Activate your premium subscription today
Monday, Mar 24, 2025
പ്രതിഭാവത്തിന്റെ ആദ്യലക്കത്തിൽ പ്രസിദ്ധീകരിച്ചു വന്ന, ഗീതാ ഹിരണ്യന്റ അവസാനകാല കൃതിയായി കരുതപ്പെടുന്ന 'സുഖം' എന്ന കവിത പിറന്നതിനും ഈ ജനുവരിയിൽ കാൽനൂറ്റാണ്ട് തികയുകയാണ്. അക്കാലത്ത്, ഗീതാ ഹിരണ്യനെ കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ അവരുടെ എഴുത്തുകൾ
മൂകാംബിക അമ്മയുടെ സന്നിധിയിൽ ആദ്യമായി എത്തിച്ചേർന്ന സ്മൃതികൾ ഈ നവരാത്രി നാളിലെ രാത്രികളിൽ മനസ്സിലേക്ക് ഒഴുകി എത്തുന്നു. കാലം മായ്ച്ചു കളയാത്ത പഴയ മധുര മനോഹര ചിത്രങ്ങൾ തെളിഞ്ഞപ്പോൾ ചിന്തകൾ പൂക്കളെ പോലെ വിരിഞ്ഞു നിൽക്കുന്നു.
അനാഥത്വത്തിന്റെയും പട്ടിണിയുടെയും കഷ്ടതകളും പ്രണയത്തിന്റെയും, സ്വപ്നങ്ങളുടെയും വിരഹത്തിന്റെയും ചൂടും ചൂരും അക്ഷരങ്ങളിലേക്കാവാഹിച്ച്, അവയെ ജീവൻ തുടിക്കുന്ന വരികളാക്കി മാറ്റുവാൻ അദ്ദേഹത്തിന് അനായാസം സാധിച്ചു.
കൊച്ചി∙ എഴുത്തുകാരൻ എ.കെ. പുതുശേരി (90) അന്തരിച്ചു. 90ൽ അധികം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്ടി റെഡ്യാർ ആൻഡ് സൺസിലെ ഉദ്യോഗസ്ഥനായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകൾ) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ എറണാകുളം വി.പി
പാരിസ്: 2024ൽ പാരിസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച 'ബോൻജൂർ പാരിസ്' യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു. പാരിസിലെ മലയാളി കൂട്ടായ്മയാണ്
ജാതിമത ഭേദമില്ലാതെ ഏവരും ഒത്തൊരുമിച്ച് ആഘോഷിക്കുന്ന ഈ ഉത്സവം ലോകത്തിലേക്കും ഏറ്റവും ജനപ്രിയവും മഹത്തായതുമായ ഉത്സവങ്ങളിലൊന്നാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത് ക്രിസ്മസ് സമയത്തു തന്നെയാണ്. അതിൽ കൂടുതലും ന്യൂയോർക്ക് സിറ്റിയിൽ തന്നെ.
ശ്രീമതി മേരി ജോസി മലയിൽ - ന്റെ ‘ വ്യത്യസ്തപാഷനും മറ്റു ചില കഥകളും ‘ എന്ന പുസ്തകം കയ്യിൽ കിട്ടിയപ്പോൾ, ഈ പുസ്തകം ഇനി പുറകിൽ നിന്നാണോ വായിച്ചു തുടങ്ങേണ്ടത് എന്ന് ഞാൻ സംശയിച്ചു പോയി. പുസ്തകത്തിന്റെ പുറം ചട്ടയിലെ ആ മനോഹരമായ കാർട്ടൂണുകൾ എന്നെ എന്റെ
ലോകത്തെ പഠിക്കാൻ ശ്രമിച്ചു. ജീവിതത്തെ മനസ്സിലാക്കാൻ നോക്കി. സമൂഹത്തെ ആഴത്തിലും പരപ്പിലും ഉൾക്കൊണ്ട് ജീവിക്കാൻ കഠിനമായി യത്നിച്ചു. എല്ലാ ശ്രമങ്ങളും പാതിവഴിയിൽ അവസാനിച്ചപ്പോഴാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് കെ.കെ. കൊച്ച് അന്വേഷിക്കുന്നത്. പുസ്തകങ്ങളോ പഠനങ്ങളോ വഴികാട്ടികളോ ഉണ്ടായിരുന്നില്ല.
കോട്ടയം ∙ ദലിതരുടെ വഴികളിൽ വെളിച്ചം പകരാനും മുൻനിരയിലേക്കു കൊണ്ടുവരാനുമുള്ള ജീവിതമായിരുന്നു അന്തരിച്ച ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.കെ.കൊച്ചിന്റേത്. ഗോപാലകൃഷ്ണനെന്ന പേരിലാണു സ്കൂളിൽ ചേർത്തതെങ്കിലും കൊച്ച് എന്ന പേരിലാണ് അറിയപ്പെട്ടത്. ഭക്തിയിൽനിന്നു തുടങ്ങി
രണ്ടു പതിറ്റാണ്ടിനപ്പുറം, സർവകലാശാലാ വിദ്യാർഥിയായിരുന്ന കാലത്താണു കൊച്ചേട്ടൻ എന്നു സ്നേഹത്തോടെ വിളിക്കപ്പെടുന്ന കെ.കെ.കൊച്ചിനെ വായിക്കുന്നതും പരിചയപ്പെടുന്നതും. 1892ൽ എഴുതപ്പെട്ട പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം എന്ന നോവലിനു കേരളം മറന്ന സാമൂഹികപരിഷ്കരണം എന്ന തലക്കെട്ടിൽ കെ.കെ.കൊച്ച് എഴുതിയ ലേഖനം പഠിച്ച കാലം മുതൽ ആ പേരു സുപരിചിതമായി. സൗന്ദര്യാത്മക സമീപനത്തെ കയ്യൊഴിഞ്ഞ് ചരിത്രപരമായ വിമർശനരീതി പിന്തുടർന്ന ആ ലേഖനത്തിലേക്കുള്ള പ്രവേശനം അദ്ദേഹത്തിന്റെ എഴുത്തുകളെ പിന്തുടർന്നു വായിക്കാനും പ്രേരിപ്പിച്ചു.
Results 1-10 of 838
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.