Activate your premium subscription today
Sunday, Mar 9, 2025
Jan 2, 2025
പിണറായി സർക്കാരിനെ പ്രതിപക്ഷത്തെ പോലെ കടന്നാക്രമിച്ചിരുന്ന കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ, എൻഡിഎ സർക്കാരിന്റെ നെടുന്തൂണായ നിതീഷ് കുമാറിന്റെ ബിഹാറിലേക്ക് മാറ്റിയത് എന്തിനാവും? ‘2025’ എന്നതാണ് ഇതിനുള്ള ഒറ്റവാക്കിലെ ഉത്തരം. ഈ വർഷം രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒരെണ്ണം ബിഹാറാണ്. മറ്റൊന്ന് രാജ്യ തലസ്ഥാനവും. ഈ രണ്ട് തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. ഡൽഹിയിൽ തുടർഭരണം ലഭിച്ചാൽ, നിലവിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞിരിക്കുന്ന അരവിന്ദ് കേജ്രിവാളിന്റെ തിരിച്ചുവരവിനുള്ള വൻ അവസരമായിരിക്കും. എന്തു വിലകൊടുത്തും അതിനെ പ്രതിരോധിക്കുകയെന്നതാണ് ബിജെപി ലക്ഷ്യം. ബിഹാറിലാകട്ടെ എപ്പോൾ വേണമെങ്കിലും മറുകണ്ടം ചാടാവുന്ന നിതീഷിന് മേൽ ബിജെപിക്ക് ഒരു കണ്ണുവേണ്ടത് അത്യാവശ്യവും. തലസ്ഥാനം പിടിക്കാൻ പുറപ്പെടുമ്പോൾ സ്വന്തം തലയിലും മാറ്റം വരികയാണെന്ന സത്യവും ബിജെപിക്കു മുന്നിലുണ്ട്. ജനുവരിയില് ബിജെപിക്ക് പുതിയ ദേശീയ അധ്യക്ഷൻ വരും എന്നതാണ് അതിൽ പ്രധാനം. ആരാവും ജെ.പി.നഡ്ഡയ്ക്കു പകരം ബിജെപിയെ നയിക്കുക? ആരായാലും, ശതാബ്ദി ആഘോഷത്തിലേക്കു കടക്കുന്ന ആർഎസ്എസിനെ മനസ്സിൽ കണ്ടുമാത്രമേ ഈ തീരുമാനമെടുക്കാൻ ബിജെപിക്ക് സാധിക്കുകയുള്ളൂ. ബിജെപിക്ക് മാത്രമല്ല മറ്റു പാർട്ടികൾക്കും 2025 നിർണായകമാണ്. സീതാറാം യച്ചൂരിയുടെ നിര്യാണം ഒഴിച്ചിട്ട സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുടെ പദവിയിലെത്തുന്നത് ആരാവും എന്നോർത്ത് കേരളവും ആകാംക്ഷയിലാണ്. പക്ഷേ ഇതറിയാൻ ഏപ്രിൽ വരെ കാക്കണം. തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നേരിടാൻ ഇന്ത്യാ സഖ്യം ഉയർത്തെഴുന്നേൽക്കുമോ എന്നതാണ് പ്രതിപക്ഷ ക്യാംപിൽനിന്ന് അറിയേണ്ട മറ്റൊരു കാര്യം. 2024 ഇന്ത്യയെ ഉഴുതുമറിച്ച പൊതുതിരഞ്ഞെടുപ്പിന്റെ വർഷമായിരുന്നെങ്കിൽ 2025 തലമുറമാറ്റത്തിന്റെ വർഷമാണ്. പുതിയ തലവന്മാർ പാർട്ടി ഭരിക്കാൻ എത്തുന്ന വർഷം. രാഷ്ട്രീയത്തിലും നിയമനിർമാണത്തിലും മതപരമായ വിഷയങ്ങളിലും സമരങ്ങളിലും വരെ തർക്കങ്ങള് തുടരുമ്പോൾ അതിനൊരു തീർപ്പുകൽപിക്കാൻ 2025നു സാധിക്കുമോ?
Nov 26, 2024
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മോഡൽ വൻജയം ആവർത്തിക്കാനുള്ള കർമ്മ പദ്ധതിയുമായി എൻഡിഎ നേതൃത്വം. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് എൻഡിഎ സഖ്യം ജില്ലാതലത്തിൽ ഐക്യസമ്മേളനങ്ങൾ നടത്തും. എൻഡിഎയിലെ അഞ്ചു സഖ്യകക്ഷികളുടെയും നേതാക്കളെ പങ്കെടുപ്പിച്ചു ജനുവരി 15 മുതൽ ഫെബ്രുവരി 22 വരെയാകും ജില്ലാതല സംയുക്ത പ്രവർത്തക യോഗങ്ങൾ.
Nov 23, 2024
പട്ന∙ ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് എല്ലാ സീറ്റിലും കെട്ടിവച്ച തുക നഷ്ടമായി. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം ജിതേന്ദ്ര പാസ്വാൻ, മുഹമ്മദ് അമാജദ്, സുശീൽ കുമാർ സിങ്, കിരൺ സിങ് എന്നിവരെയാണ് ജൻ സൂരജ് പാർട്ടി മത്സരിപ്പിച്ചത്.
Oct 24, 2024
പട്ന ∙ ബിഹാറിലെ നാലു നിയമസഭാ സീറ്റുകളിലേക്ക് നവംബർ 13നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്കു നിർണായകം. ജൻ സുരാജ് പാർട്ടിക്കു പ്രശാന്ത് കിഷോർ അവകാശപ്പെടുന്ന ജനപിന്തുണ ഉണ്ടോയെന്നു തിരഞ്ഞെടുപ്പു ഫലം വെളിവാക്കും. ജൻ സുരാജ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമോയെന്നാണു ഉറ്റു നോക്കുന്നത്. ഉപതിരഞ്ഞെടുപ്പു ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രശാന്ത് കിഷോറിന്റെ നീക്കങ്ങളെ സ്വാധീനിക്കും.
