Activate your premium subscription today
ന്യൂഡൽഹി ∙ ഡല്‍ഹി കലാപസമയത്തെ ഫോണ്‍ സംഭാഷണവിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ഉള്‍പ്പെടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികളോടു തേടി. ഡല്‍ഹി തിരഞ്ഞെടുപ്പ്, പൗരത്വ പ്രതിഷേധം കാലത്തെ വിവരങ്ങളും നല്‍കണം. | Government of India | Manorama News
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എല്ലായ്പ്പോഴും ബിജെപിയെ സഹായിക്കാനാവില്ലെന്ന് ആർഎസ്എസ്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ ...RSS on Delhi election results , Manorama News
ന്യൂഡൽഹി∙ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതിയുടെ ഗുണഭോക്താക്കള്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല.. Arvind Kejriwal | Manorama News.
ന്യൂഡൽഹി ∙ മൂന്നാം അരവിന്ദ് കേജ്രിവാൾ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വരസ്മരണയിലാണ് കേജ്രിവാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ... Arvind Kejriwal , Delhi Election 2020, manorama news, Manorama Online
ഏതു രാഷ്ട്രീയ പാർട്ടിയാണ്, ഏതു െകാടിക്കു മുന്നിലാണ് അണിനിരക്കുന്നത് ഇതൊക്കെ അപ്രസക്തമായ കാര്യങ്ങളാണ്. എനിക്കെതിരെ പറഞ്ഞ ഓരോ വാക്കിനും ഞാൻ മാപ്പ് തരുന്നു. അതുപോലെ എന്റെ കുറവുകൾക്കും മാപ്പ് നൽകുക... Delhi election 2020, Arvind Kejriwal, Manorama News
ന്യൂഡൽഹി∙ അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി ‘കുഞ്ഞ് കേജ്രിവാൾ’. രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ‘ബേബി മഫ്ളർമാൻ’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒന്നര വയസ്സുകാരൻ ...Arvind Kejriwal's Oath Ceremony, Baby Mufflerman, Manorama News
ന്യൂഡൽഹി∙ രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എഎപി കൺവീനർ അരവിന്ദ് കേജ്രിവാൾ ക്ഷണിച്ചു.... Arvind Kejriwal Oath Taking Ceremony, Delhi Election 2020, Narendra Modi
ആം ആദ്മി വിജയത്തിനു ശേഷം ട്വിറ്ററിൽ ട്രെൻഡിങ്ങ് ആയ ഒരു പാട്ടുണ്ട് ഭോജ്പുരി ഗാനമായ 'റിങ്കിയ കേ പാപ്പാ'. കാരണമുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിലുടനീളം റിങ്കിയ കി പാപ്പാ എന്ന ഗാനം ഇരുപാർട്ടികളും പ്രചാരണായുധമാക്കിയിരുന്നു.Delhi Election 2020, Manoj Tiwari, manorama news.
ന്യൂഡൽഹി∙ ഡൽഹിയിലെ കൂറ്റൻ വിജയത്തിന് പിന്നാലെ ആംആദ്മി പാർട്ടി അംഗങ്ങളായവരുടെ എണ്ണം ഒരു ദിവസം കൊണ്ട് പത്തുലക്ഷം കവിഞ്ഞെന്നു റിപ്പോർട്ട്. ഹാട്രിക് നേടി അധികാരത്തിലെത്തിയ എഎപിയുടെ സ്വീകാര്യത വലിയ തോതിൽ വർധിച്ചതിന്റെ ,Delhi Election 2020, Manorama news.
