Activate your premium subscription today
Sunday, Apr 20, 2025
കൂനൂർ∙ ആ ദുരന്തദിനത്തിന്റെ ഓർമകൾ മായ്ക്കാൻ നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ അവിടെ ഒരു പൂങ്കാവനമൊരുക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനികോദ്യോഗസ്ഥരും അവിടെ വാടാത്ത പൂക്കളാകും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ ഊട്ടിക്കു സമീപമുള്ള കൂനൂരിൽ
പാലക്കാട് ∙ സൈനിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്ന് നടന്ന് ഇന്ന് ഒരു വർഷം. ഊട്ടിക്കടുത്ത കുനൂരിൽ 2021 ഡിസംബർ 8നു നടന്ന ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേരാണു മരിച്ചത്. 8നു ഉച്ചയ്ക്കു 12.08നായിരുന്നു രാജ്യത്തെ
കൂനൂർ∙ ആ ദുരന്തദിനത്തിന്റെ ഓർമകൾ മായ്ക്കാൻ നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ അവിടെ ഒരു പൂങ്കാവനമൊരുക്കും. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും സൈനികോദ്യോഗസ്ഥരും അവിടെ വാടാത്ത പൂക്കളാകും.സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ ഊട്ടിക്കു സമീപമുള്ള കൂനൂരിൽ
കഴിഞ്ഞ 30 വർഷത്തിനിടെ ചെറുതും വലുതുമായ 27 വിമാനാപകടങ്ങളാണു നേപ്പാളിലുണ്ടായത്. ഇതിൽ 20 എണ്ണമുണ്ടായത് കഴിഞ്ഞ 10 വർഷത്തിനിടെ. എന്തുകൊണ്ടാണ് നേപ്പാളിലെ വിമാനയാത്രകൾ സുരക്ഷയുടെ പാത വിട്ടു പറക്കുന്നത്? എന്തുകൊണ്ടാണ് അവിടെ വിമാനാപകടങ്ങൾ തുടർക്കഥയാകുന്നത്? പല കാരണങ്ങളുണ്ട്.. Plane Crash
തൃശൂർ ∙ തമിഴ്നാട് കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. Air Force helicopter crash, Air Force helicopter crash Coonoor, Junior Warrant Officer A Pradeep, Wife of Junior Warrant Officer A Pradeep, Kerala News, Manorama News, Manorama Online.
ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കൂനൂർ അപകടത്തിനു പിന്നിൽ അട്ടിമറി, സാങ്കേതിക തകരാർ, പൈലറ്റിന്റെ വീഴ്ച എന്നിവ ഉണ്ടായിട്ടില്ലെന്നാണു പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. | Gen Bipin Rawat chopper crash | Manorama News
ന്യൂഡൽഹി ∙ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂര്‍ ഹെലികോപ്റ്റർ അപകടത്തില്‍ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാലാവസ്ഥാ... Coonoor helicopter crash, coonoor chopper crash, Bipin Rawat, Manorama News
മോശം കാലാവസ്ഥയിൽ സാഹചര്യങ്ങൾ മനസ്സിലാക്കാൻ പൈലറ്റുമാർക്കു കഴിയാതെ വന്നതാകാം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടത്തിനു.. Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
ന്യൂഡല്‍ഹി∙ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ | Gen Bipin Rawat, Army Chopper Crash, Manorama News
ജോർഹട്ടിന്റെ ആകാശത്തുനിന്ന് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത വിമാനം ‘പുഷ്പക്’ ടിയു124 അപ്രതീക്ഷിതമായി മൂക്കുകുത്തി ഭൂമിയിലേയ്ക്കു പതിച്ചു. വിമാനത്തിന്റെ നോസ് ലാൻഡിങ് സംഭവിച്ചതോ, അടിയന്തര സാഹചര്യം മുൻനിർത്തി പ്രധാനമന്ത്രിയെ രക്ഷിക്കാനായി....Jorhat Air Crash, Wg Cdr Clarence J D’Lima, Wg Cdr Joginder Singh, Sqn Ldr VVSNM Sunkara
ന്യൂഡൽഹി ∙ ഹെലികോപ്റ്റർ പറത്തിയിരുന്നവർക്ക് പ്രതികൂല കാലാവസ്ഥയിൽ സ്ഥലവും സാഹചര്യവും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വന്നതാകാം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കൂനൂർ അപകടത്തിന്റെ കാരണമെന്നു വിലയിരുത്തലിലേക്ക് അന്വേഷണ Weather, Bipin Rawat, Coonoor helicopter crash, Manorama News
ന്യൂഡൽഹി∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അപകടം പെട്ടെന്നുണ്ടായതെന്നാണ് നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് | CDS Helicopter Crash | Air Force Chopper Crash | General Bipin Rawat | Helicopter Crash | Manorama Online
കോവിഡ് മഹാമാരിയും സാമ്പത്തിക പരിഷ്കാരങ്ങളും അലയടിച്ച വർഷം, കോവിഡ് വാക്സീൻ വിതരണത്തിൽ 100 കോടി ഡോസ് പിന്നിട്ട ആശ്വാസത്തിന്റെ വർഷം, ബംഗാളിലും കേരളത്തിലും ഭരണത്തുടർച്ച സംഭവിച്ച വർഷം, ഡൽഹിയിൽ കർഷക സമരം കൊടുമ്പിരി കൊണ്ട വർഷം, സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച വർഷം. 2021 ഇന്ത്യയ്ക്ക് സംഭവബഹുലമായിരുന്നു.. India Year Ender | India @2021 | Manorama News
ഒല്ലൂർ ∙ കൂനൂരിലെ വ്യോമസേനാ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫിസർ എ. പ്രദീപിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്തി. പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാത്രി 7.40ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.... | Pinarayi Vijayan visits A Pradeep House | Coonoor Helicopter Crash | Manorama News
തൃശൂർ ∙ ഊട്ടി കൂനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച സൈനികൻ എ.പ്രദീപിന്റെ പുത്തൂർ പൊന്നൂക്കരയിലെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിയ അദ്ദേഹം ...| Pinarayi Vijayan visits A Pradeep House | Coonoor Helicopter Crash | Manorama News
