Activate your premium subscription today
‘അതൊക്കെ നമ്മള് പുട്ടു പോലെ മറികടക്കും....’ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പത്തിൽ തീർക്കുമെന്ന് പറയുന്നതിനു പോലും മലയാളികളിന്ന് പുട്ടിനെയാണു കൂട്ടു പിടിക്കുന്നത്. അത്രയ്ക്ക് എളുപ്പമാണോ പുട്ടുണ്ടാക്കാൻ? ആണെന്നുതന്നെ പറയേണ്ടി വരും. അല്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിൽ പണ്ട് അരക്കിലോ, ഒരു കിലോ പുട്ടുപൊടി പായ്ക്കറ്റ് ഇരുന്ന സ്ഥാനത്ത് ഇന്ന് അഞ്ചു കിലോ പത്തു കിലോ ചാക്കുകൾ ഇടംപിടിക്കില്ലല്ലോ! എളുപ്പത്തിൽ, അധികം അധ്വാനമില്ലാതെ, അതിവേഗം പാചകം ചെയ്തെടുക്കാവുന്ന വിഭവങ്ങളിൽ മുൻനിരയിലേക്കുതന്നെ നമ്മൾ പുട്ടിനെ കുത്തിയിടും. പിന്നിൽ നിന്ന് എത്ര ‘കുത്തേറ്റാലും’ പുട്ടിന് യാതൊരു കുഴപ്പവുമില്ല. അച്ചടക്കത്തോടെതന്നെ കുറ്റിയിൽനിന്ന് നൂഴ്ന്നിറങ്ങും. ഒരു മയമില്ലാതെ കുത്തിയാൽ പക്ഷേ, തനി സ്വഭാവം പുറത്തെടുക്കുവാനും മടിയില്ല, മൊത്തത്തിൽ എല്ലാം പൊടിച്ച് തരും പുട്ടെന്ന മഹാന്.
നല്ല മധുരമുള്ള വരിക്ക ചക്ക കിട്ടുമ്പോള്‍ തീര്‍ച്ചയായും തയാറാക്കി നോക്കണം ഈ ചക്ക പുട്ട്. കൂടെ കഴിക്കാന്‍ കറിയോ പഴമോ ഒന്നും തന്നെ വേണ്ട! ചേരുവകൾ • വരിക്ക ചക്ക ചുളകള്‍ - 8-10 എണ്ണം • അരിപ്പൊടി - 1 കപ്പ് • ഉപ്പ് - ആവശ്യത്തിന് • വെള്ളം - ആവശ്യത്തിന് • തേങ്ങ ചിരകിയത് - 1/2 മുറി തയാറാക്കുന്ന
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ‘പുട്ടടി’യിലൂടെ നിയമസഭയിൽ നവകേരളസദസ്സിന്റെ ‘ഫുഡ് അടി’യെ അവതരിപ്പിച്ചപ്പോൾ സ്പീക്കർ അത് രേഖയിൽനിന്ന് ഒഴിവാക്കി!! ഉടനെയെത്തി തിരുവഞ്ചൂരിന്റെ മറുവാക്ക്. പക്ഷേ ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അതിനും തടയിട്ടു, പുട്ടും കാപ്പിയും ഒന്നും പറ്റില്ല എന്നായി. പന്തു വീണ്ടും സ്വന്തം കാലിൽ കിട്ടിയ തിരുവഞ്ചൂർ തൂക്കി ഒറ്റയടി ‘‘പൊട്ടൻ പുട്ടു വിഴുങ്ങിയതു പോലെ ഇരിക്കരുത്’’ എന്ന നാടൻ അടി. പക്ഷേ മെസിയുടെ ഫ്രീകിക്കുപോലെ അത് പോസ്റ്റിനുള്ളിലേയ്ക്ക് പറന്നിറങ്ങി. അങ്ങനെ എവിടെയോ ഉരുണ്ടു നടന്ന പുട്ട് പെട്ടെന്നങ്ങു ഹിറ്റായ വേളയിൽ പുട്ടുറുമീസു മുതൽ പട്ടുറുമാൽ പുട്ടു വരെയുള്ളവരെ ഒന്ന് ഓർത്തെടുക്കുകയാണിവിടെ.