Aug 23, 2024
വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട് വീടുകളിലേക്ക് ഭിക്ഷയാചിക്കാൻ വന്നിരുന്ന ‘ബിഹാർ സ്വദേശി’കളെ ഓർമയില്ലേ? ഹിന്ദി മാത്രം അറിയുന്ന അവർ ആംഗ്യഭാഷയിൽ പണവും ഭക്ഷണവും വസ്ത്രവും യാചിക്കാനായി എത്ര ദൂരം സഞ്ചരിച്ചാണ് നമുക്കരികിൽ എത്തിയത്! കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിന് നൽകിയ ‘അമിത പ്രാധാന്യത്തിന്റെ’ പേരിൽ ഉയരുന്ന പുകിലുകളാണ് ഇപ്പോൾ ഈ സംഭവം ഓർമിക്കാൻ ഇടയാക്കിയത്. ബജറ്റിലെ പണം മുഴുവൻ ബിഹാറും ആന്ധ്ര പ്രദേശും പങ്കിട്ടെടുത്തെന്ന ആക്ഷേപം ഉയർത്തിയവരിൽ മുൻനിരയിൽത്തന്നെ മലയാളികളും ഉണ്ടായിരുന്നു. ബജറ്റിൽ മാത്രമല്ല, വിവിധ നികുതിയായി കേന്ദ്രം പിരിച്ചെടുക്കുന്ന ശതകോടികൾ സംസ്ഥാനങ്ങൾക്കായി വീതം വയ്ക്കുമ്പോഴും കാലാകാലങ്ങളായി ബിഹാറിന് ലഭിക്കുന്നത് വലിയ വിഹിതമാണ്. എന്നിരുന്നാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ദശാബ്ദങ്ങളായി ബിഹാറിന്റെ സ്ഥാനം ഏറ്റവും ഒടുവിലാണ്. എത്ര പിന്തുണ ലഭിച്ചിട്ടും ബിഹാർ എന്തേ ഗംഭീരമായില്ലേ! മൂന്നാം മോദി സർക്കാരിന് കേവല ഭൂരിപക്ഷത്തിനായി 12 എംപിമാരുടെ കൈത്താങ്ങ് നൽകിയ ജെഡിയുവിനുള്ള പ്രത്യുപകാരമാണ് വമ്പൻ തുക എണ്ണിയെണ്ണി ബിഹാറിന് നൽകാൻ നിർമലയെ പ്രേരിപ്പിച്ചതെന്നാണ് പ്രധാന ആരോപണം. അതിനാലാണ് പ്രതിപക്ഷം ‘കുർസി ബച്ചാവോ ബജറ്റ്’ എന്ന പേരിട്ട് കേന്ദ്ര ബജറ്റിനെ പരിഹസിക്കുന്നത്. ആന്ധ്രയ്ക്ക് നൽകിയ തുക, തെലങ്കാന രൂപീകരണ സമയത്ത് പുതിയ തലസ്ഥാനം നിർമിക്കാനുള്ള സഹായ വാഗ്ദാനത്തിൽ ഉൾപെടുത്താമെങ്കിൽ ബിഹാറിന് നൽകിയ ഭാരിച്ച തുകയെ എങ്ങനെ ന്യായികരിക്കാനാവും എന്ന ചോദ്യം വിമർശകർ ഉയർത്തുന്നു. ചരിത്രം പഠിച്ചാൽ ബിഹാറിലെ മണ്ണിൽ സിംഹാസനമിട്ട് ഇന്നത്തെ ഇന്ത്യയേക്കാളും വലുപ്പമേറിയ രാജ്യം ഭരിച്ച ഒന്നിലധികം രാജവംശങ്ങളെ കാണാനാവും. എന്നാൽ ആ സമ്പന്നതയുടെ ഭൂതകാലത്തിന് തെളിവായി സമ്പന്നമായ ഒരു നഗരം പോലും ഇന്ന് ഈ സംസ്ഥാനത്തില്ല. ബിഹാർ എന്തുകൊണ്ടാണ് ഇന്ത്യയിലെ പാവപ്പെട്ടവരുടെ സംസ്ഥാനമായത്? പരാജയ കാരണങ്ങൾക്കൊപ്പം കഴിഞ്ഞ വർഷങ്ങളിൽ ബിഹാറിനുണ്ടായ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണോ? പരിശോധിക്കാം, വിശദമായി.
Jul 20, 2024
പട്ന ∙ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാകും എൻഡിഎ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നു എൽജെപി (റാംവിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചർച്ചകൾ ചൂടു പിടിക്കുന്നതിനിടെയാണു
May 6, 2024
പട്ന ∙ ‘ബിഹാറിന്റെ ലെനിൻഗ്രാഡ്’ ചുവപ്പ് അണിയുമോ? കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബേഗുസരായിയിൽ ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി സിപിഐയുടെ പോരാട്ടം.
Nov 5, 2023
ന്യൂഡൽഹി∙ നിതീഷ് കുമാർ സർക്കാർ ബിഹാറിലെ ജാതി സർവേയിൽ മുസ്ലിംകളുടെയും യാദവരുടെയും എണ്ണം പെരുപ്പിച്ചുകാട്ടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. മറ്റു പിന്നാക്കവിഭാഗങ്ങളുടെ എണ്ണം കുറച്ചുകാണിച്ചെന്നും ഇതു പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതി സെൻസസ്
Oct 30, 2023
പട്ന∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് സാരൻ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായേക്കും. ബിഹാർ സർക്കാരിൽ വനം, പരിസ്ഥിതി മന്ത്രിയായ തേജ് പ്രതാപ് സാരൻ മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കവേയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
Oct 7, 2023
റാഞ്ചി∙കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ട് മുന്നര വർഷമായി ജയിലിൽ കഴിയുന്ന ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവ് പുറത്തിറങ്ങാൻ കുറച്ചുകൂടി കാത്തിരിക്കണം.Lalu Prasad Yadav, Fodder scam case, Jharkhand High Court, Manorama News, Bihar Politics, Manorama Online.
കൊൽക്കത്ത ∙ ബിജെപിയുടെ ‘വേട്ടയാടൽ’ കഴിവ് ചൂണ്ടിക്കാട്ടി ബിഹാർ മുഖ്യമന്ത്രിക്ക് കോൺഗ്രസിന്റെ മുന്നറിയിപ്പ്. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ... Bihar JDu and BJP | Arunachal Pradesh Politics
പട്ന ∙ ബിഹാർ നിയമസഭയിലേക്ക് എൻഡിഎയും മഹാസഖ്യവും സ്പീക്കർ സ്ഥാനാർഥികളെ നിർത്തി. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്. എൻഡിഎയ്ക്കായി ... Bihar Election Results, Speaker Election, NDA And Grand Alliance Fields Candidates, BJP, RJD, Nitish Kumar, Tejashwi Yadav, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ ബിഹാറിലെയും ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെയും കനത്ത തോൽവിക്കു പിന്നാലെ കോൺഗ്രസിലെ വിഴുപ്പലക്കൽ രൂക്ഷമാകുന്നു. കോൺഗ്രസിൽ സജീവനേതൃത്വം വേണമെന്നു ചൂണ്ടിക്കാട്ടി കത്തയച്ച കപിൽ സിബൽ അടക്കമുള്ള Adhir Ranjan Chaudhary, Congress leader in the Lok Sabha,Sonia Gandhi, Rahul Gandhi, Kapil Sibal', Bihar Election, Election 2020, Manorama News, Breaking News, Manorama Online.
