Activate your premium subscription today
Monday, Apr 21, 2025
ചെന്നൈ∙ പരിചയ സമ്പത്തിനും യുവത്വത്തിനും തുല്യ പ്രാധാന്യം നൽകി ഡിഎംകെ സ്ഥാനാർഥി പട്ടിക. 82 സിറ്റിങ് എംഎൽഎമാർക്കു വീണ്ടും അവസരം നൽകിയപ്പോൾ 50 പേർ പുതുമുഖങ്ങളാണ്. Elections2021, DMK candidates list, Durai Murugan, Udhayanidhi Stalin, Tamil Nadu Assembly Election 2021, Manorama News, Manorama Online.
ചെന്നൈ∙ മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസന്റെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ആദ്യ ‘ഷോട്ട്’ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ. പാർട്ടിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയുടെ ഭാഗമായാണു കമലിന്റെ പേര് പ്രഖ്യാപിച്ചത്. Kamal Haasan, Coimbatore South, Coimbatore South Constituency, Breaking News, Elections2021,Tamil Nadu Assembly Election 2021, Manorama News, Manorama Online.
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രിക ഡിഎംകെ പുറത്തിറക്കി. ചെന്നൈയിൽ എം.കെ. സ്റ്റാലിനാണ് പ്രകടന പത്രിക പുറത്തിറക്കിയത്... DMK Manifesto, Tamil Nadu Elections, MK Stalin, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) സ്ഥാപകനുമായ കമൽ ഹാസൻ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്ന് മത്സരിക്കും | Coimbatore South | Kamal Haasan | Makkal Needhi Maiam | Tamil Nadu Assembly Election 2021 | Manorama Online
ചെന്നൈ ∙ തമിഴ്നാട്ടില്‍ നടന് കമല്‍ഹാസന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നാം മുന്നണി സിനിമക്കാരുടെ മുന്നണിയായി മാറുന്നു. കമല്‍ഹാസനും നടന് ശരത് കുമാറിനും പുറമെ.. Kamal haasan, Latest news, malayalam news, manorama online, manorama news, DMK, Congress, CPM, CPI.
6.26 കോടി ആളുകൾ വിധി നിർണയിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 3,18,28,727 സ്ത്രീവോട്ടർമാരാണു നിർണായക ചാലകശക്തി. ഇതു മനസ്സിലാക്കിയാണു ടിവിയും ഫ്രിജും.. MK Stalin, DMK, Kamal Hassan, MNM, Makkal Neethi Meyyam, AIADMK, Edappadi K Palanisamy, Tamil Nadu Assembly Election, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിന് തിരിച്ചടിയായ നടൻ വിജയകാന്തിന്റെ ഡിഎംഡികെ സഖ്യം വിട്ടു. സീറ്റു ചർച്ചയിൽ തീരുമാനമാകത്തതിനെ തുടർന്നാണ് അവർ സഖ്യം വിട്ടത്. അടുത്തമാസം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ.. AIADMK, DMDK, BJP, NDA, Tamil Nadu Assembly Elections 2021
ചെന്നൈ∙ രണ്ടാഴ്ച തുടർന്ന ചർച്ചകൾക്കൊടുവിൽ ഡിഎംകെയും കോൺഗ്രസും സീറ്റ് ധാരണയിലെത്തി. കോൺഗ്രസിന് 25 നിയമസഭാ സീറ്റുകളും ഉപതിരഞ്ഞെടുപ്പു നടക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റും നൽകും. കോൺഗ്രസ് ആവശ്യപ്പെട്ട രാജ്യസഭാ സീറ്റ് അനുഭാവപൂർവം പരിഗണിക്കും. സംസ്ഥാന ചുമതലയുള്ള എഐസിസി ഭാരവാഹി ദിനേശ് ഗുണ്ടു റാവു,
ചെന്നൈ ∙ അധികാരത്തിലെത്തിയാൽ റേഷൻ കാർഡ് ഉടമകളായ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്നായിരുന്നു ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് | Edappadi K Palaniswami | gas cylinder | MK Stalin | Tamil Nadu Assembly Election 2021 | Manorama Online
ചെന്നൈ∙ അഞ്ചാം വയസ്സിൽ അഭിനയത്തിൽ അരങ്ങേറിയ ഉലകനായകൻ കമൽഹാസൻ 66-ാം വയസ്സിൽ കന്നി തിരഞ്ഞെടുപ്പു പോരിനിറങ്ങുമ്പോൾ കൂട്ടുപിടക്കുന്നതു മുൻ മുഖ്യമന്ത്രി എംജിആറിന്റെ പാരമ്പര്യം. ചെന്നൈ നഗരത്തിലെ ആലന്തൂർ, കോയമ്പത്തൂർ സൗത്ത് സീറ്റുകളിൽ കമൽ മത്സരിക്കുമെന്നാണു സൂചന...| Kamal Haasan | Tamil Nadu Assembly Elections | Manorama News
രാഷ്ട്രീയം വിടുന്നുവെന്ന ‘ചിന്നമ്മയുടെ’ പ്രഖ്യാപനം അൽപം ഞെട്ടലോടെയാണ് തമിഴ് രാഷ്ട്രീയം കേട്ടത്. നാല് വർഷം മുൻപ്, അനധികൃത സ്വത്തു സമ്പാദന കേസിൽ ബെംഗളൂരു കോടതിയിൽ | VK Sasikala | Tamil Nadu | Tamil Nadu Assembly Election 2021 | J Jayalalithaa | AIADMK | Manorama Online
ചെന്നൈ∙ ബിജെപിയുമായി ഏറെ അടുപ്പമുള്ള ദൂതന്, പിന്നെ വി.കെ. ശശികലയോട് അടുപ്പമുള്ള ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത കുടുംബാംഗം; ഇവര്‍ നടത്തിയ ചില ശക്തമായ ഇടപെടലുകളാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു തമിഴ്നാട് രാഷ്ട്രീയത്തില്‍ അതിനിര്‍ണായകമായ.. | VK Sasikala, Tamil Nadu Assembly Election, Manorama News, AIADMK, MK Stalin, DMK
