Activate your premium subscription today
Monday, Mar 31, 2025
ഫ്രാൻസിലെ വെസോളിൽ നടക്കുന്ന മുപ്പതാമത് വെസോൾ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിൽ ഒന്നാണ് വെസോൾ ചലച്ചിത്രമേള. ഫെബ്രുവരി 6 മുതൽ 13 വരെ ഫ്രാൻസിലെ വെസോളിൽ ആണ് മേള
തിരുവനന്തപുരം ∙ ‘ഏയ് ചെല്ലം’ വിളികൾ സദസ്സിൽ നിന്നുയർന്നപ്പോൾ പ്രകാശ് രാജ് തിരികെ വിളിച്ചു പറഞ്ഞു,‘ഡാർലിങ് കേരളം’. ഏറെ ഹിറ്റായ ‘ഗില്ലി’യിലെ ഡയലോഗ് സദസ്സിൽ നിന്നുയർന്നപ്പോൾ പ്രകാശ് രാജിനും സന്തോഷം. രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കാൻ എഴുന്നേറ്റ പ്രകാശ്
തിരുവനന്തപുരം ∙ 28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റി’ന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ഫാസിൽ റസാഖ് സംവിധാനം ചെയ്ത മലയാള ചിത്രമായ ‘തടവ്’ ആണ്
പാലക്കാടിന്റെ ഒരു ഗ്രാമത്തിൽ നിന്നും രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എത്തിയ ‘നീലമുടി’ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ്. മുൻപും ഇതേ ഭൂമികയിൽ നിന്നുകൊണ്ട് സ്റ്റേറ്റ് അവാർഡ് നേടിയ സുദേവൻ പെരിങ്ങോടും നടൻ അച്യുതാനന്ദനും തന്നെയാണ് ഇവരുടെയും ഊർജം. സുദേവന്റെ അകത്തോ പുറത്തോ, ചിയേഴ്സ് എന്നീ സിനിമകളിലും
വിനയ് ഫോർട്ടിനെയും ‘ആട്ടം’ സിനിമയെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. വിനയ് ഫോർട്ട് തന്റെ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചുവെന്നും പ്രസക്തമായ പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘‘തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ
'എന്നെന്നും' എന്ന റൊമാന്റിക് സയൻസ് ഫിക്ഷൻ സിനിമയിലൂടെ ഐഎഫ്എഫ്കെയിൽ പ്രേക്ഷകശ്രദ്ധ നേടുകയാണ് സംവിധായിക ശാലിനി ഉഷാദേവി. പ്രണയം പ്രമേയമാകുന്ന 'ചിത്രം വേറിട്ട അനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ഫഹദ് ഫാസിൽ–അനുമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അകം’ എന്ന സിനിമയ്ക്കു ശേഷം ശാലിനി
തിരുവനന്തപുരം ∙ 25 വർഷം മുൻപ് ഐഎഫ്എഫ്കെ വേദിയിൽ ഇടതു സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ളയുമായി നടന്ന സംവാദത്തെ ഇന്നും നല്ല അനുഭവമായി കാണുന്നുവെന്നു പോളിഷ് ചലച്ചിത്രകാരൻ ക്രിസ്തോഫ് സനൂസി. കമ്യൂണിസത്തെ സംബന്ധിച്ച വസ്തുതകളുടെ കാര്യത്തിൽ തങ്ങൾക്കിരുവർക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. താനതു തുറന്നു
ഒരു നഗരത്തിന്റെ സ്വഭാവത്തെ മാറ്റിയെഴുതുക കൂടിയാണ് രാജ്യാന്തര ചലച്ചിത്രമേള. ഒരാഴ്ചക്കാലം മറ്റ് എവിടെയും ലഭിക്കാത്ത സ്വാതന്ത്ര്യം അനുഭവിക്കാൻ കൂടിയാണ് ചെറുപ്പക്കാർ ഇന്ന് ചലച്ചിത്രമേളയിലേക്ക് എത്തുന്നത്. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് സ്റ്റുഡൻ്റ് പാസ്സ് കൈപ്പറ്റിയത്. ഇന്നത്തെ യുവത്വം സിനിമ കാണുന്നതും
രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം ഉൾപ്പടെ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി പതിനൊന്ന് പുരസ്കാരങ്ങൾ. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള
രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ വെള്ളിയാഴ്ച 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്യുടെ ദായം, വിഘ്നേഷ് പി ശശിധരന്റെ ഷെഹറസാദെ, ശരത്കുമാർ.വി യുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടിൽ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത് എന്നീ ചിത്രങ്ങൾക്ക് പുറമെ
തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുവാനും ‘ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം’ സ്വീകരിക്കുവാനും ചലച്ചിത്രകാരനും പോളിഷ് സംവിധായകനുമായ ക്രിസ്റ്റോഫ് സനൂസി തലസ്ഥാനത്തെത്തി. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും അക്കാര്യം തന്റെ സിനിമകളിലൂടെ പ്രഖ്യാപിക്കുകയും ചെയ്ത
തിരുവനന്തപുരം ∙ രാവും പകലും സിനിമക്കാഴ്ചകൾ ഒരുക്കിയ 28–ാം കേരള രാജ്യാന്തര ചലച്ചിത്ര മേള നാളെ സമാപിക്കും. ഇന്നും 66 പ്രദർശനങ്ങൾ മേളയുടെ ഭാഗമായി നടത്തും. നാളെ 15 സിനിമകളുടെ പ്രദർശനങ്ങൾ മാത്രമാണുള്ളത്. മേള അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ സുവർണചകോരം ആർക്ക് എന്ന ചർച്ച സജീവമാണ്. ഡോൺ പാലത്തറയുടെ
മേള അതിന്റെ അവസാന ദിനങ്ങളിലേക്കു കടക്കുമ്പോൾ ഇഷ്ട സിനിമകൾ കണ്ട് പൂർത്തിയാക്കാനുള്ള ഓട്ടത്തിലാണ് സിനിമാ ആസ്വാദകർ. മേളയുടെ ഏഴാം ദിനം പ്രദർശിപ്പിക്കുന്ന സിനിമകളുെട പൂർണ വിവരങ്ങൾ. കൈരളി 9.00 AM വലസൈ പറവകൾ 11.30 AM ആഗ്ര 3.00 PM ഫാമിലി 6.00 PM എന്നെന്നും 8.30 PM ബി 32 മുതൽ 44
രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടി വനിതാ സംവിധായികമാരുടെ ചിത്രങ്ങൾ. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിച്ച വനൂരി കഹിയു, മലയാളി സംവിധായകരായ ശ്രുതിശരണ്യം, നതാലിയാ ശ്യാം, ശാലിനി ഉഷാദേവി, മൗനിയാ മെഡൗർ, കൊറിയൻ സംവിധായിക ജൂലി ജംഗ് തുടങ്ങി 41 സിനിമകളാണ് വനിതകൾ ഒരുക്കിയിരിക്കുന്നത് .
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം.172 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒൻപത് ഓസ്കർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങൾ വ്യാഴാഴ്ച പ്രദർശിപ്പിക്കും.11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയിൽ ഇന്ന് അവസാന പ്രദർശനത്തിന് എത്തുന്നത്. മത്സര വിഭാഗത്തിൽ ഡോൺ
തിരുവനന്തപുരം∙ ‘രാജ്യത്തെ ഏറ്റവും മികച്ച സിനിമാ ആസ്വാദകരാണ് തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്നത്. ലുങ്കി ഒക്കെ ഉടുത്ത് ചലച്ചിത്ര മേളകളിലെത്തുന്ന പ്രേക്ഷകരെ വേറെ എവിടെ കാണും’– പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപിന്റെ വാക്കുകൾ. സിനിമകളും ആസ്വാദനവും മാത്രമല്ല, ഫിലിം ഫെസ്റ്റിവലിന്
കേരളത്തിലെ തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് കടക്കുന്ന മലയാള ചിത്രം താൾ ആദ്യമായി ഐഎഫ്ഫ്കെ ഫിലിം മാർക്കറ്റിൽ എത്തുന്ന കമേഴ്സ്യൽ ചിത്രമായി മാറി. സിനിമാ പ്രദർശത്തിനൊപ്പം മാർക്കറ്റിങും സാധ്യമാക്കുന്ന ഐഎഫ്ഫ്കെ ഫിലിം മാർക്കറ്റിൽ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിൽ ആൻസൺ പോൾ, ആരാധ്യാ ആൻ,
