Activate your premium subscription today
പാചകം ഒരു കലയാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ അനുയോജ്യമായ വസ്തുക്കൾ ലഭിച്ചില്ലെങ്കിൽ അതൊരു കലാപമായി മാറുകയും ചെയ്യും. പാചകം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ മികച്ചതായിരിക്കണം എന്നതു പോലെ തന്നെ പ്രധാനമാണ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റ് വസ്തുക്കളും. അടുക്കളയിൽ ഏറ്റവും അത്യാവശ്യമുള്ള ഒരു
ന്യൂഡൽഹി∙ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കായ 2.36 ശതമാനമായി. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. സെപ്റ്റംബറിൽ ഇത് 1.84 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ –0.26 ശതമാനവും. ഭക്ഷ്യവസ്തുക്കളുടെ വിലവർധന
പാചകം മിക്കവർക്കും ഇഷ്ടമാണെങ്കിലും പച്ചക്കറികൾ കഴുകി ചെറുതായി അരിഞ്ഞെടുക്കുകയെന്നത് ടാസ്കാണ്. പ്രത്യേകിച്ച് സവാള. ഒാർക്കുമ്പോൾ തന്നെ കണ്ണിൽ വെള്ളം നിറയും. സവാള അരിയുമ്പോൾ കണ്ണ് നീറാതിരിക്കുവാനായി പല ടെക്ക്നിക്കുകളും വീട്ടമ്മമാർ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്
പണ്ടുകാലത്ത് ക്രിസ്ത്യൻ ദേവാലയങ്ങളിൽ സ്ലീബാപെരുന്നാളിനു വിളമ്പുന്ന ഒരു നേർച്ച വിഭവമായിരുന്നു പഞ്ചാരമണ്ട. അരി, ശർക്കര, പഞ്ചസാര, നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ. പപ്പടത്തിന്റെ കനത്തില്‍, ഒരു ചപ്പാത്തിയുടെ വലുപ്പത്തിലാണ് ഇതുണ്ടാക്കിയെടുക്കുന്നത്. അധികം പശയില്ലാത്ത അരി
ദിവസം ആരംഭിക്കണമെങ്കില്‍ ചായയില്ലാതെ പറ്റില്ല പലര്‍ക്കും. ചായ കുടിച്ചില്ലെങ്കില്‍ പലര്‍ക്കും തലവേദനയും ക്ഷീണവുമെല്ലാം അനുഭവപ്പെടാറുണ്ട്. എന്നും ചായ ഉണ്ടാക്കുന്നതു കൊണ്ടുതന്നെ ഉപയോഗിച്ചു കഴിഞ്ഞ ചായപ്പൊടി വീടുകളില്‍ സുലഭമായിരിക്കും. ഇവ ചുമ്മാ പുറത്തേക്ക വലിച്ചെറിയാതെ ഉപയോഗപ്രദമായി മാറ്റിയെടുത്താലോ?
അധികമൊന്നും ആവശ്യമില്ലെങ്കിലും കറികള്‍ക്ക് വളരെ ആവശ്യമായ ഒരു ചേരുവയാണ് മുളക്. സാധാരണയായി പച്ച മുളകാണ് കറികള്‍ക്ക് ഉപയോഗിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ഒട്ടേറെ മുളകിനങ്ങളുണ്ട്. കറികള്‍ക്ക് എരിവു കൂട്ടാന്‍ മാത്രമല്ല, പല വീടുകളിലും അലങ്കാരച്ചെടികളായും ഇവ ഉപയോഗിക്കുന്നു. ഇങ്ങനെ സ്വന്തം വീട്ടില്‍
ഷാർജ ∙ ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്ന് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു.
സമൂഹമാധ്യമങ്ങളിലെ താരങ്ങളാണ് ഫുഡ് വ്ലോഗർമാർ. ഭൂമിയിൽ ഇല്ലാത്ത ഭക്ഷണ മെനുവും ആരുമറിയാത്ത കോമ്പിനേഷനും ഒക്കെ കണ്ടുപിടിച്ച് നമുക്കു മുമ്പിൽ അവതരിപ്പിക്കുന്നവരാണ് ഈ വ്ലോഗർമാർ. പക്ഷേ പലപ്പോഴും സമൂഹമാധ്യമങ്ങളിലെ വിഡിയോയും ഇവരുടെ അവതരണവും ഒക്കെ കണ്ടു ഈ പറയുന്ന സ്ഥലങ്ങളൊക്കെ തേടിപ്പിടിച്ച് ചെല്ലുമ്പോൾ
വിഭവങ്ങൾ സ്വാദും നല്ല നറുമണവും നൽകുന്ന കറിവേപ്പിലയ്ക്ക് ഔഷധഗുണം ഏറയുണ്ട്. കറികളിൽ ചേർക്കാൻ മാത്രമല്ല, കറിവേപ്പില കൊണ്ടും ബിരിയാണി. ചമ്മന്തി എന്നുവേണ്ട സകലതും ചിലർ തയാറാക്കാറുമുണ്ട്. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറിവേപ്പില എണ്ണ കാച്ചി
കറി വച്ച് കഴിക്കുന്നതിനെക്കാള്‍, വറുത്ത മീനാണ് എല്ലാവര്ക്കും പൊതുവേ ഇഷ്ടം. മീന്‍ പാകംചെയ്യാന്‍ കൂടുതല്‍ സൗകര്യവും ഇതുതന്നെയാണ്, പെട്ടെന്ന് പണി കഴിയും! എന്നാല്‍, എണ്ണയില്‍ വറുത്തെടുക്കേണ്ട കാര്യം ആലോചിക്കുമ്പോള്‍ തന്നെ, കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍ എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ മനസ്സിലേക്ക്
Results 1-10 of 2687