കമ്പക്കെട്ടിനു തിരിയും മരുന്നും ഒരുക്കി തീ കൊളുത്തുന്നതിന്റെ തൊട്ടുമുൻപു കമ്പക്കാരൻ പിണങ്ങിപ്പോയാൽ എങ്ങനെയിരിക്കും? നിയമസഭാ തിരഞ്ഞെടുപ്പിന്റെ പൂരപ്പറമ്പിൽ മണ്ണും വിണ്ണും കിടുക്കുന്ന വാശിയേറിയ കരിമരുന്നു പ്രയോഗം കാത്തിരുന്ന തമിഴ് മക്കൾക്ക് അപ്രതീക്ഷിത പിന്മാറ്റമായിരുന്നു ചിന്നമ്മയുടേത്. രാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്നതായി | VK Sasikala | AIADMK | Jayalalitha | Tamilnadu | Manorama News
ചെന്നൈ∙ ‘തമിഴിൽ രണ്ട് വാക്ക് സംസാരിച്ചാൽ നമ്മൾ അവർക്ക് വോട്ടുചെയ്യുമെന്നാണ് വിചാരം. തമിഴ്നാട്ടുകാരെ വിൽപനയ്ക്ക് വച്ചിട്ടില്ല. തമിഴരുടെ വോട്ടും വിൽപനയ്ക്കില്ല’- ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും | Kamal Haasan | Narendra Modi | Makkal Needhi Maiam | Tamil Nadu Assembly Election 2021 | Manorama Online
ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല രാഷ്ട്രീയം വിട്ടു. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ....| VK Sasikala | Manorama News
ചെന്നൈ ∙ അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്യുന്ന ബിജെപി കുംഭകോണ പാർട്ടിയായ അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്തിനെന്ന് എം.കെ.സ്റ്റാലിൻ. Amit Shah, MK Stalin, BJP, Tamil Nadu Polls, Tamil Nadu Assembly Poll, Breaking News, Manorama News, Manorama Online.
ചെന്നൈ∙ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനെതിരെ മത്സരിക്കുന്നതിന് ട്രാന്‍സ്ജെന്‍ഡറിനെ രംഗത്തിറക്കാന്‍ അണ്ണാഡിഎംകെ നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തില്‍ ആലോചന. .. MK Stalin, Tamil Nadu Assembly Election
ചെന്നൈ∙ തമിഴ്നാട്ടില്‍ സീറ്റ് വിഭജനത്തെ ചൊല്ലി അണ്ണാഡിഎംകെ നേതൃത്വം നല്കുന്ന എന്‍ഡിഎയില്‍ പ്രതിസന്ധി തുടരുന്നു. നടന് വിജയ്കാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ മുന്നണി വിടുമെന്ന് ഏതാണ്ട് ഉറപ്പായി. Vijayakanth, DMDK, Tamil Nadu Assembly Election, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ കേരളത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണു തമിഴ്നാട്ടിലെ പാര്‍ട്ടികളുടെ സീറ്റ് നിര്‍ണയം. എത്ര മുതിര്‍ന്ന നേതാവായാലും ഫീസടച്ചു പാര്‍ട്ടിക്കു അപേക്ഷ നല്‍കണം..... | Tamil Nadu | Candidates Decision | Manorama News
മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയിട്ട് അരനൂറ്റാണ്ടിലേറേ കാലമായി. 1968 ജൂലൈ 18നു അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണു സംസ്ഥാനത്തിന്റെ പേര് തമിഴ്നാടെന്നു മാറ്റി പ്രമേയം പാസാക്കിയത്...Tamil Nadu, Tamil Language
ചെന്നൈ∙ തമിഴ്നാട് സന്ദർശനത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ പുഷ്അപ് എടുക്കാൻ വെല്ലുവിളിച്ച് 10–ാം ക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ | Rahul Gandhi | Push-Up | Tamil Nadu | Merolin Shenigha | Manorama Online
ചെന്നൈ∙ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഒട്ടേറെ പരിപാടികളിൽ ശനിയാഴ്ച കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. പ്രസംഗം നടത്തി മടങ്ങാതെ ജനങ്ങളുടെ | Rahul Gandhi | Women Reservation | Rahul Gandhi in Tamil Nadu | thoothukudi | Manorama Online
ചെന്നൈ∙ പിറന്നു വീണു മൂന്നു വർഷങ്ങൾക്കിപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസൻ പട നയിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ ടോർച്ച് വെളിച്ചം കാണുമോ? അതോ കാലാവധി കഴിഞ്ഞ ബാറ്ററിയെപോലെ ജനം വലിച്ചെറിയുമോ?... Kamal Haasan | Makkal Needhi Maiam | Tamil Nadu Assembly Election 2021 | Manorama Online
തിരുനെൽവേലി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇതിനേക്കാൾ വലിയ ശത്രുവിനെ നമ്മൾ തോൽപ്പിച്ചിട്ടുണ്ട്’ എന്നാണു മോദിയെ ഉന്നമിട്ടു രാഹുൽ പറഞ്ഞത്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുനെൽവേലിയിൽ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തിലെ | Narendra Modi | Rahul Gandhi | Manorama News
ന്യൂഡൽഹി∙ ‘തമിഴ്’ ഭാഷ പഠിക്കാൻ സാധിക്കാതിരുന്നതിലെ വിഷമം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്ത്’ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ. ഹൈദരാബാദ് സ്വദേശിനിയായ അപർണാ റെഡ്ഡിയുടെ .. Narendra Modi, Tamil, Mann ki Baat
ചെന്നൈ ∙ രാഷ്ട്രീയമായാലും സിനിമയായാലും താരാരാധനയാണു തമിഴകത്തിന്റെ മുഖമുദ്ര. പതിറ്റാണ്ടുകളായി രാഷ്ട്രീയ അരങ്ങിൽ നിറഞ്ഞു കളിച്ച ജയലളിതയും കരുണാനിധിയും.Tamil Nadu CM, Edappadi Palaniswami, Gold Loan Waiver , VK Sasikala,Tamil Nadu Assembly Election, Manorama News.