ന്യൂഡൽഹി∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റു മരണത്തിനു കീഴടങ്ങിയ ക്യാപ്റ്റൻ വരുൺ സിങ്ങിനെ മൻ കി ബാത്തിൽ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് മാസത്തിൽ ശൗര്യചക്ര പുരസ്കാരം സ്വീകരിച്ച ശേഷം സ്കൂൾ പ്രിൻസിപ്പലിന് വരുൺ സിങ് അയച്ച കത്ത് പ്രധാനമന്ത്രി മൻ കി ബാത്തിൽ വായിച്ചു കേൾപ്പിച്ചു... Mann Ki Baath, Narendra Modi, Varun Singh
സീനിയോരിറ്റി പരിഗണിച്ചാണു സംയുക്ത സേനാ മേധാവിയുടെ നിയമനമെങ്കിൽ 3 സേനാ മേധാവികളിൽ മുതിർന്നയാളായ ജനറൽ നരവനെയ്ക്കാണ് (കരസേന) സാധ്യത. അടുത്ത സംയുക്ത മേധാവി മറ്റൊരു സേനയിൽ നിന്നാവണമെന്ന വാദമുയർന്നാൽ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി (വ്യോമസേന), മലയാളിയായ അഡ്മിറൽ ആർ. ഹരികുമാർ (നാവികസേന) എന്നിവരെയും പരിഗണിച്ചേക്കാം. ..Bipin Rawat, MM Naravane
പൊന്നൂക്കര (തൃശൂർ) ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫിസർ എ. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിന്റെയും അച്ഛന് ചികിത്സാ ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് മന്ത്രി കെ. രാജൻ കൈമാറി.
ഭോപാല്‍∙ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരുന്തത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന് വികാരനിര്‍ഭരമായ യാത്രമൊഴി. ഭോപാലിലെ ബൈരാഗഡ് ശ്മശാനത്തില്‍ നടന്ന സംസ്കാര ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് ഉള്‍പ്പെടെ
തൃശൂർ∙ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. സർക്കാർ ജോലി നൽകുന്നതിന്റെ ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ, പ്രദീപിന്റെ പുത്തൂരിലെ വസതിയിലെത്തി
ന്യൂഡൽഹി∙ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാകും. ഉന്നത സർക്കാർ വൃത്തങ്ങളിൽനിന്ന് ഇതു സംബന്ധിച്ചു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്വേഷണ സംഘം ഇപ്പോൾ സാക്ഷികളുടെ മൊഴി... IAF, Bipin Rawat, Chopper Crash
ഭോപാൽ ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ് ഇനി ജ്വലിക്കുന്ന ഓർമ. പൂർണ ഔദ്യോഗിക– സൈനിക ബഹുമതികളോടെ ഭോപാലിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. ഉത്തർപ്രദേശിലെ ഘസിയാബാദാണ് വരുണിന്റെ ജന്മനാട്.
ബെംഗളൂരു ∙ സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ച കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട ഏക സൈനികനും മരിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് (39), എട്ട് ദിവസത്തെ പോരാട്ടത്തിനൊടുവിൽ.... group captain varun singh | coonoor helicopter crash | Air Force Chopper Crash | Manorama Online
ന്യൂഡൽഹി ∙ ആകാശത്ത് നിയന്ത്രണം വിട്ട് പാഞ്ഞ തേജസ്സ് യുദ്ധവിമാനത്തെ ചങ്കൂറ്റത്തിന്റെ ബലത്തിൽ സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാജ്യത്തിനു നഷ്ടമാകുന്നത് വ്യോമസേനയിലെ ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളെ. | Group captain Varun Singh | Manorama News
തിരുവനന്തപുരം∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച വ്യോമസേനയുടെ ജൂനിയര്‍ വാറൻഡ് ഓഫിസര്‍ എ.പ്രദീപിന്റെ ഭാര്യയ്ക്കു സര്‍ക്കാര്‍ ജോലി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജോലിക്കു പുറമേ ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസPradeep, Kerala Government, Manorama News
വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു വരുൺ സിങ്. ഭരണത്തലവന്മാർ, സംയുക്ത സേനാ മേധാവി, സേനാ മേധാവികൾ തുടങ്ങിയവർ വെല്ലിങ്ടൺ സന്ദർശിക്കുമ്പോൾ കോളജ് സ്റ്റാഫിലെ ഉയർന്ന ഉദ്യോഗസ്ഥൻ അവരെ സുലൂർ വ്യോമതാവളത്തിൽ സ്വീകരിക്കുകയും ... group captain varun singh | coonoor helicopter crash | Air Force Chopper Crash | Manorama Online
ബെംഗളൂരു ∙ കൂനൂർ കോപ്റ്റർ ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് വച്ചുപിടിപ്പിക്കാനുള്ള ചർമം (സ്കിൻ ഗ്രാഫ്റ്റ്) ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കൈമാറി. വ്യോമസേനാ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. | Army Chopper Crash | Manorama News
ചെന്നൈ ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കുമെന്നും | Nanjappasathram | Manorama News
ന്യൂഡൽഹി ∙ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളിൽ പരാമർശം നടത്തിയവർക്കെതിരെ കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി 8 പേരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീർ, മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, തമിഴ്നാട് എന്നിവിടങ്ങളിലാണ് കേസുകൾ റജിസ്റ്റർ ചെയ്തത്. | General Bipin Rawat | Manorama News
നോയിഡയിൽ വീടുണ്ടെങ്കിലും ഉത്തരാഖണ്ഡിലെ പൗഡി ജില്ലയിലെ സൈന ഗ്രാമത്തിൽ വീടു വയ്ക്കാനുള്ള തയാറെടുപ്പുകൾ ജനറൽ നടത്തിയിരുന്നു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും രണ്ടുപേരും ജന്മ നാടിനോട് അഭേദ്യമായ ബന്ധം പുലർത്തി. 2023ൽ ഗ്രാമത്തിലേക്കു തിരികെയെത്തുമെന്നും ശിഷ്ടജീവിതം അവിടെയായിരിക്കുമെന്നും റാവത്ത് ഉറപ്പു നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. എന്നാല്‍...
