Activate your premium subscription today
Monday, Apr 21, 2025
അപ്രതീക്ഷിതമായി സീതാറാം യച്ചൂരി വിട വാങ്ങുമ്പോൾ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തെ അത് എങ്ങനെയാണ് ബാധിക്കുക എന്ന ചോദ്യം തന്നെയാണ് യച്ചൂരിക്കുള്ള ഏറ്റവും വലിയ അനുസ്മരണം. ഒരു കാലത്ത് വിഭാഗീയത കൊടികെട്ടിയ കേരളത്തിലെ പാർട്ടിയിൽ യച്ചൂരി നടത്തിയ നിർണായക ഇടപെടലുകൾ മാത്രം മതി ആ അനുസ്മരണം വ്യത്യസ്തവും സമഗ്രവുമാകാൻ. ഇപ്പോൾ, 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചിരിക്കെ, യച്ചൂരിയുടെ വിയോഗം തിരുത്തലിന്റെ പാതയിൽ പാർട്ടിക്ക് വൻ നഷ്ടമാണ്. എന്നും സിപിഎമ്മിൽ സമവായത്തിന്റെ ശബ്ദമായിരുന്നു യച്ചൂരി. വി.എസ് – പിണറായി പക്ഷങ്ങൾ ചേരിതിരിഞ്ഞ് പോരാടിയ മുൻ വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇതു വ്യക്തമാകും. ഇരുപക്ഷത്തെയും ഉൾക്കൊണ്ട് പാർട്ടിക്ക് തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ യച്ചൂരിക്കു സാധിച്ചു. എക്കാലവും വിഎസിനോട് ബഹുമാനം കലർന്ന മൃദു സമീപനം യച്ചൂരി സ്വീകരിച്ചു. അതേസമയം തിരുത്തേണ്ട സമയത്ത് തിരുത്തി. മുൻ സമ്മേളനങ്ങളിൽ യച്ചൂരി ഇടപെട്ടില്ലായിരുന്നു എങ്കിൽ... ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ സൗമ്യവും സമവായവും നിറഞ്ഞ യച്ചൂരി വിപ്ലവത്തിന്റെ പ്രാധാന്യം വ്യക്തമാകും. വി.എസ്. പക്ഷക്കാരൻ എന്നു വിമർശനം നേരിട്ടപ്പോഴും എങ്ങനെയാണ് യച്ചൂരി ഇരുപക്ഷത്തിനും സ്വീകാര്യനായത്? മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിലയിരുത്തുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഞാൻ തുടങ്ങിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഇപ്പോഴത്തെ എംഎൽഎ രാജയുടെ പേരും ഫോട്ടോയും പതിപ്പിക്കുന്നു എന്നു മാത്രം. ഈ സർക്കാർ വന്നിട്ട് പുതിയ പദ്ധതികൾ ഒന്നും വന്നിട്ടില്ല. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെയും എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ല. നിലനിൽപ്പിനു വേണ്ടി കള്ളം പറയുന്ന ആളുകൾ... എസ്.രാജേന്ദ്രൻ മനസ്സു തുറക്കുന്നു...
സിപിഎമ്മിന്റെ പല നേതാക്കൾക്കും പാർട്ടിയല്ല വലുതെങ്കിലും സാധാരണക്കാരായ പ്രവർത്തകർക്ക് ഇന്നും പാർട്ടിയാണു വലുത്. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. പക്ഷേ, പലരുടെയും ഉള്ളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ചോദ്യങ്ങളുയരുന്നുണ്ട്. അവ മനസ്സിൽ പ്രകമ്പനങ്ങളുണ്ടാക്കുന്നുമുണ്ട്. ആ മാനസികാവസ്ഥ അനുഭവിക്കുന്നവരിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ട്... Kannur CPM
പയ്യന്നൂർ സഖാക്കൾ ഒരിക്കൽ കൂടി തലയുയർത്തി നിന്നു. സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറിക്കു നടപടി നേരിടേണ്ടി വന്നെങ്കിലും ക്രമക്കേടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവർ സിപിഎമ്മിലുണ്ടെന്ന ശക്തമായ സന്ദേശം നൽകിയാണു പയ്യന്നൂർ സഖാക്കളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്? CPM . Payyannur . Kannur Politics
കണ്ണൂർ∙ സോഷ്യലിസത്തോടൊപ്പം സാമ്രാജ്യത്വവും വാഴട്ടെയെന്ന് സിപിഎം മുദ്രാവാക്യം. കണ്ണൂരില്‍ നടന്ന സിപിഎം 23–ാം പാർട്ടി കോണ്‍ഗ്രസ് ഉദ്ഘാടന വേളയിലാണ് എ.എന്‍.ഷംസീര്‍ എംഎൽഎ ‘സോഷ്യലിസം വാഴട്ടെ, സാമ്രാജ്യത്വം വാഴട്ടെ’ എന്ന് ഇംഗ്ലിഷില്‍ മുദ്രാവാക്യം | Rahul Mamkootathil | CPM | CPM Party Congress 2022 | AN Shamseer | Manorama Online
ന്യൂഡൽഹി ∙ പാർട്ടിയുടെ വിലക്കു ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി.തോമസിനെ പാർട്ടിയുടെ പ്രധാന പദവികളിൽനിന്നു നീക്കാനുള്ള കോൺഗ്രസ് അച്ചടക്ക സമിതിയുടെ ശുപാർശ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. കെപിസിസി, രാഷ്ട്രീയകാര്യ സമിതി എന്നിവയിൽനിന്ന് തോമസ് ഇതോടെ പുറത്തായി. K V Thomas, Disciplinary action, CPM, Kerala News, Indian National Congress , KPCC, Malayala Manorama
ന്യൂഡൽഹി∙ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത എഐസിസി അംഗം കെ.വി തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കാനാണ് സാധ്യത. K V Thomas, Disciplinary action, CPM, Kerala News, Indian National Congress , KPCC, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
ന്യൂഡൽഹി ∙ കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞെത്തിയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഡൽഹിയിൽ വലിയ സ്വീകരണം ലഭിച്ചത് സിപിഐ ആസ്ഥാനമായ അജോയ് ഭവനിലാണ്. മൂന്നാം വട്ടമാണ് യച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതെങ്കിലും അദ്ദേഹത്തിന് സ്വീകരണം നൽകണമെന്നത് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ തീരുമാനമായിരുന്നു.