പട്ന∙ സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾ മാത്രം കഴിയവേ നിതീഷ് കുമാർ മന്ത്രിസഭയിൽനിന്ന് വിദ്യാഭ്യാസമന്ത്രി രാജിവച്ചു. അഴിമതി ആരോപണങ്ങള് നേരിടുന്ന മേവലാൽ ചൗധരിയെ മന്ത്രിസഭയിൽ... Mewalal Choudhary, Nitish Kumar's Minister, Facing Probe, Quits Hours After Taking Charge
ന്യൂഡൽഹി∙ ബിഹാറിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ തെറ്റ് മത്സരിക്കാൻ തെറ്റായ സീറ്റുകൾ തിരഞ്ഞെടുത്തതെന്ന് സംസ്ഥാനത്തെ പാർട്ടി പ്രചാരണത്തിന്റെ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിങ്. ബിഹാർ തോൽവിയുടെ | Congress | Bihar | Bihar Assembly Elections 2020 | Akhilesh Prasad Singh | Rahul Gandhi | Bihar election | Kapil Sibal | Manorama Online
ന്യൂഡൽഹി ∙ ബിഹാറിലും ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിൽ നേതൃത്വത്തെ വിമര്ശിച്ച് രംഗത്ത് വന്ന മുതിർന്ന കോൺഗ്രസ് നേതാവ് കപില് സിബലിനെ തള്ളി Adhir Ranjan Chaudhary, Congress leader in the Lok Sabha,Sonia Gandhi, Rahul Gandhi, Kapil Sibal, Bihar Election, Election 2020, Manorama News, Breaking News, Manorama Online.
മുംബൈ∙ ബിഹാറിൽ മുഖ്യമന്ത്രിപദം തിരഞ്ഞെടുപ്പിൽ മൂന്നാമതെത്തിയ പാർട്ടിക്കു വിട്ടുനൽകാൻ ബിജെപി കാണിച്ച ‘ത്യാഗത്തെ’ പരാമർശിച്ച് ശിവസേന. എന്നാൽ കഴിഞ്ഞവർഷം നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ... Bihar Election, Shiv Sena, Saamna, Nitish Kumar, JDU CM Post, BJP, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ താഴേത്തട്ടില് കോണ്ഗ്രസിനു സംഘടനാ സംവിധാനമില്ലെന്ന് മുതിർന്ന നേതാവ് പി. ചിദംബരം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു ഫലവും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ചൂണ്ടിക്കാണിച്ചാണ്...P Chidambaram P Chidambaram latest news P Chidambaram congress P Chidambaram bihar election
ന്യൂഡൽഹി ∙ ബിഹാർ നിയസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിൽ നേതൃത്വത്തെ വിമര്ശിച്ച് മുതിർന്ന നേതാവ് കപില് സിബല്. ഉത്തരേന്ത്യയില് പാര്ട്ടിയുടെ പ്രസക്തി നഷ്ടമായെന്നും ജനം കോണ്ഗ്രസിനെ ബിജെപിക്കു ബദലായി Kapil sibal, Congress, Manorama News, Bihar Electilon 2020, Breaking News.
പട്ന ∙ ബിഹാറിൽ ശക്തമായ മത്സരം നടത്തിയിട്ടും ഭരണം നേടാൻ സാധിക്കാത്തതിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തി ആർജെഡി. കോൺഗ്രസ് അർധമനസ്സോടെയാണു കളത്തിൽ ഇറങ്ങിയതെന്നാണു തേജസ്വി യാദവ് നയിക്കുന്ന ആർജെഡിയുടെ കുറ്റപ്പെടുത്തൽ. ജെഡിയു–ബിജെപി സഖ്യസർക്കാർ അധികാരത്തിലേറുന്നതിനു തൊട്ടുമുൻപാണ് | Rahul Gandhi | Bihar Election | RJD | Manorama News
പട്ന∙ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി നാലാംവട്ടമാണ് ജെഡിയുവിന്റെ നിതീഷ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. നിതീഷിനൊപ്പം 14 മന്ത്രിമാരും സത്യപ്രതിജ്ഞ. Bihar Election, NDA Wins, Nitish Kumar CM, BJP, Malayala Manorama, Manorama Online, Manorama News
പട്ന∙ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ്. ‘സുശീൽ മോദിജി അസ്വസ്ഥനല്ല. അദ്ദേഹം നമുക്കൊരു സമ്പത്താണ്. ഒരു | Sushil Kumar Modi | Devendra Fadnavis | Nitish Kumar | BJP | bihar election 2020 | Bihar | bihar election | Manorama Online
പട്ന ∙ ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിനെ എൻഡിഎ തിരഞ്ഞെടുത്തു. തുടർച്ചയായി നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭ .... | Nitish Kumar | Bihar | Manorama News
ബിജെപി കാരുണ്യത്തിലെങ്കിലും വീണ്ടും നിതീഷ് മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തുന്നു. ഇത്തവണ ജയം ബിജെപി തന്ത്രങ്ങള്ക്കെന്നതില് തര്ക്കമില്ല. എന്നാല് ബിഹാറിന്റെ മനസറിയാന് നിതീഷിനോളം ആര്ക്കും ആയിട്ടില്ലെന്നത് | BJP | NDA | Bihar | Nitish Kumar | Chirag Paswan | Tejashwi Yadav | Bihar Election 2020 | Manorama Online
പട്ന∙ ബിഹാര് മുഖ്യമന്ത്രിയായി നിതീഷ് കുമാര് നാളെ വൈകിട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്യും. എന്നാല് ഉപമുഖ്യമന്ത്രിയാരാകുമെന്നതില് സസ്പെന്സ് തുടരുകയാണ്. ബിജെപി നേതാവ് തർകിഷോർ പ്രസാദ് ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന | Bihar Chief Minister | Nitish Kumar | Bihar | Bihar Election 2020 | BJP | NDA | Manorama Online
സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നീണ്ടുപോയത് ബിഹാർ തിരഞ്ഞെടുപ്പിൽ സാരമായി ബാധിച്ചുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ താരിഖ് അൻവർ. സീറ്റു വിഭജനം എത്രയും പെട്ടന്ന് പൂർത്തിയാക്കണമെ...Bihar Election News, Bihar Election News 2020, Bihar Election Results, Bihar Election Results Live
മുംബൈ ∙ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരെ വിമർശനവുമായി മഹാരാഷ്ട്ര കോൺഗ്രസ് ഘടകത്തിലെ മുസ്ലിം നേതാക്കൾ. ബിഹാർ തിരഞ്ഞെടുപ്പിൽ...| Asaduddin Owaisi | Bihar Election 2020 | Manorama News
പട്ന∙ അസാധുവാക്കപ്പെട്ട പോസ്റ്റൽ വോട്ടുകൾ ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ തീരുമാനിച്ചേനെയെന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വാദങ്ങൾ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. Bihar Election, Tejashwi Yadav, RJD, Election Commission, Malayala Manorama, Manorama Online, Manorama News
ഭോപാൽ∙ രാഷ്ട്രീയ ജനതാദൾ (ആർജെഡി) യുവനേതാവ് തേജ്വസി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാഭാരതി. തേജ്വസി വളരെ നല്ല കുട്ടിയാണ്, പക്ഷെ ഭരണപരിചയമോ അനുഭവസമ്പത്തോ ഇല്ല. പ്രായമാകുമ്പോൾ ബിഹാർ ഭരിക്കാം. എന്നാൽ, Uma Bharti,Tejashwi Yadav ,RJD, Bihar Election, Malayalam News ,Manorama Online, Bihar Election news,Bihar Election manorama.