ചെന്നൈ∙ തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നുന്നത് സിദ്ധി. മുൻ മുഖ്യമന്ത്രിമാരായ എം.കരുണാനിധിയും, ജെ. ജയലളിതയും കൈമുതലാക്കിയ രാഷ്ട്രീയ തന്ത്രജ്ഞത എന്ന സിദ്ധി Tamil Nadu CM, Edappadi Palaniswami, Gold Loan Waiver ,Tamil Nadu Assembly Election, Manorama News.
നടൻ ശരത് കുമാർ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുമായി സഹകരിക്കും. ഇതിന് മുന്നോടിയായാണ്....Sarath Kumar, Sarath Kumar samathwa, AISMK leader R Sarathkumar,
ചെന്നൈ∙ ചെന്നൈ∙ ജയലളിത മത്സരിച്ച ആർകെ നഗർ ഉൾപ്പെടെ ചില മണ്ഡലങ്ങൾ മാറ്റി നിർത്തിയാൽ ഡിഎംകെയുടെ തകരാത്ത ഉരുക്കു കോട്ടയാണ് ചെന്നൈ. 2016ൽ 16 മണ്ഡലങ്ങളിൽ 11 മണ്ഡലങ്ങളിലും ഡിഎംകെ ജയിച്ചുകയറി.Kushboo Sundar, Udhayanidhi Stalin, Tamil Nadu, Manorama News, Breaking News, Manorama News.
തൂത്തുക്കുടി ∙ ജനാധിപത്യത്തെ ഒറ്റ പ്രഹരം കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും പതുക്കെ മാത്രമേ മരിക്കൂവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരും ആർഎസ്എസും കഴിഞ്ഞ ആറു വർഷംകൊണ്ടു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനവും | RSS | BJP | Rahul Gandhi | Narendra Modi | Manorama News
ചെന്നൈ ∙ നടന് ശരത് കുമാറിന്റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി എന്‍ഡിഎ വിട്ട് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനൊപ്പം (എംഎൻഎം) ചേര്‍ന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ | R Sarathkumar | Tamil Nadu Assembly Election 2021 | Kamal Haasan | Makkal Needhi Maiam | NDA | Manorama Online
ചെന്നൈ ∙ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 10 മുതല്‍ 15 സീറ്റുകളുടെ | Rahul Gandhi | Congress | BJP | Tamil Nadu Assembly Election 2021 | Tamil Nadu | Manorama Online
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളേറെ കടന്നുവന്ന അഞ്ചു വർഷത്തിനൊടുവിൽ തിരഞ്ഞെടുപ്പിലേക്ക് വീണ്ടും സംസ്ഥാനങ്ങൾ എത്തുമ്പോൾ മുന്നണി സമവാക്യങ്ങളും മാറിമറിഞ്ഞിട്ടുണ്ട്. കൂടുവിട്ട് കൂടുമാറൽ തന്ത്രം ഏറ്റവും കൂടുതൽ ഗ്രസിച്ച നാളുകൾ കൂടിയാണ് കടന്നുപോകുന്നത്. മൂന്നാമതൊരു മുന്നണിയുടെ അടിവേരിട്ട വളർച്ച കണ്ടു മുന്നണി സമവാക്യങ്ങൾ പുതിയ തലത്തിലേക്കു മാറ്റിയ കേരളവും,....| Assembly Elections 2021 | Manorama News
ചെന്നൈ ∙ തമിഴ്നാട്ടിൽ തേർതൽ തിരുവിഴായ്ക്കു തുടക്കമിട്ടു കഴിഞ്ഞപ്പോൾ, സ്ഥാനാർഥികളെ ക്ഷണിക്കുമ്പോൾത്തന്നെ തുടങ്ങുന്നു സ്ഥാനമോഹികളുടെ പോക്കറ്റ് കാലിയാകൽ. ആകെ 234 സീറ്റുകളിലാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു ലഭിച്ച അപേക്ഷകളുടെ എണ്ണം ഇരുപത്തയ്യായിരത്തിൽ കൂടുതലാണ്. | Tamil Nadu Assembly Elections | Manorama News
ദ്രാവിഡ കക്ഷികളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിനപ്പുറം സഹോദരൻമാരുടെ പോരാട്ടമായിരുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെല്ലൂർ മാവട്ടം കണ്ടത്. സ്വന്തം സഹോദരൻ | Vellore | vellore assembly constituency | Tamil Nadu Assembly Election 2021 | DMK | Manorama Online
ചെന്നൈ∙ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപു സ്വർണ പണയ വായ്പകൾ എഴുതിത്തള്ളി തമിഴ്നാട് സർക്കാർ. കോവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ കുറഞ്ഞ..Tamil Nadu
ന്യൂഡൽഹി∙ തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 6 ഒറ്റഘട്ടമായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. . വോട്ടെണ്ണൽ മേയ് ആറിന്. ...| Tamil Nadu Assembly Elections 2021 | Manorama News
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒന്നിച്ചുനിന്ന് പൊതുശത്രുവായ ഡിഎംകെയെ തറപറ്റിക്കാന്‍ വി.കെ ശശികലയുടെ ആഹ്വാനം. ജയലളിതയുടെ ജന്മവാര്ഷികത്തില് ടി നഗറിലെ വീട്ടിലെത്തി... | VK Sasikala, Tamil Nadu Assembly Election, Manorama News
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കു പുതിയ ചുമതല. തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയെയും രണ്‍ദീപ് സിങ് സുര്‍ജോവാലയെയും എഐസിസി നിയോഗിച്ചു. ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി...Oommen Chandy, Oommen Chandy Chennai, Oommen Chandy DMK
പച്ചസാരിയുമുടുത്തു അമ്മയുടേതു പോലുള്ള മേക്കോവറുമായി ശശികല കൈകൂപ്പാൻ തയ്യാറെടുത്തു നിന്നപ്പോഴാണ് ഒ.പനീർ സെൽവം എന്ന കാവൽ മുഖ്യമന്ത്രി അന്ന് അമ്മ സമാധിയിൽ ഒരു ധ്യാനമങ്ങിരുന്നത്.. VK Sasikala, AIADMK, Tamil Nadu, Tamilnadu Assembly Polls 2021, Tamil Politics, o panneerselvam, Manorama Online
