പഞ്ചാര മാമ്പഴങ്ങളുടെ ഉത്സവകാലമായിരുന്നു. തോട്ടുവക്കത്തും അരമതിലിനു മുകളിലുമെല്ലാം നല്ല പഴുത്ത മാങ്ങ കഴിച്ച് നടക്കുന്ന കൊച്ചുപിള്ളേരെ കാണാം. ബാക്കിയുള്ള പച്ച മാങ്ങ, നിലത്ത് വീഴാതെ പറിച്ച് കൊന്നയിലയില് പൊതിഞ്ഞുകെട്ടിവയ്ക്കും. മരത്തില്‍
നാട്ടിലെ മാങ്ങാ പുളിശ്ശേരി പോലെ ഗോവയിലുമുണ്ട് രസികന്‍ മാങ്ങാക്കറി. പഴുത്ത മാങ്ങ കൊണ്ട് ഉണ്ടാക്കുന്ന ഈ കറിക്ക് 'ഗോട്ടാച്ചെ സസവ്' എന്നാണു പറയുന്നത്. ഇത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്നതെയുള്ളു. എങ്ങനെയാണ് ഇത് തയാറാക്കുന്നത് എന്ന് നോക്കാം. ചേരുവകള്‍ മാമ്പഴം - 8 ശർക്കര - 1/2 കപ്പ് ഉപ്പ് ചിരവിയ തേങ്ങ
മാമ്പഴക്കാലമാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രുചികരമായ മാമ്പഴ പുളിശ്ശേരിയും ചക്കക്കുരു മാങ്ങാക്കറിയുമെന്നു വേണ്ട മിക്ക വിഭവങ്ങളിലും മാങ്ങയുടെയോ മാമ്പഴത്തിന്റെയോ സ്വാദ് നിറച്ചാണ് ഇപ്പോൾ നമ്മുടെ അടുക്കളയിലെ പാചകം. കൂട്ടത്തിൽ ചക്കയുമുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എങ്കിലും ചിലർക്കു
മാങ്ങ കൊണ്ട് പച്ചടിയും കിച്ചടിയും പായസവും ജൂസുമൊക്കെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ മാംഗോ പാന്കേക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? വളരെ വ്യത്യസ്തമായ രുചിയില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. ഇന്‍സ്റ്റഗ്രാമില്‍ കോണ്ടന്റ് ക്രിയേറ്റര്‍ ആയ ശ്രേയ അഗര്‍വാള്‍ ആണ് ഈ വിഭവം പങ്കുവെച്ചത്. ഹോങ്കോങ്ങ് സ്റ്റൈലില്‍
നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമില്ല. ഇപ്പോൾ മാങ്ങ സീസണ് ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് കുറെ പാചകക്കൂട്ടുകള്‍ പരീക്ഷിക്കാവുന്നതാണ്. ഫൈബറും വിറ്റാമിനുകളും ധാതുക്കളും പച്ചമാങ്ങയില്‍ ഉണ്ട് പച്ചമാങ്ങ കൊണ്ട് നമുക്ക് വ്യത്യസ്തമായ ഒരു ചമ്മന്തി ട്രൈ ചെയ്യാം. ഇതിനെ നാടൻ ഭാഷയിൽ പല
വേനൽക്കാലത്ത് ഏറ്റവും പ്രിയപ്പെട്ട ഒരു ജൂസ് തയാറാക്കാം. പച്ചമാങ്ങയാണ് താരം. വളരെ എളുപ്പത്തിൽ ദാഹം തീർക്കാൻ അത്യുത്തമം. പച്ചമാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ഈ കടുത്ത ചൂടിൽ ക്ഷീണം മാറ്റാന്‍ ഏറെ സഹായിക്കും ഈ ജൂസ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ: പച്ചമാങ്ങ ഒന്ന് ഇഞ്ചി ഒരു
മാമ്പഴം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വേനൽക്കാരത്തെ എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്നതാണ് മാമ്പഴം. പക്ഷേ പച്ചമാങ്ങയുടെ ഗുണങ്ങളെക്കുറിച്ച് പലർക്കും വലിയ ധാരണയില്ല. പച്ചമാങ്ങയിൽ പൊട്ടാസ്യം, മഗ്നീഷ്യം,ഫോസ്ഫറസ്, വിറ്റമിൻ സി, കാൽസ്യം, അയൺ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത്
Results 1-10 of 91