പട്ന∙ ബിഹാര് മുഖ്യമന്ത്രിയായി നിതീഷ് കുമാര് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. എന്നാല് വകുപ്പ് വിഭജന ചര്ച്ചകള് കീറാമുട്ടിയാകുന്നു. മഹാസഖ്യത്തിന് അധികാരം നഷ്ടപ്പെടാന് കാരണം കോണ്ഗ്രസിന്റെ മോശം പ്രകടനമാണെന്ന് എെഎസിസി Nitish Kumar, RJD, JDU, Tejashwi Yadav, BJP, Narendra Modi, Bihar Election, Malayalam News, Manorama Online, Bihar Election news,Bihar Election manorama.
‘ഇരിക്കുന്ന കൊമ്പു മുറിച്ച കാളിദാസനെ പോലെയാണ് ചിരാഗ് പസ്വാന്’ എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണവേളയില് ജെഡിയു പരിഹസിച്ചത്. chirag profile, nitish kumar, chirag paswan, ljp, bihar elections, bihar polls 2020. Bihar Election News, Bihar Election News 2020, Bihar Election Results, Bihar Election Results Live, Bihar Election Results Live Updates, Bihar Election Winners, Bihar Voting,
പട്ന∙ ജവഹര്ലാല് നെഹ്റു സര്വകലാശാല മുന് വിദ്യാർഥിയും സിപിഐഎംഎല് (ലിബറേഷന്) സ്ഥാനാർഥിയുമായ സന്ദീപ് സൗരവിന് ബിഹാർ തിരഞ്ഞെടുപ്പിൽ മിന്നും ജയം. പാലിഗഞ്ച് മണ്ഡലത്തില് നിന്നുമാണ്..JNU, Bihar Election
2005ൽ ആദ്യം നിരീക്ഷിച്ച തിരഞ്ഞെടുപ്പിൽ ദീർഘകാലം ഭരിച്ച ലാലു പ്രസാദ് സർക്കാർ പുറത്തുപോയി. പിന്നെ 15 വർഷം നിതീഷ് കുമാർ സർക്കാർ നാടു ഭരിച്ചു. 2005ൽ ബിഹാറിൽ അടിസ്ഥാന സൗകര്യങ്ങൾ തീർത്തും കുറവായിരുന്നു എന്നും പറയാം. 15 വർഷത്തിനുശേഷം അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. Bihar Election Results | Bihar | NDA JDU Mahagathbandhan | B Ashok | Manorama News
ഹൈദരാബാദ്∙ ബിഹാറിൽ 5 സീറ്റുകൾ പിടിക്കുകയും മഹാസഖ്യത്തിന്റെ വിജയപ്രതീക്ഷയുടെ കടയ്ക്കൽ കത്തിവയ്ക്കുകയും ചെയ്തെന്ന പരാതിക്കിടെ കൂടുതൽ സംസ്ഥാനങ്ങളിൽ മൽസരിക്കാൻ... Asaduddin Owaisi, Bihar Elections, Bihar, UP, West Bengal, AIMIM, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ ബിഹാറിലെ ഭരണം പിടിക്കാൻ എൻഡിഎയ്ക്ക് സഹായകരമായത് ബിജെപിയുടെ മികച്ച പ്രകടനം. മത്സരിച്ച 110ൽ 74 സീറ്റുകളിലും വിജയിക്കാൻ ബിജെപിക്കു കഴിഞ്ഞു. Bihar BJP Strike Rate, Bihar Election Results, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു വിജയം പ്രവചിച്ച പ്രമുഖ എക്സിറ്റ് പോളുകളെല്ലാം പിഴച്ചപ്പോൾ, ഫലം ശരിയായി പ്രവചിച്ച് മലയാളിയുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ട് അപ് സ്ഥാപനം. കൊല്ലം ഓച്ചിറ സ്വദേശി അബിൻ തീപ്പുര നയിക്കുന്ന പൊളിറ്റിക്ക് മാർക്കർ .....| Bihar Election 2020 | Exit Poll Survey | Manorama News
ന്യൂഡൽഹി∙ ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. അവർ ബിജെപിയെ വിജയിപ്പിച്ചതു കൊണ്ടു മാത്രമല്ല, ജനാധിപത്യത്തിന്റെ ആഘോഷത്തിൽ അവരെല്ലാം പങ്കാളികളായതു കൊണ്ടുമാണ്...Narendra Modi, Bihar
പട്ന∙ അമേരിക്കന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ബിജെപിക്കെതിരെ രൂക്ഷവിമര്ശനവുമായി ശിവസേന. അമേരിക്കയില് ട്രംപ് പരാജയപ്പെട്ടതുപോലെ ബിഹാറില് ബിജെപി പരാജയപ്പെടുമെന്ന് ശിവസേന പറയുന്നുBihar Election News, Bihar Election News 2020, Bihar Election Results, Bihar Election Results Live, Bihar Election Results Live U
പത്തൊൻപതു മണിക്കൂറോളം നീണ്ട വോട്ടെണ്ണൽ സസ്പെൻസിനൊടുവിൽ ബിഹാറിൽ ആവേശ ക്ലൈമാക്സ്! ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണം നിലനിർത്തി. 243 അംഗ സഭയിൽ എൻഡിഎ 125 സീറ്റുകൾ നേടി(122 സീറ്റാണ് കേവലഭൂരിപക്ഷം).... Malayala Manorama, Manorama Online, Manorama News
പട്ന∙ ബിഹാറില് ആദ്യഫലസൂചനകള് പുറത്തുവരുമ്പോള് എന്ഡിഎ സഖ്യനേതാവും അഞ്ചു തവണ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറിനെ പിന്തള്ളി ബിജെപിക്കു മുന്നേറ്റം. ബിജെപി 70 സീറ്റുകളിലും നിതീഷിന്റെ | Bihar Assembly Elections 2020, Nitish Kumar, Amit Shah, Manorama News