പുത്തൂർ∙ ‘ സുലൂർ വ്യോമതാവളത്തിലെ ഹെലികോപ്റ്റർ യൂണിറ്റിലെ അംഗമായ പ്രദീപ് കൊച്ചിയിലേക്ക് ഇടയ്ക്ക് ഔദ്യോഗിക യാത്രയ്ക്കു പറക്കും. തൃശൂരിനു മുകളിലൂടെയാണു പോകുന്നതെങ്കിൽ അക്കാര്യം മുൻപേ വിളിച്ചു പറയും. ചില ഘട്ടങ്ങളിൽ അത്തരം യാത്രകൾ പൊന്നൂക്കരയിലെ വീടിനു മുകളിലൂടെ ആണെങ്കിൽ പ്രദീപ് ഞങ്ങളെ വരുന്ന വി
‘നമ്മുടെ സേനകളിൽ നാം അഭിമാനിക്കുന്നു, ഈ വിജയം നമുക്കൊന്നിച്ച് ആഘോഷിക്കാം’ – കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമാകും മുൻപു സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പറഞ്ഞ വാക്കുകൾ. 1971–ലെ യുദ്ധവിജയാഘോഷത്തിന്റെ 50–ാം വർഷം | General Bipin Rawat | Manorama News
ചെന്നൈ ∙ ഹെലികോപ്റ്റർ അപകടം ചിത്രീകരിച്ച കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളി ഫൊട്ടോഗ്രഫർ ജോയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൈമാറി. വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനാണു പരിശോധന. സുഹൃത്ത് നാസറിനും കുടുംബാംഗങ്ങൾക്കുമൊപ്പം നീലഗിരി ജില്ലയിലെ | General Bipin Rawat chopper crash | Manorama News
ചെന്നൈ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യം പകർത്തിയ ആളുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചായി പൊലീസ് അറിയിച്ചു | Air Force Chopper Crash | General Bipin Rawat | Helicopter Crash | Manorama Online
ന്യൂഡൽഹി ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മുഴുവൻ പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ലഫ്.കേണൽ ഹർജിന്ദർ സിങ്, നായിക്കുമാരായ ജിതേന്ദ്ര കുമാർ, ഗുർസേവക് സിങ്, ഹവിൽദാർ സത്പാൽ റായ് എന്നിവരുടെ മൃതദേഹങ്ങൾ കൂടിയാണു തിരിച്ചറിയാനുണ്ടായിരുന്നത്. | General Bipin Rawat chopper crash | Manorama News
ന്യൂഡൽഹി∙ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിക്കുന്നതിനു തലേദിവസം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശം പുറത്തുവിട്ടു. 1971ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിന്റെ 50–ാം വാർഷിഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച
സ്റ്റാൻലി സാബ്, വേഗം പുറത്തു കടക്ക്..’ പെറ്റി ഓഫിസർ സുർജിത് സിങ്ങിന്റെ ഈ വിളിയാണ് അന്നു സി.എ. സ്റ്റാൻലിയെ മരണത്തിൽനിന്നു പുറത്തെത്തിച്ചത്. എപ്പോൾ വേണമെങ്കിലും തീപിടിക്കാവുന്ന വിധം തകർന്ന ഹെലികോപ്റ്ററിനുള്ളിൽ ബോധമറ്റു കിടക്കുകയായിരുന്നു സ്റ്റാൻലി. മുറിവേറ്റ ശരീരവുമായി...CA Stanley, CA Stanley Thrissur, CA Stanley navy officer,
ന്യൂഡൽഹി ∙ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ 4 സൈനികരുടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക്കുമാരായ ജിതേന്ദ്ര കുമാർ, ഗുർസേവക് സിങ്, ഹവീൽദാർ സത്പാൽ റായ് എന്നിവരുടെ ഡിഎൻഎ പരിശോധന സേനാ ആശുപത്രിയിൽ തുടരുകയാണ്. | General Bipin Rawat chopper crash | Manorama News
