Activate your premium subscription today
Monday, Apr 21, 2025
ചണ്ഡിഗഡ്∙ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടി സ്വീകരിക്കുമെന്ന സൂചനകൾക്കു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ CM Bhagwant Mann, Navjot Singh Sidhu, Amarinder Singh,Charanjit Singh Channi, Punjab, Punjab Election, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
സംസ്ഥാനത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി പാർട്ടിയെ സജ്ജമാക്കുകയാണ് എന്റെ ദൗത്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. ..AAP in Kerala, AAP in Kerala Malayalam, AAP Kejriwal
ചണ്ഡിഗഡ്∙ കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കു കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ Union Home Minister Amit Shah, Aam Aadmi Party, Amit Shah, Bhagwant Singh Mann, Chandigarh Union Territory administration, BJP, Punjab, Punjab Newws, Manorama news,Malayalam News , Manorama Online News , മലയാളം വാർത്തകൾ , മലയാള മനോരമ.
ചണ്ഡിഗഡ് ∙ അട്ടിമറി വിജയം നേടി പഞ്ചാബിൽ സർക്കാർ രൂപീകരിച്ച ആം ആദ്മി പാർട്ടി (എഎപി) മന്ത്രിസഭാ രൂപീകരണത്തിലും പുതുവഴി വെട്ടിയിരിക്കുകയാണ്. എല്ലാ മന്ത്രിമാർക്കു ‘ടാർഗറ്റ്’ നിശ്ചയിച്ചു നൽകി. ലക്ഷ്യം നേടാനായില്ലെങ്കിൽ മന്ത്രിമാരെ മാറ്റണമെന്നു ജനങ്ങൾക്കു | Bhagwant Mann | Arvind Kejriwal | AAP | Punjab | Manorama News
ചണ്ഡിഗഡ് ∙ 25,000 സർക്കാർ തൊഴിലവസരങ്ങൾ തുറന്ന് പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ആദ്യ തീരുമാനം. ഭഗവന്ത് മാൻ മന്ത്രിസഭയിൽ 10 അംഗങ്ങളെക്കൂടി ഇന്നലെ ഉൾപ്പെടുത്തിയ ശേഷം ചേർന്ന ആദ്യ യോഗത്തിലാണ് തീരുമാനം. 10,000 ഒഴിവുകൾ പൊലീസ് വകുപ്പിലാണ്. | Punjab | Manorama News
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ആംആദ്മി പാർട്ടിയിൽ ചേർന്ന് രാജ്യസഭാംഗമായേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിനു പിന്നാലെയാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ഹർഭജൻ സിങ്ങിനെ രാജ്യസഭയിലേക്ക് അയയ്ക്കുന്ന കാര്യം ആംആദ്മി പാർട്ടി പരിഗണിക്കുന്നത്.
ന്യൂഡൽഹി∙ പഞ്ചാബിൽ ഭരണത്തിലേറിയ ആം ആദ്മി പാർട്ടിയെ വീണ്ടും പ്രശംസിച്ച് പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് പഞ്ചാബിൽനിന്ന് കോണ്‍ഗ്രസിന്റെ ഭരണം പിടിച്ചെടുത്ത ആം ആദ്മിയേയും പുതിയ...Navjot Singh Sidhu | AAP | Manorama News
ചണ്ഡിഗഡ് ∙ഭഗത്സിങ്ങിന്റെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുന്ന ‘രംഗ് ദേ ബസന്തി’ ഗാനം അലയടിക്കുന്ന വേദിയിൽ പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടിയുടെ ഭഗവന്ത് സിങ് മാൻ (48) അധികാരമേറ്റു. ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു..... Bhagwant Mann, Bhagwant Mann manorama news, Bhagwant Mann latest news
പഞ്ചാബ് കോൺഗ്രസിൽ ഗ്രൂപ്പുകൾക്കും ഗ്രൂപ്പ് വഴക്കുകൾക്കും തമ്മിലടികൾക്കും ഒരിക്കലും കുറവുണ്ടായിട്ടില്ല. ഈ തമ്മിലടി പക്ഷേ ഇത്തവണ പാർട്ടിയെ എത്തിച്ചത് അധികാരം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലും. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പാർട്ടി അധ്യക്ഷ സ്ഥാനത്തു നിന്നു തെറിച്ച നവ്ജ്യോത് സിങ് സിദ്ദുവും ക്യാപ്റ്റനു പകരം മു. Kapil Sibal, Rahul Gandhi, Charanjit Singh Channi, Navjot Singh
അഴിമതി ഇല്ലാതാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഭഗവന്ത് മാൻ പറഞ്ഞു. തന്റെ പാർട്ടിക്ക് വോട്ടുചെയ്യാത്തവരുൾപ്പെടെ, പഞ്ചാബിലെ എല്ലാവരുടേയും മുഖ്യമന്ത്രിയാണ് താൻ. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങൾക്ക് അറിയാം....Bhagwant Mann, Bhagwant Mann manorama news, Bhagwant Mann latest news
ഒറ്റവരിയിൽ രാജിക്കത്തെഴുതി പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് നവ്ജ്യോത് സിങ് സിദ്ദു. നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിനു പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിെല കോൺഗ്രസ് അധ്യക്ഷൻമാരോട് സോണിയ..Navjot Sidhu, Navjot Sidhu manorama news, Navjot Sidhu Punjab congress, Sonia Gandhi
ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് സിങ് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങ്ങിന്റെ ജൻമഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിലാണ് ചടങ്ങ്. 3 ലക്ഷത്തോളം പേർ ചടങ്ങിനെത്തുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പങ്കെടുക്കും. ഇന്ന് മുഖ്യമന്ത്രി മാത്രമാണ് അധികാരമേൽക്കുക. | Punjab Assembly Elections 2022 | Manorama News