ന്യൂഡല്ഹി: ബിഹാറില് തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സൂചന. രാത്രിയോടെ മാത്രമേ വോട്ടെണ്ണല് പൂര്ത്തിയാകുകയുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഉച്ചയോടെ ഒരു കോടി വോട്ടുകള് മാത്രമാണ് എണ്ണിയത്. മൂന്നു കോടിയോളം വോട്ടുകള് | Bihar Election
ഇടത് പാര്ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നടന്നതെന്നും കൂടൂതല് സീറ്റുകള് നല്കിയിരുന്നെങ്കില് കൂടുതൽ വിജയം ഉറപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നുമാണ് ബിഹാർ ... Bihar Election, Bihar Assembly Election, Live Results, Role Of Left Parties, Malayala Manorama, Manorama Online, Manorama News
എൻഡിഎ ഭരണത്തുടർച്ച ഉറപ്പാക്കാത്ത എക്സിറ്റ് പോൾ സർവേ ഫലങ്ങൾ ആകെ പാളി. ചിരാഗ് പസ്വാൻ മികച്ച മുന്നേറ്റം നടത്തുമെന്ന് വിവിധ സർവേകൾ പറഞ്ഞെങ്കിലും ഒറ്റ സീറ്റു മാത്രം നേടി ഒതുങ്ങാനാണ് exit polls, bihar, final result, nda, rjd, bjp
പട്ന∙ ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്സിലേക്ക് അടുക്കുമ്പോള് പല ചര്ച്ചകളും സജീവം. ന്യൂനപക്ഷ വോട്ടുകളടക്കം ഭിന്നിപ്പിച്ച് ബിജെപിക്കും എന്ഡിഎയ്ക്കും തുണയായത് അസദുദ്ദീന് ഒവൈസിയുടെ ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല് മുസ്ലിമീന് എന്ന പാര്ട്ടി. .....| Asaduddin Owaisi | Bihar Elections 2020
ആഗ്രഹിക്കുമ്പോഴൊക്കെ അധികാരം കിട്ടുക എന്ന അനുഗ്രഹം ലഭിച്ചിട്ടുള്ള ആളാണ് നിതീഷ് കുമാർ! അല്ലെങ്കിൽ നോക്കൂ, ഇത്തവണ ബിജെപിയുടെ പകുതി സീറ്റുകളേ നിതീഷിന്റെ ജെഡിയുവിനു കിട്ടിയെന്നു വരൂ. എന്നിട്ടും ബിജെപി പറയുന്നു, മുഖ്യമന്ത്രി നിതീഷ് തന്നെ. ഫലം എപ്പോൾ വേണമെങ്കിലും മാറിമറിയാവുന്ന അവസ്ഥയിൽ നിൽക്കുകയാണെങ്കിലും എൻഡിഎ...Bihar Election, Nitish Kumar
പട്ന∙ ഏതുനിമിഷവും അകന്നുപോകാവുന്ന ഒരു അടുപ്പക്കാരനായാണ് ബിജെപി എക്കാലവും നിതീഷ് കുമാറിനെ കരുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അത്ര ഊഷ്മളമായ ബന്ധമായിരുന്നില്ല നിതീഷിന് മുമ്പ് ഉണ്ടായിരുന്നതു | Bihar Assembly Elections, Chirag Paswan, Amit Shah, Manorama news
പട്ന∙ ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 78 മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വൈകിട്ട് 57.91% പോളിങ് രേഖപ്പെടുത്തി. 2.35 കോടി വോട്ടര്മാരാണുണ്ടായിരുന്നത്. 1204 സ്ഥാനാര്ഥികൾ ശനിയാഴ്ച ജനവിധി തേടി. 2015 നിയമസഭാ | Bihar Election 2020, Manorama News , ബിഹാര് തിരഞ്ഞെടുപ്പ്
പട്ന ∙ ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് നടക്കവേ, ഭരണകക്ഷിയായ ജെഡിയുവിനു തിരിച്ചടിയായി മന്ത്രിക്കെതിരെ കൊലക്കുറ്റത്തിനു കേസ്. ബജ്രങ് ദൾ നേതാവ് ജയ് ബഹാദുർ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മന്ത്രി രാംസേവക് സിങ്ങിന് എതിരെയാണു കേസെടുത്തത്. ബഹാദുർ സിങ്ങിന്റെ പേരക്കുട്ടി ധീരേന്ദ്ര സിങ്ങിന്റെ പരാതിപ്രകാരമാണു മന്ത്രിക്കെതിരെ | JDU | Ramsewak Singh | Bihar Election 2020 | Manorama News
ന്യൂഡൽഹി∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പും അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സി വോട്ടർ സർവേയിൽ തേജസ്വി യാദവിന്റെ ആർജെഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന മഹാസഖ്യത്തിനാണ് മുൻതൂക്കം. മഹാസഖ്യം–
പട്ന ∙ കോവിഡ് പോരാട്ടത്തില് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ തള്ളി ബിജെപി. രാജ്യത്തെ രക്ഷിക്കാന് ട്രംപിനു ചെയ്യാന് കഴിയാതിരുന്ന കാര്യമാണ് ഇന്ത്യയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്ന് ബിജെപി ദേശീയ | Covid, Narendra Modi, Donald Trump, Manorama News
പട്ന ∙ യുപി മുഖ്യമന്ത്രിയും ബിഹാറിലെ ബിജെപിയുടെ താരപ്രചാരകനുമായ യോഗി ആദിത്യനാഥിന്റെ വിദ്വേഷ പരാമർശത്തെ പൊതുവേദിയിൽ ചോദ്യം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഭരണപക്ഷമായ എൻഡിഎ മുന്നണിയിലെ വിള്ളൽ Nitish Kumar, Bihar Assembly election 2020, Yogi Adityanath, Bihar, Breaking News, Current news, Malayalam News, Manorama News, Manorama Online.
പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ 94 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ആറ് വരെ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അന്തിമകണക്കിൽ മാറ്റം ഉണ്ടായേക്കാം. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ| Bihar Election Phase 2 | Bihar Election | Bihar | Bihar Election 2020 | Manorama Online
പട്ന∙ ബിഹാര് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുമ്പ് സുഹൃത്തായിരുന്ന ശരദ് യാദവിനെതിരെ ഒന്നും പറയാതെ മുഖ്യമന്ത്രി നിതീഷ് കുമാര്. ശരദ് യാദവിന്റെ മകള് സുഭാഷിണി യാദവ് കോണ്ഗ്രസ് ടിക്കറ്റില്... | Bihar, Election, Nitish Kumar, Manorama News
പട്ന∙ നിതീഷ് കുമാർ ഇനി ബിഹാർ മുഖ്യമന്ത്രി ആകില്ലെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു ചിരാഗ്... Chirag Paswan | Bihar Election | Manorama News
പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പോരിന് ആവേശമേറുകയാണ്. ഭരണം നിലനിർത്താൻ എൻഡിഎ സകല അടവുകളും പ്രയോഗിക്കുമ്പോൾ ഭരണവിരുദ്ധ വികാരത്തിൽ ജനങ്ങളെ ഇളക്കി മറിക്കുയാണ് മഹാസഖ്യം. മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിൽ വിജയം ആർക്കാകും? എൻഡിഎയുടെ..Bihar Election
തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്ലഖിയിലെ തിരഞ്ഞെടുപ്പ് റാലിയില് തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ആൾക്കൂട്ടത്തിൽനിന്ന്...Bihar Election News, Bihar Election News 2020, Bihar Election Results,
ഏതൊരു പ്രദേശത്തും ഒരാഴ്ചയിലധികം യാത്രചെയ്തു കഴിയുമ്പോൾ ആ പ്രദേശത്തിന്റെ പ്രത്യേകതകൾ ഓർക്കാൻ ഏറ്റവും നല്ലത് കണ്ട കാഴ്ചകളിലെ നല്ലതിനെ തിരിച്ചുപിടിക്കുക എന്നതാണ്. ഷിയോഹർ അഥവാ ഷോഹർ ഭാഗ്മതി | Bihar | Tejashwi Yadav | Bihar Election | Manorama Online
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ അയോധ്യ വിഷയം ഉന്നയിച്ച് ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളെ... Bihar Election, BJP, RJD, Congress, Manorama News, P Chidambaram, PM Modi, Manorama Online, Breaking News, Current news, Bihar Election 2020, ബിഹാർ തിരഞ്ഞെടുപ്പ്
പട്ന∙ ബിഹാറില് ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ പ്രചാരണവിഷയങ്ങളില് കാതലായ മാറ്റം വരുത്തി എന്ഡിഎ. ജമ്മു കശ്മീരില് ആര്ട്ടിക്കിള് 370 റദ്ദാക്കിയതും രാമക്ഷേത്രത്തിനു തറക്കല്ലിട്ടതും ... | Bihar Assembly Elections 2020, nda, Manorama News, Nitish Kumar, Narenda Modi, ബിഹാര് തിരഞ്ഞെടുപ്പ്
പട്ന ∙ ക്രിക്കറ്റിൽനിന്നും സിനിമയിൽനിന്നും രാഷ്ട്രീയത്തിലേക്കു വരാനാകില്ലേയെന്നു ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിനോട് ചോദിച്ച് മുഖ്യ എതിരാളിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്... Bihar Election | Nitish Kumar | Tejashwi Yadav | Manorama News
പട്ന∙ ബിഹാര് തിരഞ്ഞെടുപ്പ് പോരിന് ചൂടേറ്റി റാംവിലാസ് പാസ്വാന്റെ മരണത്തെക്കുറിച്ചുള്ള വിവാദങ്ങളും. ചിരാഗ് പാസ്വാനെ ലക്ഷ്യമിട്ട് റാംവിലാസ് പാസ്വാന്റെ മരണത്തെക്കുറിച്ചു ചോദ്യങ്ങള് | Ram Vilas Paswan, Chirag, Bihar Election, Manorama News, Jitan Ram Manjhi, Paswan Death, ജിതന് റാം മാഞ്ചി, റാം വിലാസ് പസ്വാന്, ബിഹാര് തിരഞ്ഞെടുപ്പ്, ചിരാഗ് പസ്വാന്
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വീറുറ്റ പോരാട്ടമാണ് നവംബർ മൂന്നിന് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. ഏറ്റവും കൂടുതൽ വോട്ടർമാരും സ്ഥാനാർഥികളും മണ്ഡലങ്ങളും ഉള്ള ഘട്ടം എന്നതു മാത്രമല്ല നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഏറ്റവും വലിയ എതിരാളി മത്സരിക്കുന്നുവെന്ന പ്രത്യേകതയും രണ്ടാം ഘട്ട... Bihar Assembly Elections 2020 Second Phase Latest Updates . Infographics
പട്ന∙ ഉത്തര്പ്രദേശില് ‘ഇരട്ടയുവരാജാക്കന്മാ’ര്ക്കു സംഭവിച്ചതു തന്നെ ബിഹാറില് ആവര്ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്പ്രദേശില് മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുല് ഗാന്ധിയേയും അഖിലേഷ് യാദവിനെയും | Bihar | PM Modi | Narendra Modi | BJP | Tejashwi Yadav | Bihar Election | Manorama Online
പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. ബിഹാർ സർക്കാരിന് 30,000 കോടിയുടെ 60 അഴിമതികളിൽ പങ്കുണ്ടെന്ന് തേജസ്വി ശനിയാഴ്ച ആരോപിച്ചു. .. Bihar Election
ന്യൂഡൽഹി∙ സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സീൻ വിതരണം ചെയ്യുമെന്ന ബിഹാർ പ്രകടനപത്രികയിലെ ബിജെപി വാഗ്ദാനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ... BJP, Bihar Election, Election Commission
പട്ന ∙ ബിഹാറില് ഇക്കുറിയും എല്ലാ പ്രധാന രാഷ്ട്രീയ പാര്ട്ടികളും തിരഞ്ഞെടുപ്പ് കളത്തില് കോടീശ്വരന്മാരെ ഇറക്കിയിട്ടുണ്ട്. രണ്ടാംഘട്ട തിരഞ്ഞെടുപ്പില് മത്സരിക്കുന്ന 1463 സ്ഥാനാര്ഥികളില് 495 | Bihar Election 2020, Crorepati Candidated, Manorama News
പട്ന ∙ ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവിന്റെ വാഗ്ദാനങ്ങൾ ‘വ്യാജമാണ്’ എന്ന വിമർശനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 10 ലക്ഷം | Bihar Election 2020 | Nitish Kumar | Manorama Online
പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രാവിലെ 7ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 6നാണ് അവസാനിച്ചത്. 53.54% പോളിങ് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. പതിവിനു വിപരീതമായാണ് പതിവിനു..Bihar
ന്യൂഡൽഹി∙ പ്രസംഗങ്ങളിൽ മറ്റു രാജ്യങ്ങളെ എപ്പോഴും പരാമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ച് ...Narendra Modi, Rahul Gandhi, Bihar Election.