ചെന്നൈ∙ തിരഞ്ഞെടുപ്പ് അരികിൽ എത്തിയതോടെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മവാർഷികം ആഘോഷമാക്കാൻ അണ്ണാഡിഎംകെയും, അമ്മ മക്കൾ മുന്നേറ്റ കഴകവും | VK Sasikala | Tamil Nadu Assembly Election 2021 | J Jayalalithaa | AIADMK | Manorama Online
സേലം∙ തമിഴ്നാട്ടില്‍ ഡിഎംകെയ്ക്കെതിരെ ശക്തമായ പ്രചാരണം അഴിച്ചുവിട്ട് ബിജെപി. എം.കെ സ്റ്റാലിന് നയിക്കുന്ന ഡിഎംകെ ഹിന്ദുവിരുദ്ധ പാര്‍ട്ടിയാണെന്ന് ബിജെപിയുടെ യുവഎംപി തേജസ്വി സൂര്യ. സ്റ്റാലിന്റെ | Tamil Nadu Assembly Election 2021, Tejaswi Surya, Manorama News, DMK, MK Stalin
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ ലഭിക്കുമോയെന്ന കാര്യത്തിൽ പ്രതീക്ഷ കൈവിടാതെ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. രാഷ്ട്രീയത്തിൽ നിന്നു | Kamal Haasan | Rajinikanth | Makkal Needhi Maiam | Tamil Nadu Assembly Election 2021 | Manorama Online
നടനും മക്കൽ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽ ഹാസൻ, നടൻ രജനീകാന്തിനെ സന്ദർശിച്ചു. രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കമൽ ഹാസൻ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നത്. തമിഴ്നാട് നിയമസഭാ.... Kamal Haasan, Kamal Haasan Rajinikanth, Rajinikanth politics
ചെന്നൈ∙ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ പിടിച്ചെടുക്കുന്നതിനായി നിർണായക നീക്കവുമായി മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല. തന്നെ പുറത്താക്കിയതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽAIADMK, VK Sasikala, Tamil Nadu Politics, O Panneerselvam, Edappadi K. Palaniswami, J. Jayalalithaa, Breaking News, Manoraam News, Manorama Online.
ചെന്നൈ∙ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ പിടിച്ചെടുക്കുന്നതിനായി വി.കെ.ശശികല സംസ്ഥാനതല ജാഥകൾ സംഘടിപ്പിക്കുന്നു. നാളെ ജന്മനാടായ മന്നാര്‍ഗുഡിയിലേക്ക് AIADMK, VK Sasikala, Tamil Nadu Politics, O Panneerselvam, Edappadi K. Palaniswami, J. Jayalalithaa, Breaking News, Manoraam News, Manorama Online.
ചെന്നൈ∙ ബെംഗളുരുവിൽ 4 വർഷത്തെ ജയിൽ ശിക്ഷയും രണ്ടാഴ്ചത്തെ കോവിഡ് ചികിത്സയും കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ച അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയുടെ വാഹനവ്യൂഹം... VK Sasikala, Malayalam News, Manorama Online, All India Anna Dravida Munnetra Kazhagam (AIADMK), politics, VK Sasikala political entry.
ചെന്നൈ ∙ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നു പ്രഖ്യാപിച്ച് വി.കെ.ശശികല. അണ്ണാ ഡിഎംകെ എന്നെ ഭയപ്പെടുന്നു. ജയ സമാധി സര്‍ക്കാര്‍ ....| VK Sasikala | Tamil Nadu Politics | Manorama News
ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് | VK Sasikala | TTV Dhinakaran | Jayalalithaa | AIADMK | Tamil Nadu Assembly Election 2021 | Manorama Online
ചെന്നൈ ∙ തിങ്കളാഴ്ച ചെന്നൈയിലെത്തുന്ന വി.കെ.ശശികലയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കാൻ തിരക്കിട്ട നടപടികളുമായി അണ്ണാഡിഎംകെ. ശശികല അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതു , AIADMK , VK Sasikala, AIADMK party flag, Tamil Nadu, Breaking News, Manorama News, Malayalam News, Tamil Nadu Politics, Malayalam News.
ചെന്നൈ∙ രാഷ്ട്രീയത്തിലേക്ക് ഒരിക്കലുമില്ലെന്ന് സൂപ്പർസ്റ്റാർ രജനീകാന്ത് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് തമിഴരുവി മണിയൻ. നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നു മാത്രമേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ... Rajinikanth Political Enty, Tamilaruvi Manian, Rajini Makkal Mandram (RMM), Gandhiya Makkal Iyakkam, Tamil Nadu Politics, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ക്ഷമാപണം നടത്തിയാല്‍ ശശികലയെ | VK Sasikala | AIADMK | Tamil Nadu Assembly Election 2021 | Manorama Online
ചെന്നൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കോവിഡ് പ്രതിസന്ധിയെ ശ്രദ്ധേയമായ രീതിയിൽ കൈകാര്യം ചെയ്തതു പോലെയുള്ള പോസിറ്റീവ് കാര്യങ്ങളിലായിരിക്കണം ബിജെപിയുടെ JP Nadda, BJP, Madurai, Tamil Nadu Election, Tamil Nadu, Breaking News, Malayalam News, Manorama News, Manorama Online.
തോന്നിയതു പോലെ ആളുകൾക്കു കയറാൻ ക്ഷേത്രങ്ങൾ കനിമൊഴിയുടെ കിടപ്പു മുറി പോലെയാണോയെന്നായിരുന്നു വാക്കുകൾ. MK Kanimozhi, Khushbu Sundar, V. Gopikrishnan, Woman Abuse, Tamil Nadu BJP, Breaking News, Malayalam News.