കണ്ണൂർ ∙ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സ്വകാര്യ കാര്‍ ടാക്സി ആയാണ് ഉപയോഗിച്ചതെങ്കില്‍ നടപടിയെടുക്കുമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്.ഉണ്ണികൃഷ്ണൻ. വാഹനത്തിന്റെ റജിസ്ട്രേഷന് റദ്ദാക്കാവുന്ന കുറ്റമാണ് ഇതെന്നും .........Sitaram Yechury, Sitaram Yechury News, Sitaram Yechury Malayalam News, Sitaram Yechury Latest News, Sitaram Yechury News and Updates
കണ്ണൂർ∙ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിനെ നയിക്കാൻ ഇ.പി.ജയരാജൻ. ഇവരുടെയെല്ലാം കടുത്ത രാഷ്ട്രീയ എതിരാളി കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തും. കക്ഷിരാഷ്ട്രീയത്തിലെ തീവ്രത കൊണ്ടു ശ്രദ്ധേയമായ കണ്ണൂർ ജില്ലയ്ക്ക് ഇനിയെന്തു വേണം?
കണ്ണൂർ∙ കണ്ണൂരിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കായി എസ്ഡിപിഐ പ്രവർത്തകന്റെ കാര്‍ ഉപയോഗിച്ചെന്ന ആരോപണം തള്ളി സിപിഎം. കാറുകൾ വാടകയ്ക്കെടുത്തത് ഏജന്റിന്റെ കയ്യിൽനിന്നാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞു. ഈ.. CPM, MV Jayarajan, Kannur
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേതാണെന്ന ആരോപണത്തിനിടെ വാഹന ഉടമ രംഗത്ത്. താൻ ലീഗ് പ്രവർത്തകനാണെന്നും എസ്ഡിപിഐയുമായി ബന്ധമില്ലെന്നും Sitaram yechury, Car controversy, CPM party congress, BJP, Kannur, Manorama News
കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉപയോഗിച്ച വാഹനം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേത് ആണെന്ന ആരോപണവുമായി ബിജെപി. സിപിഎം - എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങൽ നടന്നതെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്
ആലപ്പുഴ∙ പാർട്ടിയുടെ വിലക്കു ലംഘിച്ചു സിപിഎം സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി. തോമസും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും K. Sudhakaran, KV Thomas, Congress disciplinary panel, Action initiated against KV Thomas, CPM party congress, V. D. Satheesan, Manorama News, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
കൊച്ചി ∙ കോൺഗ്രസിനെ ഒറ്റുകൊടുത്ത ഒരാളായേ കെ.വി.തോമസിനെ കാണാൻ കഴിയൂവെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടതു കെപിസിസി പ്രസിഡന്റ് തനിച്ചല്ല, കേരളത്തിലെ കോൺഗ്രസിന്റെ കൂട്ടായ തീരുമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. K Sudhakaran, K.V Thomas, Congress, Manorama News
ന്യൂഡൽഹി ∙ പാർട്ടിയുടെ വിലക്കു ലംഘിച്ചു സിപിഎം സെമിനാറിൽ പങ്കെടുത്തതിന് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാവശ്യപ്പെട്ട് കെ.വി.തോമസിനു കോൺഗ്രസ് ദേശീയ അച്ചടക്ക സമിതി കാരണംകാണിക്കൽ നോട്ടിസ് അയച്ചു. തോമസിനെതിരെ കടുത്ത നടപടി വേണമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ... KV Thomas, CPM, Congress
വടകര ∙ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ.റഹീം എംപി. ധൈര്യമുണ്ടെങ്കില്‍ കെ.വി.തോമസിനെ സുധാകരൻ ഒന്നു തൊട്ടുനോക്ക്, അപ്പോൾ ..AA Rahim, AA Rahim MP, AA Rahim Manorama news, AA Rahim Against K Sudhakaran
തിരുവനന്തപുരം∙ വിലക്കുകള്‍ മറികടന്നു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസിനു കാരണം കാണിക്കല്‍ നോട്ടിസ്. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്കസമിതിയാണു നോട്ടിസ് അയച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്... KV Thomas, CPM, Congress
കൊച്ചി∙ കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി.തോമസെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. കിട്ടിയ അധികാരം അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്ന് പരിഹാസം. അജണ്ട തനിക്കുവേണ്ടിയാണോ, മറ്റാര്‍ക്കെങ്കിലും വേണ്ടിയാണോ എന്നറിഞ്ഞാല്‍ മതി.അദ്ദേഹത്തിനെതിരെയുള്ള സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞല്ല. K Sudhakaran, K.V Thomas, Congress, Manorama News
സിൽവർലൈൻ വേഗറെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ എതിർക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സംസ്ഥാനത്തു വികസനം കൊണ്ടുവരേണ്ടതിന്റെ ചുമതല സംസ്ഥാന സർക്കാരിനുണ്ട്. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനു സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണു സിപിഎം എതിർപ്പ്... Silverline, CPM, Sitaram Yechury
നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമാപ്പേര് ഓർക്കുന്നവർ ഇപ്പോൾ തിരിച്ചറിയുകയാണ്, നത്തോലി മാത്രമല്ല തിരുതയും ഒരു ചെറിയ മീനല്ല. കരിമീനും ചെമ്മീനും കഴിഞ്ഞാൽ കേരളത്തിൽനിന്ന് ഇത്രയധികം വിമാനയാത്ര നടത്താൻ ഭാഗ്യം ലഭിച്ച മറ്റൊരു മീനില്ല. കൂടുതൽ യാത്ര ചെയ്തവർക്കുള്ള അവാർഡ് നൽകി തോമസ് മാഷിനെയും തിരുതയെയും ഒരുമിച്ചാണത്രേ എയർ ഇന്ത്യ ആദരിച്ചത്. KV Thomas, CPM Party congress, Silverline Project,kseb crisis, Manorama News
