Activate your premium subscription today
ബോവിക്കാനം ∙ ഇതു പുനരധിവാസ കേന്ദ്രമോ തെറപ്പി സെന്ററോ? മുളിയാർ മുതലപ്പാറയിൽ ആരംഭിച്ച എൻഡോസൾഫാൻ ദുരിതബാധിത പുനരധിവാസ കേന്ദ്രത്തിലെത്തുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന ചോദ്യമാണിത്. രാജ്യത്തിനുതന്നെ മാതൃകയാകുന്ന പുനരധിവാസകേന്ദ്രം എന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ ആരംഭിച്ച എൻഡോസൾഫാൻ ദുരിതബാധിത
കാസർകോട് ∙ എൻഡോസൾഫാൻ ദുരിതബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ 11 പഞ്ചായത്തുകളിലും ഇരകൾക്ക് ആവശ്യത്തിനു മരുന്നും ഫിസിയോതെറപ്പിയും വൈദ്യസഹായത്തിനുള്ള വാഹനവും ലഭ്യമല്ലെന്നും ഇതുകാരണം കുടുംബങ്ങൾ കടുത്ത പ്രയാസത്തിലാണെന്നും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി റിപ്പോർട്ട്. റിപ്പോർട്ട് ഹൈക്കോടതിക്കു
കാസർകോട് ∙ കേരള പ്ലാന്റേഷൻ കോർപറേഷന്റെ (പിസികെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച പരിശോധനകൾക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ജില്ലയിലെത്തി.ദേശീയ ഹരിത ട്രൈബ്യൂണലിന്റെ(എൻജിടി) നിർദേശപ്രകാരമാണ് സിപിസിബി ദക്ഷിണമേഖല
കാസർകോട്∙ എൻഡോസൾഫാൻ ദുരന്തബാധിത മരിച്ചു. കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17) മരിച്ചത്.
കാസർകോട് ∙ മുള്ളേരിയക്കടുത്ത് മിഞ്ചിപദവിലെ പ്ലാന്റേഷൻ ഭൂമിയിൽ എൻഡോസൾഫാൻ കുഴിച്ചു മൂടിയിട്ടില്ലെന്നും മൂടിയ കിണറുകൾ കുഴിച്ചു പരിശോധിക്കുന്നതിൽ തടസ്സമില്ലെന്നും പ്ലാന്റേഷൻ കോർപറേഷൻ ദേശീയ ഹരിത ട്രൈബ്യൂണലിൽ. പ്ലാന്റേഷൻ കോർപറേഷന്റെ കാസർകോട് എസ്റ്റേറ്റിൽ മൂടിയ 5 കിണറുകൾ വീണ്ടും കുഴിച്ചു
കാഞ്ഞങ്ങാട് ∙ നകുൽ രാജ്, പ്രിയങ്ക, സിയാദ്, ശ്രീരാഗ്, മിഥുൻ, ഹരികൃഷ്ണൻ, നിവേദ്യ, കീർത്തിഷ, രജനി, പ്രാർഥന, അശ്വതി ... വിദഗ്ധ ചികിത്സയും മരുന്നും ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്ന എൻഡോസൾഫാൻ ദുരിതബാധിതരുടെ എണ്ണം വർധിക്കുന്നതായി സമരസമിതി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 12 കുട്ടികളാണ് മരിച്ചത്. കഴിഞ്ഞദിവസം മാത്രം മണിക്കൂറുകളുടെ വ്യത്യാസത്തിൽ 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. വിദഗ്ധചികിത്സ ആവശ്യമുള്ളവരായിരുന്നു
കാഞ്ഞങ്ങാട്∙വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടത്തുന്ന സമരം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചു. 135 ദിവസമായി നടത്തി വരുന്ന സമരമാണ് ഇന്നലെ വൈകിട്ട് അവസാനിപ്പിച്ചത്. സമരപ്പന്തലിൽ സമര സമിതി ചേർന്ന യോഗത്തിലാണ്
കാഞ്ഞങ്ങാട്∙ മിനി സിവിൽ സ്റ്റേഷന് മുൻപിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഐക്യദാർഢ്യ ഉപവാസം നടത്തി. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, മുൻ പിഎസ്സി അംഗം ഡോ.അജയകുമാർ കോടോത്ത്, ടി.വി.രാജേന്ദ്രൻ, ഫറീന കോട്ടപ്പുറം എന്നിവരാണ് ഐക്യദാർഢ്യ ഉപവാസം
കാഞ്ഞങ്ങാട്∙ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നിനും വാഹന സൗകര്യത്തിനും പിന്നാലെ സൗജന്യ ചികിത്സയും ലഭിക്കാത്ത ദുരവസ്ഥ. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരിൽ ഏറെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളെ ആണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ലക്ഷങ്ങൾ കുടിശിക ആയതോടെ ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികൾ രോഗികൾക്ക്
കാഞ്ഞങ്ങാട്∙ എൻഡോസൾഫാൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ അമ്മമാർ നടത്തുന്ന സമരം രണ്ടു മാസം പിന്നിട്ടു. സമരം നീണ്ടു പോയിട്ടും സർക്കാർ ഇവരെ കേൾക്കാൻ തയാറാകാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാൻ സമര സമിതി തീരുമാനിച്ചു.ഇതിന്റെ
Results 1-10 of 124