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി ചർച്ച ചെയ്യാൻ ബിജെപി നാളെ യോഗം ചേരും. പാർട്ടി ആസ്ഥാനത്ത് രാവിലെ 10ന് തുടങ്ങുന്ന യോഗത്തിൽ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി അധ്യക്ഷത വഹിക്കും. Delhi Election 2020 | BJP | Manorama News | Malayalam News
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ നിരത്തി ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ‘ഗോലി മാരോ’, ‘ഇന്ത്യ-പാക് മത്സരം’ ... | Delhi Election | BJP | Manorama News | Malayalam News
തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ‘കറന്റടിച്ചത്’ ബിജെപിക്കായിരുന്നു. കോൺഗ്രസാകട്ടെ കത്തിക്കരിഞ്ഞു പോയ അവസ്ഥയിലും. എക്സിറ്റ് പോൾ വഴി രണ്ടു ദിവസം മുൻപ് ആശങ്കയുടെ നേരിയ വൈദ്യുതപ്രവാഹമുണ്ടായെങ്കിലും അതു വെറും 8 സീറ്റിലെ മാത്രം വിജയമാക്കി വൻ ഷോക്കായിത്തീരുമെന്ന് ബിജെപി നേതൃത്വം സ്വപ്നത്തില്‍... Delhi Election Infographics 2020
ന്യൂഡൽഹി∙ ആം ആദ്മി എംഎൽഎയ്ക്കു നേരേയുണ്ടായ വധശ്രമത്തിൽ പ്രതി പിടിയിൽ. മെഹ്റോളി എംഎൽഎ നരേഷ് യാദവിനും സംഘത്തിനും നേരെയാണ് ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായത്. പ്രവർത്തകരിൽ ഒരാളായ അശോക് മാനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു | Crime News | Manorama News
ന്യൂഡൽഹി ∙ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തിയ അരവിന്ദ് കേജ്രിവാൾ തുടർച്ചയായ മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 16 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ... AAP, Delhi, Manorama News
മുംബൈ ∙ ‘മൻ കി ബാത്ത്’ അല്ല ‘ജൻ കി ബാത്ത്’ ആണ് രാജ്യത്തെ നയിക്കേണ്ടതെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഡൽഹി തിരഞ്ഞെടുപ്പു | Uddhav Thackeray | Delhi Election 2020 | AAP | Arvind Kejriwal | Manorama Online
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ രാജ്യത്തെ വിവിധ കക്ഷികളുടെ നേതാക്കളെ അത് എങ്ങനെയെല്ലാം ബാധിക്കും. അരവിന്ദ് കേജ്രിവാൾ എന്ന.... Delhi Election, AAP, Manorama News
ന്യൂഡൽഹി ∙ വാഗ്ദാനങ്ങളല്ല, അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ നേതാക്കളിൽനിന്നു പുതിയ തലമുറ പ്രതീക്ഷിക്കുന്നത് എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഡൽഹി തിരഞ്ഞെടുപ്പു ഫലം..... Delhi Election 2020, Arvind Kejriwal
ന്യൂഡൽഹി∙ ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോ രാജിവച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെയാണു രാജി. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന
ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പിലെ ‘സുന്ദരപുരുഷ’നായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു സ്ഥാനാർഥിയുണ്ട്. വോട്ടിനൊപ്പം ഒട്ടേറെ വിവാഹാഭ്യർഥനകളും സ്വന്തമാക്കിയാണു രാഘവ് ചദ്ദ ജയിച്ചുകയറിയത്, Raghav Chadha, Delhi Election 2020, manorama news.
ന്യൂഡൽഹി∙ ഡൽഹിയിലെ ആം ആദ്മി പാർട്ടി വിജയത്തിനു പിന്നാലെ ബിജെപിയെ പരാജയപ്പെടുത്തിയ ഡൽഹി വോട്ടർമാർക്ക് കോൺഗ്രസ് നേതാവ് പി. ചിദംബരം ‘സല്യൂട്ട്’ നൽകിയതിനെതിരെ കോൺഗ്രസ് വക്താവ് രംഗത്ത്. കോൺഗ്രസ് മത്സരിച്ച.... Congress, P Chidambaram
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി | Manoj Tiwari | BJP | Delhi Election 2020 | Manorama Online
മോദിക്കു ബദലായി കേജ്രിവാൾ, കേജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥി എന്നൊക്കെയാണ് ഡൽഹി ഫലത്തിനുശേഷമുള്ള വാദങ്ങൾ. നിഷ്കളങ്കവും തീവ്രവുമായ മോദിവിരുദ്ധത ഒാർമയെയും കാഴ്ചകളെയും പോലും ബാധിച്ചിട്ടാവാം ചിലർ അങ്ങനെ പറയുന്നത്. .Arvind Kejriwal Victory, Manorama News
ന്യൂഡൽഹി ∙ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെ നിലനിർത്താൻ എഎപി തീരുമാനിച്ചതായി സൂചന. പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് വിവരം. രാഘവ് ചദ്ദ, അതിഷി തുടങ്ങിയവർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു... Delhi Elections 2020, AAP Ministry, Delhi Congress, Manorama News
ന്യൂഡൽഹി∙ തലയിൽ ആം ആദ്മിയുടെ തൊപ്പി വച്ച് കുഞ്ഞിച്ചുണ്ടിനു മുകളിൽ കട്ടിമീശ വരച്ച് ആവേശത്തിലാണ് കേജ്രിവാളിന്റെ കുരുന്ന് ആരാധകൻ അവിയാനും. തലസ്ഥാന നഗരിയിൽ നടക്കുന്ന ആഘോഷത്തിൽ പങ്കുചേരാന്‍ പാർട്ടി പ്രവർത്തകനായ അച്ഛന്റെ തോളിലേറിയാണ് അവിയാന്‍ എത്തിയത് Lil 'mufflerman' goes viral on social media after Kejriwal retains Delhi, manorama news, malayalam news, Delhi Election.