ബിജെപി–ആർഎസ്എസ് എന്ന യഥാർഥ ശത്രുവിനെ നേരിടാൻ കരുത്താർജിക്കണമെന്ന ആഹ്വാനത്തോടെയാണു സിപിഎമ്മിന്റെ 23–ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ സമാപിച്ചത്. കേരളത്തിൽ മാത്രം പ്രബലവും കേരളത്തിൽ മാത്രം ഭരണവും എന്ന സ്ഥിതിയിലേക്കു ശക്തി ശോഷിച്ചിരിക്കെയാണ്, ദേശീയ CPM, CPM Party congress, BJP, Manorama News
കണ്ണൂർ ∙ സിപിഎം 23–ാം പാർട്ടി കോൺഗ്രസിന് ആവേശകരമായ സമാപനം. സിപിഎമ്മിന്റെ കരുത്തും സംഘടനാശേഷിയും ഒരിക്കൽ കൂടി തെളിയിച്ച പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിനു പ്രവർത്തകരാണ്. ഇന്നലെ വൈകിട്ട് 4നു മുൻപു തന്നെ പ്രവർത്തകർ ജവാഹർ സ്റ്റേഡിയത്തിലെ വേദിയിലെത്തി. ചുവപ്പു
ഗാർഹിക പീഡനവും ലൈംഗിക പീഡനവും പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാകുമെന്ന ഭരണഘടനാ ഭേദഗതി സിപിഎം പാർട്ടി കോൺഗ്രസ് പാസാക്കി. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെയാണ് പാർട്ടിയുടെ അച്ചടക്ക നടപടികൾ സംബന്ധിച്ച 19ാം വകുപ്പിൽ ഇക്കാര്യവും...CPM party congress Kannur, CPM party congress Kannur manorama news
കുമ്പളങ്ങി നൈറ്റ്സി’ൽ സജി പറയുന്നുണ്ട്: ‘നമ്മളീ വീടൊക്കെയൊന്നു തേച്ച്, വാതിലു പിടിപ്പിച്ചാ തീരാവുന്ന കാര്യോവൊള്ളു.’ കുമ്പളങ്ങി നൈറ്റ്സ് സീതാറാം യച്ചൂരിയുടെ ഇഷ്ട സിനിമയാണ്. യച്ചൂരിയുടെ വാക്കുകളിൽ, യാഥാർഥ്യങ്ങൾ വരച്ചു കാട്ടുന്ന സിനിമ. പാർട്ടിയുടെയല്ല... Ukraine, Ukraine manorama news, Ukraine latest news, Ukraine War, Ukraine Russia, US,
വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത എഐസിസി അംഗം കെ.വി തോമസിനെതിരായ നടപടി ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ ദേശീയ അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എ.കെ. ആന്റണി അധ്യക്ഷനായ 5 അംഗം സമിതിയാണ് നടപടി ശുപാർശ ചെയ്യുക.
സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാൾ പൊളിറ്റ്ബ്യൂറോയിൽ (പിബി) – ബംഗാളിൽനിന്നുള്ള മുൻ ലോക്സഭാംഗം ഡോ.രാമചന്ദ്ര ദോം. സീതാറാം യച്ചൂരിയെ മൂന്നാം വട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത് 23–ാം പാർട്ടി കോൺഗ്രസിന് സമാപനമായി....CPM party congress Kannur, CPM party congress Kannur manorama news,
കണ്ണൂർ∙ 23–ാം പാർട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ സിപിഎമ്മിനും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കും മുന്നിലുള്ളത് വലിയ വെല്ലുവിളികൾ. 2004ൽ 43 അംഗങ്ങളുണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ പാർലമെന്റിലുള്ളത് മൂന്ന് അംഗങ്ങൾ. ത്രിപുരയിലും ബംഗാളിലും പാർട്ടി അംഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. പല സംസ്ഥാനങ്ങളിലും
കണ്ണൂർ∙ സിപിഎമ്മിന്റെ അഖിലേന്ത്യാ ലൈനാണ് കേരളത്തിലും നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാര്‍ട്ടിയില്‍ വ്യത്യസ്ത ചേരികളുണ്ടെന്ന് പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച്
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കൂടിയ പ്രതിനിധിയും കുറഞ്ഞ പ്രതിനിധിയും കേരളത്തിൽ നിന്ന്. പാലോളി മുഹമ്മദ് കുട്ടി (90) സമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന അംഗമായപ്പോൾ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ (23) ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. സമ്മേളനത്തിൽ പങ്കെടുത്ത 729
കണ്ണൂർ∙സിപിഎം കേന്ദ്ര നേതൃത്വത്തിൽ കേരള നേതൃത്വത്തിനുള്ള കരുത്തു കൂട്ടുന്നതാണു പൊളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന ഘടകത്തിനു ലഭിച്ച പ്രാതിനിധ്യം. എസ്.രാമചന്ദ്രൻപിള്ളയ്ക്കു പകരം പൊളിറ്റ് ബ്യൂറോയിലേക്ക് ഉയർത്തപ്പെടുന്നതോടെ എ.വിജയരാഘവന് പ്രവർത്തന കേന്ദ്രം വീണ്ടും ഡൽഹിയിലേക്കു മാറ്റേണ്ടി
കണ്ണൂർ∙ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ദോം പൊളിറ്റ് ബ്യൂറോയിൽ എത്തിയപ്പോൾ പിബിയിലെ ആദ്യത്തെ ദലിത് മുഖമെന്ന പ്രതിച്ഛായയോടൊപ്പം ബംഗാളിലെ ഉയർന്ന പ്രാതിനിധ്യവും സിപിഎമ്മിന് ഉറപ്പാക്കാനായി...CPM PB
കണ്ണൂർ∙ ബിജെപിക്കെതിരെ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിലാണ് ബിജെപിക്കെതിരെ ഒന്നിക്കാൻ മതേതര കക്ഷികളോട് യച്ചൂരി ആഹ്വാനം ചെയ്തത്. സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതേതര പാര്‍ട്ടികള്‍ ശ്രമിക്കണം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വസിക്കുന്ന കേരളത്തിൽ യാദൃച്ഛികമായി ഭരണത്തുടർച്ച ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. ഇതിന് നിമിത്തമായ സിപിഎം കേരള ഘടകമാകട്ടെ കേവലം ഒരു പ്രാദേശിക പാർട്ടിയുടെ മനോഭാവത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇവർക്ക് ഫാഷിസത്തെ നേരിടാൻ കോൺഗ്രസിന്റെ സഹകരണം വേണ്ടത്രെ!.. CPM . CPI
