Activate your premium subscription today
കോവിഡ് മൂലം പ്രതിസന്ധിയിലായവരുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി പുതിയ ബജറ്റില്‍ ധനനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രത്യേക വായ്പാ പദ്ധതിതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നു തലങ്ങളിലായി 4600 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കുന്ന ഈ പാക്കേജിലെ പദ്ധതികള്‍ പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്നു പറയേണ്ടി
തിരുവനന്തപുരം ∙ മരച്ചീനിയിൽ നിന്നു സ്പിരിറ്റ് ഉൽപാദനം പോലെ പുതിയ സാധ്യതകൾ കേരളം ചർച്ച ചെയ്യേണ്ടതാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ‘സുഭിക്ഷ കേരളം’ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി തിന്നു തീർക്കാൻ പറ്റാതായി.... KN Balagopal Interview
ശരിയാണ്, സാമ്പത്തിക സ്ഥിതി മെച്ചമല്ല. കാര്യമായ കടം നമുക്ക് ഉണ്ട്. പക്ഷേ അപകടത്തിലേക്ക് പോയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് നന്നായി ഉണ്ട് എന്നു പറയാം. നികുതി കൂട്ടേണ്ട മേഖലകൾ എന്ന നിലയിൽ തീരുമാനം എടുത്തിട്ടില്ല. നികുതി വർധിപ്പിക്കുമെന്ന് മിക്ക മാധ്യമങ്ങളും ബജറ്റിനു മുൻപ് പറഞ്ഞു. വരുമാനം കൂട്ടാതെ തരമില്ല എന്ന്... KN Balagopal Interview
കൊച്ചി∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗതമേഖലയ്ക്കു വലിയ ഉണർവുണ്ടാക്കും. 10000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ സാമ്പത്തികവർഷം ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ തക്കവണ്ണം പലിശ
കോട്ടയം ∙ ഇടക്കാലാശ്വാസം, ദീർഘകാല പദ്ധതിയില്ല; സംസ്ഥാന ബജറ്റിന്റെ പ്രയോജനം ജില്ലയ്ക്ക് ഇങ്ങനെയാകും. ഇടതു മുന്നണി രണ്ടാം സർക്കാരിന്റെ ആദ്യ ബജറ്റ് കഴിഞ്ഞ സർക്കാർ ജനുവരിയിൽ അവതരിപ്പിച്ചതിന്റെ തുടർച്ചയാണ്. കഴിഞ്ഞ ബജറ്റിൽ ജില്ലയ്ക്കു പ്രഖ്യാപിച്ച പദ്ധതികൾ തുടരും. റബറിൽ നേരിയ ആശ്വാസം സബ്സിഡി
കൊല്ലം ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കൊല്ലത്തിനു പുതിയ പദ്ധതികൾ. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലെ സമഗ്രമായ നിർദേശങ്ങൾ എല്ലാം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ വികസന തന്ത്രത്തിൽ ചില
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സ്കൂൾ ഡിജിറ്റൽ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കു ബജറ്റിൽ ഊന്നൽ. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്കു സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കാൻ 10 കോടി രൂപ അനുവദിച്ചു. | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗിച്ച് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി ആവിഷ്കരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. കൃഷി, തൊഴിൽ സംരംഭങ്ങൾ, കുടുംബശ്രീ മേഖലകൾക്കാണ് വായ്പ അനുവദിക്കുക. | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ ശാസ്ത്രീയ പഠനത്തിന്റെ സഹായത്തോടെ തീരസംരക്ഷണവും തീരദേശവാസികളുടെ സുരക്ഷയും ഉറപ്പാക്കാനുള്ള 5300 കോടി രൂപയുടെ പദ്ധതികളാണു ബജറ്റിൽ പ്രഖ്യാപിച്ചത്. 2 പാളികളുള്ള ടെട്രാപോഡുകൾ, ടെട്രാപോട്ടുകളിൽ കണ്ടൽക്കാട്, ഡയഫ്രം മതിലുകൾ, റോളിങ് ബാരിയർ, ജിയോ കണ്ടെയ്നറുകൾ, | Kerala Budget 2.0 | Manorama News