കേരളത്തില് സര്ക്കാരിനെതിരെ പ്രതിഷേധ പ്രകടനങ്ങളിലൂടെ കോവിഡ് പകരുന്നുവെന്ന വിമർശനത്തെത്തുടർന്ന് പ്രതിപക്ഷം ഉൾപ്പെടെ സമരം നിർത്തിയപ്പോൾ ബിഹാറിൽ ആയിരങ്ങൾ മാസ്കും സാമൂഹിക അകലവുമില്ലാതെ തിരഞ്ഞെടുപ്പുറാലികളിൽ സജീവം. മാത്രവുമല്ല, നിലവിൽ ഇന്ത്യയിൽ.. Bihar Election Infographics . Bihar Election and Covid
ബൗദ്ധമാണ് ബുദ്ധ വിഹാരത്തിന്റെ പൂർവം. ബ്രിട്ടിഷുകാർ അത് ബിഹാറാക്കി. ലോകമെങ്ങും പരന്ന ബുദ്ധ സന്ദേശം ഇന്ന് ബുദ്ധഗയയിൽ കാണാം....Bihar Election, Dr.B.Ashok
കോവിഡ് കാലത്ത് ഇന്ത്യയിൽ നടക്കുന്ന ആദ്യത്തെ ഈ വലിയ തിരഞ്ഞെടുപ്പിൽ കൊറോണയ്ക്കെതിരെ പ്രതിരോധ നടപടികളും ശക്തമാണ്. എല്ലാ പോളിങ് ബൂത്തുകളും സാനിട്ടൈസ് ചെയ്തു കഴിഞ്ഞു. കോവിഡിനെ പ്രതിരോധിച്ചുള്ള സുഗമമായ വോട്ടെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക... Bihar Election 2020 First Phase
പട്ന∙ ആദ്യഘട്ട പോളിങ്ങിന് രണ്ടു ദിവസം മാത്രം ശേഷിക്കേ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. അഴിമതികളിൽ നിതീഷിന് പങ്കില്ലാതിരിക്കാൻ സാധ്യതയില്ലെന്നും... Bihar Election, Chirag Paswan, Nitish Kumar, BJP, JDU, LJP, RJD, Malayala Manorama, Manorama Online, Manorama News
പട്ന∙ ബിഹാർ തിരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം അവശേഷിക്കെ, ഉള്ളി വില വർധനവ് പ്രചാരണ ആയുധമാക്കി ആർജെഡി നേതാവ് തേജസ്വി യാദവ്. ഉള്ളി വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെ ആയിരുന്നപ്പോൾ ശബ്ദമുയർത്തിയവർ, ഇപ്പോൾ വില കിലോയ്ക്ക് 80 രൂപ | Tejashwi Yadav | Onion Garland | BJP | Bihar Campaign | Rashtriya Janata Dal | Bihar votes | Bihar Election | Onion prices | Manorama Online
പട്ന∙ അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തേക്കാൾ വലിയ ക്ഷേത്രം സീതാദേവിക്കായി നിർമിക്കണമെന്ന് ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാൻ. വാർത്താ ഏജൻസിയായ എഎൻഐക്ക്... Ram Temple, Sita Temple, Chirag Paswan , Bihar Election
പട്ന∙ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണങ്ങളുമായി ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. മൂന്ന് വർഷം മുന്പ് തന്നെ കൊലപ്പെടുത്തുന്നതിനായി ലാലു പ്രസാദ് താന്ത്രിക കർമങ്ങൾ നടത്തിയതായി സുശീൽ കുമാർ മോദി ആരോപിച്ചു. .... RJD, BJP, Bihar Election, Sushil Kumar Modi, Lalu Prasad Yadav, Tejashwi Yadav, Malayala Manorama, Manorama Online, Manorama News
ലക്നൗ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽവച്ച് തന്റെ സംഘടനയുടെ വാഹനത്തിന് നേരെ വെടിവയ്പുണ്ടായതായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വികസനവാദങ്ങളിൽ പൂർണ തൃപ്തനല്ലെന്നു സഖ്യകക്ഷിനേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി. നിതീഷിന്റെ മന്ത്രിസഭയിൽ | Nitish Kumar | Jitan Ram Manjhi | Bihar | Bihar Election | Manorama Online
പട്ന ∙ ബിഹാറിൽ 10 ലക്ഷം തൊഴിലും മികച്ച ആരോഗ്യ സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ആർജെഡിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി തേജസ്വി യാദവ്. ബിജെപി ജനങ്ങളെ ... As Tejashwi Yadav Releases RJD Poll Manifesto, A Dig At BJP, Nitish Kumar
ബിഹാര് നിയമസഭ തിരഞ്ഞെടുപ്പില് മത്സരിക്കുന്ന ജനതാദള് രാഷ്ട്രവാദി പാര്ട്ടി സ്ഥാനാര്ഥി ശ്രീനാരായണ് സിങ് വെടിയേറ്റ് മരിച്ചു. ഷിയോഹര് ജില്ലയിലെ ഹാത്സര് ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണ....Bihar election, Bihar election latest malayalam news, Bihar election BJP,
പട്ന ∙ കോൺഗ്രസ് വികസനത്തിനു തടസ്സം സൃഷ്ടിക്കുന്നുവെന്നും രാജ്യസുരക്ഷയ്ക്കു തുരങ്കം വയ്ക്കുന്നുവെന്നും ബിഹാറിലെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിൽ രാജ്യത്തിനായി പോരാടാൻ തങ്ങളുടെ മക്കളെ PM Modi, Bihar Election, Manorama News, Nithish Kumar, Manorama News, Breaking News.