നിങ്ങളുടെ പിന്തുണയോടെ കേരളത്തിലും മാറ്റം കൊണ്ടു വരാൻ അനുവദിക്കൂ എന്നും ആം ആദ്മി പാർട്ടിയിലൂടെ മാറ്റം കേരളത്തിലും എന്നുമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. പഞ്ചാബിലെ വിജയം കേരളത്തിലെ പാർട്ടിക്ക് ഒരു ‘ബൂസ്റ്റർ ഡോസ്’ ആണ്. അതുകൊണ്ടാണു തൊട്ടടുത്ത ദിവസം തന്നെ അംഗത്വ പരസ്യം നൽകിയത്.....AAP Punjab, AAP News, AAP Malayalam News
ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. 5 സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസിന്റെ... Sonia Gandhi Stays Congress Chief, Assembly Elections
ന്യൂഡൽഹി ∙ പഞ്ചാബിലെ ഇത്തവണത്തെ വിധിയെഴുത്ത് രാജ്യം ശ്രദ്ധിച്ചു. മുഖ്യമന്ത്രിയെയും മുൻമുഖ്യമന്ത്രിമാരെയും അടക്കം തോൽപ്പിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ വലിയ ഭൂരിപക്ഷത്തിലാണ് പഞ്ചാബ് Punjab, AAP, Charanjith Singh Channi, Manorama News
അമൃത്സർ ∙ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആഘോഷിക്കാൻ അമൃത്സറിൽ മെഗാ റോഡ് ഷോയുമായി ആം ആദ്മി പാർട്ടി (എഎപി). പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ, നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എന്നിവരുടെ നേതൃത്വത്തിലാണു | Arvind Kejriwal | Bhagwant Mann | Punjab | AAP | Manorama News
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണ്. നാലിടങ്ങളിൽ ബിജെപിയുടെ അധികാരത്തുടർച്ചയും പഞ്ചാബിന്റെ ഭരണക്കസേരയിൽ ആം ആദ്മിയുടെ പട്ടാഭിഷേകവുമാണ്. കോൺഗ്രസിന് നഷ്ടങ്ങളുടെ കണക്കു മാത്രം നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. കയ്യിലുണ്ടായിരുന്ന പഞ്ചാബ് പോയി. പ്രതീക്ഷ വച്ച ഉത്തരാഖണ്ഡും... Manorama Explainer, Election, BJP, Congress
രണ്ടു വർഷമപ്പുറത്തുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചിക എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ മൂന്നു കാര്യങ്ങളാണ് അടയാളപ്പെടുത്തുന്നത്: അധികാരത്തിലുള്ള ഉത്തർപ്രദേശ്, Assembly election, Punjab election, BJP, AAP, Congress, Manorama News
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞ കോൺഗ്രസിനു മുന്നിലുള്ളത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ. പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനോ, പുനരുജ്ജീവിപ്പിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിയുമോ എന്നീ ചോദ്യങ്ങൾക്കെല്ലാം നിസ്സംഗമായ മൗനമാണു നേതാക്കളുടെ ഉത്തരം.സ്വന്തം നിലയിൽ ഒരു സംസ്ഥാനത്ത് കോൺഗ്രസ്
നിയമവാഴ്ചയും അഴിമതിരാഹിത്യവും ആഗ്രഹിക്കുന്ന മനുഷ്യരാണു പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തത്. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. രാഷ്ട്രീയ സർക്കസുകളും കസർത്തുകളും അവരെ മടുപ്പിച്ചിരുന്നു. അവർ ആം ആദ്മിയെ വിശ്വസിക്കാൻ തീരുമാനിച്ചു. അരവിന്ദ് കേജ്രിവാളിനെ അവിശ്വസിക്കാൻ അവർക്കു
ന്യൂഡൽഹി ∙ ‘ഡൽഹി പാർട്ടി’ എന്ന മേൽവിലാസത്തിൽ നിന്നു പുറത്തുകടന്ന് ആം ആദ്മി പാർട്ടിയും അരവിന്ദ് കേജ്രിവാളും ദേശീയതലത്തിൽ സ്വന്തം രാഷ്ട്രീയമുദ്ര പതിപ്പിക്കുന്നു. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ, ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഭരണമുള്ള രാജ്യത്തെ ഏക പാർട്ടിയുമാണ് ഇനി ആം ആദ്മി.2012 ൽ രൂപം കൊണ്ട പാർട്ടി 10
ന്യൂഡൽഹി ∙ പഞ്ചാബ് രാഷ്ട്രീയത്തിൽ ആംആദ്മി പാർട്ടി ചരിത്രം രചിച്ചു. ചൂൽ ചിഹ്നത്തിൽ മത്സരിച്ച പാർട്ടി മറ്റു കക്ഷികളെ ‘തൂത്തെറിഞ്ഞു’. കോൺഗ്രസ്, ശിരോമണി അകാലിദൾ എന്നീ പാർട്ടികൾ മാത്രം ഭരിച്ചിട്ടുള്ള പഞ്ചാബിൽ ആംആദ്മി പാർട്ടി തേരോട്ടമാണ് നടത്തിയത്. അഴിമതിമുക്ത ‘ഡൽഹി മോഡൽ’ ഭരണം വാഗ്ദാനം ചെയ്ത പാർട്ടിയെ
ചണ്ഡിഗഡ് ∙ പഞ്ചാബിൽ 3 പതിറ്റാണ്ടിനു ശേഷം ബാദൽ കുടുംബത്തിന് ഇടമില്ലാത്ത ആദ്യ നിയമസഭ. അകാലിദൾ കടപുഴകിയപ്പോൾ ബാദൽ കുടുംബത്തിലെ പ്രമുഖരും ഒപ്പം ഒഴുകിപ്പോയി. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ കാരണവരും ആയ പ്രകാശ് സിങ് ബാദൽ 94–ാം വയസ്സിലെ മത്സരത്തിൽ സ്ഥിരം മണ്ഡലമായ ലാംബിയിൽ തോറ്റു. ആംആദ്മി പാർട്ടിയുടെ
ന്യൂഡൽഹി ∙ പഞ്ചാബിൽ ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിൽ നടക്കും. തീയതി പിന്നീടു തീരുമാനിക്കും.സർക്കാർ ഓഫിസുകളിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനു പകരം ഭഗത് സിങ്, ബി.ആർ.അംബേദ്കർ എന്നിവരുടെ ചിത്രം സ്ഥാപിക്കുമെന്ന്
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും തമ്മിലൊരു സാമ്യമുണ്ട്. ഇരുവരും മുൻപു കോമഡി താരങ്ങളായിരുന്നു. ഇരുവരും ചെറുപ്പം– മാൻ 48 വയസ്സ്, സെലെൻസ്കി 44...Punjab Assembly Election Results , Punjab Election Results , Punjab Assembly Election Result
