Activate your premium subscription today
കൊച്ചി ∙ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഭാരവാഹികൾ ചുമതലയേറ്റു. പ്രശസ്ത മാക്സിലോഫേഷ്യൽ സർജൻ ഡോ.വർഗീസ് മാണി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഐഎംഎ കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ.ജേക്കബ് എബ്രഹാം വിശിഷ്ടാതിഥിയായിരുന്നു. ഡോ. ഹരി ഗോവിന്ദ് പ്രസിഡന്റായി ചുമതലയേറ്റു. ഡോ. വിവേക് നാരായൺ, ഡോ. ആർ.സുബ്രഹ്മണ്യം എന്നിവർ സെക്രട്ടറിയും ട്രഷററും ആയി ചുതലയേറ്റു.
അത്യാഹിത വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് നേരിടേണ്ടി വരുന്ന രണ്ടു കാര്യങ്ങളാണ് രോഗികളുടെ ആക്രമണവും കോടതി ഡ്യൂട്ടിയും. കോടതി ഡ്യൂട്ടി എന്നത് സർക്കാർ ജീവനക്കാരുടെ ഒൗദ്യോഗിക ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ തിരക്കുപിടിച്ചു നിൽക്കുമ്പോഴാണ് കോടതിയിൽ ഹാജരാകാൻ കത്ത് വരുന്നത്. കോടതി
ഇതു വായിക്കുന്ന എല്ലാവരും ഡോക്ടർമാരെ കണ്ടിട്ടുണ്ട്; അവരുടെ സേവനം ഏറ്റുവാങ്ങിയിട്ടുമുണ്ട്. രാജ്യത്തെങ്ങുമുള്ള ഡോക്ടർമാരുടെ സേവനത്തിന് നന്ദി പറയാനും ആദരമർപ്പിക്കാനുമായി ഇന്ന് ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു. ബഹുമുഖപ്രതിഭയായിരുന്ന ഡോ.ബിധാൻ ചന്ദ്ര റോയിയുടെ ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന്
വെള്ളകോട്ടും കഴുത്തിൽ സ്റ്റെതസ്ക്കോപ്പുമായി ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഡോക്ടർ. സിനിമകളിൽ കാണുന്ന സ്ഥിരം ഫ്രെയിം. ഇതെല്ലാം കാണുമ്പോൾ ഡോക്ടറുടെ ജീവിതം സിനിമയിൽ കാണുന്നത് പോലെയാണെന്ന് ധരിക്കുന്നുണ്ടോ? അങ്ങനെ കണ്ട് മെഡിക്കൽ പഠനത്തിനൊരുങ്ങിയാൽ നിരാശയാകും ഫലം. ഡോക്ടർമാരുടെ ദിനത്തിൽ െഎഎംഎ
മറ്റൊരു ഡോക്ടർ ദിനം കൂടെ വരവായി. ചികിത്സാ രംഗത്തെന്ന പോലെ തന്നെ സാമൂഹ്യ ,രാഷ്ട്രീയ,ഭരണ നിർവഹണ മേഖലകളിലും തിളങ്ങിയ ഡോ. ബി. സി.റോയ് അനുസ്മരിക്കപ്പെടുന്ന ദിവസം. പ്രഗൽഭനായ ഭിഷഗ്വരൻ എന്നതിലുപരി സ്വാതന്ത്ര്യ സമര പോരാളി, ഉന്നത പദവികൾ സി അലങ്കരിച്ച രാഷ്ട്രീയ നേതാവ് എന്നതിനും പുറമെ പശ്ചിമ ബംഗാളിന്റെ
കുട്ടിക്കാലത്ത് ആതുര സേവനം സ്വപ്നം കണ്ട ഒരു കുട്ടി പഠിച്ച് വളർന്ന് തന്റെ ആഗ്രഹം സഫലമാകുന്ന ഘട്ടമെത്തിയപ്പോൾ മറ്റൊരു തീരുമാനമെടുക്കുന്നു. ഒരുപാട് ആലോചിച്ചുറപ്പിച്ചെടുത്ത ആ തീരുമാനത്തിനു പിന്നാലെ സഞ്ചരിച്ച് ഒടുവിൽ ഐഎഎസ് എന്ന പദവി സ്വന്തം പേരിനൊപ്പം ചേർത്തു വച്ചു. ഇടുക്കി സബ്കലക്ടർ ഡോ. അരുൺ എസ്.
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 1ന് ഡോക്ടർസ് ഡേ വിപുലമായി ആഘോഷിച്ചു. ഹമ്മദ് ടൗൺ അൽ അമൽ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡോക്ടർമാരും കെ.പി.എ അംഗങ്ങളും പങ്കെടുത്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിന് ഏരിയ കോ ഓർഡിനേറ്റർ വി.എം.
കൊച്ചി ∙ ഡോക്ടർമാരുടെ ദിനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്കു മർദനം. ഹൗസ് സർജൻ കൊട്ടാരക്കര സ്വദേശി ഡോ. ഹരീഷ് മുഹമ്മദിനെയാണ് (26) ഇന്നലെ പുലർച്ചെ 1.30നു 2 യുവാക്കൾ മർദിച്ചത്. വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതു ചോദ്യംചെയ്തതിനെ തുടർന്നാണു മർദനം. കുമ്പളങ്ങി ഇല്ലിക്കൽ ജംക്ഷൻ സ്വദേശി റോബിൻ റോഷൻ (25), മട്ടാഞ്ചേരി മൂലംകുഴി സ്വദേശി ജോസ്നീൽ സൈറസ് (25) എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണു പ്രതികൾക്കെതിരെ കേസെടുത്തത്. പ്രതികളിലൊരാളുടെ സഹോദരനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളെ കാണാനാണ് ഇവർ ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിനു സമീപമുള്ള കഫറ്റേരിയയിൽ വനിതാ ഹൗസ് സർജനോട് ഇവർ മോശമായി സംസാരിച്ചതു ഡോ. ഹരീഷ് ചോദ്യം ചെയ്തു. തുടർന്നു വാക്കുതർക്കമുണ്ടാവുകയും ഇരുവരും ചേർന്നു ഹരീഷിനെ മർദിക്കുകയുമായിരുന്നു.
ആലപ്പുഴ ∙ ‘കൊഞ്ചി കരയല്ലേ... മിഴികൾ നനയല്ലേ...’ എന്ന വരികൾ എൽ.അശ്വതി പാടിയപ്പോൾ വേദിയിലുണ്ടായിരുന്ന അമ്മ ലീലാമ്മയുടെ മിഴികൾ നനഞ്ഞു. ഗായികയായ അശ്വതി (31) 2018 മുതൽ കാൻസർ ചികിത്സയിലാണ്. സ്തനാർബുദമായിരുന്നു ആദ്യം. പിന്നീട് ശ്വാസകോശത്തെയും ബാധിച്ചു. ശബ്ദമില്ലാതായതോടെ പാട്ടും നിറഞ്ഞ വേദിയുമെല്ലാം
കോട്ടയം∙ ഡോക്ടർമാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഒരൂ കൂട്ടം ഡോക്ടർമാർ. 2001 തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ ഒരുകൂട്ടം ഡോക്ടർമാർ ഇതുസംബന്ധിച്ചു നടത്തിയ സർവേയും ശ്രദ്ധേയമാകുന്നു. ഡോക്ടർമാർക്കെതിരേയുള്ള ആക്രമണങ്ങൾ പ്രതിവർഷം വർധിച്ചു വരുന്നതായും
Results 1-10 of 64