കണ്ണൂർ∙ സിപിഎമ്മിൽ കേരള ഘടകവും ബംഗാൾ ഘടകവും തമ്മിൽ ഭിന്നതയിലാണെന്ന റിപ്പോർട്ടുകൾ തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരു ഘടകങ്ങളും തമ്മിൽ യാതൊരു ഭിന്നതയുമില്ലെന്നും പാർട്ടി ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി. 23–ാം
കണ്ണൂർ∙ സിപിഎമ്മിന്റെ പരമോന്നത പദവിയായ പൊളിറ്റ്ബ്യൂറോയിൽ നിന്നു പടിയിറങ്ങിയ മുതിർന്ന 3 അംഗങ്ങളുടെ വികാരനിർഭരമായ വിടവാങ്ങലിനു വേദിയായി പാർട്ടി കോൺഗ്രസ്. പാർട്ടി കെട്ടിപ്പടുക്കാനും നയിക്കാനും പതിറ്റാണ്ടുകളായി മുന്നിലുണ്ടായിരുന്ന എസ്.രാമചന്ദ്രൻപിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവരാണു പിബിയിൽ നിന്ന്
പൊളിറ്റ്ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നു പുറത്തേക്കുവന്ന എ.വിജയരാഘവനെ സംഘാടകരിൽ ഒരാൾ ക്ഷണിച്ചു: ‘പിബി അംഗങ്ങളുടെ ഭക്ഷണം ഇവിടെയാണ്. ഇനി ഇവിടേക്കു കയറാം’. ഒരു വലിയ ചിരിയോടെ ആ ഓഫർ നിരസിച്ചു വിജയരാഘവൻ നടന്നു.പദവികളോ ഉയർച്ചയോ ഏതെങ്കിലും തരത്തിൽ തന്നെ
കണ്ണൂർ∙ സിപിഎം 23–ാം പാർട്ടി കോൺഗ്രസ് സമാപിച്ചു. കണ്ണൂരിനെ ചെങ്കടലാക്കി റെഡ് വൊളന്റിയര്‍ മാര്‍ച്ചോടെയാണ് സമാപനചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് നാലിന് ഇ.കെ.നായനാർ അക്കാദമിയിൽനിന്നു പൊതുസമ്മേളന വേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലേക്കായിരുന്നു..
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ബിനീഷ് കോടിയേരി പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സമ്മേളന നഗരിയിലേക്ക് എത്തിയ ഒരു യുഎസ് പൗരനൊപ്പമെടുത്ത ചിത്രമാണ് ബിനീഷ് കോടിയേരി പങ്കുവച്ചത്. കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനും അമേരിക്കയിൽ നിന്നും വന്ന സഖാവ് എന്ന ആമുഖത്തോടെയാണ് യുഎസ്
കണ്ണൂർ∙ കേരള ഘടകം മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ ഏതാണ്ട് അതേപടി അംഗീകരിക്കുകയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ദേശീയതലത്തിൽ പാർട്ടിക്കു കരുത്താണെന്നു പ്രശംസിച്ചു പ്രമേയം പാസാക്കുകയും ചെയ്ത സിപിഎം പാർട്ടി കോൺഗ്രസിൽ ഉടനീളം കേരളത്തിന്റെ നിലപാടുകൾ സുപ്രധാനമായി. പാർട്ടി അംഗത്വത്തിലെ
തിരുവനന്തപുരം∙ സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയെന്നു കെ.വി. തോമസിന്റെ ആരോപണം. അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് കെ.വി. തോമസ് വ്യക്തമാക്കി. കെ.സുധാകരന് കോണ്‍ഗ്രസുകാരനായത്
കണ്ണൂർ∙ വിദ്യാര്‍ഥി സമരങ്ങള്‍ രൂപപ്പെടുത്തിയ നേതാവാണ് എ.വിജയരാഘവന്. എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വിജയരാഘവന് കോടിയേരി ബാലകൃഷ്ണന് അസുഖബാധിതനായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഇരട്ടപ്പദവി നല്‍കിയിരുന്നു, നേതൃത്വത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയുടെ തെളിവായിരുന്നു ഇത്. കണ്ണൂർ പാർട്ടി കോൺഗ്രസ്സിലൂടെ
കണ്ണൂർ∙ ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവന്. ബിജെപിക്കെതിരായ ജനകീയ മുന്നേറ്റത്തിന്റെ നേതൃസ്ഥാനത്തു നിൽക്കേണ്ട തൊഴിലാളിവർഗ പാർട്ടി എന്ന നിലയിൽ, സിപിഎമ്മിന്റെ പ്രവർത്തകരാകെ.. A Vijayaraghavan
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ അന്തരിച്ച കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് വിട്ടുനൽകും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ പാർട്ടി
തിരുവനന്തപുരം∙ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ലെന്നും മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ചു സമയം മാറ്റിവയ്ക്കാമായിരുന്നെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്... V Muraleedharan, BJP, CPM
കണ്ണൂർ∙ സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. മൂന്നാം തവണയാണ് യച്ചൂരി ഈ പദവിയിലെത്തുന്നത്. പൊളിറ്റ് ബ്യൂറോയിൽ ആദ്യ ദലിത് പ്രതിനിധിയായി ബംഗാളിൽനിന്നുള്ള. ... CPM, Sitaram Yechury
കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ എം.സി.ജോസഫൈൻ (74) അന്തരിച്ചു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ സിപിഎം പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് . MC Josephine, cpm, death, obituary, Manorama News
കോഴിക്കോട് ∙ കെ.വി.തോമസിനെതിരെ നടപടി വേണമെന്ന കെപിസിസി ശുപാര്‍ശ അച്ചടക്കസമിതിക്ക് വിട്ടെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അച്ചടക്കസമിതി നാളെ ചേരും. CPM, CPM Party congress, K.C Venugopal, KV Thomas, Manorama News
കണ്ണൂർ ∙ എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ സിപിഎം പൊളിറ്റ് ബ്യൂറോയില്‍. ഡൽഹി കേന്ദ്രീകരിച്ച് വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് പൊളിറ്റ് ബ്യൂറോയിലേക്ക് വിജയരാഘവൻ.. CPM, A Vijayaraghavan, LDF