ചണ്ഡിഗഡ് ∙ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ഭദോർ മണ്ഡലത്തിൽ മലർത്തിയടിച്ചത് ഒരു ‘ആംആദ്മി’ ആണ്. ലാബാ സിങ് ഉഗോക് (35) എന്ന, മൊബൈൽ റിപ്പയർ ചെയ്യുന്ന യുവാവാണ് 37,558 വോട്ടിന് മുഖ്യമന്ത്രിയെ തോൽപ്പിച്ചത്. ഉഗോകിന്റെ പിതാവ് Charanjit channi, Assembly election, Congress, Manorama News
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ് ഉൾപ്പെടെ നാലിടത്ത് ബിജെപിക്കു മിന്നും ജയം. പഞ്ചാബിൽ കോൺഗ്രസിനെ തുരത്തി തരംഗമായി ഭരണം പിടിച്ച ആം ആദ്മി പാർട്ടി ദേശീയ തലത്തിലേക്കു ചുവടുവച്ചു...Assembly Elections Results In Uttar Pradesh , UP Assembly Election Results 2022
ന്യൂഡൽഹി∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ തേരോട്ടത്തിൽ ‘ആപ്പിലായത്’ കോൺഗ്രസാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ കെൽപ്പുള്ള ഏക പാർട്ടിയെന്ന് അവകാശപ്പടുന്ന കോൺഗ്രസിന് ബിജെപിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനത്തുപോലും കനത്തപ്രഹരമാണ് ഏൽക്കേണ്ടി..AAP, Assembly Elections
ചണ്ഡിഗഡ്∙ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് സിങ് മാൻ മാർച്ച് 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളുമായി ഭഗവന്ത് മാൻ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തി | Bhagwant Mann | Aam Aadmi Party | Arvind Kejriwal | Punjab Assembly Elections 2022 | Manorama Online
ഗുജറാത്ത് രാഷ്ട്രീയത്തിലെ സര്‍വശക്തരാണ് ബിജെപി. രണ്ടു പതിറ്റാണ്ടിലധികമായി സംസ്ഥാനത്ത് അധികാരത്തിലുള്ള പാര്‍ട്ടി. പ്രധാനമന്ത്രിയായി ഡൽഹിയിലേക്ക് പോയെങ്കിലും നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സവിശേഷ ശ്രദ്ധ എപ്പോഴുമുള്ള സംസ്ഥാനം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്. AAP, aam aadmi party, tiranga yatra, assembly polls, arbind kejriwal, gujarat,
ചണ്ഡിഗഡ് ∙ മികച്ച തീരുമാനത്തിലൂടെ പുതിയ സംവിധാനം സാധ്യമാക്കിയതിൽ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ... Punjab Assembly Election Results , Punjab Election Results , Punjab Assembly Election Result
എന്താവും ദേശീയ രാഷ്ട്രീയത്തില്‍ ഇനി കോൺഗ്രസിന്റെ ഭാവി? തമ്മിൽത്തല്ല് മൂലം ഏതു നിമിഷവും അധികാരം നഷ്ടപ്പെട്ടേക്കാവുന്ന രണ്ടു സംസ്ഥാനങ്ങളിൽ മാത്രം ഭരണം, പാർട്ടിയെ മുന്നോട്ടു നയിക്കാനോ പാർട്ടിക്കാര്യങ്ങൾ വിശദീകരിക്കാനോ തലപ്പൊക്കമുള്ള നേതാക്കളില്ല. | Indian National Congress, Rahul Gandhi, Sonia Gandhi, Priyanka Gandhi, Assembly Election Results, Election Results 2022
പഞ്ചാബിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ തുടക്കത്തിൽതന്നെ മാൻ ഓഫ് ദ് മാച്ച് ആയി തിളങ്ങിയ ഒരാളെയുള്ളൂ, ഭഗവന്ത് സിങ് മാൻ. ഡൽഹിക്കു പുറത്തേക്ക് സാമ്രാജ്യം പടർത്തണമെന്ന ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മോഹത്തിന് ഊടും പാവും നെയ്ത Bhagwant mann, AAP, Punjab, Punjab election, Manorama News
പ്രചാരണ വാഹനത്തിന്റെ നിഴൽപറ്റി നിന്ന് അരവിന്ദ് കേജ്രിവാൾ ഉച്ചഭക്ഷണം കഴിക്കുകയാണ്. പഞ്ചാബിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നിന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ചിത്രം വന്നത്. ഇതേ സമയം മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എവിടെയായിരിക്കാം എന്ന് ആ ചിത്രം കണ്ടാൽ ആരും ചിന്തിച്ചുപോകും. അവർ ഏതെങ്കിലും ഗെസ്റ്റ് ഹൗസിൽ ഭക്ഷണം കഴിച്ച് ഉച്ചമയക്കത്തിലായിരിക്കാം... Punjab AAP Arvind Kejriwal
രൂപീകരിച്ച് ഒരു വയസ്സ് പൂർത്തിയാകും മുൻപേ രാജ്യതലസ്ഥാനത്തു രാഷ്ട്രീയ വിസ്ഫോടനം സൃഷ്ടിച്ചാണ് ആം ആദ്മിയും കേജ്രിവാളും വരവറിയിച്ചത്. അയഞ്ഞ കുപ്പായവും വലിയ ലെൻസുള്ള കണ്ണടയും ധരിച്ച്, നേർത്ത ശബ്ദത്തിൽ വലിയ കാര്യങ്ങൾ പറഞ്ഞ്, ഇന്ത്യൻ രാഷ്ട്രീയത്തിലെ ജയന്റ് കില്ലർമാരിൽ ഒരാളായി പൊടുന്നനെ കേജ്രിവാൾ..Arvind Kejriwal
തൊഴിലില്ലായ്മ, ലഹരിക്കടത്ത്, വൈദ്യുതി നിരക്ക്, അഴിമതി, നടപ്പാക്കാത്ത വാഗ്ദാനങ്ങള്‍... തുടങ്ങി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ വിഷയങ്ങള്‍ നിരവധിയായിരുന്നു. ജനസംഖ്യയുടെ 32 ശതമാനമുള്ള ദലിത് വോട്ടുകള്‍ ഇത്തവണ ജയപരാജയം തീരുമാനിക്കുന്നതില്‍ നിര്‍ണായകമായി. പോളിങ് ശതമാനം കുറഞ്ഞത് പാര്‍ട്ടികളെ ആശയക്കുഴപ്പത്തിലാക്കി..Punjab Polls
ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്തിനു പുറമെ പഞ്ചാബും കയ്യടക്കിയതോടെ ആംആദ്മി പാർട്ടി ദേശീയ പാർട്ടിയായി മാറിയെന്ന് എഎപി വക്താവ് രാഘവ് ഛദ്ദ. കോൺഗ്രസിന്റെ സ്ഥാനത്തേക്ക് പാർട്ടി എത്തിയെന്നും. AAP, Arvind Kejriwal, Raghav Chaddha, Punjab, Manorama News
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കേന്ദ്ര നേതൃത്വം. മണിപ്പൂരിലേക്ക് പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഉൾപ്പെടെയാണ് എത്തിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും...