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടി എഎപി. അറുപതിലേറേ സീറ്റുകളിൽ എഎപി മുന്നിട്ടുനിൽക്കുന്നു. ഒരു ഘട്ടത്തിൽ 20 സീറ്റ് വരെ ലീഡ് നിലയുയർത്തിയ ബിജെപി തിരിച്ചുവരവു നടത്തുകയാണെന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല.... | Delhi Election Results Live Updates | Real Time Votes Counting Status | Manorama Online | Manorama News
ന്യൂഡൽഹി ∙ ഡൽഹിയിൽ വിജയം ഉറപ്പെന്ന ആത്മവിശ്വാസവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഫലത്തില്‍ ആശങ്കയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും | Delhi Election | AAP | BJP | Manorama Online
ന്യൂഡൽഹി∙ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ അനുഭവസമ്പത്തും പരിചയവും ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെപോയത് സങ്കടപ്പെടുത്തുന്നതായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. Assembly Election 2020. ദൽഹി തിരഞ്ഞെടുപ്പ് വാർത്തകൾ. Election News Live Updates. Latest Poll Updates. Candidates Information. Election Results to be Live. Malayala Manorama Online News
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ വിജയത്തെയും പരാജയത്തെയും കുറിച്ച് ബിജെപിയുടെ പാർട്ടി ഓഫീസിൽ പോസ്റ്റർ | Delhi Election | BJP | AAP | Manorama Online
മസൂറിയിലെ അക്കാദമിയിൽ ഗാന്ധിജിയുടെ ആത്മകഥ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എപ്പോഴും കയ്യിൽ പിടിച്ചുനടക്കുന്ന ചെറുപ്പക്കാരൻ. അധികമാരോടും സംസാരമില്ല. സാധാരണക്കാർക്കായി | Delhi Election 2020 | AAP | Arvind Kejriwal | Manorama Online
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായുമുൾപ്പെടെ ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര മന്ത്രിമാരും ഒന്നാകെ അണിചേർന്നിട്ടും ഭരണത്തുടർച്ച ഉറപ്പാക്കി ഡൽഹിയിൽ അരവിന്ദ് കേജ്രിവാൾ നേതൃത്വം നൽകുന്ന ആം | Delhi Election | AAP | BJP | Kejriwal
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ‘സർപ്രൈസ് റിസൽറ്റ്’ ആണെന്നാണു ഡൽഹിയുടെ ചുമതലയുള്ള പി.സി.ചാക്കോ പ്രചാരണവേളയിൽ പറഞ്ഞത് | Delhi Election 2020 | Congress | Manorama Online
ന്യൂഡൽഹി∙ മൂന്നാമതും എഎപിയിൽ വിശ്വാസം അർപ്പിച്ച ഡൽഹിയിലെ ജനങ്ങളോടു നന്ദി പറയുന്നതായി എഎപി കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. പാർട്ടി നേടിയ വൻ വിജയത്തെത്തുടർന്ന് ന്യൂഡൽഹിയിലെ... Assembly Election 2020. ദൽഹി തിരഞ്ഞെടുപ്പ് വാർത്തകൾ. Election News Live Updates. Latest Poll Updates. Candidates Information. Election Results to be Live. Malayala Manorama Online News
ന്യൂഡൽഹി∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഉയർത്തിയ വികസനപ്രവർത്തനങ്ങൾ നേരിടാൻ ബിജെപി മെനഞ്ഞെടുത്ത തന്ത്രങ്ങളിലൊന്നാണ് ഷഹീൻ ബാഗ് സമരത്തെ ആക്രമിച്ചുള്ള പ്രചാരണം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ, Okhla election result 2020, Delhi Election 2020, manorama news, malayalam news.
ചണ്ഡിഗഢ്∙ ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടിട്ടില്ലെന്ന് പഞ്ചാബ് മന്ത്രി സാധു സിങ് ധരംസോട്ട്. 2015ലേതുപോലെ ഇപ്പോഴും കോൺഗ്രസിന് സീറ്റൊന്നുമില്ല. അതുകൊണ്ട് ഇതു ബിജെപിയുടെ പരാജയമാണ്, അദ്ദേഹം പറഞ്ഞു... Assembly Election 2020. ദൽഹി തിരഞ്ഞെടുപ്പ് വാർത്തകൾ. Election News Live Updates. Latest Poll Updates. Candidates Information. Election Results to be Live. Malayala Manorama Online News
ന്യൂഡൽഹി∙ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളെന്നും തോല്‍വിയിലും സന്തോഷമെന്നും കോണ്‍ഗ്രസ്. ബിജെപിയുടെ വിഭജനതന്ത്രങ്ങള്‍ തോറ്റതില്‍ സന്തോഷം. ഡൽഹിയിൽ എഎപി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് അറിയാമായിരുന്നുവെന്ന്, Delhi Election 2020, manorama news, malayalam news.
ന്യൂഡൽഹി∙ ഡല്‍ഹി ഫലം ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കും. തുടര്‍ച്ചയായി പരാജയപ്പെട്ട തന്ത്രങ്ങള്‍ ആവര്‍ത്തിച്ചതാണു ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കിയത്. പ്രചാരണം നയിച്ച അമിത് ഷായ്ക്കും പാര്‍ട്ടി മുഖമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇത് കനത്ത പ്രഹരമായി. Delhi Election 2020, mnaorama news.