കണ്ണൂർ ∙ കെ.വി.തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റെന്ന് കെ.മുരളീധരന് എംപി. അദ്ദേഹം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണ്. നടപടി ഉണ്ടാകും. ഇല്ലെങ്കില്‍ അത് ശശി K Muraleedharan, K.V Thomas, KPCC, CPM Party congress, Manorama News
തിരുവനന്തപുരം ∙ കെ.വി.തോമസിന് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ.വി.തോമസ് പോയാല്‍ കോണ്‍ഗ്രസിന്റെ വീര്യം ചോരില്ല. കെ.വി.തോമസിന്റെ പ്രവൃത്തി നിര്‍ഭാഗ്യകരമാണ്. ... Congress, KV Thomas, CPM
കണ്ണൂർ ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് ബിജെപിയിലേക്ക് പോകാൻ വേണ്ടിയാണ് കെ.വി.തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്ത് എഴുതിയതെന്ന് സിപിഎം...
കണ്ണൂർ ∙ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരിക്ക് മൂന്നാമൂഴം. കണ്ണൂരിലെ പാർട്ടി കോൺഗ്രസിലാണു യച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തത്. ബിജെപിയെ ചെറുക്കാൻ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ ... Sitaram Yechury, CPM General Secretary, CPM Party Congress
കണ്ണൂർ ∙ സിപിഎം പൊളിറ്റ്ബ്യൂറോയിൽ ദലിത് പ്രാതിനിധിയായി ബംഗാളിൽനിന്നുള്ള രാമചന്ദ്ര ദോം എത്തുമെന്ന് സൂചന. ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരി തുടരും. പിബിയിലെ അംഗങ്ങളുടെ.. | Dalit Participation | CPM Politburo | CPM Party Congress Kannur | Manorama News
കണ്ണൂർ ∙ കടുത്ത നടപടി വേണമെന്ന് എഐസിസിയോടു കെപിസിസി ആവശ്യപ്പെട്ടിരിക്കെ, കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് കെ.വി.തോമസ്. കോണ്‍ഗ്രസുകാരനായി തുടരുമോ... KV Thomas, Congress, CPM
കണ്ണൂർ ∙ സിൽവർലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചേ നടപ്പാക്കാവൂയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ്. പദ്ധതി സിപിഎമ്മിന്റെ പുതിയ കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിക്കും. ... Biman Bose, CPM, Silverline
കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയും സിൽവർലൈൻ പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചും പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ്. പാർട്ടി വിലക്കു ലംഘിച്ചു സെമിനാറിനെത്തിയ അദ്ദേഹം കോൺഗ്രസുകാരനായിരിക്കുമെന്ന് ആവർത്തിച്ചെങ്കിലും | CPM Party Congress 2022 | Manorama News
കണ്ണൂർ ∙ ദേശീയ ഇടത് ഐക്യത്തിന്റെ ഭാഗമായ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ യുഡിഎഫിൽ തുടരുന്നതിൽ മാറ്റം വരുത്തുമെന്നു സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാർട്ടി കോൺഗ്രസിനു ശേഷം ഇക്കാര്യത്തിൽ പൊളിറ്റ് ബ്യൂറോ ഇടപെടുമെന്നു പിബി അംഗമായ പ്രകാശ് കാരാട്ട് പ്രതിനിധികളെ അറിയിച്ചു. | CPM Party Congress 2022 | Manorama Online
തൃശൂർ∙ സിൽവർലൈനിന് എതിരെ പറഞ്ഞാൽ ഡൽഹിയിലേക്കു പിണറായി നൽകുന്ന റേഷൻ വിഹിതം വെട്ടിച്ചരുക്കുമെന്ന പേടികൊണ്ടാണു സീതാറാം യച്ചൂരി മിണ്ടാതിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സിൽവർലൈൻ വരുമ്പോൾ വൻ തോതിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന കൊട്ടേക്കാട് പ്രദേശത്ത് യുഡിഎഫിന്റെ സിൽവർലൈൻ വിരുദ്ധ സമരമായ | VD Satheesan | Manorama News
കണ്ണൂർ ∙ ബിജെപി ഇതര സംസ്ഥാനങ്ങളോടു കേന്ദ്രസർക്കാർ കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കുമെതിരെ യോജിച്ച പോരാട്ടത്തിനു കൈകോർത്ത് കേരള–തമിഴ്നാട് മുഖ്യമന്ത്രിമാർ. രാജ്യത്തിന്റെ മതനിരപേക്ഷതയും സാമൂഹികനീതിയും അപകടപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയ്ക്ക് സിപിഎം മുൻകൈയെടുത്തുള്ള ആദ്യ ചുവടുകൂടിയായി എം.കെ.സ്റ്റാലിനും പിണറായി വിജയനും പങ്കെടുത്ത സെമിനാർ. 1980 കളുടെ ആദ്യം ഇന്ദിര സർക്കാരിനെതിരെ ഇത്തരത്തിൽ കൂട്ടായ്മയുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു പഠിക്കാൻ സർക്കാരിയ കമ്മിഷൻ രൂപീകരിക്കാൻ | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ സിപിഎം ദേശീയ ജനറൽ സെക്രട്ടറിയായി സീതാറാം യച്ചൂരിയെ വീണ്ടും തിരഞ്ഞെടുക്കാൻ തന്നെ സാധ്യത. പ്രായപരിധി വ്യവസ്ഥ ബാധകമാകുന്നതിനാൽ എസ്.രാമചന്ദ്രൻ പിള്ളയും ഹന്നൻ മൊള്ളയും ബിമൻ ബോസും പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിവാകും. ഇന്നു പാർട്ടി കോൺഗ്രസിന്റെ സമാപനത്തിലാണ് | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ പാർട്ടി കോൺഗ്രസിൽ സജീവ ചർച്ചയായ സിൽവർലൈൻ വിഷയം സിപിഎമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. പാർട്ടി കോൺഗ്രസിൽ ചില സംസ്ഥാന ഘടകങ്ങൾ ആശങ്കകൾ ഉന്നയിച്ച പശ്ചാത്തലത്തിലാണിത്. സിൽവർലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയും സാമൂഹികാഘാത പഠനത്തിന്റെ | CPM Party Congress 2022 | Manorama Online