79–ാം വയസ്സിൽ പുതിയ രാഷ്ട്രീയത്തുടക്കത്തിന് കച്ചമുറുക്കിയ അമരിന്ദറിന് ഇത്തവണ അഭിമാനപ്പോരാട്ടമായിരുന്നു. പക്ഷേ, തോൽവിയായിരുന്നു ഫലം. കോൺഗ്രസിനെ കടപുഴക്കുകയായിരുന്നു പ്രഥമലക്ഷ്യം. പറ്റിയാൽ ബിജെപിയുടെ കൈപിടിച്ച് അധികാരമേറുകയെന്ന മോഹവുമുണ്ടായിരുന്നു...
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online. Punjab Assembly Elections Results 2022. Counting Updates Live.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കനത്ത തോൽവിക്കു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു...Rahul Gandhi
അമൃത്സർ∙ പഞ്ചാബിൽ ആംആദ്മിയുടെ ചരിത്രവിജയത്തിനു മുന്നിൽ പകച്ചുപോയത് കോൺഗ്രസ് മാത്രമല്ല. കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് മത്സരത്തിനിറങ്ങിയ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് കൂടിയാണ്. എതിരാളി കോൺഗ്രസ് ആണെന്ന് കരുതി നീങ്ങിയ അമരിന്ദറിന് AAP, Amarinder Singh, Punjab Election, Congress, Manorama News
അമൃത്സർ∙ പഞ്ചാബ് ആംആദ്മി തൂത്തുവാരിയപ്പോൾ കാലിടറിയത് കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾക്കാണ്. മുഖ്യമന്ത്രി ചരൺജീത് സിങ് ഛന്നി രണ്ട് സീറ്റിലും തോറ്റു. അമൃത്സർ ഈസ്റ്റിൽ മത്സരിക്കുന്ന പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു Punjab Election, Goa Election, Manorama News, Amarinder singh, Charanjit singh, Navjot singh sidhu, Manorama News.
എഎപി തരംഗത്തിൽ പഞ്ചാബ് ഇളകിമറിഞ്ഞപ്പോൾ, കൈവെള്ളയിലെ സംസ്ഥാനമാണ് കോൺഗ്രസിനു നഷ്ടമായത്. പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെ മുഖ്യമന്ത്രി സ്വപ്നമാണു പഞ്ചാബ് കോൺഗ്രസിലെ പൊട്ടിത്തെറികൾക്കും പരാജയത്തിനും പിന്നിലെന്നാണു നേതൃത്വത്തിന്റെ അടക്കംപറച്ചിൽ..Navjyot Singh Sidhu, .Punjab Assembly Election Results , Punjab Election Results
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്..’ ശിരോമണി അകാലിദൾ തലവൻ സുഖ്വീർ സിങ് ബാദലിന്റെ വാക്കുകളാണിത്. എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ 80ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്?
ഈ തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസിനായി പഞ്ചാബിൽ ഇത്രയേറെ പറന്നുനടന്ന മറ്റൊരു നേതാവുണ്ടാകില്ല. പക്ഷേ, എല്ലാം വെറുതെയായി. കോൺഗ്രസിനെ മാത്രമല്ല, മത്സരിച്ച സ്വന്തം മണ്ഡലങ്ങളെ പോലും കാക്കാനാകാതെ | Punjab Assembly Elections Results 2022. Counting Updates Live. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ 5–1ന് ജയിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ | Uttar Pradesh Assembly Elections Results 2022 | Punjab Assembly Election Results 2022 | Goa Assembly Election Results 2022 | Manipur Assembly Elections Results 2022 | Uttarakhand Assembly Elections Results 2022 | Manorama News
5 തവണ പഞ്ചാബ് മുഖ്യമന്ത്രിയായ പ്രകാശ് ബാദലിന്റെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു. പാർട്ടിയുടെ കടിഞ്ഞാൺ മകൻ സുഖ്ബീർ സിങ്ങിനെ ഏൽപ്പിച്ച അദ്ദേഹം, ആരോഗ്യ കാരണങ്ങളാൽ ഇക്കുറി മത്സരിച്ചേക്കില്ലെന്നായിരുന്നു സൂചന. എന്നാൽ അവസാനം പ്രായത്തെ കടത്തിവെട്ടി കളത്തിലിറങ്ങുകയായിരുന്നു...Prakash Singh Badal, Prakash Singh Badal
ചണ്ഡിഗഡ്∙ പഞ്ചാബിൽ വിജയം ഉറപ്പാക്കിയതിനു പിന്നാലെ വിപ്ലവകരമായ ശ്രദ്ധേയമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്വന്ത് സിങ് മാൻ. ഇത്തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് പതിവുപോലെ രാജ്ഭവനിൽ | Punjab Assembly Elections Results 2022. Counting Updates Live. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online.