അഞ്ചു വർഷം മുൻപ്, 2015ൽ, എഎപിവിജയത്തിന്റെ വൻ കുത്തൊഴുക്കിനിടയിലും ബിജെപിയെ കൈവിടാതിരുന്നതു മൂന്നു മണ്ഡലങ്ങൾ മാത്രമായിരുന്നു– മുസ്തഫാബാദ്, വിശ്വാസ് നഗർ, രോഹിണി. 2017ൽ രജൗരി ഗാർഡനിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ അകാലിദളിന്റെ... Delhi Elections BJP 2020
ന്യൂഡൽഹി∙ രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ആകെ പോൾ ചെയ്ത വോട്ടുകളിൽ 53.62 ശതമാനം വോട്ടുകളും കേജരിവാളിന്റെ പാർട്ടി നേടി എന്നത് ഭരണമികവിന്റെ, Delhi Election 2020, manorama news, malayalam news.
ന്യൂഡൽഹി∙ ബിജെപിയുടെ ഭൂരിപക്ഷ ധ്രുവീകരണം തന്ത്രങ്ങളെ മറികടക്കാനുള്ള രാഷ്ട്രീയശക്തി തനിക്കുണ്ടെന്നു മൂന്നാം തവണയും തെളിയിച്ചു അരവിന്ദ് കേജ്രിവാൾ. ഇതിനായി മനുഷ്യന്റെ അടിസ്ഥാന വികസനത്തിൽ ഊന്നിയുള്ള പ്രചാരണം പയറ്റിയാൽ മതിയാകുമെന്നും, manorama news, malayalam news.
ന്യൂഡൽഹി∙ ആം ആദ്മിയിലെ പ്രമുഖര്‍ ജയിച്ചു കയറിയപ്പോള്‍ കോണ്‍ഗ്രസിലെ പ്രമുഖര്‍ തോറ്റു തുന്നംപാടി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഓഖ്ല മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ഥി അമാനത്തുള്ള ഖാനും നിഷ്പ്രയാസം വിജയിച്ചപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും..Delhi Election 2020, Manorama News
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിനെ തുടർന്ന് ഡൽഹി പിസിസി അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. വിജയ പ്രതീക്ഷയോടെ മത്സരിക്കാനിറങ്ങിയെങ്കിലും Delhi Election 2020, manorama news.
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, ആം ആദ്മി പാർട്ടിയുടെ വിജയം വികസനത്തിന്റെ വിജയമായിരിക്കുമെന്ന് കോൺഗ്രസ് | Congress | Delhi Election 2020 | BJP | AAP | Manorama Online
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനം ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി നിമിഷങ്ങൾ മാത്രം. രാവിലെ എട്ടോടെ 70 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കും. കൂട്ടിയും കിഴിച്ചും വിജയ...Delhi Election 2020, Election Results, Manorama News
2014 ഫെബ്രുവരി 14ന് ആം ആദ്മി പാർട്ടിയുടെ ആദ്യ സർക്കാർ ഡൽഹിയില്‍ രാജി വച്ചപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞത് ഞങ്ങൾ തിരികെ വരും എന്നായിരുന്നു. കൃത്യം ഒരു വർഷത്തിനുശേഷം അവർ അധികാരത്തിൽ തിരിച്ചെത്തി; 67 സീറ്റുകളുമായി. മൂന്നാം അങ്കത്തിനായി ഡൽഹിയിൽ ഇറങ്ങിയപ്പോഴും.... AAP, Delhi Election, Manorama
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് ആം ആദ്മി പാർട്ടിയും (എഎപി) ബിജെപിയും. | AAP | Delhi Election | Manorama Online
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) അനാവശ്യ ഇടപെടൽ നടത്താൻ ശ്രമിച്ചുവെന്ന അവകാശവാദത്തിനു തെളിവുമായി ആം ആദ്മി പാർട്ടി. തെളിവുകളെന്ന് വാദിക്കുന്ന രണ്ടു വിഡിയോകൾ മുതിർന്ന പാർട്ടി | Delhi Election 2020 | AAP | New Delhi | Manorama Online
ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമപോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടലുണ്ടാക്കുന്നുവെന്നു കേജ്രിവാൾ പറഞ്ഞു. വോട്ടെടുപ്പ് അവസാനിച്ച്.... Arvind Kejriwal, Delhi Election 2020
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 പേർ വോട്ട് രേഖപ്പെടുത്തിയതായി ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രൺബീർ സിങ് അറിയിച്ചു. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ....Delhi Election 2020
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് ശതമാനം ഇടിഞ്ഞു. 61.47% ആളുകൾ വോട്ട് രേഖപ്പെടുത്തി. രാവിലെ മന്ദഗതിയിലാണ് വോട്ടിങ് തുടങ്ങിയത്. ഉച്ചയ്ക്ക് 2 വരെ 28.14 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്. 2015നേക്കാൾ ... Delhi Election
ന്യൂഡൽഹി ∙ ചാന്ദ്നി ചൗക്കിലെ കോൺഗ്രസ് സ്ഥാനാർഥിയും മുൻ എഎപി എംഎൽഎയുമായ അൽക്ക ലാംബ എഎപി പ്രവർത്തകനെ പോളിങ് ബൂത്തിൽ തല്ലാൻ ഒരുങ്ങി. മകനെ കുറിച്ചുള്ള സംസാരത്തിൽ പ്രകോപിതയായാണ്.....
