Activate your premium subscription today
Tuesday, Apr 15, 2025
അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.
ഷാർജ ഇൻകാസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ കൊല്ലം ഡിസിസി പ്രസിഡന്റുമായിരുന്ന അന്തരിച്ച ഡോ. ശൂരനാട് രാജശേഖരൻ അനുസ്മരണം നടത്തി. ഇൻകാസ് ഷാർജ, കൊല്ലം ജില്ല കമ്മിറ്റി പ്രസിഡന്റ് ജർമ്മിയാസ് യേശുദാസ് അധ്യക്ഷത വഹിച്ചു.
അബുദാബി∙ തായ്ലൻഡ് കിക്ക്ബോക്സിങ് ലോകകപ്പിൽ മെഡലുകൾ വാരിക്കൂട്ടി യുഎഇ ദേശീയ കിക്ക്ബോക്സിങ് ടീം. 8 സ്വർണം, 6 വെള്ളി, 3 വെങ്കലം എന്നിവയുൾപ്പെടെ 17 മെഡലുകളാണ് നേടിയത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിക്ക്ബോക്സിങ്ങിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗവും യുഎഇ മുവായ് തായ്, കിക്ക്ബോക്സിങ് ഫെഡറേഷന്റെ ബോർഡ്
ദുബായ്∙ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് ഓർമ സ്വീകരണം നൽകി. ഓണവും ക്രിസ്മസും പെരുന്നാളും ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഓശാന പ്രദക്ഷിണം അനുവദിക്കാഞ്ഞ ഭരണകൂടത്തിന്റെ നിലപാടിനെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ഒരു
ദുബായ്∙ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ യാത്രക്കാരായ വയോധികയോടും മകനോടുമുണ്ടായ ഹൃദയസ്പർശിയായ അനുഭവം ലോകമെമ്പാടുമുള്ള പ്രവാസികളുടെ ശ്രദ്ധ നേടി. ഉദ്യോഗസ്ഥനായ അബ്ദുല്ല അൽ ബലൂഷി പ്രകടിപ്പിച്ച ദയയും അനുകമ്പയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്
ദുബായ്∙ 'ദ് ബി സ്കൂൾ ഇന്റർനാഷനൽ ആദ്യ എക്സിക്യൂട്ടീവ് പിജിഡിബിഎം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടത്തി. പഠനം പൂർത്തിയാക്കിയവർക്ക് വിശിഷ്ടാതിഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇന്ത്യയിലെ മുൻ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുൽ റഹ്മാൻ അൽബന്ന,ഷെയ്ഖ് മുഹമ്മദ് ജമാൽ അബ്ദുൽ അസീസ് അൽഖാസിമി, പാണക്കാട് സയ്യിദ്
അബുദാബി∙ യുഎഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന നാല് മലയാളികൾക്കും ഒരു ഫിലിപ്പിനോ നഴ്സിനുമായി പ്രതിവാര ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലക്ഷങ്ങൾ സമ്മാനം ലഭിച്ചു. കാസർകോട് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സ്വദേശികളായ ഷംസുദ്ദീൻ (55), ജിഷ്ണു തോട്ടിങ്ങൽ കുഞ്ഞൻകുട്ടി (27), യുഎഇയിൽ ജോലി ചെയ്യുന്ന നാസർ
അബുദാബി∙ യുഎഇയുടെ ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും ചർച്ച ചെയ്യാനായി സംഘടിപ്പിക്കുന്ന അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോ. ജോർജ് മാത്യു പങ്കെടുക്കും.
ദുബായ് ∙ ദുബായിലെ തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സംഘടിപ്പിക്കുന്ന ആരോഗ്യ കാർണിവൽ ഇന്ന് അൽ ഖൂസ് 4-ൽ നടക്കും.
ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം ദുബായിൽ പ്രവർത്തനം തുടങ്ങി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഫോർസൈറ്റ് സ്റ്റഡികളുടെ നിലവാരമൂല്യനിർണയ കേന്ദ്രം എന്ന പേരിൽ ഇത് ആരംഭിച്ചത്.
Results 1-10 of 1410
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.