Activate your premium subscription today
Friday, Apr 4, 2025
മദീന/ലണ്ടൻ/വയനാട്∙ സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ച സംഭവത്തിൽ പ്രവാസി മലയാളികളായ രണ്ട് പേർ ഉൾപ്പെട്ടത് സൗദിയിലെയും യുകെയിലെയും മലയാളി സമൂഹത്തിന് തീരാവേദനയായി മാറി. വയനാട് അമ്പലവയൽ സ്വദേശിയും യുകെയിലെ പോർട്സ്മൗത്ത് മലയാളിയുമായ
ലണ്ടൻ∙ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനായി അലക്സ് വർഗീസിനെയും സെക്രട്ടറിയായി ഷാജി തോമസിനെയും നിയോഗിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായരാണ് ഇക്കാര്യം അറിയിച്ചത്. യുക്മ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ ചെയർമാനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുക്മയുടെ പോഷക സംഘടനയാണ്. യുക്മ ജനറൽ കൗൺസിലിൽ നിന്നുള്ള
ലണ്ടൻ∙ സാമ്പത്തിക പരിമിതികൾ കാരണം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് വലിയ തോതിൽ ജീവനക്കാരെ കുറയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. 1700 ഓഫിസർമാർ, പൊലീസ് കമ്മ്യൂണിറ്റി ഓഫിസർമാർ, മറ്റ് ജീവനക്കാർ എന്നിവരെ കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. മെറ്റ് പൊലീസിന്റെ പ്രവർത്തനങ്ങൾക്കുള്ള ബജറ്റിൽ 260
ലണ്ടൻ ∙ ഇംഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പുറപ്പെട്ട ആഡംബര കപ്പലിലെ 241 പേർക്ക് നോറോ വൈറസ് ബാധിച്ചു. വൈറസ് ബാധിതരിൽ 224 പേർ യാത്രക്കാരും 17 പേർ കപ്പൽ ജീവനക്കാരുമാണ്. രോഗബാധിതർ കപ്പലിൽ ഐസലേഷനിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്.
ക്രീയേറ്റീവ് മലയാളം യുകെ ഒരുക്കിയ ‘കാൽവരി മലയിലെ കുരിശുമരണം’ എന്ന പീഡാനുഭവഗാനം ചെസ്റ്റർഫീൽഡിൽ പ്രകാശനം ചെയ്തു.
യുകെയിലെ ഏഷ്യൻ പൈതൃകമുള്ളവരുടെ വീടുകൾ തുടർച്ചയായി കൊള്ളയടിക്കപ്പെടുന്നതായി പരാതി. വീടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണമാണ് കള്ളന്മാരുടെ ലക്ഷ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ലണ്ടന്∙ലോട്ടറി എടുക്കുന്നതും ഫലം ശ്രദ്ധിക്കാതെ ഉപേക്ഷിക്കുന്നതും സാധാരണ സംഭവമാണ്. എന്നാൽ മാസങ്ങൾക്ക് മുൻപ് അശ്രദ്ധമായി കാറിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു മില്യൻ പൗണ്ട് (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചാലോ. അത്തരം ഒരു വാർത്തയാണ് യുകെയിലെ നാഷനൽ ലോട്ടറി പുറത്തുവിട്ടത്. വെയിൽസിലെ
ലണ്ടൻ/തൊടുപുഴ∙ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് വീട്ടി. ഷൈനിയും രണ്ട് പെൺമക്കളും ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ജീവനൊടുക്കിയിരുന്നു. യുകെയിലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ധനസമാഹരണത്തിലൂടെ ലഭിച്ച 945 പൗണ്ട് (103399
പൊതുഇടത്തിൽ സഹപ്രവർത്തകയോടുള്ള പെരുമാറ്റം മോശമായെന്ന് പരാതിയെ തുടർന്ന് യുകെയിലെ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ പ്രൈമാർക്കിന്റെ തലവനും സിഇഒയുമായ പോൾ മർച്ചന്റ് രാജി വച്ചു.
കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ നാണയത്തിന് യുകെയിൽ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്.
Results 1-10 of 1075
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.