ചെന്നൈ∙ അണ്ണാ ഡിഎംകെ പിടിച്ചെടുക്കാന്‍ പോരാട്ടത്തിനെന്നു സൂചന നല്കി ജയലളിതയുടെ തോഴി വി.കെ.ശശികല. അണ്ണാ ഡിഎംകെയെ വഞ്ചകരില്‍നിന്ന് മോചിപ്പിക്കുമെന്നു ശശികലയുടെ | VK Sasikala | AIADMK | Tamil Nadu Assembly Election 2021 | Tamil Nadu | Edappadi K Palaniswami | Manorama Online
ചെന്നൈ∙ തമിഴ്നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയും ബിജെപിയും സംസ്ഥാന തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്ന് ബിജെപി മേധാവി ജെ.പി.നഡ്ഡ. ഇതാദ്യമായാണ് എഐഎഡിഎംകെയുമായി സംസ്ഥാന തിരഞ്ഞെടുപ്പിൽ ഒരുമിച്ച് | BJP | AIADMK | Tamil Nadu Election | JP Nadda | Manorama Online
ചെന്നൈ ∙ സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയവുമായി തമിഴ്നാട് രാഷ്ട്രീയം ചൂടുപിടിക്കുമ്പോൾ യുവാക്കളെ മുന്നിൽ നിർത്തിയുള്ള പോരാട്ടത്തിന് തയാറെടുക്കുകയാണ് ഡിഎംകെ. 234 അംഗ നിയമസഭയിൽ 180 സീറ്റുകളിൽ ഡിഎംകെ മത്സരിക്കുമെന്നാണ് സൂചന. | Tamil Nadu Assembly Election 2021 | Manorama News
ബെംഗളൂരു∙ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരുവില്‍ ജയില്‍മോചിതയായി. കോവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ... VK Sasikala, Released From Jail, Tamil Nadu Politics, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ തമിഴകത്ത് അമ്മ തരംഗം ഉണർത്താനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെ. ഇതിനായി ജയലളിതയുടെ ശവകുടീരം ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. മറീന ബീച്ചിൽ ഏകദേശം 50.80 കോടിരൂപ ചെലവഴിച്ചാണ് ശവകുടീരം നിർമിച്ചിരിക്കുന്നത്.....| Phoenix Jaya Memorial | Jayalalitha | Manorama News
ചെന്നൈ∙ അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനത്തോടെ, ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നിയമസഭാ തിരഞ്ഞെടുപ്പു പര്യടനം | MK Stalin | mk stalin election campaign | DMK | AIADMK | Tamil Nadu Assembly Election 2021 | Manorama Online
ചെന്നൈ∙ തങ്ങളുടെ സംസ്ഥാനം മതേതരമായി നിലനില്‍ക്കണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഒരു കാരണവശാലും അവര്‍ ബിജെപി അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്... | MK Stalin, Tamil Nadu Assembly Election 2021, Manorama News, DMK
ചെന്നൈ∙ താൻ തമിഴ്നാട്ടിൽ വന്നത് മൻ കി ബാത്ത് സംഘടിപ്പിക്കാനല്ലെന്നും ജനങ്ങൾ പറയുന്നത് കേട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി | Rahul Gandhi | Mann ki Baat | Congress | Tamil Nadu Assembly Election 2021 | Manorama Online
ബെംഗളൂരു ∙ പനിയും ശ്വാസതടസ്സവുമായി ചികിത്സയിൽ കഴിയുന്ന മുൻ എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നും നില മെച്ചപ്പെട്ടെന്നും ബ്രൗറിങ് ആശുപത്രി ഡയറക്ടർ ഡോ. എച്ച്.വി.മനോജ് കുമാർ അറിയിച്ചു. എങ്കിലും | VK Sasikala | Tamil Nadu | Health Stable | Manorama News
ന്യൂഡൽഹി∙ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച തമിഴ്നാട്ടിൽ എത്തും. മധുരയിൽ സംഘടിപ്പിക്കുന്ന | Rahul Gandhi | Jallikattu | Tamil Nadu | KS Alagiri | Congress | Manorama Online
‘‘ഗൂഢാലോചന, വഞ്ചന, പ്രതിബന്ധങ്ങൾ എന്നിവയെല്ലാം തരണം ചെയ്ത് ഞാൻ മടങ്ങിവരുമെന്നു പ്രതിജ്ഞ ചെയ്യുന്നു.’’ ഒരു നിമിഷം അമ്പരന്നുനിന്ന നേതാക്കളും പ്രവർത്തകരും പിന്നെ ഉച്ചത്തിൽ വിളിച്ചു:..VK Sasikala, Tamil Nadu Politics, AIADMK
ചെന്നൈ∙ മുഖ്യമന്ത്രി സ്ഥാനാർഥിയായി എടപ്പാടി കെ.പളനിസാമിയെ ഐകകണ്ഠ്യേന അംഗീകരിച്ച് അണ്ണാഡിഎംകെ ജനറൽ കൗൺസിൽ യോഗം. തിരഞ്ഞെടുപ്പു സഖ്യം, സീറ്റ് നിർണയം എന്നീ വിഷയങ്ങളിൽ തീരുമാനം എടുക്കാൻ പാർട്ടി | AIADMK | AIADMK General Council | Edappadi K. Palaniswami | CM candidate | Tamil Nadu | Tamil Nadu Assembly election | Manorama Online
ന്യൂഡൽഹി∙ രജനീകാന്തും കമൽഹാസനും അപ്രധാന രാഷ്ട്രീയക്കാരാണെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഇരുവരും സിനിമയിൽ ശോഭിച്ചപോലെ രാഷ്ട്രീയത്തിലെത്തി ജനങ്ങളെ ആകർഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ....| Rajinikanth | Kamal Haasan | Mani Shankar Aiyar | Manorama News
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ഭൂകമ്പങ്ങൾക്ക് തിരികൊളുത്തുന്നതാണ് സെന്തിൽ ബാലാജിയുടെ അറസ്റ്റ് എന്ന് നിസംശയം പറയാം. ഡിഎംകെ മന്ത്രിസഭയിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്തു എന്നതല്ല അതിലെ പ്രധാന കാര്യം. മറിച്ച് തമിഴ്നാട് രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിക്കൊണ്ട് കേന്ദ്രവും അവരെ നയിക്കുന്ന ബിജെപിയും കടന്നു വരുന്നു എന്നതാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുകയും കേന്ദ്ര സർക്കാർ നടപടികളേയും ബിജെപിയേയും ശക്തമായി എതിർക്കുകയും ചെയ്യുന്ന ഡിഎംകെയിലെ ശക്തനെ തന്നെയാണ് ഇഡി പൂട്ടിയിരിക്കുന്നത്. ജയലളിതയുടെ മരണവും പാർട്ടിയിലെ തമ്മിലടിയും മൂലം തകർന്നു കൊണ്ടിരിക്കുന്ന എഐഎഡിഎംകെയുടെ സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കാൻ ബിജെപി തയാറെടുത്തു കഴിഞ്ഞു എന്നതിന്റെ സൂചനയും ഇതിലുണ്ട്, പ്രത്യേകിച്ച് കൊങ്കുനാട് രാഷ്ട്രീയവും സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ്.