ക്വിയർ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത് സിനിമയ്ക്കുണ്ടെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായ ടാഗോർ തിയേറ്ററിൽ നടന്ന മീറ്റ് ദ ഡയറക്ടറിൽ അദ്ദേഹം പറഞ്ഞു . സിനിമയെ സാംസ്കാരിക
മത്സരവിഭാഗത്തിലെ മലയാള ചിത്രമായ തടവ്, ജിയോബേബിയുടെ കാതൽ, നവാഗതനായ ആനന്ദ് ഏകർഷിയുടെ ആട്ടം, സുനിൽ മാലൂരിന്റെ വലസൈ പറവകൾ, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ബി 32 മുതൽ 44 വരെ, എന്നെന്നും തുടങ്ങി ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഹോമേജ് വിഭാഗത്തിൽ ഡിസ്റ്റന്റ് വോയ്സെസ് സ്റ്റിൽ ലീവ്സ്, കസിൻ ആഞ്ചെലിക്ക, ബ്രിക്
ഓസ്കർ എൻട്രി നേടിയ റാഡു ജൂഡിന്റെ ടു നോട്ട് എക്സ്പെക്ട് ടൂ മച്ച് ഫ്രം ദ് എൻഡ് ഓഫ് ദി വേൾഡ് ഉൾപ്പടെ 20 ചിത്രങ്ങളുടെ അവസാന പ്രദർശനം ചൊവ്വാഴ്ച നടക്കും. മരിന വ്രോദയുടെ സ്റ്റെപ്നെ, നിക്കോളാജ് ആർസെലിന്റെ ദ് പ്രോമിസ്ഡ് ലാൻഡ്, കാമില റോഡ്രിഗ്വസ് ട്രിയാനയുടെ ദ് സോങ് ഓഫ് ദി ഔറികാൻരി, ഗാബർ റെയ്സിന്റെ
മേളയിൽ പ്രേക്ഷക പ്രശംസ നേടിയ ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ഫിലിം ആട്ടം ചൊവ്വാഴ്ച വീണ്ടും പ്രദർശിപ്പിക്കും. കലാഭവനിൽ 3.15 നാണ് പ്രദർശനം. 12 യുവാക്കളും ഒരു യുവതിയും ഉൾപ്പെടുന്ന അരങ്ങ് എന്ന തിയേറ്റർ ഗ്രൂപ്പിന്റെ പശ്ചാത്തലത്തിൽ മനസുകളുടെ കാപട്യം വെളിപ്പെടുത്തുന്ന ചിത്രമാണ് ആട്ടം. വിനയ് ഫോര്‍ട്ട്,
ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം 'കാതലിന്' ഐഎഫ്എഫ്കെയിലും മികച്ച സ്വീകരണം. തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയായിട്ടും 'കാതല്‍' കാണാന്‍ വന്‍ തിരക്കാണുണ്ടായത്. സംവിധായകനുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരുടെയും അഭിനേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം. രണ്ടാഴ്ചയിലധികമായി
ഒരുവർഷത്തിനുള്ളിൽ കലാലോകത്തോട് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര മേളയിൽ ആദരം. സംവിധായകരായ കെ.ജി. ജോർജ് , സിദ്ദീഖ് ,കെ.പി. ശശി, നടന്മാരായ ഇന്നസന്റ്, മാമൂക്കോയ, നിർമാതാക്കൾ കെ. രവീന്ദ്രൻ, പി.വി. ഗംഗാധരൻ, നിരൂപകനായിരുന്ന ഡെറിക് മാൽകം എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിച്ചത് . ചടങ്ങിൽ
മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുകയാണ് ലക്ഷ്യമെന്ന് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം. കുറ്റമറ്റരീതിയിൽ സിനിമകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഓരോ സിനിമയും അത് പങ്ക് വയ്ക്കുന്ന രാഷ്ട്രീയവും ലോക ശ്രദ്ധ നേടുമ്പോൾ അതീവ ശ്രദ്ധയോടെ മാത്രമേ ഒരു ക്യൂറേറ്റർക്ക്
മേളയുടെ നാലാം ദിം പ്രദർശിപ്പിക്കുന്ന സിനിമകളുടെ പൂർണ വിവരങ്ങൾ താഴെ കൊടുക്കുന്നു. സിനിമകളുെട ഷെഡ്യൂൾ മാറ്റങ്ങളും ഇവിടെ അറിയാം. ഷെഡ്യൂൾ മാറ്റം രാജ്യാന്തര ചലച്ചിത്രമേളയിൽ കൺട്രി ഫോക്കസ് വിഭാഗത്തിൽ സിറ്റി ഇൻ റെഡ്, മാർട്ടി ദ് ഐ ഓഫ് ദി കാനറി, വിത്ത് യു ബ്രഡ് ആൻഡ് ഒനിയൻസ് എന്നീ ക്യൂബൻ ചിത്രങ്ങൾക്ക്
വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ ഹൊറർ ചിത്രം എക്സോർസിസ്റ്റ്, സങ്കീർണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടം ഉൾപ്പടെ 67 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയിൽ തിങ്കളാഴ്ച പ്രദർശിപ്പിക്കും. മിഡ്നൈറ്റ് സ്ക്രീനിംങ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദ്
തിരുവനന്തപുരം ∙ വറചട്ടയിൽ കടല പൊട്ടിത്തെറിക്കുന്നതു പോലെയുള്ള തീപ്പൊരി ഡയലോഗുകളുമായി സിനിമയിൽ തകർത്താടിയ ഈ നടൻ ആരെന്നായിരുന്നു അന്നു പ്രേക്ഷകരുടെ ചോദ്യം. നിങ്ങളുടെ വർത്തമാനങ്ങൾ കേട്ട് ജനം തിയറ്ററിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു. 1978 ൽ, ചിത്രം ഗമൻ. ഓർക്കുന്നുണ്ടോ അത്?–സ്മിത പാട്ടീലായിരുന്നു അതിനു
തിരുവനന്തപുരം ∙ ‘കുടുംബങ്ങൾക്കകത്തെ ദുഷ്പ്രവണതകൾ തുറന്നു കാട്ടുന്ന സിനിമ മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ തുറന്ന മനസ്സോടെയാണ് ചിത്രം ഐഎഫ്എഫ്കെയിൽ സ്വീകരിക്കപ്പെട്ടത്.’ മത്സര വിഭാഗത്തിലെ മലയാള ചിത്രം ‘ഫാമിലി’യുടെ സംവിധായകനായ ഡോൺ പാലത്തറ പറഞ്ഞു. 2 മാസത്തിനുള്ളിൽ
രാജ്യാന്തര ചലച്ചിത്രമേളയിൽ ഇറാനിയൻ ചിത്രം അക്കിലിസ് ഉൾപ്പടെ ഞായറാഴ്ച പ്രദർശിപ്പിക്കുന്നത് അഞ്ച് മത്സരചിത്രങ്ങൾ. പ്രതിരോധം, അതിജീവനം, പാരിസ്ഥിതിക പ്രശ്നങ്ങൾ, മാനുഷിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈവിൾ ഡസ് നോട്ട് എക്സിസ്ററ്, സൺഡേ, അക്കിലിസ്, പ്രിസൺ ഇൻ ദി ആന്റെസ്, സെർമൺ ടു ദി ബേർഡ്സ്
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതൽ 44 വരെ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പെണ്ണുടലിന്റെ, പ്രത്യേകിച്ചു മാറിടത്തിന്റെ രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സ്ത്രീയെ വർണിക്കാനും
കാട്. കാടിനു താഴെ മനുഷ്യൻ നട്ടുവളർത്തുന്ന ഏലക്കാട്. മലയോരത്തു വീശിയടിക്കുന്ന കാറ്റിൽ വന്യമായ മനുഷ്യചോദനകൾ. വാശിയും പ്രണയവും കാമവും ഇണചേരുന്ന ഇടം. കാടിനകത്ത് കാട്ടുപന്നിയും കടുവയും പുലിയുമുണ്ട്. അവയെ വേട്ടയാടി വേട്ടയാടി മനസ്സു തണുത്തുറഞ്ഞ കുറച്ചു മനുഷ്യർ. അവർ തോക്കിൽ തിരനിറച്ച് കാടിന്റെ ഇരുട്ടിൽ
മേളയുടെ രണ്ടാം ദിനം തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ മുഴുവൻ പ്രദർശന സമയവും വിവരങ്ങളും. എഴുപതിനു മുകളിൽ സിനിമകൾ ഇന്ന് പ്രേക്ഷകർക്കായി ഒരുങ്ങുന്നു. കൈരളി 9:00 AM - ഫോളോവർ 11:30 AM - സതേൺ സ്റ്റോം 3:30 PM - പവർ ആലി 6:00 PM - ദി ടീച്ചേഴ്സ്'ലോഞ്ച് 8:30 PM - ലാ കിമേര ശ്രീ 9:15 AM
തിരുവനന്തപുരം∙ 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു (ഐഎഫ്എഫ്കെ) തുടക്കം. ഐഎഫ്എഫ്കെ ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിട പിടിക്കുന്നുവെന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണത്തെ പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്തീൻ ജനതയോടു പിന്തുണ