ചണ്ഡിഗഡ്∙ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പഞ്ചാബിലെ ആം ആദ്മി നേതാവും നിയുക്ത മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ് മാൻ, ഗവർണർ ബൻവാരി ലാൽ പുരോഹിത്തിനെ ....Bhagwant Mann | Punjab Assembly elections 2022 | Manorama news
ന്യൂഡൽഹി∙ പഞ്ചാബിൽ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി മന്ത്രിസഭ 16 നു സത്യപ്രതിജ്ഞ ചെയ്യും. സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ ജൻമഗ്രാമമായ നവൻഷഹർ ജില്ലയിലെ ഖട്കർ കലനിലായിരിക്കും ചടങ്ങു നടക്കുകയെന്നു തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മാൻ വ്യക്തമാക്കിയിരുന്നു. | Bhagwant Mann | Aam Aadmi Party | Arvind Kejriwal | Punjab Assembly Elections 2022 | Manorama Online
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകുന്നേരത്തോടെ ലഭ്യമാകും... Assembly Elections In Uttar Pradesh , UP Assembly Election 2022
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച അറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ ... UP, Punjab, Manipur, Election Results
ന്യൂഡൽഹി ∙ എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിച്ചെങ്കിലും യഥാർഥ ഫലം പുറത്തുവരും വരെ ആഹ്ലാദം ഉള്ളിലടക്കി പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ കാത്തിരിപ്പ്. എക്സിറ്റ് പോളുകളെ വിശ്വസിക്കരുതെന്ന പാഠം 2017 ൽ അവർ പഠിച്ചതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നിലധികം പോളുകൾ ആം ആദ്മിക്കു കേവല ഭൂരിപക്ഷം
ചണ്ഡിഗഡ് ∙ പഞ്ചാബിൽ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മാൻ. മുഖ്യമന്ത്രി പദം നേടിയാലും തലക്കനം വരാതെ നോക്കുമെന്നു ഭഗവന്ത് പറഞ്ഞു....
ന്യൂഡൽഹി ∙ യുപിയിൽ ബിജെപിക്കു ഭരണത്തുടർച്ചയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ചു പോരാട്ടവും മണിപ്പുരിൽ ബിജെപിക്കു മുൻതൂക്കവുമാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News
പുറത്തുവരുന്ന എക്സിറ്റ് പോളുകളിൽ പഞ്ചാബിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻതിരിച്ചടിയെന്ന് പ്രവചനം. ആം ആദ്മി പാർട്ടി വൻതരംഗത്തിൽ അധികാരം പിടിക്കുമെന്ന് സർവേകൾ പ്രവചിക്കുന്നു. ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ സർവേ അടക്കം എഎപിക്ക് വൻഭൂരിപക്ഷമാണ് പറയുന്നത്...Punjab Assembly Election Date , Punjab Assembly Election Opinion Poll
നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ഉത്തർപ്രദേശിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നു റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News
അമൃത്സർ ∙ ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പോരിന്റെ ഫലമറിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, രാഷ്ട്രീയ പാർട്ടികളും നേതാക്കളും കണക്കെടുപ്പിന്റെ തിരക്കിലാണ്. ചതുഷ്കോണ പോരാട്ടം നടന്ന പഞ്ചാബിൽ, ഫലം ‘അനുകൂലമാക്കാൻ’ ജ്യോത്സ്യന്മാരെ സമീപിക്കുന്നവരും കുറവല്ല. | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News
അമൃത്സർ ∙ ഭരണത്തുടർച്ച ഉണ്ടാകുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്ന പഞ്ചാബിൽ തിരിച്ചടിയേൽക്കാൻ സാധ്യതയെന്നു റിപ്പോർട്ട്. വോട്ടിങ് ശതമാനം കുറഞ്ഞതാണു ഫലപ്രവചനം സങ്കീർണവും അനിശ്ചിതത്വം നിറഞ്ഞതുമാക്കിയത്.. Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News
പ്രത്യക്ഷമായി ഇടപെടലുകള്‍ നടത്താറില്ലെങ്കിലും തിരഞ്ഞെടുപ്പുകളിലെ അടിയൊഴുക്കുകള്‍ നിയന്ത്രിക്കുന്നതില്‍ ദേരകളുടെ പങ്ക് ചെറുതല്ല. അതാണ് നേതാക്കൾ ഇത്തരം ദേരകളില്‍ പോയി പ്രാര്‍ഥിക്കുന്നതും ഭക്ഷണം വിളമ്പുന്നതുമെല്ലാം....Dera and Punjab Election, Dera Sacha Sauda, Gurmeet Ram Rahim,
ആകെയുള്ള 117ൽ ഇക്കുറി ഒരു മണ്ഡലത്തിൽ പോലും 2017നേക്കാൾ ഉയർന്ന പോളിങ് ശതമാനമില്ല. നഗര മേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലകളിലാണ് ഭേദപ്പെട്ട പോളിങ് ഉള്ളത്. ദലിത് വോട്ടർമാർക്കു സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്തി ഛന്നിക്കുള്ള പിന്തുണയായി ഇതിനെ കോൺഗ്രസ് വ്യാഖ്യാനിക്കുന്നു. കണക്കുകൂട്ടലിൽ പക്ഷേ ..Punjab Polls, Punjab Voters, Manorama Online
ലുധിയാന ∙ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 69.65 ശതമാനം പോളിങ്. 2007നു ശേഷം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണിത്. ...Punjab Polls