പുത്തൂർ (തൃശൂർ) ∙ കുടുംബം അനാഥമായാലും സാരമില്ല, നാടിനുവേണ്ടിയാണല്ലോ എന്റെ മകൻ മരിച്ചത് : പ്രദീപിന്റെ മൃതദേഹത്തിനരികിലെത്തിയ അച്ഛൻ രാധാകൃഷ്ണൻ മന്ത്രിച്ചു. നടക്കാൻ പോലും വയ്യെങ്കിലും ഓക്സിജൻ മാസ്ക് അഴിച്ചുവച്ചു വീടിനു പുറത്തേക്കു വരാൻ തന്നെ രാധാകൃഷ്ണൻ തീരുമാനിക്കുകയായിരുന്നു. | Pradeep | Manorama News
നഞ്ചപ്പസത്രം നിവാസികൾക്കു നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ വകയായി സഹായ വിതരണം നടന്നു. കഴിഞ്ഞ ദിവസം ഡിഎംകെയുടെ വകയായുള്ള കിറ്റുകളും വിതരണം നടത്തി. അപകടത്തിൽ മികച്ച രക്ഷാപ്രവർത്തനം കാഴ്ചവച്ച ജനങ്ങൾ, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരോട് വീണ്ടും സൈന്യം നന്ദി അറിയിച്ചു. | Army Chopper Crash | Manorama News
പുത്തൂർ ∙ വീടിന്റെ പൂമുഖുത്തു കൈകൂപ്പി നിന്ന എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ശ്രീലക്ഷ്മിയോടു പറഞ്ഞു, ‘ഈ രാജ്യം നിങ്ങളുടെ കൂടെയുണ്ട്. എന്നും എപ്പോഴും.’ റോസാ പൂക്കൾ വിരിച്ചൊരുക്കിയ ചിതയിൽനിന്നു വ്യോമസേനാ സൈനികൻ ജൂനിയർ വാറന്റ് ഓഫിസർ കെ.പ്രദീപിനെ അഗ്നി ഏറ്റുവാങ്ങുകയായിരുന്നു അപ്പോൾ. | Pradeep funeral | Manorama News
പൊന്നൂക്കര (തൃശൂർ) ∙ തോക്കേന്തിയ സൈനികർ പ്രദീപിന്റെ ചിതയ്ക്കു മുന്നിൽ ബ്യൂഗിൾ മുഴക്കി യാത്രാമൊഴി ചൊല്ലുന്നതിനിടെ, ശ്രീലക്ഷ്മി മുന്നോട്ടുവന്നു സല്യൂട്ട് ചെയ്തു. കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രിയതമനു സഹധർമ്മിണിയുടെ വിടവാങ്ങൽ സല്യൂട്ട്. ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ സംസ്കാര ചടങ്ങിലെ | Pradeep funeral | Manorama News
ബൽറാംപുർ (യുപി) ∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനയെ സ്വയംപര്യാപ്തമാക്കാന്‍ റാവത്ത് നല്കിയ സംഭാവനകള്‍ക്ക് രാജ്യം സാക്ഷിയാണെന്നും...Narendra Modi
ന്യൂഡൽഹി ∙ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം മക്കൾ ഹരിദ്വാറിലേക്കു കൊണ്ടുപോയി ഗംഗാ നദിയിലൊഴുക്കി. ... General Bipin Rawat, India, Haridwar
ന്യൂഡൽഹി∙ ‘പപ്പ എന്റെ എല്ലാ കാര്യങ്ങളും കേൾക്കുമായിരുന്നു. ഇപ്പോൾ പേടിയാവുന്നു. പപ്പ ഒരുപാട് കൊഞ്ചിച്ചു വളർത്തിയ മകളാണു ഞാൻ. പപ്പയായിരുന്നു എന്റെ ഏറ്റവും വലിയ പ്രചോദനം. അദ്ദേഹം എല്ലാവരെയും പ്രചോദിപ്പിച്ചു, സന്തോഷിപ്പിച്ചു. ഇതു വിധിയാകാം. അദ്ദേഹത്തിന്
കൂനൂര്‍∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ആറു പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. Bipin rawat, Helicopter crash, Coonoor Chopper Crash , Coonoor Flight Crash , Coonoor Helicopter Accident , Coonoor Helicopter Crash , Coonoor Helicopter Crash List , Coonoor Helicopter Crash Location , Coonoor Helicopter Crash News.