ചെന്നൈ ∙ മൂന്നാം വർഷത്തിലേക്കു കടക്കുന്ന സ്റ്റാലിൻ മന്ത്രിസഭയുടെ പ്രതിഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കി പുനഃസംഘടനയ്ക്ക് ഡിഎംകെ സർക്കാർ നീക്കം തുടങ്ങി. ചീഫ് സെക്രട്ടറി വി.ഇരൈയൻപും ഡിജിപി സി.ശൈലേന്ദ്രബാബുവും ഉടൻ
വാട്സാപ്പിലും ഫെയ്സ്ബുക്കിലും മറ്റു കാണുന്നതാണോ തമിഴ്നാട്ടിലെ സ്ഥിതി..? സ്റ്റാലിന്റെ നേതൃത്വത്തിൽ ഭരണത്തിലേറി 150 ദിവസം പിന്നിടുമ്പോൾ എന്താണു തമിഴ്നാട്ടിൽ സംഭവിക്കുന്നത്? ഇതുവരെ കണ്ട രാഷ്ട്രീയ ശൈലികള്‍ പൊളിച്ചെഴുതുകയാണോ മുഖ്യമന്ത്രി? അതോ വ്യത്യസ്തനെന്നു കാണിക്കാനുള്ള വേറിട്ട പിആര്‍ തന്ത്രമോ? MK Stalin
ചെന്നൈ ∙ രാഷ്ട്രീയത്തിലേക്കില്ലെന്നു വീണ്ടും ആവർത്തിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച രജനി മക്കൾ മൻട്രം ഇനി രജനി രസികഗർ നർപണി മൻട്രം എന്ന പേരിൽ | Rajinikanth | TamilNadu Politics | Manorama News
ചെന്നൈ ∙ കമൽ ഹാസന്റെ മുൻ വിശ്വസ്തനും മക്കൾ നീതി മയ്യം (എംഎൻഎം) മുൻ വൈസ് പ്രസിഡന്റുമായ ആർ.മഹേന്ദ്രൻ ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണു മഹേന്ദ്രൻ... | R Mahendran | DMK | Kamal Haasan | MK Stalin | Manorama News
സ്റ്റാലിന്റെ വരവിനു മുന്നോടിയായി പ്രത്യേക നിർദേശ പ്രകാരം ഈ മുറിയിൽ നിന്ന് പച്ച നിറത്തിലുള്ള ടൈലുകൾ എല്ലാം പൊളിച്ചു നീക്കി. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നത്തിന്റെ പച്ച നിറത്തിനു സമമായ ടൈലുകളായിരുന്നു ലക്ഷങ്ങൾ ചെലവിട്ട് ഇവിടെ പതിപ്പിച്ചിരുന്നത്. ഇതിനൊപ്പം ഇതേ നിറത്തിലുള്ള കർട്ടനുകളും നീക്കി... MK Stalin
ചെന്നൈ ∙ എല്ലാം നിർത്തിപ്പോയെന്നു പറഞ്ഞ വി.കെ.ശശികല ഒരിടവേളയ്ക്കുശേഷം തമിഴ്നാട് രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തുന്നു. കോവിഡ് മഹാമാരി മാറുന്നതിനു പിന്നാലെ, തന്നെ പുറത്താക്കിയ അണ്ണാ ഡിഎംകെയിലേക്കുതന്നെ തിരികെയെത്തുമെന്നു ശശികല.. VK Sasikala Hints Return to Politics | AIADMK | Manorama News
പ്രചാരണത്തിലുടനീളം കമൽ ഹാസന്റെ ഏകാധിപത്യ രീതിയായിരുന്നു പ്രകടമായത്. ഒരിടത്തും വേദിയിൽ അദ്ദേഹമല്ലാതെ മറ്റൊരാളെയും ഇരിക്കാൻ അനുവദിച്ചിരുന്നില്ല. ഞാനുൾപ്പെടെ പലരും ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചങ്കിലും വിജയിച്ചില്ല| Santosh Babu, Kamal Haasan, MNM crisis, Malayala Manorama, Tamil Nadu politics
മൂന്നു വർഷം മുൻപ് 2018 ഫെബ്രുവരിയിലാണു മക്കൾ നീതി മയ്യവുമായി കമൽ ഹാസൻ രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ സജീവമായിരിക്കെ | Kamal Haasan, MNM, Tamil Nadu 2021 Elections, DMK, AIADMK, Star politics, Jayalalithaa, Manorama Online, Manorama News,
ചെന്നൈ∙ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന് തെന്നിന്ത്യൻ താരം കമൽഹാസന്റെ മക്കൾ നീതി മയ്യം വിട്ട് പുറത്തുപോവുകയാണ് പാർട്ടിയിലെ പ്രധാന നേതാക്കൾ... | Kamal Haasan, MIM mass resignations, Tamil Nadu election. CK Kumaravel, Makkal Needhi Maiam (MNM), DMK, AIADMK, R Mahendran, Santosh Babu, Padma Priya, Manorama Online, Manorama News
ചെന്നൈ ∙ തമിഴ്നാട് നിയമസഭയിലെ 4 ബിജെപി എംഎൽഎമാർക്കു സംസ്ഥാന പ്രസിഡന്റ് എൽ.മുരുകന്റെ വക ഇന്നോവ കാർ സമ്മാനം. രണ്ടു പതിറ്റാണ്ടിനു ശേഷമാണു സംസ്ഥാനത്തു ബിജെപിക്ക് എംഎൽഎമാരെ ലഭിക്കുന്നത്. അണ്ണാഡിഎംകെ സഖ്യത്തിൽ 20 സീറ്റുകളിൽ മത്സരിച്ചെങ്കിലും നാലിടത്തു മാത്രമാണു വിജയിച്ചത്. | Tamil Nadu Assembly | Malayalam News | Manorama Online
ന്യൂഡൽഹി ∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രൂപം നൽകിയ അഞ്ചംഗ സമിതിക്ക് മഹാരാഷ്ട്ര മന്ത്രി അശോക് ചവാൻ നേതൃത്വം നൽകും. | Assembly Elections 2021 | Malayalam News | Manorama Online