ചണ്ഡിഗഡ് ∙ ഉടൽ ചേർന്ന നിലയിൽ ജനിച്ചു വീണ ഇരട്ടകൾക്ക് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് വോട്ട്. പോളിങ് ബൂത്തിൽ വോട്ടിങ്ങിലെ സ്വകാര്യത ഉറപ്പാക്കാൻ പ്രത്യേക കണ്ണട ധരിച്ചാണ് ഇരട്ടകളായ സോഹ്നയും മോഹ്നയും വോട്ട് ചെയ്തത്. ഒരാൾ വോട്ടു ചെയ്യുന്നത് മറ്റൊരാൾ കാണാത്ത വിധമായിരുന്നു കണ്ണടയുടെ
അമൃത്സർ ∙ പഞ്ചാബിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മോഗ ജില്ലയിലെ പോളിങ് ബൂത്ത് സന്ദർശിക്കാനെത്തിയ ബോളിവുഡ് നടൻ സോനു സൂദിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. അദ്ദേഹത്തിന്റെ | Sonu Sood | Punjab Poll Booth | Punjab Assembly Elections 2022 | punjab polling | Manorama Online
ന്യൂഡൽഹി ∙ പഞ്ചാബിലും ഉത്തർപ്രദേശിലും വോട്ടെടുപ്പ് പൂർത്തിയായി. ഏഴു ഘട്ടങ്ങളുള്ള ഉത്തർപ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പാണ് നടന്നത്. വൈകിട്ട് അഞ്ചുവരെ ഉത്തർപ്രദേശിൽ 57.44 ശതമാനവും പഞ്ചാബില്‍ 63.44 ശതമാനവും വോട്ട് രേഖപ്പെടുത്തി.......Assembly Polls 2022 | Punjab | Uttar Pradesh
ന്യൂഡൽഹി ∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പും ഉത്തർപ്രദേശ് മൂന്നാംഘട്ടവും ഇന്നു നടക്കും. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. പഞ്ചാബിൽ 117 സീറ്റുകളിലേക്കാണ് പോളിങ്. 1304 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയിൽ | Assembly Elections 2022 | Manorama News
കരിമ്പിന്റെ വിളവെടുപ്പുകാലമാണ് പഞ്ചാബില്‍. രാഷ്ട്രീയ പാർട്ടികളാകട്ടെ, ജനം അധികാരത്തിന്റെ കരിമ്പിൻരുചി ആർക്കു സമ്മാനിക്കും എന്നറിയാനുള്ള ആകാംക്ഷയിലും. ആകെയുള്ള 117 നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പിനായി പോളിങ് ബൂത്തിനു മുന്നിൽ... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News
‘നിങ്ങളാണ് എന്റെ ഊർജം; നിങ്ങൾ നൽകുന്ന ശക്തിയാണ് എന്റെ ആരോഗ്യം’ – ലംബി മണ്ഡലത്തിലെ മൈതാനത്ത് ഒത്തുകൂടിയ ആയിരങ്ങൾക്കു മുന്നിൽ നിന്നു പ്രസംഗിക്കുമ്പോൾ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ ഓരോ വാക്കിലും ജനങ്ങളെ ചേർത്തുപിടിക്കുകയാണ്. | Punjab Assembly Elections 2022 | Manorama News
ചണ്ഡിഗഡ് ∙ നിയമസഭാ പോരാട്ടം ശനിയാഴ്ച നടക്കാനിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. ഛന്നിയുടെ ആസ്തിയിൽ CS Channi, Sukhbir badal, Wealth, Manorama News
പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ. ശക്തമായ ചതുഷ്കോണ മത്സരത്തില്‍ ജനവിധി പ്രവചനാതീതമാകും. അവസാന ഘട്ടത്തിലുയര്‍ന്ന ആരോപണ പ്രത്യാരോപണങ്ങള്‍ അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍. ...Punjab Assembly Election Date , Punjab Assembly Election Opinion Poll , Punjab Assembly Election Result
ചണ്ഡിഗഡ് / ലക്നൗ ∙ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചു. 117 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ. 93 വനിതകളടക്കം 1304 സ്ഥാനാർഥികളാണു മത്സരരംഗത്ത്. അടുത്തമാസം 10ന് വോട്ടെണ്ണൽ. ഉത്തർ പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണവും സമാപിച്ചു. | Punjab Assembly Elections 2022 | Manoama News
2017 ജനുവരി 28ന് പഞ്ചാബിലെ ഗോൾ ഡിഗ്ഗിയിൽ റാലിയിൽ സംസാരിക്കാൻ ഭഗവന്ത് മൻ രണ്ട് മണിക്കൂർ വൈകിയാണ് എത്തിയത്. റാലിയിൽ പങ്കെടുത്തവർക്ക് ഫ്ലയിങ് കിസ് നൽകിയായിരുന്നു തുടക്കം. അധികനേരം അതു തുടരാനായില്ല. അദ്ദേഹത്തിന്റെ തല നേരെ നിന്നില്ല. എന്തൊക്കെയോ പുലമ്പി, പൊടുന്നനെ താഴെ വീണു. ആരൊക്കെയോ തൂക്കിയെടുത്ത് കാറിൽകൊണ്ടാക്കി, അങ്ങനെ തടി രക്ഷപ്പെടുത്തി... Bhagwanth Mann
‘ഇന്ത്യ പിറന്നത് 1947ൽ അല്ല. നമ്മുടെ ഗുരുക്കന്മാർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഒരുപാട് അടിച്ചമർത്തലുകൾ സഹിച്ചിട്ടുണ്ട്. ഞാൻ അന്ന് ഒളിവിലായിരുന്നു. ആ സമയത്ത് സിഖുകാരുടെ തലപ്പാവു ധരിച്ചാണ് ഒളിവിൽ....| PM Narendra Modi | Silkh Leaders | Punjab Assembly elections 2022 | Manorama News
അമൃത്സർ ഈസ്റ്റ് മണ്ഡലത്തിലെ രാഷ്ട്രീയ മൈതാനം എത്ര നനച്ചിട്ടാലും ഇക്കുറി പൊടിപാറും. കോൺഗ്രസ് പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിനെ ശിരോമണി അകാലിദളിന്റെ തീപ്പൊരി നേതാവ് ബിക്രം സിങ് മജീതിയ ആണ് ഇവിടെ നേരിടുന്നത്. പഞ്ചാബിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്റെ വേദി. | Punjab Assembly Elections 2022 | Manorama News