സിപിഎമ്മിലെ അംഗസംഖ്യയിൽ കുറവുണ്ടായെന്നു പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോവിഡ് നിയന്ത്രണങ്ങൾ അംഗത്വ വിതരണ പ്രവർത്തനങ്ങളെ ബാധിച്ചു. 2018 ൽ രാജ്യത്തു പാർട്ടിയുടെ ആകെ അംഗത്വം 10,07,903 ആയിരുന്നത് ഇപ്പോൾ 9.85,757 ആയി കുറഞ്ഞതായി ഓരോ സംസ്ഥാനത്തെയും അംഗത്വ കണക്കുകൾ നിരത്തി കാരാട്ട് പറഞ്ഞു. | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ സിപിഎം കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കേരളം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ–സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽനിന്നു പങ്കെടുത്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പി. സതീദേവി എന്നിവരാണു കേന്ദ്ര നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തിയത്. | CPM Party Congress 2022 | Manorama Online
64 ലക്ഷം അംഗങ്ങൾ സിപിഎം ബഹുജന സംഘടനകൾക്ക് ഉണ്ടെന്നു പറയുമ്പോൾ, ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റിലും ജയിച്ചില്ല. കിട്ടിയത് വെറും 4.71% വോട്ടു മാത്രമാണ്. മത്സരിച്ച 139 സീറ്റിൽ 120 മണ്ഡലങ്ങളിലും ജാമ്യത്തുക നഷ്ടമായി. ഒപ്പം മുന്നണിയായി മത്സരിച്ച കോൺഗ്രസിനും മറ്റ് ഇടതു പാർട്ടി സ്ഥാനാർഥികൾക്കുമെല്ലാം കൂടി കിട്ടിയത് 49.8 ലക്ഷം വോട്ടു മാത്രം... CPM Party Congress
കണ്ണൂർ ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ കുഴഞ്ഞുവീണു. ജോസഫൈൻ എകെജി സഹകരണ ആശുപത്രിയിൽ. MC Josephine, CPM, CPM party congress, Manorama News
തിരുവനന്തപുരം ∙ കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസ് കോൺഗ്രസിൽനിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ് കോൺഗ്രസിന്റെ . KPCC, K sudhakaran, Congress, Sonia Gandhi, CPM Party congress, Manorama News
തിരുവനന്തപുരം ∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെ.വി.തോമസിനെതിരെ കടുത്ത നടപടി ശുപാർശ ചെയ്തു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. KPCC, K sudhakaran, Congress, Sonia Gandhi, CPM Party congress, Manorama News
കണ്ണൂർ ∙ രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കിൽ കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് സിപിഎം സംഘടിപ്പിച്ച സെമിനാർപോലുള്ള പരിപാടികളിൽ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാവ് K.V Thomas, CPM Party congress, Pinarayi Vijayan, CPM, Congress, Rahul Gandhi, Manorama News
കണ്ണൂർ∙ സംസ്ഥാനങ്ങളെ സംരക്ഷിച്ചാലേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച സിപിഎം സെമിനാറിൽ സംസാരിക്കുകയായിരുന്നു ... BJP Destroys Indias Diversity, MK Stalin, CPM Party Congress, Kannu Party Congress
കണ്ണൂർ∙ കോൺഗ്രസ് നേതാവ് കെ.വി.തോമസ് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിനെത്തി. കരഘോഷത്തോടെയാണ് കെ.വി.തോമസിനെ സിപിഎം പ്രവർത്തകർ വരവേറ്റത്... CPM Party congress, K.V Thomas, Pinarayi vijayan, CPM, Manorama News
കണ്ണൂർ∙ കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പിലാക്കാനായില്ലെന്നും സംഘടനാ ദൗർബല്യങ്ങളും കോവിഡ് അടക്കമുള്ള ഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ അംഗസംഖ്യയിൽ കുറവുണ്ടായി. Prakash Karat, CPM Party congress, cpm, Manorama News
ആളുടെ ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിക്കും. അതു തോമസ് മാഷിന്റെ ഒരു പ്രത്യേകതയാണ്. അതുകൊണ്ടു പേരുദോഷവുമുണ്ടായിട്ടുണ്ട്. അതിലും വലിയ സൗഹൃദങ്ങളുമുണ്ടായി. മാഷ് തന്നെ പറഞ്ഞതുപോലെ ‘തിരുത തോമാ’ എന്ന ആക്ഷേപ വാക്ക് അങ്ങനെയുണ്ടായതാണ്. കോൺഗ്രസിലെ സർവാധികാര്യക്കാരിയായ കെ. കരുണാകരനെ കെ.വി.തോമസ് സ്വാധീനിച്ചത്... K V Thomas
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. CPM 23rd Party Congress, MK Stalin, CPIM, Kannur
കണ്ണൂർ∙ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്നു പാർട്ടി കോൺഗ്രസില്‍ ആവശ്യം. തമിഴ്നാടിൽനിന്നുള്ള പ്രതിനിധിയാണ് Tamil Nadu CPM , SilverLine, SilverLine Project, K Rail, K Rail Protest, Kerala News, Manorama News, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
അങ്ങനെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. രാജ്യത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ ഉണ്ടാകണമെന്നാണ് മധുരയിലെ സിപിഎം സംസ്ഥാന സമ്മേളനത്തില്‍വച്ച് പറഞ്ഞതെന്നും യച്ചൂരി sitaram yechury, cpm general secretary, cpm party congress, mk stalin, kannur
കണ്ണൂർ∙ കേന്ദ്ര നേതൃത്വത്തിനെതിരെ ഗ്രൂപ്പ് ചർച്ചയിൽ രൂക്ഷ വിമർശനം ഉയർത്തി കേരള നേതാക്കൾ. പ്രസ്താവനകൾക്കും വാർത്താ സമ്മേളനങ്ങൾക്കും . CPM party congress Kannur, CPM party congress Kannur manorama news, Sitaram Yechury, CPM party congress Kannur 2022, Silver line, Pinarayi Vijayan, KV Thomas,Malayalam News , Manorama Online News , മലയാളം വാർത്തകൾ , മലയാള മനോരമ.