മുൻഗണനാ മേഖലയ്ക്ക് ഊന്നൽ നൽകി വായ്പകൾ കൊടുക്കാൻ ബാങ്കുകൾക്കു സാധ്യത കൂടുന്നു എന്നതാണു ബജറ്റിന്റെ ഒരു പ്രത്യേകത. കൃഷി, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾ എന്നിവയ്ക്കു കൊടുക്കുന്ന വായ്പകൾക്കു സർക്കാർ പലിശ ഇനത്തിൽ | Kerala Budget 2.0 | Manorama News
കൊച്ചി∙ തോട്ടം മേഖലയിൽ പുതിയ ഇനം ഫലവർഗങ്ങൾ കൃഷി ചെയ്യാനും സംസ്കരണവും വിപണനവും സാധ്യമാക്കാനുമുള്ള ബജറ്റ് നിർദേശം കാർഷിക കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകും. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ആയിരക്കണക്കിനു കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാനുതകുന്ന മുന്നേറ്റം സാധ്യമാണ് ഈ മേഖലയിൽ. | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ തോട്ടവിളകളുടെ വൈവിധ്യവൽക്കരണത്തിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്കു ബജറ്റിൽ 2 കോടി രൂപ. പരമ്പരാഗത തോട്ടവിളകൾക്കു പുറമേ റംബുട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റീൻ, ലോങ്കൻ ഉൾപ്പെടെ പുതിയ ഇനം ഫലവർഗങ്ങൾ കൃഷി ചെയ്യാനും വിപണനം ചെയ്യാനും | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ കോവിഡിൽ തകർന്ന ടൂറിസം മേഖലയുടെ പ്രചാരണത്തിന് നിലവിലുള്ള 100 കോടി രൂപയ്ക്കു പുറമേ 50 കോടി കൂടി അനുവദിച്ചു. മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പ്രതിസന്ധിയിലായ സംരംഭങ്ങൾക്കായി | Kerala Budget 2.0 | Manorama News
തിരുവനന്തപുരം/കൊച്ചി ∙ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്സി) വായ്പകൾ 10,000 കോടിയിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്ഥാപനത്തെ മുൻനിര വായ്പാ കേന്ദ്രമായി മാറ്റും. ചെറുകിട വ്യവസായങ്ങൾക്കുള്ള ധനസ്ഥാപനമെന്നതിനപ്പുറം വൻകിട വ്യവസായങ്ങൾക്കും അടിസ്ഥാന സൗകര്യമേഖലയ്ക്കും സഹായം നൽകുന്ന നിലയിലേക്കു കെഎഫ്സി ഉയരും. | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ കഴിഞ്ഞ 5 വർഷം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കു ചുക്കാൻ പിടിച്ച കിഫ്ബിക്കു മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാര്യമായ റോളില്ല. 4 പദ്ധതികൾക്കു മാത്രമാണു മന്ത്രി കിഫ്ബിയെ ആശ്രയിച്ചത്. തീരസംരക്ഷണത്തിനായുള്ള 1500 കോടി രൂപയുടെ പദ്ധതിയാണ് ഏറ്റവും പ്രമുഖം. | Kerala Budget 2.0 | Manorama News
പുതിയ ധനമന്ത്രി കെ. എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണം ഹ്രസ്വവും മധുരമൂറുന്നതുമായിരുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് ബജറ്റ് സുപ്രധാന പരിഗണന നൽകിയതും സ്വാഗതാർഹമാണ്. ദുർബലമായ സാമ്പത്തിക അവസ്ഥയിലും സൗജന്യവും സാർവത്രികവും ആയി വാക്സീൻ നൽകാൻ സർക്കാർ സന്നദ്ധമായത് പ്രശംസ അർഹിക്കുന്നു. | Kerala Budget 2.0 | Manorama News
കൊച്ചി ∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗത മേഖലയ്ക്ക് ഉണർവുണ്ടാക്കും. 10,000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ പലിശ സബ്സിഡിക്കായി 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. | Kerala Budget 2.0 | Manorama News
തിരുവനന്തപുരം ∙ കിഫ്ബിക്കു സമാനമായി സർക്കാർ വലിയ പ്രതീക്ഷയോടെ നടപ്പാക്കുന്ന ബൃഹദ് പദ്ധതിയായ നോളജ് ഇക്കോണമി മിഷന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ മാറ്റിവച്ചിരുന്ന 200 കോടിക്കു പുറമേയാണിത്. പദ്ധതി നടപ്പാക്കുന്ന കേരള നോളജ് സൊസൈറ്റി സ്ഥാപിക്കുന്നതിനും | Knowledge economy mission | Manorama News