അബോഹർ (പഞ്ചാബ്) ∙ യുപി, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ‘ഭയ്യാമാരെ’ പഞ്ചാബിൽ പ്രവേശിപ്പിക്കരുതെന്ന മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ പരാമർശം വിഭാഗീയ ചിന്താഗതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഒരു സ്ഥലത്തെ ആളുകളെ മറ്റു പ്രദേശത്തുള്ളവർക്കെതിരെ പോരാടാൻ Narendra modi, Punjab election, Congress, BJP Rally, Manorama News
അബോഹർ∙ എല്ലാകാലത്തും കോൺഗ്രസ് കർഷകരെ വഞ്ചിച്ചുവെന്നതിന് ചരിത്രം സാക്ഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കണമെന്ന ആവശ്യം ഏറെ നാളുകളായി നിലനിന്നിരുന്നു. എന്നാൽ അവർ ആ ഫയലുകൾ പൂഴ്ത്തിവച്ച് കള്ളം Narendra modi, Punjab election, Congress, BJP Rally, Manorama News
അതിവേഗം, ബഹുദൂരം എന്നതാണു പ്രചാരണത്തിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന്റെ നയം. പ്രചാരണത്തിൽ അതിവേഗം പായാതെ അദ്ദേഹത്തിനു മറ്റു മാർഗമില്ല. എതിരാളികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ബിജെപിയും ഡൽഹിയിൽനിന്നു താരപ്രചാരകരെ പഞ്ചാബിലേക്കെത്തിക്കുമ്പോൾ | Sukhbir Singh Badal | Manorama News
പഠാൻകോട്ട് ∙ സൈനികരെ കോൺഗ്രസ് അപമാനിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠാൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരോടു കോൺഗ്രസ് ബഹുമാനം കാണിച്ചില്ലെന്നാണ് ആരോപണം. ഭീകരാക്രമണത്തിന് എതിരെ രാജ്യം ഒന്നിച്ചപ്പോൾ കോൺഗ്രസ് മാത്രമാണു മാറിനിന്നതെന്നും മോദി | Narendra Modi | Punjab Elections 2022 | Surgical Strikes | Manorama News
ന്യൂഡൽഹി ∙ രവിദാസ് ജയന്തിയോട് അനുബന്ധിച്ചു ഡൽഹി കരോൾ ബാഗിലെ ഗുരു രവിദാസ് വിശ്രം ധാം മന്ദിറിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സ്ത്രീകളടക്കമുള്ള വിശ്വാസികളുമായി സംസാരിച്ച മോദി, അവരോടൊപ്പം ‘ശബദ് കീർത്തൻ’ പരിപാടിയിലും പങ്കെടുത്തു. | Narendra Modi Offers Prayers At Ravidas Temple | Video | Manorama News
പ്രതിരോധ താരം കൂടിയായ ക്യാപ്റ്റനെ നേരിടാൻ ഗോൾക്ഷാമം നേരിട്ടിട്ടില്ലാത്ത സെന്റർ ഫോർവേഡ് എന്നതാണ് ജലന്ധർ കന്റോൺമെന്റിലെ അവസ്ഥ. ഹോക്കി ഒളിംപ്യൻമാർ പൊരിഞ്ഞ പോരാട്ടത്തിലാണ്. സീറ്റ് നിലനിർത്താൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ പർഗത് സിങ് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ. | Punjab Assembly Elections 2022 | Manorama News
അമൃത്സർ ∙ പഞ്ചാബിൽ കോൺഗ്രസ് സർക്കസ് ആണെന്ന് പരിഹസിച്ച ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാന്‍ കടുത്ത ഭാഷയിൽ മറുപടി നൽകി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ...Charanjit Singh Channi, Charanjit Singh Channi Malayalam News
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒരു ജയിൽപുള്ളി 21 ദിവസത്തേക്ക് പ്രത്യേക അവധിയിൽ പുറത്തിറങ്ങിയാൽ എന്തു സംഭവിക്കും? അതും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്. എന്തും സംഭവിക്കാം എന്നാണു പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികൾ പറയുക... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News
അമൃത്സർ ∙ പഞ്ചാബിലെ ജലന്തറിലെ ക്ഷേത്രം സന്ദർശിക്കാൻ, പ്രാദേശിക ഭരണകൂടത്തിന്റെ അനാസ്ഥ കാരണം തനിക്കു സാധിച്ചില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ മാസമാദ്യം ഫിറോസ്പുരിൽ റോഡ് യാത്രയ്ക്കിടെ തടസ്സം നേരിട്ടതിനെത്തുടർന്ന് മടങ്ങിയ ശേഷം പഞ്ചാബിലേക്കുള്ള മോദിയുടെ ആദ്യ യാത്രയായിരുന്നു ഇന്നലത്തേത്. | Punjab Assembly Elections 2022 | Manorama News
അതിർത്തി സംസ്ഥാനമായ പഞ്ചാബിന് ഏറ്റവും ആവശ്യം സമാധാനവും സുരക്ഷയുമാണെന്നും അതുറപ്പാക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാനവും ഐക്യവുമുറപ്പാക്കാൻ ജീവൻ നൽകാൻ പോലും കോൺഗ്രസ് തയാറാണ്. | Punjab Assembly Elections 2022 | Manorama News
സത്യസന്ധതയുള്ള സർക്കാർ പഞ്ചാബിൽ വരുന്നതിനെ എതിർക്കുന്നവർ തന്നെയും ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാനിനെയും കടന്നാക്രമിക്കുകയാണെന്നു കേജ്രിവാൾ പറഞ്ഞു. ഞങ്ങൾ അധികാരത്തിൽ വന്നാൽ പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയും. | Punjab Assembly Elections 2022 | Manorama News | Manorama News
‘ഒരവസരം ഞങ്ങൾക്കു നൽകിക്കൂടേ...?’ പഞ്ചാബുകാരോട് ആം ആദ്മി പാർട്ടി ചോദിക്കുകയാണ്. ഡൽഹിയിലെ ഭരണമാതൃക വാഗ്ദാനം ചെയ്തു പഞ്ചാബിന്റെ മനസ്സുപിടിക്കാനുള്ള തീവ്രശ്രമത്തിലാണു പാർട്ടി. ‘അരവിന്ദ് കേജ്രിവാൾ ഡൽഹിയിൽ അഴിമതി ഇല്ലാതാക്കി, വൈദ്യുതിനിരക്കു കുറച്ചു; പഞ്ചാബിലും അതാവർത്തിക്കും. ഒരവസരം തരൂ...’ | Bhagwant Mann | Manorama News