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് എല്ലാ കണ്ണുകളും. മേൽനോട്ടം വഹിക്കുന്ന എയർ മാർഷൽ മാനവേന്ദ്ര സിങ് വ്യോമസേനയിൽ...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
തൃശൂർ ∙ തമിഴ്നാട് കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭൗതികശരീരം സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു .. Coonoor Chopper Crash , Coonoor Flight Crash , Coonoor Helicopter Accident , Coonoor Helicopter Crash, Manorama Online
ന്യൂഡൽഹി ∙ ‘അദ്ദേഹത്തിന് നല്ല യാത്രയയപ്പ് കൊടുക്കണം. പുഞ്ചിരിയോടെ വേണം വിട നൽകാൻ’- കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ ബ്രിഗേഡിയർ ലഖ്വിന്ദർ സിങ് ലിഡ്ഡറുടെ ഭാര്യ ഗീതിക ലിഡ്ഡറിന്റെ വാക്കുകൾ പല കണ്ണുകളെയും ...Lakhvinder SIngh
കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ഗുരുതര പരുക്കുകളേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ബെംഗളൂരുവിലെ ആശുപത്രിയിൽ ജീവനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ വർഷം തേജസ്സ് യുദ്ധവിമാനം പറത്തുന്നതിനിടെ സാങ്കേതിക തകരാറുണ്ടായപ്പോൾ, സമയോചിതമായി ഇടപെട്ട് | Bipin Rawat chopper crash | Manorama News
കൂനൂർ ∙ ആ പുതപ്പുകൾ ഏറ്റുവാങ്ങിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു, വാക്കുകൾ മുറിഞ്ഞു. സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽപെട്ടവരെ വീട്ടിലെ പുതപ്പുകളിലും സാരികളിലും വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച നഞ്ചപ്പസത്രം ഗ്രാമവാസികൾക്കു | Bipin Rawat chopper crash | Manorama News
കോയമ്പത്തൂർ ∙ കൂനൂരിൽ തകർന്ന വ്യോമസേന ഹെലികോപ്റ്റർ മൂടൽമഞ്ഞിലേക്കു മറയുന്ന വിഡിയോ പകർത്തിയ ഫൊട്ടോഗ്രഫറും സുഹൃത്തും ദൃശ്യങ്ങൾ പൊലീസിനു കൈമാറി. ഇന്നലെ കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലെത്തിയാണു രാമനാഥപുരം തിരുവള്ളൂർ നഗർ സ്വദേശികളായ ജോ (കുട്ടി), സുഹൃത്ത് നാസർ | General Bipin Rawat chopper crash | Manorama News
കൊല്ലം∙ ‘സംയുക്ത സേനാ മേധാവിയുടെ ആദ്യ ഡ്രൈവറാണ് ഞാൻ’– ജനറൽ ബിപിൻ റാവത്തുമായുള്ള ബന്ധത്തെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്ന മലയാളി സൈനികൻ അനൂപ് നായർ ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഉള്ളുലഞ്ഞ നിലയിലാണ്. ജനറൽ റാവത്ത് കരസേനാ മേധാവിയായിരുന്നപ്പോൾ | General Bipin Rawat chopper crash | Manorama News
ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയെ വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും. പാക്ക്, ചൈന അതിർത്തികളിൽ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സേനയിലെ സുപ്രധാന പദവി ഒഴിച്ചിടുന്നതു ഭൂഷണമല്ലെന്നാണു വിലയിരുത്തൽ. | General Bipin Rawat | Manorama News
ന്യൂഡൽഹി∙ ‘ജബ് തക് സൂരജ് ചാന്ദ് രഹേഗാ...റാവത്ത് ജീ തേരാ നാം രഹേഗാ...’ സൂര്യൻ ശോഭിക്കുവോളം കാലം, റാവത്തിന്റെ പേര് നിലകൊള്ളുമെന്നു മുഷ്ടി ചുരുട്ടി ജനക്കൂട്ടം ഒരേ താളത്തിൽ അലറി. ഡൽഹി കാമരാജ് മാർഗിലെ ഒൗദ്യോഗിക വസതിയിൽ അന്ത്യയാത്രയ്ക്കൊരുങ്ങി.... Bipin Rawat, Manorama News
ന്യൂഡൽഹി ∙ ‘അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ്. അടുത്ത ദിവസം വരുമെന്നു പറഞ്ഞാണു വീട്ടിൽനിന്നു പോയത്. പക്ഷേ...’ അന്ത്യയാത്രയിൽ പ്രിയതമൻ പുതച്ച ദേശീയപതാക നെഞ്ചോടു ചേർത്തുപിടിച്ച ഗീതികയുടെ വാക്കുകൾ മുറിഞ്ഞു. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട... Lakhvinder Singh
ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണത്തിൽ റഷ്യന്‍ സംഘത്തെയും ഉൾപ്പെടുത്തും. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറിൽനിന്ന്.Bipin rawat, Helicopter crash, Coonoor Chopper Crash , Coonoor Flight Crash , Coonoor Helicopter Accident , Coonoor Helicopter Crash , Coonoor Helicopter Crash List , Coonoor Helicopter Crash Location.
ന്യൂഡൽഹി∙ ഊട്ടിയിലെ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മോധാവി ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും കണ്ണീർ പൂക്കളർപ്പിച്ച് മക്കളും കൊച്ചുമകനും. ഒരേ ദിവസം അപ്രതീക്ഷിതമായി അമ്മയേയും അച്ഛനെയും നഷ്ടപ്പെട്ട കൃതികയും താരുണിയും ഇന്ത്യയുടെ....| Army Chopper Crash | General Bipin Rawat | Manorama News
തൃശൂർ ∙ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ (37) മൃതദേഹം ഞായറാഴ്ച സംസ്കരിക്കും. ഡൽഹിയിൽനിന്നു കോയമ്പത്തൂരിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച ... JWO Pradeep, Bipin rawat, Helicopter crash, Coonoor Chopper Crash , Coonoor Flight Crash , Coonoor Helicopter Accident , Coonoor Helicopter Crash , Coonoor Helicopter Crash List , Coonoor Helicopter Crash Location.
ന്യൂഡല്‍ഹി∙ കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര് മരിച്ച ഹെലികോപ്റ്ററില്‍നിന്ന് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് (എടിസി) അടിയന്തര സന്ദേശമൊന്നുംBipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident, General Bipin Rawat, Bipin Rawat wife, Bipin Rawat age, Bipin Rawat Chopper crash, Bipin Rawat ooty, Narendram Modi.