റാന്നി ∙ നദികളിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും മാലിന്യവും നീക്കം ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം പമ്പാനദിക്കും തീരവാസികൾക്കും നേട്ടമാകും. ആറിന്റെ ആഴം വർധിക്കുന്നതു മൂലം വെള്ളപ്പൊക്കം നിയന്ത്രിക്കാനാകുമെന്നതാണ് നേട്ടം. 2018 ഓഗസ്റ്റ് 15ന് ഉണ്ടായ മഹാപ്രളയത്തിൽ വൻതോതിൽ ചെളിയും മണലും പമ്പാനദിയിലൂടെ
കാസർകോട് ∙ ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ പ്രഖ്യാപന പ്രകാരം ജില്ലയിൽ 13 സർക്കാർ ആശുപത്രികളിൽ 10 ബെഡുകൾ വീതമുള്ള ഐസലേഷൻ വാർഡുകൾ ഒരുങ്ങും. ജില്ലയിൽ 39 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ജില്ലാ–ജനറൽ – താലൂക്ക് ആശുപത്രികൾക്കു പുറമേ 6 സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ അടക്കം ഐസലേഷൻ വാർഡുകൾ
തിരുവനന്തപുരം ∙ 18നും 44നും മധ്യേ പ്രായമുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകുന്നതിന് 1,000 കോടി രൂപയും സിറിഞ്ചും ഗ്ലൗസും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തി. | COVID-19 Vaccine | Manorama News
കൽപറ്റ ∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പൊതുവായ പദ്ധതികളിലൂടെ കൈവരുന്ന നേട്ടമല്ലാതെ വയനാടിനായി പ്രത്യേകം പദ്ധതികളില്ല. ടൂറിസം, കൃഷി മേഖലകളിൽ വലിയ വികസനം ആവശ്യമുള്ള ജില്ലയായിട്ടും അവഗണനയാണു വയനാടിന്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച വയനാട് തുരങ്കപ്പാത എയർസ്ട്രിപ്, പഴശ്ശി ട്രൈബൽ കോളജ്
തൊടുപുഴ ∙ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു മുഖ്യമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജിനെപ്പറ്റി സൂചനകളില്ലാതെ സംസ്ഥാന ബജറ്റ്. ബജറ്റിൽ ഇടുക്കിക്കു മാത്രമായി പ്രത്യേകം പുതിയ പദ്ധതികളില്ല. അതേസമയം ടൂറിസം മേഖലയിലും തോട്ടംമേഖലയും കൂടുതൽ ശ്രദ്ധപതിപ്പിച്ചതു ജില്ലയ്ക്കു
തിരുവനന്തപുരം ∙ ബജറ്റിൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട 2 പ്രഖ്യാപനങ്ങളും ജനങ്ങളുടെ വർഷങ്ങളായി കിടക്കുന്ന പരാതികൾക്ക് പരിഹാരമൊരുക്കുന്നതാണ്. സംസ്ഥാനത്ത് 1966ൽ തുടങ്ങിയ റീസർവെ 54 വർഷം | Kerala Budget | Finance Minister | KN Balagopal | Kerala Budget 2.0 | Manorama Online
ആലപ്പുഴ ∙ കോവിഡ് രണ്ടാംഘട്ട വ്യാപനകാലത്തും കേരളത്തിന്റെ വികസനത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന ആത്മവിശ്വാസം പകരുന്നതാണ് പുതുക്കിയ സംസ്ഥാന ബജറ്റ് എന്ന് മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്. കഴിഞ്ഞ ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ | TM Thomas Issac | Manorama News
കൊച്ചി∙ വിനോദസഞ്ചാരമേഖലക്കുണ്ടായ തകർച്ചയെ മറികടക്കാൻ ഉതകുന്നതാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്. സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ നിർണായകമായ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച നടപടികൾ പ്രശംസനീയമാണ്. മേഖലയ്ക്ക്
കോഴിക്കോട് ∙ സംസ്ഥാന ബജറ്റ് കച്ചവട മേഖലയെ പാടേ അവഗണിച്ചുവെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ. കോവിഡ് ദുരന്തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യാപാരികൾക്ക് സർക്കാർ എന്തെങ്കിലും നൽകുമെന്നു പ്രതീക്ഷിച്ചിരുന്നു.... Kerala Budget full text 2021, Kerala Niyamasabha Budget, Kerala Budget 2021 Live Updates, Pinarayi Vijayan government, state budget 2021
