Activate your premium subscription today
Saturday, Mar 29, 2025
സൗദി അറേബ്യയുടെ സഹമന്ത്രി മുത്തലിബ് അല്നഫീസ (88) അന്തരിച്ചു.
കേളി കുടുംബവേദി നടത്തിവരാറുള്ള 'ജ്വാല 2025' അവാർഡ് ദാനവും മൈലാഞ്ചിയിടൽ മത്സരവും ഏപ്രിൽ 18ന് ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും.
സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ രാജകുമാരനെ മികച്ച റാങ്കോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശകനായി നിയമിച്ചു.
നവയുഗം സാംസ്ക്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ കിങ് ഫൈസൽ യൂണിവേഴ്സിറ്റി (എൻജിനീയറിങ് കോളജ്)യും ഇന്ത്യൻ മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള ഇറാം പവർ ഇലക്ട്രോണിക്സ് കമ്പനിയും തമ്മിൽ ദീർഘകാല സഹകരണ ധാരണാപത്രം ഒപ്പുവച്ചു.
ഈദുൽ ഫിത്ർ പ്രമാണിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ട്രെയിൻ എന്നിവയുടെ പതിവ് സർവീസുകൾക്കു പുറമെ പ്രത്യേക സർവീസ് സമയം അധികൃതർ പ്രഖ്യാപിച്ചു.
മദീന ∙ മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു. പാലക്കാട്, ചാലിശ്ശേരി സ്വദേശി, മണ്ണാരപ്പറമ്പ് മൂക്കിലപ്പീടികയിൽ പാളികാട്ടിൽ സെയ്തലവി ഹാജി മകൻ ഹമീദ് (67) ആണ് മരിച്ചത്.
ദമാം∙ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അൽഖോബറിൽ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന കോഴിക്കോട്, ഫറോക്ക് സ്വദേശി അബ്ദുൽ മജീദ് വേങ്ങാട് (62) ആണ് മരിച്ചത്. രാത്രിയിലെ ഇശാ നമസ്കാരത്തിന് അൽ കോബാറിലെ വീട്ടിൽ ഒരുങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ
റിയാദ്∙ കൊച്ചുവെളുപ്പാൻ കാലത്ത് തീപടർത്താനെത്തിയ സ്റ്റീഫൻ നെടുമ്പള്ളിയെയും അബ്രാം ഖുറേഷിയെയും നിറഞ്ഞ സദസ്സിൽ ആവേശത്തോടെ വരവേറ്റ് റിയാദിലെ മോഹൻലാൽ ഫാൻസ്. സൗദി സമയം രാവിലെ 3.30ന് തുടങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ആദ്യ ഫാൻസ് ഷോ കാണാനായി രാത്രി 2ന് തന്നെ ഗ്രാനഡ മാളിലുള്ള റിയാദിലെ ഏറ്റവും
റമസാനിലെ ഇരുപത്തിയേഴാം രാവ്, പ്രാർഥനയിൽ മുഴുകി ജനലക്ഷങ്ങൾ.
Results 1-10 of 2087
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.