‘കരസേന, നാവികസേന, വ്യോമസേന എന്നിവ ഉൾപ്പെടുന്ന സംയുക്ത പ്രതിരോധ സേനയുടെ ആസ്ഥാനമാക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം കരസേനാ ദക്ഷിണ കമാൻഡിന്റെ ആസ്ഥാനമായ പുണെ ആകും’– 2016 ൽ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല, ജനറൽ ബിപിൻ റാവത്ത് തന്നെയാണ്! അന്ന്, ദക്ഷിണ...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident
ന്യൂഡൽഹി ∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും പത്നി മധുലിക റാവത്തിനും ആദരവോടെ വിടചൊല്ലി രാജ്യം. ബ്രാർ സ്ക്വയറില്‍ വെള്ളിയാഴ്ച വൈകിട്ട്.... Bipin Rawat, Manorama News
‘മലകളും മോശം കാലാവസ്ഥയും ഹെലികോപ്റ്ററും ഒന്നിച്ചു പോവില്ല’. വ്യോമസേനാ പൈലറ്റുമാർക്കുള്ള അലിഖിത നിയമമാണിത്. മല, മോശം കാലാവസ്ഥ – ഇവയിലേതെങ്കിലുമൊന്നു മാത്രമാണെങ്കിൽ ഹെലികോപ്റ്റർ യാത്രയാകാം. പക്ഷേ, മൂന്നും ഒന്നിച്ചാൽ നിർബന്ധമായും കോപ്റ്റർ ഒഴിവാക്കണമെന്നാണു നിയമം... Bipin Rawat, Chopper Crash, India
ന്യൂഡൽഹി ∙ വിഐപികളെ കൊണ്ടുപോകുന്ന കരുത്തുറ്റ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതെങ്ങനെ? കോപ്റ്ററിന്റെ അപകടത്തിന്റെ കാരണങ്ങളിലേക്കു വഴി തുറക്കുന്നതിൽ ബ്ലാക്ക് ബോക്സ് നിർണായകമാകും. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറും (എഫ്ഡിആർ) കോക്പിറ്റ് വോയ്സ് റിക്കോർഡറും (സിവിആർ) ആണ് ബ്ലാക്ക് ബോക്സ്. അപകടമുണ്ടായ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ഇവ രണ്ടും ഇന്നലെ കണ്ടെത്തി... Black Box, Army Chopper Crash
ഇല്ല, പ്രിയ ജനറൽ, ഇനിയൊരു സല്യൂട്ട് ഞങ്ങൾക്കു നൽകാനാകില്ല... ബുധനാഴ്ച രാവിലെ ഉപചാരപൂർവം സല്യൂട്ട് നൽകി കൂനൂർ വെല്ലിങ്ടണിലേക്കു യാത്രയയച്ച ജനറൽ ബിപിൻ റാവത്തിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ ഇന്നലെ ഉച്ചകഴിഞ്ഞ് സൂലൂരിൽ അന്തിമാഭിവാദ്യം അർപ്പിക്കുമ്പോൾ സേനാംഗങ്ങളുടെ മനസ്സു പിടഞ്ഞു... Bipin Rawat, Chopper Crash, India
സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ അവസാനശ്വാസം തങ്ങി നിൽക്കുന്ന, കത്തിയമർന്ന ഹെലികോപ്റ്ററിന്റെ പുകമണം മാറാത്ത മഞ്ഞുമൂടിയ പ്രഭാതത്തിലേക്കാണു കോട്ടേരി ഫാമും ചേർന്നുള്ള നഞ്ചപ്പസത്രവും ഇന്നലെ കൺതുറന്നത്... Bipin Rawat, Coonoor, Chopper Crash
ന്യൂഡൽഹി ∙ ജനറൽ ബിപിൻ റാവത്തും സംഘവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന് മുൻപ് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിട്ടില്ല. ഒടുവിൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷം 26 മണിക്കൂർ പറന്നു. സേനാ മേധാവികളുടെയും ഭരണത്തലവൻമാരുടെയും സന്ദർശനത്തിന് ഏതാനും ദിവസം മുൻപ് അവർ... Bipin Rawat, Chopper Crash
ന്യൂഡൽഹി∙ ധീരപോരാളികളുടെ ചേതനയറ്റ ശരീരം നിറകണ്ണുകളോടെ രാജ്യതലസ്ഥാനം ഏറ്റുവാങ്ങി. മൃതദേഹ പേടകങ്ങൾ വഹിച്ചുള്ള വ്യോമസേനാ വിമാനം സൂലൂരിൽ നിന്ന് 7.40ന് ആണു പാലം വ്യോമതാവളത്തിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകൾ ആഷ്ന... Bipin Rawat, Indian Army, Chopper Crash
ന്യൂഡൽഹി∙ അപ്രതീക്ഷിതമായ ഹെലികോപ്റ്റർ ദുരന്തത്തിൽ രാജ്യത്തിനു നഷ്ടമായത് സംയുക്ത സേനാ മേധാവിയെയും ധീരസൈനികരെയുമാണെങ്കിൽ കൃതികയ്ക്കും താരുണിക്കും നഷ്ടമായത് അവരുടെ മാതാപിതാക്കളെയാണ്. ...| Army Chopper Crash | General Bipin Rawat | Manorama News
പുത്തൂർ (തൃശൂർ) ∙ മകൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വിവരം രണ്ടാം ദിവസവും അച്ഛനെ അറിയിക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് പ്രദീപിന്റെ അമ്മയും ബന്ധുക്കളും. ഗുരുതര ശ്വാസകോശ രോഗത്തെത്തുടർന്ന് വെന്റിലേറ്റർ കിടക്കയിലാണു രാധാകൃഷ്ണൻ. Helicopter crash, coonoor crash, Bipin Rawat, Pinarayi Vijayan, K Rajan, Manorama News
വാഷിങ്ടൻ/ ജറുസലം ∙ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ യുഎസും ഇസ്രയേലും ദുഃഖം രേഖപ്പെടുത്തി. | Military chopper crash | General Bipin Rawat | Chief of Defence Staff | Manorama Online