ബജറ്റ് ഉള്ളടക്കം പോലെ തന്നെ കാച്ചിക്കുറുക്കിയായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണവും. 61 മിനിറ്റിൽ അവതരിപ്പിച്ച ബജറ്റിൽ മഹാന്മാരുടെ ഉദ്ധരണികൾ, സാഹിത്യ സൃഷ്ടികളിൽ നിന്നുള്ള വരികൾ തുടങ്ങിയ ആഡംബരമൊന്നുമുണ്ടായില്ല. | KN Balagopal, Kerala Budget 2.0, Manorama News, Kerala Budget, Finance Minister KN Balagopal, Balagopal first budget, Kerala Budget 2021 Highlights
തിരുവനന്തപുരം ∙ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ ഇടിയുന്നു. കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 20,000 കോടിയുടെ പാക്കേജ് അടക്കം പ്രഖ്യാപിച്ച് പരമാവധി പണം ചെലവിടലിലേക്കു സർക്കാർ നീങ്ങുന്നു. വരവു കുറയുകയും ചെലവു കൂടുകയും ചെയ്യുമ്പോൾ വരവു കൂട്ടാനും... Kerala Budget, Finance Minister KN Balagopal, Balagopal first budget, Kerala Budget Latest News
തിരുവനന്തപുരം ∙ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി തരണം ചെയ്യാൻ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കന്നിബജറ്റ്. പുതിയ നികുതികളില്ല. അവ കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ ശേഷം നടപ്പാക്കും.... Kerala Budget, Kerala Budget Latest News, Kerala Budget Analysis, Kerala Budget Key Points, Kerala Niyamasabha Budget, Pinarayi Vijayan 2.0 Budget
തിരുവനന്തപുരം ∙ തുടർഭരണം സമ്മാനിച്ച ജനങ്ങൾക്കു നന്ദി. ഒരു വർഷം തുടർച്ചയായി ആരോപണങ്ങളിലൂടെ ആക്രമിച്ച പ്രതിപക്ഷത്തിനു കുത്ത്. ബജറ്റുകളിൽ പതിവായി കാണാറുള്ള നിശിതമായ കേന്ദ്ര വിരുദ്ധ പരാമർശങ്ങളില്ലാത്ത കെ.എൻ. ബാലഗോപാലിന്റെ... Kerala Budget, Finance Minister KN Balagopal, Balagopal first budget,
തിരുവനന്തപുരം ∙ 8900 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച ധനമന്ത്രിയുടെ വിശദീകരണം ബജറ്റിൽ വരുത്തിയ ഭേദഗതിയാണെന്നു പ്രതിപക്ഷം വിമർശിച്ചു. ബജറ്റിൽ ഒളിപ്പിച്ചുവച്ച കാപട്യത്തിന്റെ തെളിവാണിതെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു.... Kerala Budget 2021 Highlights, Kerala Budget Analysis, Kerala Budget Key Points, Kerala Budget Videos, Kerala Niyamasabha Budget, Kerala Budget 2021 Live Updates
തിരുവനന്തപുരം ∙ ഉപജീവനം പ്രതിസന്ധിയിലായവരുടെ കയ്യിൽ നേരിട്ടു പണം എത്താനായി 8900 കോടി രൂപ നീക്കിവച്ചു എന്ന ബജറ്റ് നിർദേശത്തിന്റെ പൊരുൾ പുതുതായി പണം ബാങ്ക് അക്കൗണ്ടിൽ ഇട്ടുകൊടുക്കുന്നു എന്നല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു. | Kerala Budget | Finance Minister | KN Balagopal | Kerala Budget 2.0 | Manorama Online
പുതുക്കിയ കേരള ബജറ്റ് 2021-22, കോവിഡ് രംഗത്തും, അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പ്രതിരോധത്തിനും ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ആരോഗ്യമേഖലയ്ക്ക് 20.000 കോടി രൂപയുടെ രണ്ടാ കോവിഡ് പാക്കേജ് നല്‍കിയിട്ടുണ്ട്. മഹാമാരി നിയന്ത്രിക്കുന്നതിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട
കോട്ടയം ∙ ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി. ആരോഗ്യ...Kerala Budget, Finance Minister KN Balagopal, Balagopal first budget,