ജലന്ധർ ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിനെ കോൺഗ്രസ് നാണം കെടുത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമരിന്ദർ സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചെന്നും..Amarinder Singh, Narendra Modi, Modi Malayalam News, Modi Updates
ചണ്ഡിഗഡ് ∙ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തിയപ്പോള്‍ കര്‍ഷക പ്രതിഷേധം മൂലം യാത്ര മുടങ്ങിയതാണു വിവാദമായതെങ്കില്‍, ഇക്കുറി മോദി എത്തിയപ്പോള്‍ മുടങ്ങിയതു | Narendra Modi | Charanjit Singh Channi | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്താനിരിക്കെ വീണ്ടും പ്രതിഷേധമുയർത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്കെഎം)യുടെ കീഴിലുള്ള 23 കർഷക സംഘടനകൾ പ്രഖ്യാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ മോദിയുടെ കോലം കത്തിക്കുമെന്ന് എസ്കെഎം കോ–ഓർഡിനേഷൻ അംഗം ഡോ.ദർശൻ പാൽ പറഞ്ഞു. | Punjab Assembly Elections 2022 | Manorama News
അപ്രതീക്ഷിത നീക്കങ്ങളാണു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ മുഖമുദ്ര. അടുത്ത നിമിഷം അദ്ദേഹം എന്തു ചെയ്യുമെന്ന് പറയാനാവില്ല. പ്രചാരണത്തിനിടെ മൈതാനത്തു കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങും; പ്രായമായവരെ കണ്ടാൽ അവർക്കൊപ്പമിരുന്നു ചീട്ട് കളിക്കും. | Punjab Assembly Elections 2022 | Manorama News
ന്യൂഡൽഹി∙ ക്യാപ്റ്റൻ അമരിന്ദര്‍ സിങ്ങിനെ ബിജെപി നിയന്ത്രിക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് ചരൺജിത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോട്ട്കാപുരയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അമരിന്ദർ സിങ്ങിന്റെ പേര് പരാമർശിക്കാതെ | Punjab Election 2022 | Priyanka Gandhi | Amarinder Singh | Charanjit Singh Channi | Manorama Online
ന്യൂഡൽഹി∙ കോൺഗ്രസ് വിട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനായി ബിജെപി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കോൺഗ്രസ് എംപിയും അമരീന്ദറിന്റെ ഭാര്യയുമായ പ്രണീത് കൗർ പങ്കെടുത്തതിൽ വിവാദം. ഭർത്താവിന് വേണ്ടി വോട്ടുചോദിക്കാൻ ഭാര്യ എത്തി | Captain Amarinder Singh | Preneet Kaur | Punjab Assembly Elections 2022 | Manorama Online
പാർട്ടിക്കുള്ളിലെ പടലപിണക്കവും ഭരണവിരുദ്ധ വികാരവുമാണു കോൺഗ്രസിനെ പേടിപ്പിക്കുന്നത്. പക്ഷേ, പഞ്ചാബിൽ ഏറ്റവുമധികം ജനരോഷം നേരിടുന്നതു ബിജെപിയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കേന്ദ്ര സർക്കാരിനോടുള്ള കർഷകരുടെ എതിർപ്പ് .. | BJP | Narendra Modi | Punjab Assembly Elections 2022 | പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ | മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ് | Malayala Manorama Online News
‘പഞ്ചാബിന്റെ സിംഹം, പട്യാലയുടെ മഹാരാജ, നമ്മുടെ ക്യാപ്റ്റൻ സാബ്...സിന്ദാബാദ്’. ആരവങ്ങൾക്കിടയിലേക്ക് അമരിന്ദർ സിങ് തലയെടുപ്പോടെ വന്നു നിന്നു. കയ്യിൽ ഹോക്കി സ്റ്റിക്കും അതിലുറപ്പിച്ച ബോളും; ഏതാനും മാസം മുൻപ് രൂപം നൽകിയ പഞ്ചാബ് ലോക് കോൺഗ്രസിന്റെ | Punjab Assembly Elections 2022 | Manorama News
അമൃത്സർ∙ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയത്തിൽ കുറഞ്ഞ് ഒരു ലക്ഷ്യവും ഇല്ലെന്ന് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ഒഴിഞ്ഞ...
പഞ്ചാബിൽ, സ്ഥാനാർഥിയുടെ പെരുമയും കരുത്തും ആത്മവിശ്വാസവും ഉയരുന്തോറും അദ്ദേഹത്തിന്റെ മീശ പിരിഞ്ഞ് മുകളിലേക്കു കയറും. രണ്ടറ്റങ്ങളും ഉയർന്ന് ‘ധ’ പോലെ മീശ പിരിച്ചുകയറ്റിയവൻ, കൂട്ടത്തിലെ വീരൻ. രാഷ്ട്രീയ പാർട്ടികളുടെ കാര്യമെടുത്താൽ, സംസ്ഥാനത്ത് ഇക്കുറി മീശ പിരിച്ചു നിൽക്കുന്നതു കോൺഗ്രസും ആം ആദ്മി
ന്യൂഡൽഹി ∙ ഗോദയിലെ അതികായൻ ‘ഗ്രേറ്റ് ഖലി’ എന്നറിയപ്പെടുന്ന ദലീപ് സിങ് റാണ ബിജെപിയിൽ ചേർന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് നാട്ടുകാരനായ ഖലി ഗുസ്തിയുടെ ഗോദ വിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നത്.
ന്യൂഡൽഹി∙ ഇടിക്കൂട്ടിലെ ഇന്ത്യൻ താരം ദലീപ് സിങ് റാണ എന്ന ദ ഗ്രേറ്റ് ഖാലി ബിജെപിയിൽ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ദ ഗ്രേറ്റ് ഖാലിDalip Singh Rana, The Great Khali, BJP, Assembly election 2022, Punjab Legislative Assembly election, 2022, Punjab, Punjab BJP, Manorama News, Manroama Online.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.