ന്യൂഡൽഹി ∙ ഡൽഹിയിൽ ഇക്കുറി ബിജെപി അധികാരത്തിൽ വരുമെന്ന് പാർട്ടി അധ്യക്ഷൻ മനോജ് തിവാരി. തന്റെ ആറാമിന്ദ്രിയം രാവിലെ അങ്ങനെ പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭോജ്പുരി ഗായകനും നടനുമാണ് മനോജ് തിവാരി. ബിജെപി അനുകൂല തരംഗമുണ്ടാകുന്നതിന്റെ സൂചനകൾ തനിക്ക് അനുഭവിക്കാൻ....
ന്യൂഡൽഹി ∙ ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് സ്ത്രീകൾ പുരുഷൻമാരോടു ചോദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. | Arvind Kejriwal | Smriti Irani | Delhi Election | Manorama Online
ന്യൂഡൽഹി ∙ വിഭജന രാഷ്ട്രീയത്തിനല്ല, വികസനത്തിനാണ് വോട്ടു നൽകുകയെന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഷഹീൻ ബാഗിലെ വോട്ടർമാർ. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ഓഖ്ല മണ്ഡലത്തിലുള്ള.... Shaheen Bagh
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തം. രാഷ്ട്രീയ നിരീക്ഷകരെപ്പോലും കുഴക്കുന്നതാണ് ആ ‘പാറ്റേൺ’. 1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രണ്ടു സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്, ബിജെപി അഞ്ചിലും. 1993ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുമായി... Delhi Election Infographics, Delhi Election 2020
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് ആം ആദ്മി പാർട്ടി ഭൂരിപക്ഷം നേടുമെന്ന് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ. ആകെയുള്ള 70 സീറ്റുകളിൽ എഎപിക്ക്.. Delhi Election 2020, Delhi Election Exit Poll, Manorama News
ഡല്‍ഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയരുതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി. ബിജെപി 26 സീറ്റു വരെ | Delhi Election 2020 | Manorama News
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ ചൂടിപ്പോഴും ആറിയിട്ടില്ല ഡൽഹിയിൽ. അതിനാൽത്തന്നെ ഇന്നേവരെ കാണാത്തവിധം കനത്ത പ്രചാരണമായിരുന്നു ഇത്തവണ തലസ്ഥാനത്ത്. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നേരിട്ടായിരുന്നു പാർട്ടി പ്രചാരണത്തെ നയിച്ചത്... Delhi Assembly Elections Voting 2020
ന്യൂഡൽഹി ∙ ഷഹീൻ ബാഗിൽ സമരക്കാർക്കു നേരെ വെടിവച്ച കേസിലെ പ്രതി കപിൽ ഗുജ്ജര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പിന്തുണയ്ക്കുന്ന .... AAP, BJP, Manorama News
രാജ്യം ഭരിക്കുന്ന പാർട്ടിയും രാജ്യതലസ്ഥാനം ഭരിക്കുന്ന പാർട്ടിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്..... Delhi Election 2020, Digital Campaign
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്ക് ആവേശം പകരാൻ ഒന്നിച്ചു പ്രചാരണത്തിനിറങ്ങി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ദേഹാസ്വാസ്ഥ്യം മൂലം കോൺഗ്രസ് | Delhi Election | Rahul Gandhi | Priyanka Gandhi | Manorama Online
ന്യൂഡൽഹി ∙ ദേശസ്നേഹത്തിന്റെ പാഠങ്ങൾ അഭ്യസിപ്പിക്കാൻ കരിക്കുലം, വാതിൽപ്പടി റേഷൻ വിതരണം, വിദ്യാർഥികൾക്കു സൗജന്യ ബസ് യാത്ര, യുവജനങ്ങൾക്കായി സ്പോക്കൺ ഇംഗ്ലിഷ് ക്ലാസ്, യമുന നദീതട വികസനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മാർക്കറ്റുകൾ | Delhi Election | AAP | Arvind Kejriwal | Manorama Online
ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരായ ബിജെപി നേതാക്കളുടെ ‘ഭീകരവാദി’ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കേജ്രിവാളിന്റെ മകൾ ഹർഷിത. രാഷ്ട്രീയം കൂടുതൽ തരംതാണതിന്റെ ലക്ഷണമാണിതെന്ന് ഹർഷിത പ്രതികരിച്ചു... Delhi Election 2020
ന്യൂഡൽഹി∙ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ പാവപ്പെട്ടവർക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടുകൾ യുഎസ് ജനസംഖ്യയെക്കാൾ കൂടുതലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കയിലെ... | Modi | Delhi Election | Manorama Online
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം ശേഷിക്കെ പ്രചാരണം കടുപ്പിച്ച് രാഷ്ട്രീയകക്ഷികൾ. ഭരണം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും | Delhi Election 2020 | Manorama News
ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷധത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര... TMC’s Mahua Moitra: BJP destroying every single thing this country is built upon, manorama online, manorama news.