ന്യൂഡൽഹി∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിന്റെ ഇരു സഭകളെയും ഒൗദ്യോഗികമായി അറിയിച്ചു. അഗാധമായ ദുഃഖത്തോടെയും ഭാരിച്ച ഹൃദയത്തോടെയുമാണു അപകടത്തെക്കുറിച്ചുള്ള| Rajnath Singh | Parliament | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
ന്യൂഡൽഹി / കോയമ്പത്തൂർ ∙ തണുപ്പു നിറഞ്ഞ രാത്രിയിലും ഡൽഹിയുടെ ഉള്ളു പൊള്ളി. ഊട്ടിക്കു സമീപം കൂനൂരിൽ സേനാ ഹെലികോപ്റ്റർ തകർന്നു മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ വിങ്ങുന്ന മനസ്സുമായി രാജ്യതലസ്ഥാനം ഏറ്റുവാങ്ങി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ. | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
കോയമ്പത്തൂർ∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച രാജ്യത്തിന്റെ വീര സൈനികർക്ക് പൂക്കൾ വിതറി ആദരമർപ്പിച്ച് തമിഴ് ജനത. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ മരിച്ച സൈനികരുടെ ഭൗതികശരീരങ്ങളുമായി പോയ ആംബുലൻസുകളിലേക്ക് ...| Army Helicopter Crash | General Bipin Rawat | Manorama News
കൂനൂർ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിനു പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സംയുക്താ സേനാ സംഘത്തെ
ഊട്ടി∙ കുനൂരിൽ മരത്തിലിടിച്ച് കത്തിയമർന്ന ഹെലികോപ്റ്ററിനകത്ത് രാജ്യത്തിന്റെ സംയുക്തമേധാവി ബിപിൻ റാവത്ത് ആണെന്നു മനസ്സിലായത് മൂന്നു മണിക്കൂറിനു ശേഷമാണെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ശിവകുമാർ. അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നുംHelicopter crash, Bipin Rawat, Coonoor crash, Manorama News
കൂനൂർ (ഊട്ടി)∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു ശേഷം ഡൽഹിയിലേക്കു കൊണ്ടുപോകാനായി സുലൂർ വ്യോമകേന്ദ്രത്തിലേക്കു പോകുന്നതിനിടെയാണ് | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
സംഭവ സ്ഥലത്തിന് ഏതാനും കിലോമീറ്റർ മുൻപു വച്ചുതന്നെ ഹെലികോപ്റ്റർ താഴ്ന്നു പറക്കാൻ തുടങ്ങിയെന്നും നാട്ടുകാർ പറയുന്നു. എന്താണിങ്ങനെ ഇത്രയും താഴ്ന്നു പറക്കുന്നതെന്ന് പലരും ആശങ്കപ്പെടുകയും ചെയ്തു. എസ്റ്റേറ്റുകളിൽ കാണുന്ന തരം ഉയരമുള്ള മരങ്ങളും ഏറെയുണ്ടായിരുന്നു പ്രദേശത്ത്. അവയിലൊന്നിൽ ഇടിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് 50 മീറ്റർ മാറിയുള്ള മറ്റൊരു മരത്തിലിടിച്ചാണ് തകർന്നത്... Bipin Rawath Death
ന്യൂഡൽഹി∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽനിന്നു രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുൺ Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident
തൃശൂർ∙ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറന്റ് ഓഫീസർ എ. പ്രദീപിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പ്രദീപിന്റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018-ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിന്റെ രക്ഷയ്ക്കായി സധൈര്യം Helicopter crash, coonoor crash, Bipin Rawat, Pinarayi Vijayan, K Rajan, Manorama News
തൃശൂർ∙ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാതലവൻ ജനറൽ ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ തൃശൂർ പൗരാവലിക്ക് വേണ്ടി മേയർ ശ്രീ എം കെ വർഗ്ഗീസ്, കളക്ടർ ശ്രീമതി ഹരിത വി കുമാർ, എന്നിവരും സൈനിക-പൂർവ്വസൈനികർക്ക് വേണ്ടി
ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടം ജുഡീഷ്യല്‍ കമ്മിഷന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. നിരന്തരമുണ്ടാകുന്ന അപകടങ്ങളെ നിസാരമായി കാണാന്‍ | Congress | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
കൂനൂർ∙ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം സംഭവിച്ചതെന്ന് റിപ്പോർട്ട്. Army Chopper Crashes, Military chopper crash, General Bipin Rawat, Chief of Defence Staff, CDS, Coimbatore, Sulur, Coonoor, Indian Air Force helicopter crash, IAF Mi-17V5 helicopter, ബിപിൻ റാവത്ത്, ഹെലികോപ്റ്റർ, ഹെലികോപ്റ്റർ അപകടം, ഊട്ടി, bipin rawat cds, helicopter accident.
ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ച എല്ലാവരുടെയും മൃതദേഹം ഡൽഹിയിലെത്തിക്കുമെന്നും | Rajnath Singh | Parliament | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
അപകടത്തിൽ മലയാളി ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപ് (37) മരിച്ച വിവരം വീട്ടിൽ വെന്റിലേറ്ററിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണൻ അറിഞ്ഞിട്ടില്ല. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണു പ്രദീപ്...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
കത്തിയമർന്ന ശരീരങ്ങൾ കയ്യിൽ കിട്ടിയ സാരിയിലും പുതപ്പുകളിലും കോരിയെടുത്ത് ഓടുമ്പോൾ ‘അയ്യാ, ഉയിർ ഇരുക്ക്, ഉയിർ ഇരുക്ക്...’ എന്നു നഞ്ചപ്പസത്രത്തിലെ ഗ്രാമീണർ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. അവരാണു രക്ഷാപ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയത്.... Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident, General Bipin Rawat,
ന്യൂഡൽഹി∙ കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി, മൃതദേഹങ്ങളിൽ പുഷ്പാർച്ചന| Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
കേരളത്തിൽ 2018 ലെ പ്രളയകാലത്ത് കരുതലിന്റെ കരം നീട്ടിയ സേനാ മേധാവിയായിരുന്നു ജനറൽ ബിപിൻ റാവത്ത്. പ്രളയദുരിതം രൂക്ഷമായപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടിയത്. കേരളത്തിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലികയും വെല്ലിങ്ടണിലേക്കു പോയത് അവർ സേനയിൽ വഹിക്കുന്ന ചുമതലയുടെ ഭാഗമായാണ്. സൈനികരുടെ ഭാര്യമാരുടെ സംഘടനയായ ‘ഡിഫൻസ് വൈവ്സ് വെൽഫെയർ അസോസിയേഷന്റെ’ (ഡിഡബ്ല്യുഡബ്ല്യുഎ) പ്രസിഡന്റ് പദവി...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സേനാമേധാവി എന്നതിലുപരി, ഏറ്റവും വിപുലമായ സൈനിക പരിഷ്കാരങ്ങൾക്കു ചുക്കാൻ പിടിച്ചയാൾ എന്ന നിലയിലാകും ജനറൽ ബിപിൻ റാവത്തിനെ ചരിത്രം ഓർക്കുക. 17 വ്യത്യസ്ത സൈനിക കമാൻഡുകളായി ചിതറിക്കിടക്കുന്ന ഇന്നത്തെ 3...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
കൂനൂർ (ഊട്ടി)∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത് | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
കൂനൂർ (ഊട്ടി)∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി ദുരന്തത്തിന്റെ ദൃക്സാക്ഷി. ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നില്ല, മരത്തിന്റെ ചില്ലയില്‍ തട്ടിയശേഷമാണ് | Army Chopper Crashes | General Bipin Rawat | Chief of Defence Staff | Manorama Online
കൂനൂർ (ഊട്ടി)∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സ്ഥലത്തെി, തകർന്ന ഹെലികോപ്റ്റർ പരിശോധിക്കുന്നു | Military chopper crash | General Bipin Rawat | Chief of Defence Staff | Manorama Online
കൂനൂർ (ഊട്ടി)∙ ആശുപത്രിയിൽ എത്തിക്കുന്നതുവരെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവർത്തകർ. അതിനിടെ, കോപ്റ്റര്‍ തകര്‍ന്നുവീണ സ്ഥലത്ത് പരിശോധനയ്ക്കായി കൂടുതൽ വ്യേമസേനാ ഉദ്യോഗസ്ഥര്‍ എത്തി | Military chopper crash | General Bipin Rawat | Chief of Defence Staff | Manorama Online
ഊട്ടി കൂനൂരിലുണ്ടായ അതിദാരുണമായ സൈനിക ഹെലികോപ്റ്റർ അപകടം രാജ്യത്തെ നടുക്കിയിരിക്കുന്നു. രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം അപകടത്തിൽ ജീവൻ...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും മരണം എനിക്കു വ്യക്തിപരമായ കനത്ത നഷ്ടമാണ്. 3 പതിറ്റാണ്ടിലേറെ സുഹൃത്തുക്കളായ ഞങ്ങൾ സഹപ്രവർത്തകരുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ലഫ്.ജന...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
സൈനിക സേവനത്തിന്റെ ഭാഗമായുള്ള കോഴ്സ് പൂർത്തിയാക്കിയ കോളജിലെ ചടങ്ങിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണു ജനറൽ ബിപിൻ റാവത്തിന്റെ മരണം. വെല്ലിങ്ടനിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിലെ പൂർവ വിദ്യാർഥിയായിരുന്നു അദ്ദേഹം. സേനയിൽ ഉന്നത...Bipin Rawat, Bipin Rawat manorama news, Bipin Rawat death
കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്നുവയ്ക്കണമെന്ന് ജനറൽ റാവത്തിനു നിർദേശമുണ്ടായിരുന്നതായി സൂചന. രാവിലെ 10നും 10.30നും രണ്ടു തവണ അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചു. റോഡ് മാർഗം വെല്ലിങ്ടണിലേക്ക് പോകുന്നതിനുള്ള...Bipin Rawat, Bipin Rawat manorama news, Bipin Rawat death, Bipin Rawat helicopter accident,
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.