ചെന്നൈ ∙ ‘നന്നായി പ്രവർത്തിക്കുക, ചീത്തപ്പേര് കേൾപ്പിച്ചാൽ പിന്നെ മന്ത്രിസഭയിലുണ്ടാകില്ല’, മന്ത്രിസഭയിലെ സഹപ്രവർത്തകർക്കു ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെTamil Nadu CM MK Stalin, MK Stalin, Tamil Nadu, Tamil Nadu Assembly election, Manorama News, Manorama Online.
ന്യൂഡൽഹി∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്നു യോഗം ചേരും. രാവിലെ 11ന് വിഡിയോ കോൺഫറൻസ് വഴിയുള്ള യോഗത്തിൽ പാർട്ടി പ്ര | Assembly Election | Malayalam News | Manorama Online
ചെന്നൈ ∙ പത്തുവർഷക്കാലം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരം കിട്ടിയ ഡിഎംകെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വരവ് അതിഗംഭീരമാക്കുകയാണ്. ജനപ്രിയ–ജനക്ഷേമ പദ്ധതികൾ...Tamil Nadu CM Stalin, Tamil Nadu CM Stalin news, Tamil Nadu CM Stalin Manorama news,
ചെന്നൈ∙ തമിഴ്നാട്ടില്‍ അധികാരമേറ്റതിനു പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ഭരണകൂടം. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സുള്ളവര്‍ക്കെല്ലാം... MK Stalin, Poll Promise, Govt to bear Covid treatment expense in private hospitals; Rs 2,000 to rice cardholders, MK Stalin Latest News, Malayala Manorama, Manorama Online, Manorama News
എം.കെ.സ്റ്റാലിൻ തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. ദ്രാവിഡ രാഷ്ട്രീയത്തിലെ വന്മരങ്ങള് കടപുഴകിയതിനുശേഷം രാജ്യത്തെ വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ തമിഴ്നാട്Tamil Nadu Assembly Election, Tamil Nadu Assembly election 2021, Breaking News, Manorama News, Manorama Online, MK Stalin.
ചെന്നൈ∙ തമിഴ്നാട് തിരഞ്ഞെടുപ്പിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ തെന്നിന്ത്യൻ താരം കമൽഹാസന്റെ മക്കൾ നീതി മെയ്യം പാർട്ടി വൈസ് പ്രസിഡന്റ് ആർ. മഹേന്ദ്രൻ പാർട്ടി വിട്ടു... Kamal Hassan, MNM, Tamil Nadu Elections, Malayala Manorama, Manorama Online, Manorama News
ചെന്നൈ∙ തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെയുടെ എം.കെ. സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ബന്‍വാരിലാൽ പുരോഹിത്... MK Stalin Tamil Nadu CM, DMK, Malayala Manorama, Manorama Online, Manorama News
ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ഇന്നു രാവിലെ 9ന് സത്യപ്രതിജ്ഞ ചെയ്യും. 33 മന്ത്രിമാരുടെ പട്ടികയിൽ സ്റ്റാലിന്റെ മകനും ചെപ്പോക്ക് എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ ഇല്ല | Tamil Nadu Assembly Election 2021 | Malayalam News | Manorama Online
ചെന്നൈ∙ അമ്മ കന്റീനിലെ വസ്തുക്കൾ വലിച്ചെറിഞ്ഞും ബോർഡുകൾ ഇളക്കി മാറ്റിയും ഡിഎംകെ പ്രവർത്തകരുടെ അക്രമം. മുഗപ്പെയർ ജെജെ കോളനിയിലെ അമ്മ കന്റീൻ ഡിഎംകെ പ്രവർത്തകർ ആക്രമിക്കുന്ന വിഡിയോ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അണ്ണാഡിഎംകെ പുറത്തുവിട്ടത്...... DMK, AIADMK
ചെന്നൈ∙ തമിഴ്നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ വെള്ളിയാഴ്ച രാവിലെ പത്തിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും....DMK
ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ചെന്നൈയിലെ ‘അമ്മ’ കന്റീനിലെ ഫ്ലെക്സ് ബോർഡുകൾ തകർത്ത രണ്ടു ഡിഎംകെ പ്രവർത്തകരെ പാർട്ടി പുറത്താക്കി.....DMK, AIADMK
തെക്കൻ കേരളത്തിലെ മലയോര ജില്ലകളുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ തമിഴകത്തും ഡിഎംകെയുടെ സൂര്യോദയം. ഡിണ്ടിഗൽ, മധുര, തേനി, വിരുദ്നഗർ, രാമനാഥപുരം, തൂത്തുക്കുടി, തെങ്കാശി, തിരുനൽവേലി, കന്യാകുമാരി തുടങ്ങിയ | Tamil Nadu Election Results | DMK | AIADMK | Manorama News
