Activate your premium subscription today
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നിർമിത ബുദ്ധി (എഐ)യും ഇനി പാഠ്യവിഷയം. ഏഴാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലാണ് എഐ പ്രായോഗിക പാഠം ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എഐ പ്രോഗ്രാം കുട്ടികൾ സ്വയം തയാറാക്കുന്ന വിധമാണ് 'കംപ്യൂട്ടർ വിഷൻ' എന്ന അധ്യായത്തിലുള്ളത്. ഈ പ്രോഗ്രാം
കണ്ണൂർ : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്മുറി വരുന്നു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നൈപുണിവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 600 സ്കൂളുകളിലാണു ക്രിയേറ്റീവ് കോർണർ സ്ഥാപിക്കുക. 15–20 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ക്ലാസ്മുറിയാണിത്.
മികച്ചൊരു പ്രോജക്ടാണെങ്കിലും ഉപഭോക്താവിനു കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു കൊടുക്കാൻ സാധിക്കുന്നില്ലേ? പേപ്പറിൽ വരച്ച പ്ലാനുകൾക്ക് യഥാർഥ ലോകത്തിന്റെ അനുഭവം പകർന്നു നൽകിയാൽ ക്ലയന്റിന് എളുപ്പമാകും. കംപ്യൂട്ടർ നിർമിത ത്രിമാന ചിത്രങ്ങളെ യഥാർഥമെന്ന പോലെ അനുഭവിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്
തിരുവനന്തപുരം∙ പൊതുവിദ്യാലയങ്ങളിലെ ഇന്റർനെറ്റ് കണക്ഷന്റെ കാര്യത്തിൽ കെ ഫോണിന്റെ ഉറപ്പ് വീണ്ടും വെറുംവാക്കായി. ഹൈടെക് ക്ലാസ് മുറികളുള്ള ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ഒക്ടോബർ 30ന് മുൻപ് ഇന്റർനെറ്റ് എത്തിക്കാമെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന് ഏറ്റവും ഒടുവിൽ കെ ഫോൺ നൽകിയ ഉറപ്പ്.
കൊയിലാണ്ടി∙ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന, കിടപ്പിലായ കുട്ടികൾക്കുള്ള വെർച്ച്വൽ ക്ലാസ് റൂമിന്റെ ജില്ലാതല ഉദ്ഘാടനം പന്തലായനി ബിആർസിയിലെ ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷാമിലിന്റെ വീട്ടിൽ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭവം
ദീപ ടീച്ചര്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമിലിരുന്ന് പഠിക്കാന്‍ കാശിനാഥന് വരില്ല. കോഴിക്കോട് മൊടക്കല്ലൂര്‍ എ യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ കാശിനാഥന് ഒടുവില്‍ അര്‍ബുദത്തിന് കീഴടങ്ങി. കാശിയുടെ ആഗ്രഹം സഫലമാക്കാന്‍ സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത് ക്ലാസ് റൂമൊരുക്കിയ, പ്രിയപ്പെട്ട
കൊച്ചി ∙ കുട്ടികൾ പുസ്തകങ്ങളിൽ നിന്ന് അകന്നു പോകുന്നു എന്ന പരാതിക്കിടെ ത്രിഡി സിനിമ കാണും പോലെ കണ്ണട വെച്ചു വായിക്കാവുന്ന പുസ്തകങ്ങള്‍ വിപണിയിൽ. ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍) വിര്‍ച്വല്‍ റിയാലിറ്റിയും (വിആര്‍) ഉപയോഗിച്ച് സൗരയൂഥത്തിലും മനുഷ്യശരീരത്തിന്റെ ഉള്ളിലും കടന്നു ചെന്നാലെന്ന പോലെ
ബയോഡേറ്റ അയയ്ക്കാനും സൗജന്യ കൗൺസിലിങ് ലഭിക്കാനും അടുത്ത അധ്യയനവർഷത്തെ അഡ്മിഷൻ രീതികളെക്കുറിച്ചും വ്യക്തമായ ഉൾക്കാഴ്ച ലഭിക്കാനും ഓൺലൈൻ മീറ്റിങ് കുട്ടികളെ സഹായിക്കും.
കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കേണ്ടി വന്ന ആയിരക്കണക്കിന് പേരില്‍ രണ്ടു പേരാണ് ഡോക്ടര്‍മാരായ സോ. ഡേവിസും ടോം ജാക്സണും. വിവാഹം മാറ്റിവെക്കേണ്ടി വന്നെങ്കിലും ഇരുവരും മറക്കാത്ത ഗംഭീരമായൊരു അപ്രതീക്ഷിത വെര്‍ച്വല്‍ വിവാഹ ചടങ്ങ് ഒരുക്കിയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ
കോവിഡ്-19 വ്യാപനത്തിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളജുകളും 2020 മാര്‍ച്ച് 10ന് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. മാര്‍ച്ച് 11 മുതല്‍ ഹോസ്റ്റലുകളും അടയ്ക്കാന്‍ തുടങ്ങിയതോടെ വിദ്യാർഥികളെയെല്ലാം വീടുകളിലേക്കു തിരിച്ചയച്ചു. പിന്നാലെ ലോക്ഡൗണും വന്നതോടെ വിദ്യാർഥികൾ
Results 1-10