Activate your premium subscription today
മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചതിനെത്തുടർന്ന് ആരോഗ്യരംഗത്ത് ചർച്ചകൾക്ക് വഴിതുറന്നിരിക്കയാണ്. മസാജ് ചെയ്യാൻ അറിയുന്ന ഒരാളുടെ ഉഴിച്ചിൽ വളരെയധികം ആശ്വാസം നൽകുമെങ്കില് ഇതിനെപ്പറ്റി അധികം ധാരണ ഇല്ലാത്തൊരാളുടെ മസാജ് ജീവൻ വരെ നഷ്ടപ്പെടുത്തിയയേക്കാമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. തോളിലെ
റിയാദ് ∙ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടപ്പിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാൻ തുണയായി കേളിയും ആശുപത്രി അധികൃതരും. നാല് മാസത്തോളമായി അൽ ഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രധാനപ്പെട്ട മരണകാരണങ്ങളിലൊന്നാണ് പക്ഷാഘാതം. ലോകത്ത് ഓരോ വർഷം 15 ദശലക്ഷം പേരാണ് രോഗബാധിതരാകുന്നത്. ജീവിത ശൈലിയിൽ മാറ്റം വരുത്തുക വഴി പക്ഷാഘാത സാധ്യത കുറയ്ക്കാൻ സാധിക്കും. പ്രായം, ലിംഗം, പാരമ്പര്യഘടകങ്ങൾ ഇവയൊന്നും നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാൽ മാറ്റം
പ്രായം കൂടുന്തോറും സ്ട്രോക് അഥവാ മസ്തിഷ്കാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിക്കാം. പല കാരണങ്ങളാൽ സ്ട്രോക് ഉണ്ടാകാം. അതിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വെയ്ക്-അപ് സ്ട്രോക്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതു വരാതിരിക്കാനും വന്നാൽ യഥാസമയം ചികിത്സ തേടാനും അപകടസാധ്യത ലഘൂകരിക്കാനും കഴിയും. ഒരു
സൗദിയിൽ പക്ഷാഘാത രോഗികൾക്കായ് മൊബൈൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചു. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഇത്തരത്തിൽ ചികിത്സാ യൂണിറ്റ് സംവിധാനം ഒരുക്കുന്നത്. റിയാദിൽ നടക്കുന്ന ഗ്ലോബൽ ഹെൽത്ത് ഫോറത്തിലൂടെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാണ് പുതിയ സംരംഭം അവതരിപ്പിച്ചത്. സൗദിക്ക് പുറമേ നോർത്ത് ആഫ്രിക്കയിലും മൊബൈൽ സ്ട്രോക്ക് യൂണിറ്റ് പ്രവർത്തിപ്പിക്കും.
റോബർട്ട് എഫ് കെന്നഡിയുടെ ഭാര്യ ഈഥൽ കെന്നഡി (96) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് ഒക്ടോബർ 3 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദിവസവും മൂന്ന് കപ്പ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയുമെന്ന് ചൈനയില്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തി. ദിവസം 100 മില്ലിഗ്രാമില്‍ കുറവ് കഫൈന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് 200 മുതല്‍ 300 മില്ലിഗ്രാം വരെ കഫൈന്‍ കഴിക്കുന്നവര്‍ക്ക്
ഹൃദയാഘാതവും പക്ഷാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഹൃദയാഘാതത്തിനു ശേഷം പക്ഷാഘാതം അഥവാ സ്ട്രോക്ക് വരാറുണ്ടോ? ഇനി രണ്ടും ഒരുമിച്ചാണോ വരുന്നത്? അങ്ങനെ പലതരത്തിലാണ് സംശയങ്ങൾ. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങളുമുണ്ട്. ഹൃദ്രോഗത്തിനു തുല്യമായി നമ്മുടെ തലച്ചോറിൽ സംഭവിക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക്
സമീപകാലത്ത് 45 നും 64 നും ഇടയിൽ പ്രായമുള്ളവർ പക്ഷാഘാതം മൂലം മരിക്കുന്നതായ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) റിപ്പോർട്ട്.
ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച
Results 1-10 of 91