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സംവാദത്തിന് ക്ഷണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ‘സംവാദം നല്ലതാണ്. വരൂ, നമുക്ക് സംവദിക്കാം’ – കേജ്രിവാൾ വ്യക്തമാക്കി. ‘ഞങ്ങൾക്കു വോട്ടു ചെയ്യു, ഞങ്ങൾ നിങ്ങൾക്കു മുഖ്യമന്ത്രിയെ | Delhi Election 2020 | Manorama News
ന്യൂഡൽഹി∙ ഡൽഹി തിരഞ്ഞെടുപ്പിനു മുൻപുളള ബിജെപിയുടെ വജ്രായുധമാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ട്രസ്റ്റ് രൂപവൽക്കരണം. തിരഞ്ഞെടുപ്പിനു 2 ദിവസം മാത്രം മുൻപാണു നിർണായക പ്രഖ്യാപനം വരുന്നത്. കാബിനറ്റ് യോഗത്തിൽനിന്ന് ഇറങ്ങിയ ഉടൻ... | Delhi Election | PM Modi | Ayodhya Temple | Manorama Online
ന്യൂഡൽഹി∙ എത്ര മണിക്കൂർ കളവു പറഞ്ഞാലും ക്ഷീണമില്ലാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ...Rahul Gandhi, Narendra Modi, Manorama News
ന്യൂഡല്‍ഹി∙ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് 96 മണിക്കൂർ വിലക്ക് നടപടി നേരിട്ട ബിജെപി നേതാവ് വീണ്ടും വിവാദ പരാമർശവുമായി രംഗത്ത്. പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻ ബാഗിൽ നടക്കുന്നതു
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി 70–ൽ 54 മുതൽ 60 വരെ സീറ്റ് നേടുമെന്ന് ടൈംസ് നൗ– ഇപ്സോസ് സർവേ. ബിജെപിക്ക് 10 മുതൽ 14 സീറ്റ് വരെ കിട്ടാം. കോൺഗ്രസ്സിന് 2 മുതൽ 4 സീറ്റ് വരെ കിട്ടിയേക്കാം. ആം ആദ്മി പാർട്ടിക്ക്
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെ, മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ബുധനാഴ്ച ഒരു മണിക്കുള്ളിൽ... | Delhi Election 2020 | Manorama News
ന്യൂഡൽഹി∙ ഡൽഹിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ മതം ഇപ്പോൾ ഒരു പ്രധാന ഘടകമാണ്. ഷഹീൻ ബാഗിലെ സമരം തന്നെ ഒരു ഗൂഢാലോചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. | Arvind Kejriwal | Hanuman Chalisa | Delhi Election | Manorama Online
ന്യൂഡൽഹി∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രാജ്യത്തെ കരകയറ്റാൻ കോൺഗ്രസിനു മാത്രമേ സാധിക്കൂയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കു... | Oommen Chandy | Delhi Election | Manorama Online
ന്യൂഡൽഹി∙ ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗിലെ സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സമരമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നതെന്നും മുരളീധരന് പറഞ്ഞു... BJP, Delhi Election, V Muraleedharan
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എഎപി സ്ഥാനാർഥികളിൽ 25 ശതമാനവും ബിജെപി സ്ഥാനാർഥികളിൽ 20 ശതമാനവും ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നവരെന്ന് റിപ്പോർട്ട്...| AAP | BJP | Delhi Election | Criminal Cases | Manorama Online
ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്തവണ ഏറ്റവും അധികം ഉയർന്നു കേട്ട പേരാണ് ഷഹീൻ ബാഗ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി ശക്തമായ പോരാട്ടങ്ങൾക്കു വേദിയായ രാജ്യതലസ്ഥാനത്ത് ...Shaheen Bagh, Assembly Election 2020. ദൽഹി തിരഞ്ഞെടുപ്പ് വാർത്തകൾ. Election News Live Updates. Latest Poll Updates. Candidates Information. Election Results to be Live. Malayala Manorama Online News
ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങളിലൂടെ ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും ...Narendra Modi, Caa Protest, Manorama News
ന്യൂഡൽഹി ∙ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടുതേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസർക്കാരിനെതിരെയും കേജ്രിവാൾ സർക്കാരി | Delhi Election | Ramesh Chennithala | Manorama Online
ന്യൂൽഹി ∙ ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധം നടത്തുന്നവർക്ക് അരവിന്ദ് കെജ്രിവാളിന്റെ സർക്കാർ ബിരിയാണി | Yogi Adityanath | Delhi Election | Manorama Online
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴിലില്ലാത്ത യുവാക്കൾക്കു പ്രതിമാസം 5,000 മുതൽ 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം നൽകുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. വെള്ളം, വൈദ്യുതി വിതരണങ്ങളിൽ.... Congress, Delhi, Manorama News
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നു മത്സരിക്കുന്നതു 28 സ്ഥാനാർഥികൾ. നഗരത്തിൽ ഏറ്റവുമധികം സ്ഥാനാർഥികളും ഇവിടെത്തന്നെ. ഇതിൽ 11 പേർ സ്വതന്ത്രർ. ഐഐടി ബിരുദധാരിയായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ ഏതാനും ഡോക്ടറേറ്റ് ബിരുദധാരികളും മത്സരരംഗത്തുണ്ട്. ബവാന മണ്ഡലത്തിലെ സിപിഐ
ന്യൂഡൽഹി∙ സർക്കാർ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്... Delhi School 'Fake Videos': AAP Says 'Hurt' Parents to File Rs 100 Crore Defamation Suit Against Amit Shah, manorama news, malayalam news.
