Activate your premium subscription today
അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉൾപ്പെടെ ഗ്രൂപ്പിലെ ഉന്നതർക്കെതിരെ യുഎസിൽ നിന്നാഞ്ഞടിച്ച 'കൈക്കൂലിക്കേസിന്റെ' കൊടുങ്കാറ്റേറ്റ് ഇന്നലെ തളർന്നുവീണ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ഉയിർത്തെണീറ്റത് മികച്ച നേട്ടത്തിലേക്ക്.
ന്യൂഡൽഹി∙ രണ്ടാംപാദത്തിൽ ഇൻഫോസിസിന് 4.7% അറ്റാദായം. മുൻ വർഷം ഇതേപാദത്തിൽ 6,212 കോടി രൂപയായിരുന്ന അറ്റാദായം 6,506 കോടിയായി ഉയർന്നു. മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2.2% വളർച്ചയുണ്ട്. വരുമാനം 4.2% ഉയർന്ന് 40,986 കോടി രൂപയായി ഉയർന്നു. ഓഹരിയുടമകൾക്ക് ഇടക്കാല ലാഭവിഹിതമായി 21 രൂപയും കമ്പനി
ബെംഗളൂരു ∙ ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലധികം പേരെ റിക്രൂട്ട് ചെയ്ത് 2 വർഷം പിന്നിട്ടിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്ന പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടന വീണ്ടും കേന്ദ്ര തൊഴിൽ മന്ത്രാലയത്തെ സമീപിച്ചു. പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി
ബെംഗളൂരു∙ വിവിധ ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്ത ഐടി കമ്പനിയായ ഇൻഫോസിസ്, രണ്ടു വർഷം പിന്നിട്ടിട്ടും ഇവർക്കു ജോലി നൽകിയിട്ടില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകി. ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ്
ഇൻഫിയുടെ തോളിലേറി കുതിച്ച ഐടി സെക്ടറിന്റെ പിൻബലത്തിൽ ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 25129 പോയിന്റെന്ന പുതിയ റിക്കോർഡ് കുറിച്ച നിഫ്റ്റി 34 പോയിന്റ് നേട്ടത്തിൽ 25052 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരു വേള 82000 പോയിന്റ് പിന്നിട്ടെങ്കിലും പിന്നോട്ടിറങ്ങിയ സെൻസെക്സ് 81785
ഐടി സേവന രംഗത്തെ പ്രമുഖരായ ഇൻഫോസിസ്, ക്യാംപസ് പ്ലേസ്മെന്റിന്റെ ഭാഗമായി,കോളേജുകൾക്കായി ഒരു 'പവർ പ്രോഗ്രാം' ആരംഭിച്ചു. പ്രതിവർഷം 9 ലക്ഷം രൂപയുടെ പാക്കേജുകളാണ് കമ്പനി ഫ്രെഷേഴ്സിനും നൽകുന്നത്. 3-3.5 ലക്ഷം രൂപയുടെ നിലവിലെ എൻട്രി ലെവൽ പാക്കേജുകളേക്കാൾ 9 ലക്ഷം രൂപയുടെ അധിക പാക്കേജുകള് വിപുലീകരിച്ച
ഇൻഫോസിസിന് നോട്ടിസ് അയച്ചതിനെതിരെ ഐടി കയറ്റുമതി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഐടി കമ്പനികളുടെ പ്രവർത്തനത്തെക്കുറിച്ച് ബോധ്യമില്ലാതെയാണ് നോട്ടിസ് അയച്ചതെന്ന് നാസ്കോം കുറ്റപ്പെടുത്തി.
ഇൻഫോസിസിനു 32400 കോടിയുടെ ജിഎസ്ടി നോട്ടിസ് ലഭിച്ചത് നികുതി ഭീകരതയെന്ന് മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സിഎഫ്ഒ) മോഹൻദാസ് പൈ. ഐടി കയറ്റുമതിയെ ജിഎസ്ടിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും പൈ ചൂണ്ടിക്കാട്ടി.
തുടർച്ചയായ അഞ്ച് ദിനങ്ങളിലെ വീഴ്ചക്ക് ശേഷം വെള്ളിയാഴ്ച പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയെത്തുടർന്ന് അതിനഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും ഇന്ത്യൻ വിപണി തിരിച്ചുകയറി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 21,777 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി 22,179 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ 71,816 പോയിന്റ്
Results 1-10 of 75