Activate your premium subscription today
പ്രവാസകാലത്തുതന്നെ പുനലൂരിനു സമീപം വിളക്കുടി പണിക്കശ്ശേരിൽ രാജൻ മാത്യുവിന്റെ മനസ്സിൽ കൃഷി കയറിക്കൂടി. തിരിച്ചു നാട്ടിലെത്തിയാല്‍ സ്വച്ഛജീവിതം എന്നു നിർബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതലേ ഏറെ ഇഷ്ടമാണ് കൃഷി. അതുതന്നെ ലക്ഷ്യത്തിനു പറ്റിയ മാർഗമെന്നും തീരുമാനിച്ചു. അന്നൊക്കെ അവധിക്കു നാട്ടിൽ വരുമ്പോൾ
ഭക്ഷണത്തിന് രുചി കൂട്ടാൻ മല്ലിയിലയും പുതിനയിലയും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാവില്ല. മല്ലിയിലയും പുതിനയിലയും വാങ്ങിച്ചു സൂക്ഷിച്ച് രണ്ടുദിവസത്തിനുള്ളിൽ തന്നെ പുതുമ നഷ്ടപ്പെട്ടു പോകുകയും വാടിക്കരിഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്യും. ഒരു വർഷം വരെ മല്ലിയിലയും പുതിനയിലയും നിറം നഷ്ടപ്പെടാതെയും കേടാവാതെയും
കാണുന്നവരുടെ മുഴുവൻ തോളിൽ കൈയിട്ട് വർത്തമാനം പറഞ്ഞുപോകുന്ന ഒരു കൂട്ടുകാരനേപ്പോലെയാണ് ലൈം എന്ന പരിഷ്കാരിയായ നാരങ്ങ. പണ്ട് മൂന്നിടത്തുനിന്നും വന്ന നാരങ്ങയും വെള്ളവും പഞ്ചസാരയും ഒറ്റ ഗ്ലാസിൽ കൂട്ടുകൂടി ഒന്നായി ‘സാദാ’നാരങ്ങാവെള്ളമായ കാലമൊക്കെ പോയി. ഇപ്പോ ലൈമും സോഡയും ധാരാളം ഫ്രെണ്ട്സിനോടൊപ്പം
ഇന്ത്യന്‍ വീടുകളില്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് നാരങ്ങ. ജ്യൂസായും അച്ചാറായും കറികളില്‍ ചേര്‍ത്തുമൊക്കെ നാരങ്ങ ഉപയോഗിച്ച് വരുന്നു. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ശരീരത്തില്‍ ഉളവാക്കും. നാരങ്ങയോടൊപ്പം ഉപയോഗിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍
ബിരിയാണിയിലും ലെമൺ ജ്യൂസിലുമൊക്കെ ചേർക്കുന്ന ഒന്നാണ് പുതിനയില. മിക്കവരുടെ വീട്ടിലുണ്ടാകുമിത്. ഫ്രിജിൽ വച്ചാലും രണ്ടുമൂന്നു ദിവസത്തിനുള്ളിൽ വാടിപോകും എന്നതാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഒരാഴ്ച വരെ വാടാതെ ഫ്രഷായി തന്നെ പുതിനയില വയ്ക്കാം. എങ്ങനെയെന്നല്ലേ, ഇങ്ങനെ ചെയ്തു നോക്കൂ. ∙ പുതിനയില
ജീരകം വറത്തു പൊടിച്ചതു ചേർത്തു നാരങ്ങാ വെള്ളം കുടിച്ചിട്ടുണ്ടോ? ഈ രീതിയിൽ തയാറാക്കാം. 1. പൊതീനാ നീര്-10 മില്ലി 2. പഞ്ചസാര - 40 ഗ്രാം 3. നാരങ്ങാനീര് - 10 മില്ലി 4. ജീരകം വറത്തു പൊടിച്ചത് - ഒരു നുള്ള് 5. ഐസ് ക്യൂബ്സ് - പാകത്തിന് 6 ഉപ്പ് - ഒരു നുള്ള് തയാറാക്കുന്ന വിധം: പഞ്ചസാര അൽപം വെള്ളം
കഞ്ഞി, ചോറ്, ദോശ എല്ലാത്തിനും കൂടെ കഴിക്കാൻ പറ്റിയ ഒരു ചമ്മന്തിയാണിത്. ചേരുവകൾ പുതിനയില - ഒരു കൈ പിടി ചെറിയ ഉള്ളി - 6 എണ്ണം ചതച്ച മുളക് - 1 ടീസ്പൂൺ ഇഞ്ചി - ഒരു ചെറിയ കഷ്ണം ചിരകിയ തേങ്ങ - 1 കപ്പ് പുളി ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു
കൊക്കോ മിന്റ് ജ്യൂസ്, പൈനാപ്പിൾ മസാല ജ്യൂസ് രുചികൾ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ നാരങ്ങ - 2 പുതിന പഞ്ചസാര ഇഞ്ചി - ഒരു ചെറിയ കഷ്ണം പച്ചമുളക് - 1 തേങ്ങാ ചിരകിയത് - 3 ടേബിൾസ്പൂൺ വെള്ളം കസ്കസ് പാകം ചെയ്യുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്കു നാരങ്ങാ നീര്, കസ്കസ് എന്നിവ ഒഴികെ
ചൂടിനെ പ്രതിരോധിക്കാൻ ഈ 2 ജ്യൂസ് രുചികൾ പരീക്ഷിച്ചു നോക്കാം. കുക്കുമ്പർ ലൈം ജ്യൂസ് ചേരുവകൾ കുക്കുമ്പർ – 1 ഇഞ്ചി – ഒരു ചെറിയ കഷ്ണം പഞ്ചസാര – ആവശ്യത്തിന് നാരങ്ങാ നീര് – പകുതി വെള്ളം – 1ഗ്ലാസ് തയാറാക്കുന്ന വിധം കുക്കുമ്പർ തൊലി കളഞ്ഞ് ഇഞ്ചിയും വെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ നന്നായി
വേനൽകാലത്ത് ഡീ ഹൈഡ്രേഷൻ വരാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ വെള്ളം വെറുതേ കുടിക്കാൻ മടി തോന്നുമ്പോൾ വളരെ എളുപ്പത്തില്‍ നല്ല ഹെല്‍ത്തിയായ ഒരു സ്പെഷല്‍ നാരങ്ങാവെള്ളം പുതിനയും ഇഞ്ചിയും തേനും ചേര്‍ത്ത് തയാറാക്കാം. ചേരുവകൾ : • നാരങ്ങ - 1 • പുതിനയില - 4-5 തണ്ട് • ഇഞ്ചി - ഒരു ചെറിയ
Results 1-10 of 21