Activate your premium subscription today
Saturday, Mar 29, 2025
64 വർഷം മുമ്പ് ഒളിച്ചോടിയ ദമ്പതികൾ ആറു പതിറ്റാണ്ടിനു ശേഷം തങ്ങളുടെ സ്വപ്നവിവാഹം സാക്ഷാത്കരിച്ചപ്പോൾ അതിന് സാക്ഷിയായി മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. 1961 ലാണ് ബാല്യകാല സുഹൃത്തുക്കളായ ഹർഷദും മൃദുവും ഒളിച്ചോടിയത്. രണ്ടു
ഒരു ഗ്ലാസ് കോക്ക്ടെയിലിന് 10,000 രൂപ നൽകുമോ നിങ്ങള്‍? ഹൈദരാബാദിലെ ഫൈൻ ഡൈനിങ് റെസ്റ്ററന്റായ ടാൻസെനിലാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്ടെയില്‍ എന്നറിയപ്പെടുന്ന 'ജുവൽ ഓഫ് ടാൻസെൻ' ഉള്ളത്. കഴിഞ്ഞ വര്‍ഷം ടാൻസെൻ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേക ശേഖരത്തിലുള്ളതാണ് ഈ കോക്ക്ടെയില്‍.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് പ്രതികരണവുമായി സംഗീതസംവിധായകൻ ഷാൻ റഹ്മാൻ. ആരോപണങ്ങൾ വ്യാജമാണെന്നും ഊഹാപോഹങ്ങൾ കൊണ്ട് അനുമാനങ്ങളിൽ എത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. നിയമവിദഗ്ധർ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ തനിക്കു വിശ്വാസമുണ്ടെന്നും ഷാൻ
ഗുജറാത്തില്‍ ദലിതനായതിനാല്‍ ഒരു പൊലീസുകാരനെ മര്‍ദ്ദിക്കുന്നു എന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂണിഫോമിലുള്ള ഒരു പൊലീസുകാരനെ ചിലര്‍ തള്ളിമാറ്റുന്നതും പേരെന്താണെന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.എന്നാല്‍, പ്രചരിക്കുന്ന വിഡിയോ ഗുജറാത്തില്‍
സാങ്കേതികവിദ്യയുടെ വളർച്ച വിവാഹവേദികളിൽ പോലും പലപ്പോഴും മനോഹരവും രസകരവുമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിവാഹത്തിന്റെ
ഓസ്ട്രേലിയയിൽ സംഗീതപരിപാടിക്ക് വൈകിയെത്തിയതിന് കാണികളോട് മാപ്പ് പറയുകയും പൊതുവേദിയിൽ കരയുകയും ചെയ്ത ഗായിക നേഹ കക്കറിന്റെ ദൃശ്യങ്ങൾ ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് നേഹയുടെ സഹോദരനും ഗായകനുമായ ടോണി കക്കർ. ഒരു സംഗീതപരിപാടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ട്
ഓട്ടോറിക്ഷയുടെ പെർമിറ്റ് തുക വർധിപ്പിച്ചു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരണത്തിന്റെ വസ്തുത പരിശോധനയ്ക്കായി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ ...
ദയാവധത്തിന് അനുമതി തേടി ഗായകൻ ജോസഫ് അവ്വ ഡാർകോ. നെതർലൻഡ്സ് സർക്കാരിനോടാണ് 28കാരനായ ഗായകൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത മാനസിക പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിയപരമായി ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജോസഫ് അവ്വ ഡാർകോ പറയുന്നു. ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ
കുടുംബവുമായുള്ള സകല ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ഗായകൻ അമാൽ മാലിക് നടത്തിയ പരസ്യ പ്രഖ്യാപനം വലിയ തോതിൽ ചർച്ചയായിരുന്നു. മാതാപിതാക്കളുടെ ചില പ്രവൃത്തികൾ കാരണം താനും സഹോദരൻ അർമാൻ മാലിക്കും തമ്മിൽ അകൽച്ചയിലാണെന്നും അമാൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തിരുത്തലുമായി
കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഔദ്യോഗികമായി അവസാനിപ്പിച്ചുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായകൻ അമാൽ മാലിക്. മാതാപിതാക്കളുമായി ഇനി തൊഴിൽപരമായ കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യുകയുള്ളുവെന്നും ഈ തീരുമാനം വൈകാരികമല്ലെന്നും അദ്ദേഹം പറഞ്ഞു. സഹോദരനും ഗായകനുമായ അർമാൻ മാലിക്കുമായുള്ള ബന്ധം വഷളാകാൻ കാരണം തന്റെ
Results 1-10 of 3775
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.