തിരുവനന്തപുരം ∙ ഒരു കുടുംബത്തിൽനിന്നു കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗമാകാവുന്നവരുടെ എണ്ണം ഒന്നിൽ അധികമായി വർധിപ്പിക്കുന്നു. ഇതിന്റെ തുടക്കമാണു യുവതികളുടെ പ്രാതിനിധ്യം....Kudumbashree
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും സമ്പദ്ഘടന വളരെ മോശം അവസ്ഥയിലേക്കു നീങ്ങിയെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് 20,000 കോടി രൂപയുടെ പാക്കേജ് കൊണ്ടു വന്നിട്ടുള്ളത്. എന്നാൽ ഈ തുക കൊണ്ട് സമ്പദ്ഘടന പുനർ ജനിക്കുമോ എന്ന സംശയമുണ്ട്. വരുമാന സമാഹരണത്തിലുള്ള...Kerala Budget 2021 . Dr Mary George
ഒന്നാം പിണറായി സര്‍ക്കാരിനു വേണ്ടി കഴിഞ്ഞ ജനുവരിയില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച അവസാനത്തെ ബജറ്റിന്റെ തുടര്‍ച്ചയാണ് രണ്ടാം പിണറായി സര്‍ക്കാരിനു വേണ്ടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റ്. ജനുവരിയില്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും അതേപടി നടപ്പാക്കുമെന്നാണ്
സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾക്കു പരിഹാരം തേടുന്ന, തളർന്നു കിടക്കുന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിടുന്ന, കാലം ആവശ്യപ്പെടുന്ന യുക്തിസഹജമായ | Kerala Budget | Finance Minister | KN Balagopal | Kerala Budget 2.0 | Manorama Online
തിരുവനന്തപുരം ∙ 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും | Kerala Budget | Finance Minister | KN Balagopal | Kerala Budget 2.0 | Manorama Online
തിരുവനന്തപുരം ∙ ഭരണത്തുടർച്ചയ്ക്കു നന്ദി പറഞ്ഞ് ബജറ്റ് അവതരിപ്പിക്കാൻ കേരളത്തിൽ അവസരം ലഭിച്ചത് രണ്ടു ധനമന്ത്രിമാർക്ക്; സി.എച്ച്.മുഹമ്മദ് കോയയ്ക്കും, കെ.എൻ.ബാലഗോപാലിനും...Kerala Budget, Finance Minister KN Balagopal, Balagopal first budget,
ജലസംരക്ഷണത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ ബജറ്റിൽ പരിസ്ഥിതിയ്ക്കായുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ അപകടകരമായ ഘടകങ്ങളടങ്ങിയ മാലിന്യങ്ങൾ ജലമലിനീകരണത്തിനും ജലജന്യരോഗങ്ങൾക്കും മത്സ്യസമ്പത്ത് ഗണ്യമായി
കാര്‍ഷികമേഖലയിലെ തലോടി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. പച്ചക്കറിക്കൃഷി, വിതരണം, കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കുന്നതിനും റബര്‍ കര്‍ഷകരുടെ സബ്സിഡി കുടിശിക തീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിലത്തകര്‍ച്ചയ്ക്ക് ഒരു
നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതി ഉപയോഗപ്പെടുത്തി കാര്‍ഷക മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് സാമ്പത്തിക പുരുജ്ജീവനം ഉറപ്പാക്കുമെന്നാണ് ബജറ്റിലെ ഒരു പ്രധാന നിര്‍ദേശം. നാലു ശതമാനം പലിശയ്ക്ക് കേരളാ ബാങ്കു വഴി 2000 കോടി രൂപയുടെ വായ്പകളാണ് ഈ സമ്പത്തിക വര്‍ഷം കൊടുക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് വായ്പകള്‍
ടൂറിസത്തിന് ദീര്‍ഘകാലപദ്ധതി വിഭാവനം ചെയ്ത് സംസ്ഥാന ബജറ്റ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശ വിനോദസഞ്ചാരികളേക്കാള്‍ ആഭ്യന്തരവിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കോവിഡില്‍ തകര്‍ന്ന ടൂറിസത്തിന്റെ പുനരുജ്ജീവനത്തിന് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന ബജറ്റ്.