ദയനീയമാണ് കോൺഗ്രസിന്റെ അവസ്ഥ. ബിജെപിക്കെതിരായ പൊതുവേദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കുന്നവർക്ക് ഫത്വ പുറപ്പെടുവിക്കുകയാണ്. കാര്യങ്ങൾ മനസിലാക്കാൻ പോലും കെപിസിസിയെ നയിക്കുന്നവർ ശ്രമിക്കുന്നില്ല. KV Thomas, MA Baby, Party Congress, CPM, Congress,
കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതു കോൺഗ്രസ് പ്രവർത്തകനായിട്ടാണെന്നും നടപടിയെ പേടിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് കെ.വി. തോമസ്. അച്ചടക്ക നടപടിയെടുത്താലും CPM party congress Kannur, CPM party congress Kannur manorama news, CPM party congress Kannur 2022, Silver line, Pinarayi Vijayan, KV Thomas,Malayalam News , Manorama Online News , മലയാളം വാർത്തകൾ , മലയാള മനോരമ
ന്യൂഡൽഹി ∙ കെ.വി.തോമസിന്റെ കാര്യത്തിൽ കടുത്ത നടപടികെപിസിസി നേതൃത്വം സ്വീകരിച്ചാൽ അതിന് കോൺഗ്രസ് ദേശീയ അച്ചടക്ക സമിതിയുടെ കൂടി അംഗീകാരം വേണ്ടിവരും. എഐസിസി അംഗമായ തോമസിനെ സസ്പെൻഡ് ചെയ്യാനോ പാർട്ടിയിൽനിന്നു പുറത്താക്കാനോ കെപിസിസിക്ക് നേരിട്ട് | K.V. Thomas | Manorama News
കണ്ണൂർ ∙ ബിജെപിയും കോൺഗ്രസും തുല്യശത്രുക്കളല്ലെന്ന് അംഗീകരിക്കുമ്പോൾ തന്നെ കോൺഗ്രസുമയി രാഷ്ട്രീയ സഖ്യം വേണ്ടെന്ന് ആവർത്തിച്ചുറപ്പിച്ചു സിപിഎം പാർട്ടി കോൺഗ്രസ്. കോൺഗസിനെ മാറ്റിനിർത്തരുതെന്ന വാദം ചർച്ചയിൽ ഉയർന്നെങ്കിലും സമ്മേളനം തള്ളി. സംസ്ഥാനങ്ങളിൽ സഖ്യങ്ങൾ... CPM, Congress, CPM Party congress, Manorama News
കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസിന്റെ മൂന്നാം ദിനത്തിൽ സമ്മേളന വേദിക്കു പുറത്ത് ചർച്ചയായത് ഒരു ഫോട്ടോ ഷൂട്ട്. കേരളത്തിൽ നിന്നുള്ള 178 പ്രതിനിധികൾ ഒന്നിച്ചു വേദിക്കു മുന്നിലിരുന്ന് എടുത്ത ചിത്രമാണത്. മൂന്നാം ദിവസം കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചയുടെ തുടർച്ചയോടെയാണ് സമ്മേളനം തുടങ്ങിയത്. | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ പാർട്ടി അംഗങ്ങളുടെ തെറ്റുകൾ തിരുത്താൻ സിപിഎം വീണ്ടും ശ്രമിക്കും. തെറ്റുതിരുത്തലിന് 2015 ലെ കൊൽക്കത്ത പ്ലീനം നിർദേശിച്ച രീതി പ്രായോഗികമല്ലെന്നാണ് പാർട്ടി കോൺഗ്രസ് ഇന്നു ചർച്ച ചെയ്യുന്ന കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. അംഗത്വം പുതുക്കുന്നതിനൊപ്പം തെറ്റു തിരുത്തലും വേണമെന്നായിരുന്നു പ്ലീനത്തിലെ നിർദേശം. | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടു വിയോജിച്ച് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തുവന്നതു വൻ വിവാദമായതോടെ കൂടുതൽ വിശദീകരണവുമായി പാർട്ടി കേന്ദ്ര നേതൃത്വം. ജനങ്ങൾക്കുള്ള ആശങ്കകൾ നൂറു ശതമാനവും പരിഹരിക്കുമെന്നും പരിസ്ഥിതി ആഘാത പഠനം സംസ്ഥാന സർക്കാർ തന്നെ ഉറപ്പാക്കിയിട്ടുണ്ടെന്നും | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം പാർട്ടി കോൺഗ്രസിലെ തീരുമാനം കേരള ഘടകത്തിന്റെ കടുത്ത നിലപാടിന്റെ വിജയം കൂടിയായി. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്ത കരടു രാഷ്ട്രീയ പ്രമേയത്തിലെ നിർദേശങ്ങൾ ഏതാണ്ട് അതേപടി അംഗീകരിക്കപ്പെട്ടതോടെ, ബിജെപിക്കെതിരെ രൂപപ്പെടുന്ന | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ ആരാധനാലയങ്ങളിൽ വിശ്വാസികളായ സ്ത്രീകൾക്കുള്ള ന്യായമായ അവകാശങ്ങൾ ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇതിന് ശബരിമലയിലെ യുവതീപ്രവേശം ഉൾപ്പെടെ വൈകാരിക ഘടകങ്ങളുള്ള വിഷയങ്ങളിൽ ചർച്ചകൾ സുപ്രധാനമാണെന്നും വൃന്ദ പറഞ്ഞു. | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ സിപിഎമ്മിൽ കേന്ദ്ര സെക്രട്ടേറിയറ്റ് പുനസ്ഥാപിക്കാൻ തീരുമാനം. യുവാക്കളെ കേന്ദ്ര നേതൃനിരയിലേയ്ക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് CPM, CPM secretariate, CPM party congress, Manorama News