ന്യൂഡൽഹി∙ ഡൽഹി പൊലീസ് കമ്മിഷണർ അമൂല്യ പട്നായ്ക്കിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് കാലാവധി നീട്ടിയത്...Delhi Police Commissioner, Delhi Police, Amulya Patnaik, Delhi Police news in malayalam
ന്യൂഡൽഹി ∙ ചൂടേറിയ വാക്പോരാട്ടവും രാഷ്ട്രീയ യുദ്ധവും അരങ്ങേറുമ്പോൾ സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ 3 മുൻമുഖ്യമന്ത്രിമാർ ഇത്തവണയില്ല. ഡൽഹിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച 3 രാഷ്ട്രീയ നായകർ | Delhi Election | New Delhi | Manorama Online
ന്യൂഡൽഹി ∙ രാംലീല മൈതാനത്ത് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. എന്നാൽ വാരാണസിയിൽ ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ നിർവഹിക്കേണ്ടതിനാൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യത്തിൽ ഉറപ്പില്ല. മുൻപു കേന്ദ്രസർക്കാരുമായി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശരിക്കും ജയിച്ചത് അവിടത്തെ ഹിന്ദുക്കളാണ്. ജനസംഖ്യയുടെ 81% വരുന്ന ഹിന്ദുക്കളിൽ, 13 ശതമാനത്തിൽ താഴെവരുന്ന ന്യൂനപക്ഷത്തിനെതിരെ കൊടുംവിദ്വേഷം കുത്തിനിറച്ചു കൊണ്ടായിരുന്നു | Delhi Election 2020 | AAP | BJP | Manorama Online
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം 2024 ലെ വിജയത്തിനു ചവിട്ടുപടിയാക്കാൻ ബിജെപി. പാർട്ടി ആസ്ഥാനത്തു ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ആത്മവിശ്വാസത്തിന്റെ സ്വരത്തിലാണ് സംസാരിച്ചത്..Delhi Election News, Delhi Election News 2020, Delhi Election Results, Delhi Election Results Live,
ന്യൂഡൽഹി ∙ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി പാർട്ടി സർക്കാർ 16ന് അധികാരമേൽക്കും. പ്രശസ്തമായ രാംലീല മൈതാനത്താണു സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രണയദിനമായ 14നു സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും രാംലീലാ മൈതാനം ലഭ്യമല്ലാത്തതിനെ തുടർന്നാണു 16ലേക്കു മാറ്റിയത്. 2015ൽ
ന്യൂഡൽഹി ∙ വീണ്ടും ഡൽഹി തൂത്തുവാരിയെടുത്ത് ആം ആദ്മി പാർട്ടി (ആപ്). നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ൽ 62 സീറ്റുകളുമായി സൂപ്പർ സിക്സറടിച്ച് അരവിന്ദ് കേജ്രിവാൾ മൂന്നാമതും ഭരണം പിടിച്ചു. 2015 ലെ മൂന്നിൽ നിന്ന് 8 സീറ്റുവരെ ഓടിയെങ്കിലും | Delhi Election 2020 | Manorama News
ന്യൂഡൽഹി ∙ സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വിഷലിപ്തവും വിഭാഗീയവുമായ തിരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ഡൽഹിയിലേത്. അതിനു ജനങ്ങൾ നൽകിയ മറുപടിയാണ് ആം ആദ്മി പാർട്ടിക്കും അരവിന്ദ് കേജ്രിവാളിനും ലഭിച്ച വൻവിജയം. | Delhi Election 2020 | Manorama News
അരവിന്ദ് കേജ്രിവാളിനെക്കുറിച്ച് ഓർമയിൽ മിഴിവോടെ നിൽക്കുന്ന ഒരു കാര്യം, അദ്ദേഹം എപ്പോഴും കയ്യിൽ ഗാന്ധിജിയുടെ ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ) കരുതിയിരുന്നു എന്നതാണ്. | Aravind Kejriwal | Manorama News