കേരളത്തിലെ പ്രധാന വ്യവസായികളിൽ ഒരാളും ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ലളിതമായ ജീവിതശൈലി പിന്തുടരുന്ന വ്യക്തിത്വമാണ്. ജീവിതത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിലും ആ ലാളിത്യമുണ്ട്. ഏതു നാട്ടിൽ പോയാലും താൻ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് കേരളത്തിലെ തനിനാടൻ വിഭവങ്ങളാണെന്നു
പുട്ട് മലയാളിയുടെ ഇഷ്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ്. പലതരത്തിലുള്ള പുട്ടുകൾ നമ്മൾക്ക് സുപരിചിതമാണ്. അത്തരത്തിൽ റാഗി ഉപയോഗിച്ച് അടിപൊളി പുട്ട് തയാറാക്കിയാലോ. കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് റാഗി. ഗോതമ്പു മാവ്, പ്ലെയിൻ വൈറ്റ് റൈസ് എന്നിവയേക്കാൾ
നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും, അല്ലെങ്കിൽ പൂപോലെയുള്ള പാലപ്പവും മുട്ടക്കറിയും ആഹാ, ഒരു ദിവസം തുടങ്ങാൻ ഏറ്റവും നല്ലത് മനസുനിറയ്ക്കുന്ന ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ആണ്. നമ്മൾ മലയാളികളുടെ വീക്നെസ് ആണ് ഇവയെന്നും പറയാം. പക്ഷേ ഇതൊക്കെ ഉണ്ടാക്കിയെടുക്കാനുള്ള സമയക്കുറവും അതിന് വേണ്ടി മാവ്
അരിപ്പൊടിയും തേങ്ങയും പുട്ടുകുറ്റിക്കുള്ളിലിട്ട് ആവിയില്‍ വേവിച്ച പുട്ട് മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിലൊന്നാണ്. പുട്ടിനൊപ്പം കടലക്കറിയോ പയറോ മുട്ടക്കറിയോ പഴമോ പപ്പടമോ ഒക്കെയാണ് സാധാരണ കഴിക്കാറുള്ളത്. ശരീരത്തിനാവശ്യമായ കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീനുകളുടെയും ഉറവിടമാണ് ഇത്. പലതരം
എന്നും ദോശയും ഇഡ്ഡലിയും ചപ്പാത്തിയുമെല്ലാം കഴിച്ച് മടുത്തോ? എങ്കില്‍ കിടിലനൊരു മുട്ടപ്പുട്ട് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഈ വിഭവം രുചികരവുമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഈ രുചിക്കൂട്ട് തയാറാക്കുന്നതെങ്ങനെയെന്നു
അരിവറുത്തു പൊടിച്ച് ശർക്കരയോ പഞ്ചസാരയോ ചേർത്ത് കഴിക്കാറുണ്ട്. അവലോസുപൊടി അങ്ങനെ പലരൂപത്തിലും തയാറാക്കാം. സമയയെടുത്താണെങ്കിൽ ശർക്കര പാനിയാക്കി ഉരുട്ടിയെടുത്തും ഉണ്ടാക്കാം. സ്വാദേറൂം വിഭവമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അവലോസ് പൊടി തയാറാക്കിയാലോ? അതും ബാക്കി വന്ന
പുട്ടിന് കടലയും ബീഫും പഴവുമൊക്കെ ജോടിയാകും. എളുപ്പത്തിൽ തയാറാക്കാവുന്ന പലഹാരവുമാണ് പുട്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പു പൊടികൊണ്ടും ഒാട്സുകൊണ്ടും റവ കൊണ്ടുമൊക്കെ പുട്ട് തയാറാക്കാറുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി പുട്ട് ഉണ്ടാക്കിയാലോ? അരിപ്പൊടിയൊന്നും വേണ്ട, അവലാണ് ഇവിടുത്തെ താരം. വെള്ള
Results 1-10 of 81