Activate your premium subscription today
മലബാറിലെ സ്പെഷല് പലഹാരങ്ങളിലൊന്നാണ് കുഴി പനിയാരം. ഉണ്ണിയപ്പത്തിന്റെ ആകൃതിയില് ഉണ്ടാക്കുന്ന ഈ പലഹാരത്തിന്, പലവിധത്തിലുള്ള കൂട്ടുകളും ഉപയോഗിക്കാം. ചെറുപഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വെറൈറ്റി പനിയാരമാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. നാലുമണിച്ചായക്കൊപ്പം കഴിക്കാവുന്ന ഈ അടിപൊളി വിഭവം എങ്ങനെയാണ്
നാലുമണി ചായ രസകരമാക്കാൻ ഒരു വ്യത്യസ്ത മലബാർ പരമ്പരാഗത പലഹാരം, കുഴി പണിയാരം. ചേരുവകൾ ഇഡ്ഡലി മാവ് - 2 കപ്പ് സവാള - ഒന്നര എണ്ണം ഇഞ്ചി - 2 ഇഞ്ച് പച്ചമുളക് - 4 എണ്ണം ഉഴുന്നു പരിപ്പ് - 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ - ആവശ്യത്തിന് കടുക് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഉള്ളിയും ഇഞ്ചിയും പച്ചമുളകും
ഈസി ടേസ്റ്റി ഹെൽത്തി ഓട്സ് പനിയാരം അല്ലെങ്കിൽ ഓട്സ് അപ്പം വളരെ രുചികരമായി തയാറാക്കാം. ചേരുവകൾ ഓട്സ് - 1 കപ്പ് ദോശ മാവ് -1/2കപ്പ് അല്ലെങ്കിൽ അരിപ്പൊടി - 1/2 കപ്പ് ബേക്കിങ് സോഡ - 1/4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് എണ്ണ - 2 ടീസ്പൂൺ കടുക് -1/2 ടീസ്പൂൺ ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ പച്ചമുളക് -3
ദോശമാവു കൊണ്ട് നല്ല രുചിയുള്ളൊരു പലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ദോശമാവ് - രണ്ടര കപ്പ് സവാള - വലുത് ഒരെണ്ണം പച്ചമുളക് - മൂന്നെണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം കറിവേപ്പില - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ബൗളിലേക്കു
എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണിത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. ചേരുവകൾ •ദോശമാവ് - 2
പച്ചരിയും ഉഴുന്നും കടലപ്പരിപ്പും ചെറുപയർ പരിപ്പും വച്ച് ഉണ്ടാക്കുന്ന ഈ ദോശയിൽ പോഷക ഗുണങ്ങൾ ധാരാളമുണ്ട്. ചേരുവകൾ പച്ചരി - 1 കപ്പ് ഉഴുന്ന് - 1/4 കപ്പ് കടലപ്പരിപ്പ് - 1/4 കപ്പ് ചെറുപയർ പരിപ്പ് - 1/4 കപ്പ് ഉണക്കമുളക് - 2 ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി - 4 പച്ചമുളക് - 3 കറിവേപ്പില -
മുരിങ്ങ ഇല തോരൻ ബാക്കി വന്നാൽ ഇനി ഇങ്ങനെ തയാറാക്കാം. ചേരുവകൾ മുരിങ്ങ ഇല തോരൻ - ഒരു കപ്പ് ഇഡ്ഡലി മാവ് - ഒരു കപ്പ് ജീരകം - ഒരു സ്പൂൺ സവാള - ഒരെണ്ണം ഉപ്പ് - ആവശ്യത്തിന് എണ്ണ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കപ്പ് ഇഡ്ഡലി
ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. എന്നും ബ്രേക്ഫാസ്റ്റിനു ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സിമ്പിൾ റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയാറാക്കി വച്ചാൽ എളുപ്പത്തിൽ
ചമ്മന്തിക്കൊപ്പം രുചികരവും പോഷക സമൃദ്ധവുമായ പനിയാരം കഴിക്കാം. ചേരുവകൾ ഓട്സ് - 1/2 കപ്പ് ചെറുപയർ - 1/4 കപ്പ് സാമ്പാർ പരിപ്പ് - 1/4 കപ്പ് കടല പരിപ്പ് - 1/4 കപ്പ് ഉഴുന്ന് പരിപ്പ് - 1/4 കപ്പ് കാശ്മീരി മുളക് - 4 ഉള്ളി - 20 ഇഞ്ചി - ഒരു ചെറിയ കഷ്ണം ജീരകം - 1 ടീസ്പൂൺ ഉപ്പ് -
ചിലങ്ക മണിയുടെ രൂപത്തിലുള്ള നാലു മണി പലഹാരമാവാം ചിലങ്ക പനിയാരമായി മാറിയത്. ചെറു പയറും വൻപയറും പൊട്ടു കടലയും പൊടിച്ചത് ശർക്കര പാനിയിൽ ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ച് അരിമാവിൽ മുക്കി പൊരിച്ചെടുക്കും, ഒരു മാസം വരെ കേടു കൂടാതെ ഇരിക്കുന്ന ഇത് ഇളം ചൂടോടെ കഴിച്ചാൽ സംഭവം കിടുക്കും. ചെറു പയറും വൻപയറും
Results 1-10 of 15