മറ്റു പാർട്ടികളിൽ നിന്നു കൂടുമാറിയെത്തിയ 9 സ്ഥാനാർഥികളിൽ 8 പേരെയും വിജയിപ്പിച്ച് എഎപി. ബിജെപിയിലേക്കു ചുവടുമാറിയ 4 പേരിൽ ഒരാൾ ജയിച്ചു. കോൺഗ്രസിലെത്തിയ 3 പേർക്കും പരാജയം. | Delhi Election 2020 | AAP | Manorama News
ന്യൂഡൽഹി ∙ പൗരത്വ നിയമ സമരങ്ങളുടെ മുൻനിരയിൽ എഎപി നിന്നില്ലെങ്കിലും ജാമിയ, ഷഹീൻബാഗ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി അമാനത്തുല്ല ഖാന് 71,827 വോട്ടിന്റെ വൻ വിജയം. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 64,532. | Delhi Election 2020 | Manorama News
ന്യൂഡൽഹി ∙ ഒരു കാലത്ത് അടക്കിവാണ ഡൽഹിയിൽ പൊടിപോലുമില്ലാതെ തകർന്നടിഞ്ഞ് കോൺഗ്രസ്. മത്സരിച്ച 66 സീറ്റിൽ 63 ലും കെട്ടിവച്ച പണം നഷ്ടമായ പാർട്ടി, തുടർച്ചയായ രണ്ടാം വട്ടവും പൂജ്യം സീറ്റിലേക്കു കൂപ്പുകുത്തി. പാർട്ടിയുടെ ദേശീയ ആസ്ഥാനം | Delhi Election 2020 | Manorama News
ന്യൂഡൽഹി ∙ ഒൻപതു മാസം മുൻപു ലോക്സഭയിലേക്കു മിന്നും ജയം നേടിയിട്ടും, ഈ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി നിലം തൊടാത്തതിന് ഒറ്റ ഉത്തരമേയുണ്ടാകൂ – അരവിന്ദ് കേജ്രിവാൾ. ആ വെല്ലുവിളി മറികടക്കാനുള്ള ബിജെപിയുടെ ഒരുക്കവും | Delhi Election 2020 | Manorama News
ന്യൂഡൽഹി ∙ ഭാര്യ സുനിതയുടെ ജന്മദിനത്തിൽ വൻ വിജയം നേടിയ അരവിന്ദ് കേജ്രിവാളിന്റെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുക പ്രണയ ദിനമായ 14ന്. 2015 ലും പ്രണയദിനത്തിലായിരുന്നു കേജ്രിവാളിന്റെ മന്ത്രിസഭ. | Aravind Kejriwal | Manorama News
അഴിമതിയുടെ മാറാല തുടച്ചുനീക്കാൻ അരവിന്ദ് കേജ്രിവാൾ കയ്യിലെടുത്ത ചൂലിനെ ഡൽഹി വീണ്ടും നെഞ്ചോടു ചേർത്തിരിക്കുന്നു. രാഷ്ട്രീയത്തിൽ കേജ്രിവാളിന് (52) പൂർവ മാതൃകകളില്ല. എങ്കിലും ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ | Aravind Kejriwal | Manorama News
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ ആത്മാർഥമായി മനസ്സിലാക്കുകയും കൃത്യമായ പരിഹാരം കണ്ടെത്തുകയും തന്നെയാണു ഭരണകിരീടത്തിലേക്കുള്ള ഏറ്റവും മികച്ച വഴി. രാജ്യത്തിന്റെ തലസ്ഥാന നഗരം ഉൾപ്പെടുന്ന ഡൽഹി സംസ്ഥാനത്ത് അരവിന്ദ് കേജ്രിവാളും | Editorial | Manorama News
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 62.59% പോളിങ് നടന്നതായി തിരഞ്ഞെടുപ്പു കമ്മിഷൻ. 61.46% വരെ പോളിങ് നടന്നതായുള്ള സൂചന കമ്മിഷൻ വോട്ടെടുപ്പു ദിവസം നൽകിയിരുന്നു. അന്തിമ പോളിങ് ശതമാനം പ്രഖ്യാപിക്കാത്തതിനെ..Delhi Election News, Delhi Election News 2020, Delhi Election Results, Delhi Election Results Live, Delhi Election Results
ന്യൂഡൽഹി ∙ ആംആദ്മി പാർട്ടിക്കും (എഎപി) അരവിന്ദ് കേജ്രിവാളിനും ഡൽഹിയിൽ ആധികാരിക ജയത്തോടെ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. വിവിധ ദേശീയ മാധ്യമങ്ങൾ നടത്തിയ 12 എക്സിറ്റ്....Assembly Election 2020. ദൽഹി തിരഞ്ഞെടുപ്പ് വാർത്തകൾ. Election News Live Updates. Latest Poll Updates. Candidates Information. Election Results to be Live. Malayala Manorama Online News