ലോകത്തിന്റെ വൈവിധ്യക്കാഴ്ചകളുമായി ശനിയാഴ്ച രാജ്യാന്തരമേളയിൽ പ്രദർശിപ്പിക്കുന്നത് 66 ചിത്രങ്ങൾ. ആറ് രാജ്യങ്ങളിൽ നിന്നുള്ള ഓസ്കർ എൻട്രികളും ഒൻപതു മലയാളസിനിമകളും ഉൾപ്പടെയാണ് ചിത്രങ്ങളുടെ പ്രദർശനം. ഓസ്കർ എൻട്രി നേടിയ പോളിഷ് ചിത്രം ദ് പെസന്റ്സ്, ബെൽജിയം സംവിധായകൻ ബലോജിയുടെ ഒമെൻ, അകി കരിസ്മാകി
പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുക കൂടിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവ്വം ചലച്ചിത്ര മേളകൾക്ക് മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന വനൂരി കഹിയുവിനെ
രാജ്യാന്തര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും. അതിജീവനം, പ്രണയം, ത്രില്ലർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ആദ്യദിനത്തിൽ പ്രദർശിപ്പിക്കുക. സതേൺ സ്റ്റോം, പവർ അലി, ദി സ്നോ സ്റ്റോം, ഓൾ ദി സയലൻസ്, ആഗ്ര, തടവ്, ഫാമിലി എന്നിവയാണ് ശനിയാഴ്ചത്തെ
രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനമായ വെള്ളിയാഴ്ച ആറ് സ്ക്രീനുകളിലായി 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇറ്റാലിയൻ ചിത്രം മാർക്കോ ബെല്ലോച്ചിയോയുടെ കിഡ്നാപ്പ്ഡ് ആണ് മേളയിലെ ആദ്യ ചിത്രം. ലോക സിനിമ, ലാറ്റിനമേരിക്കൻ സിനിമ, ഫീമെയ്ൽ ഗെയ്സ്, മാസ്റ്റേഴ്സ് മൈൻഡ് എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28 ാമത് ഐഎഫ്എഫ്കെയ്ക്ക് 2023 ഡിസംബര്‍ എട്ട് വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഹിന്ദി നടന് നാനാ പടേക്കര്‍
ഐഎഫ്എഫ്കെയിൽ തെരഞ്ഞെടുക്കപ്പെട്ട നീലമുടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഏറെ ചർച്ച ചെയ്ത ക്വാണ്ടം തിയറി എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ശരത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നീലമുടി. മലയാള സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ഐഎഫ്എഫ്കെയിൽ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റാം ഡി
ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള ‘ഗുഡ്ബൈ ജൂലിയ’ എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് ചിത്രം സവിധാനം ചെയ്തിരിക്കുന്നത്. സുഡാനിൽ നിന്നും കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ചിത്രം കൂടിയാണ് ഗുഡ്ബൈ ജൂലിയ. ഡിസംബർ എട്ടിന്
അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള 62 സിനിമകൾ ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്കാര്‍
ക്യാംപസിൽ നിന്നുള്ള ചെറിയൊരു കൂട്ടം സിനിമ പ്രേമികൾ. സിനിമയെ സ്വപ്നം കണ്ട് സിനിമ മാത്രം ചിന്തിച്ച് സിനിമയെടുത്ത് പഠിച്ച് മുന്നോട്ട് വന്നവർ. ഇലക്ഷൻ പ്രചരണത്തിനും മറ്റു ക്യാംപസ് ആവശ്യങ്ങൾക്കുമായി വിഡിയോ എടുത്തു പഠിച്ച് ആണ് അവർ സിനിമയിലേക്ക് വരുന്നത് തന്നെ. ആരും തന്നെ സിനിമ പഠിച്ചിട്ടില്ല. ബിഎസ്സി
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.