കിഫ്ബിപോലെയുള്ള, ബാധ്യതകൾ തുടരുന്ന വായ്പകൾക്കു പിന്നിലുള്ള ഓട്ടമാണ് ഈ ബജറ്റിലും കണ്ടത്. വ്യവസായങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷൻ പോലെയുള്ള സ്ഥാപനങ്ങളിൽനിന്നു വ്യവസായങ്ങൾക്ക് വായ്പ എത്തിക്കുമെന്നു പ്രഖ്യാപനമുണ്ട്. വിപണിയിൽ ആവശ്യം കുറയുന്ന കാലത്തോളം ഇത്തരം... Kerala Budget 2.O | KN Balagopal
.പരിസ്ഥിതി സൗഹൃദ സ്കൂട്ടര്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് 200 കോടിയുടെ വായ്പ 2021-22 വര്ഷത്തചില് 10,000 ഇ രുചക്രവാഹനങ്ങളും 5000 ഓട്ടോ റിക്ഷകളും വാങ്ങാനായി 200 കോടി രൂപയുടെ വായ്പ പദ്ധതി ബജറ്റില്‍ നിര്‍ദേശിക്കുന്നു. ഈ വായ്പകള്‍ക്ക് പലിശ ഇളവു നല്‍കാനായി 15 കോടി രൂപ ബജറ്റില്‍
തിരുവനന്തപുരം∙ പുതിയ നികുതികൾ ഏർപ്പെടുത്താത്തത് ആശ്വാസകരമെന്ന് ചില്ലറ വ്യാപാര മേഖല. പ്രളയ സെസ് മൂന്ന് ശതമാനം തിരികെ നൽകണമെന്ന അഭ്യർഥന അവഗണിച്ചെന്ന് ഓൾ ഇന്ത്യ മൊബൈൽ റീട്ടെയ്ൽ അസോസിയേഷൻ... Kerala Budget full text 2021, Kerala Niyamasabha Budget, Kerala Budget 2021 Live Updates, Pinarayi Vijayan government, state budget 2021
പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ചശേഷം ഭാവിയിൽ തീരുമാനിക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് സാഹചര്യവും വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതും പരിഗണിച്ചാണ് നികുതി വർധന ഒഴിവാക്കിയത്....Kerala Budget, Finance Minister KN Balagopal, Balagopal first budget, Kerala Budget Latest News
കാര്‍ഷിക മേഖലയിലും ചെറുകിട സംരംഭമേഖലയിലും ആയി 4600 കോടി രൂപയുടെ വായ്്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കി ഉപജീവനമാര്‍ഗം ഉറപ്പാക്കാനുള്ള പദ്ധതിയാണ് ബജറ്റില്‍ ധനമന്ത്രി ബാലഗോപാല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും കുടുംബശ്രീ വഴിയും നാലു ശതമാനം പലിശയ്ക്ക് വായ്പ
തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. ... Kerala Budget 2021 Highlights, Kerala Budget Analysis, Kerala Budget Key Points, Kerala Budget Videos, Kerala Budget full text 2021, Kerala Niyamasabha Budget, Kerala Budget 2021 Live Updates
തിരുവനന്തപുരം∙ മഹാന്മാരുടെ ഉദ്ധരണികളോ കുട്ടികളുടെ കവിതകളോ ഇല്ലാതെ ഒരു മണിക്കൂറില്‍ കന്നിബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി | KN Balagopal, Kerala Budget 2.0, Manorama News, Kerala Budget, Finance Minister KN Balagopal, Balagopal first budget, Kerala Budget Latest News, Kerala Budget 2021 Highlights
തിരുവനന്തപുരം∙ സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന് ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രഖ്യാപനം. 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റിൽ വകയിരുത്തി... Kerala Budget, Kerala Budget Latest News, Kerala Budget 2021 Highlights, Kerala Budget Analysis, Kerala Budget Key Points, Kerala Niyamasabha Budget, Kerala Budget 2021 Live Updates, Pinarayi Vijayan 2.0 Budget,