ചെന്നൈ∙ മികച്ച പ്രകടനത്തോടെ തലയുയർത്തി കോൺഗ്രസ്, രണ്ടിലത്തണലിൽ താമര വിരിയിച്ചു ബിജെപി, സ്വന്തം ചിഹ്നത്തിൽ കരുത്തു കാട്ടി വിസികെ, നോട്ടയ്ക്കു പിന്നിൽ പോയി തകർന്നടിഞ്ഞു ഡിഎംഡികെ. നിയമസഭാ തിരഞ്ഞെടുപ്പു വിധി ചില പാർട്ടികൾക്കു സമ്മാനിച്ചതു സന്തോഷം. മറ്റു ചിലർക്കു തിരിച്ചടിയുടെ കണ്ണീർ. നിയമസഭാ തിരഞ്ഞെടുപ്പു വിവിധ പാർട്ടികൾക്ക് എങ്ങനെ:
ചെന്നൈ∙ എം.കെ. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി മേയ് 7ന് അധികാരമേൽക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ലളിതമായ സത്യപ്രതിജ്ഞാ ചടങ്ങാവും രാജ്ഭവനിൽ നടത്തുക... Tamil Nadu polls, MK Stalin, Udhayanidhi Stalin, Tamil Nadu Assembly election, Tamil Nadu Assembly election result, Tamil Nadu Assembly election news
തമിഴ്നാട്ടിൽ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ അധികാരത്തിലേക്ക്. പാർട്ടി പ്രസിഡന്റ് എം.കെ.സ്റ്റാലിൻ അടുത്ത മുഖ്യമന്ത്രിയാകും. ആകെയുള്ള 234ൽ ഡിഎംകെ സഖ്യം 160 സീറ്റ് നേടി. നിലവിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെയും ബിജെപിയും ചേർന്നുള്ള മുന്നണിക്ക് 75 സീറ്റ് മാത്രം. 9 മന്ത്രിമാർ തോറ്റു...Tamil Nadu Assembly election, Tamil Nadu Assembly election result, Tamil Nadu Assembly election news,
ദ്രാവിഡ പാർട്ടികൾ കരുത്തുകാട്ടിയതോടെ തമിഴക രാഷ്ട്രീയത്തിൽ പുതിയ താരോദയത്തിനു സാധ്യത മങ്ങി. രജനീകാന്ത് പാർട്ടി രൂപീകരണത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നെങ്കിലും വിജയ് ഉൾപ്പെടെയുള്ള യുവ താരങ്ങൾ രാഷ്ട്രീയ മോഹം ഒളിഞ്ഞും തെളിഞ്ഞും....Tamil Nadu Assembly election, Tamil Nadu Assembly election result, Tamil Nadu Assembly election news,
തമിഴ്നാട് ഫലത്തെ സ്വാധീനിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം നിഷ്പ്രഭമായി. ദിനകരൻ കോവിൽപട്ടിയിൽ തോൽക്കുക കൂടി ചെയ്തതോടെ തകർച്ച പൂർണം. അണ്ണാഡിഎംകെ അണികൾക്കിടയിൽ....Tamil Nadu Assembly election, Tamil Nadu Assembly election result, Tamil Nadu Assembly election news
ചെന്നൈ∙ കമൽ ഹാസനും ‘മക്കൾ നീതി മയ്യ’ത്തിനും കാലിടറി. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ അവസാന റൗണ്ട് വരെ മുന്നിൽ നിന്നെങ്കിലും കമലിന് വിജയിക്കാനായില്ല. ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയായ ഉദയനിധി സ്റ്റാലിൻ മാത്രമാണു ജയിച്ച ഏക സിനിമാ താരം. ചെപ്പോക്കിൽ കന്നിയങ്കത്തിൽ അര ലക്ഷത്തിലേറെ വോട്ടിനാണ് ഉദയനിധി
ചെന്നൈ ∙ വെന്റിലേറ്ററിലാകുമോ എന്നായിരുന്നു ആശങ്ക. തീവ്രപരിചരണ വിഭാഗത്തിലായത് ആശ്വാസം. തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ അണ്ണാഡിഎംകെ ക്യാംപിലെ വിലയിരുത്തൽ ഇങ്ങനെ. എക്സിറ്റ് പോൾ ഫലങ്ങൾ ഡിഎംകെക്ക് 200 സീറ്റ് വരെ പ്രവചിച്ചതിനാൽ തകർന്നടിയുമോയെന്ന ആശങ്കയുണ്ടായിരുന്നു അണ്ണാഡിഎംകെക്ക്.മാന്യമായ തോൽവിക്ക്
ചെന്നൈ∙ എം. കെ. സ്റ്റാലിന്റെ രാഷ്ട്രീയ പ്രവേശനം എം.കരുണാനിധിയുടെ മകനെന്ന മേൽവിലാസത്തിൽ ‘വൈൽഡ് കാർഡ് എൻട്രി’യായിരുന്നു. എന്നാൽ പാർട്ടിയിലും അധികാരത്തിലും വളർച്ച ആരുടേയും മേൽവിലാസത്തിലായിരുന്നില്ല. 14-ാം വയസ്സിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ സ്റ്റാലിൻ 5 പതിറ്റാണ്ടിനിപ്പുറം മുഖ്യമന്ത്രി
ചെന്നൈ ∙ തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നിലയിൽ ഡിഎംകെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ ഡിഎംകെ മുന്നണി 146 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 87 സീറ്റിലും ലീഡ് ചെയ്യുന്നു. | Tamil Nadu Assembly Election 2021 | Manorama News
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.