കണ്ണൂർ ∙ സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകരുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടാകുന്നതായി പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. മുഴുവൻസമയ പ്രവർത്തകർക്ക് വേതനം നൽകണമെന്ന കൊൽക്കത്ത പ്ലീനത്തിലെ നിർദേശം പല സംസ്ഥാനങ്ങളിലും പാലിക്കപ്പെട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം | CPM Party Congress 2022 | Manorama Online
തിരുവനന്തപുരം ∙ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് പരിപാടിയിൽ കെ.വി.തോമസിനെ കോൺഗ്രസ് വിലക്കിയതിനെ വിമർശിക്കുമ്പോൾ സിപിഎം മറക്കുന്നത് 11 വർഷം മുൻപ് കണ്ണൂരിൽ പാർട്ടി പ്രഖ്യാപിച്ച ‘ഊണുവിലക്ക്’. പാർട്ടിയുടെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനു വിലക്കേർപ്പെടുത്തുമ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നത് | CPM Party Congress 2022 | Manorama Online
കണ്ണൂർ ∙ ഇടതുമുന്നണി സർക്കാരിന്റെ വികസന, സാമൂഹ്യക്ഷേമ പദ്ധതികളെ കേരള മോഡൽ വികസന മാതൃകയായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ സിപിഎം തയാറെടുക്കുന്നു. കേരള മോഡൽ പരിപാടികളെ CPM, CPM party congress, Kerala model, Manorama News
കണ്ണൂർ ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് കണ്ണൂരിലെത്തി. വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചു തോമസിനെ സ്വീകരിച്ചു. പാർട്ടി വിലക്ക് ലംഘിച്ചെത്തിയ... K.V Thomas, CPM Party congress, Kannur, CPM, Manorama News
കണ്ണൂർ ∙ കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്ന് സിപിഎം. രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി കോൺഗ്രസ് അഗീകാരം നൽകി. തിരഞ്ഞെടുപ്പ് സമയത്ത് പ്രദേശിക സംഖ്യങ്ങളിൽ തീരുമാനമെടുക്കാനും... CPM, Congress, CPM Party congress, Manorama News
കണ്ണൂർ ∙ സിൽവർലൈൻ വിഷയത്തിൽ നേതാക്കൾ തമ്മിൽ അഭിപ്രായഭിന്നതയില്ലെന്നും സർക്കാരിനു പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും സിപിഎം പിബി അംഗം വൃന്ദ കാരാട്ട്. വൻകിട പദ്ധതികൾക്കായി Brinda Karat, Silverline project, cpm party congress, Manorama News
സിൽവർ ലൈൻ വിഷയത്തിലും കോൺഗ്രസുമായുള്ള ബന്ധത്തിലും സിപിഎമ്മിൽ ആശയക്കുഴപ്പം തുടരുന്നു. പദ്ധതിയുമായി കേരളം മുന്നോട്ടുപോകുമെന്ന നിലപാടിലാണ് കേരള ഘടകമെങ്കിൽ പഠനത്തിനുശേഷം തീരുമാനമെടുക്കാമെന്നാണ് ജനറൽ... CPM party congress Kannur, CPM party congress Kannur manorama news, CPM party congress Kannur 2022
കണ്ണൂർ∙ പാർലമെന്റിൽ ഇടതുപക്ഷം ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ യുഡിഎഫ് എംപിമാര്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ | KK Ragesh | CPM | CPM Party Congress 2022 | Congress | UDF | Manorama Online
പാർട്ടി നേതൃത്വത്തിന് ഭരണമുള്ള ഏക സംസ്ഥാനം. ഏറ്റവും മികച്ച സംഘടനാ ശേഷിയുള്ള ജില്ല. പാർട്ടി പിറന്ന മണ്ണ്. കേന്ദ്രത്തിലെടുക്കേണ്ട സിപിഎം നിലപാട്, കെ–റെയിൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാർട്ടി കോൺഗ്രസ്സിനു കണ്ണൂരിനേക്കാൾ നല്ല വേദിയില്ല...CPM Party Congress, CPM Party Kannur News
കണ്ണൂർ∙ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസുമായുള്ള സഹകരണം തള്ളാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കിടയിലും പൊതുലക്ഷ്യത്തിന് വേണ്ടി ഒന്നിക്കണമെന്ന് തരിഗാമി പറഞ്ഞു | Mohammed Yousuf Tarigami | CPM | BJP | CPM Party Congress 2022 | Congress | Manorama Online
കണ്ണൂർ∙ സില്‍വര്‍ലൈന്‍ പദ്ധതിയിൽ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കും (പിബി) കേരള നേതൃത്വത്തിനും ഒരേ നിലപാടാണ് ഉള്ളതെന്ന് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള (എസ്ആർപി). ‘ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും | S Ramachandran Pillai | Silver Line Project | K-Rail | CPM Party Congress 2022 | Manorama Online
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.