തിരുവനന്തപുരം ∙ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതികൾ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നികുതിയിൽ ഒറ്റത്തവണ തീർപ്പാക്കൽ തുടരും. പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും ... Kerala Budget, Kerala Budget Latest News, Kerala Budget 2021 Highlights, Kerala Budget Analysis, Kerala Budget Key Points
പുതിയതായി നല്ലൊരു വീട് നിർമ്മിച്ചാലും ചിലപ്പോൾ പെട്ടന്നുതന്നെ പുതുക്കി പണിയേണ്ടി വരും. കാലേകൂട്ടി കാണാൻ കഴിയാത്ത സംഭവവികാസങ്ങൾ സംജാതമാകുമ്പോൾ ആരുടെ മുന്നിലും മറ്റു മാർഗങ്ങളുണ്ടാവില്ല. ആകസ്മികമായി കേരളത്തിൽ ഉണ്ടായിട്ടുള്ള പ്രകൃതി ക്ഷോഭങ്ങൾ ഇത്തരം പുനർ വിചിന്തനത്തിനു വഴി തെളിയിച്ചിട്ടുണ്ട്. ഇതു
ബജറ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പല പ്രസ്താവനകളും ബാലഗോപാൽ എന്ന ധനമന്ത്രിയുടെ സഞ്ചാരം ശരിയായ ദിശയിലാണെന്നുള്ള സൂചനയാണു നൽകുന്നത്. | KN Balagopal's Budget Speech, Kerala Budget 2021, Kerala Economy, Kerala Finance Minister, Budget Allocation, CPI (M), Kerala Budget Key Features, Manorama Online
നാളെ പത്തനംതിട്ടക്കാരൻ ധനമന്ത്രിയുടെ ആദ്യ ബജറ്റ് കേരള നിയമസഭയിൽ മുഴങ്ങുമ്പോൾ ജില്ല കുന്നോളം പ്രതീക്ഷകളാണ് നെഞ്ചിൽ പോറ്റുന്നത്. എല്ലാ സാഹചര്യങ്ങളും പത്തനംതിട്ടയ്ക്ക് അനുകൂലമാണ്. ജില്ലക്കാരനായ കെ.എൻ.ബാലഗോപാൽ ധനമന്ത്രി, ആരോഗ്യ മന്ത്രിയായി വീണാ ജോർജ്, ഡപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാർ, മറ്റ് 4
തിരുവനന്തപുരം ∙ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലുണ്ടാകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയതോടെ നികുതികളിൽ വർധന ഉറപ്പായി. ഇന്ധനം, മദ്യം, മോട്ടർ വാഹനം, കെട്ടിടം, ഭൂമി എന്നിവയ്ക്കു | GST | Goods And Service Tax | Kerala Budget 2.0 | KN Balagopal | Kerala Government | Manorama Online
തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം ജിഎസ്ടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതോടെ നികുതി നിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്റെ | GST | Goods And Service Tax | Kerala Budget 2.0 | KN Balagopal | Kerala Government | Manorama Online
ബജറ്റിലേക്കു നീളുന്ന പ്രതീക്ഷകളിലാണ് ഇപ്പോൾ കാർഷികോൽപന്ന വിപണി: കർഷകരെയും വ്യാപാരികളെയും മാത്രമല്ല കാർഷികോൽപന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങളെയും പ്രതിസന്ധിയിലാഴ്ത്തിയ കോവിഡ് വ്യാപനത്തിന്റെ ആഘാതം ലഘൂകരിക്കാൻ സഹായകമായ നിർദേശങ്ങൾ സംസ്ഥാന ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷകൾ. അതേസമയം, ലോക്ഡൗൺ കാലാവസ്ഥ
ഈ വരുന്ന വെള്ളിയാഴ്ചയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കന്നി ബജറ്റ്. രണ്ടാം പിണറായി സർക്കാരിന്റെ സാമ്പത്തിക സമീപനം നവ കേരള സൃഷ്ടിക്കായിരിക്കും എന്നു പ്രകടന പത്രികയും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും കൊണ്ടു വ്യക്തം. തെരഞ്ഞെടുപ്പിന്റെ തൊട്ടുപിന്നാലെയുള്ള ബജറ്റ് എന്ന നിലയ്ക്ക് പ്രകടനപത്രികയിൽനിന്നു
തിരുവനന്തപുരം∙ അടുത്ത മാസം നാലിന് നിയമസഭയിൽ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ വരുമാനവും ചെലവും കൂടും. തുടർഭരണം കാരണം സർക്കാരിന്റെ നയത്തിലോ വികസന കാഴ്ചപ്പാടിലോ മാറ്റമില്ലാത്തതിനാൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ച | Kerala Budget 2021 | Malayalam News | Manorama Online