ന്യൂഡല്ഹി∙ ഇന്ത്യന് മണ്ണില് കടന്നുകയറിയ ചൈനീസ് സൈനികരെ പുറത്തെറിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന് സൈന്യത്തോടുള്ള അനാദരവ് തുടരുകയാണെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് | Chinese Aggression, Rahul Gandhi, Narendra Modi, Manorama News, India China Border Dispute, India China Standoff
പട്ന ∙ നിതീഷ് കുമാർ, യോഗി ആദിത്യനാഥ്, ഉദ്ധവ് താക്കറെ – ഇവർക്ക് പൊതുവായി ഒരു പ്രത്യേകതയുണ്ട്. നിയമസഭാംഗത്വമില്ലാത്ത മുഖ്യമന്ത്രിമാരാണിവർ. ഉപരിസഭയായ ലെജിസ്ലേറ്റീവ്.. Bihar Election, Malayalam News ,Manorama Online, Bihar Election news,Bihar Election manorama, amit shah, modi, nitish kumar, bjp, nda.
പട്ന∙ പത്തൊൻപതു ലക്ഷം പേർക്ക് ജോലിയും സൗജന്യ കോവിഡ് വാക്സീനും വാഗ്ദാനം ചെയ്ത് ബിഹാറിൽ ബിജെപിയുടെ പ്രകടനപത്രിക. നിതീഷ് കുമാർ തന്നെ അടുത്ത അഞ്ചു വർഷവും മുഖ്യമന്ത്രിയാകുമെന്നും ബിജെപി വ്യക്തമാക്കി... BJP Promises 19 Lakh Jobs, Free Covid Vaccination In Bihar Manifesto
പട്ന∙ ബിഹാറിൽ ആർജെഡി നേതാവ് നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കില്ലെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ. നിതീഷിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഒറ്റയ്ക്ക് മൽസരിക്കുന്നതെന്നും എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്നും ചിരാഗ് മനോരമ ന്യൂസിനോടു വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര
പട്ന ∙ ബിഹാറിൽ ഭരണത്തുടർച്ച നേടാൻ ശ്രമിക്കുന്ന ബിജെപി– ജെഡിയു സഖ്യത്തെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർഹിറ്റ് ഓപ്പണിങ് കൂട്ടുകെട്ടിനോട് ഉപമിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനോടും വീരേന്ദർ സെവാഗിനോടുമാണ് എൻഡിഎ സഖ്യത്തെ കേന്ദ്രമന്ത്രി താരതമ്യപ്പെടുത്തിയത്. | Bihar | BJP-JDU | Sachin-Sehwag | Manorama News
പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യം തൂത്തുവാരുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എൽജെപി നേതാവ് ചിരാഗ് പസ്വാനോട് നിതീഷ് കുമാർ അനീതിയാണ് കാണിച്ചത് | Bihar Election | Rashtriya Janata Dal | Tejashwi Yadav | Chirag Paswan | Manorama Online
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ സ്ഥാനാർഥികളുടെ വമ്പൻ പട. കക്ഷിഭേദമന്യേ നേതാക്കൾ മക്കളെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ .....| Bihar Assembly Elections | Manorama News
പട്ന ∙ ബിഹാർ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രവും ഭീകരതയ്ക്കെതിരെയുള്ള പോരാട്ടവും ചർച്ചയാക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദം അവസാനിപ്പിക്കുകയും പാക്കിസ്ഥാനിൽ കയറി ....| Yogi Adityanath | Bihar Polls | Manorama News
പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് ഇന്ത്യ ടുഡെ ടിവി ചാനലിന്റെ അഭിപ്രായ സർവേ. നിയമസഭയിലെ 243 സീറ്റുകളിൽ എൻഡിഎ 133–....| Bihar Election 2020 | Manorama News
പട്ന ∙ എൽജെപി നേതാവ് ചിരാഗ് പാസ്വാനോടു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനീതി കാണിച്ചുവെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. എൽജെപിയെന്ന ബിജെപിയുടെ ‘ബി ടീമിനെ’ . Bihar Election, Tejaswi Yadav, LJP, RJD, Chirag Paswan, Malayala Manorama, Manorama Online, Manorama News
പട്ന ∙ യുഎസിൽ തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ നിൽക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ബിഹാറിലും ചർച്ചാവിഷയമാക്കി പ്രതിപക്ഷ മഹാസഖ്യം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കിയപ്പോഴാണു യുഎസ് പ്രസിഡന്റും പരാമർശിക്കപ്പെട്ടത്. | Bihar Election | Trump | Tejashwi | Manorama Online
പട്ന∙ കോവിഡ് പ്രതിസന്ധി മൂലം മരവിച്ച ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ ആവേശത്തിലാക്കാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. സംസ്ഥാനത്തെ 12 റാലികളില് മോദി പങ്കെടുക്കും. 28നാണ് ആദ്യഘട്ട വിധിയെഴുത്തെങ്കിലും പ്രചാരണരംഗം ഇനിയും...Bihar Election, Narendra Modi
അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ ആവശ്യമായതിനാൽ ഇപ്പോൾ ബിഹാറിൽ നടത്തുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്ത് ഒന്നുകൂടി വർധിപ്പിക്കുമെന്ന കാര്യത്തിൽ മാത്രം സംശയമില്ല.....Bihar Elections, Election Commission
ബിഹാറിൽ ജനതാദൾ (യു) സ്ഥാനാർഥികൾക്കെതിരെ മൽസരിക്കാനുള്ള ലോക്ജനശക്തി പാർട്ടി (എൽജെപി) യുടെ പദ്ധതി ബിജെപി ഉന്നത നേതൃത്വവുമായി ചർച്ച ചെയ്തിരുന്നുവെന്ന എൽജെപി അധ്യക്ഷൻ ചിരാഗ് പസ്വാന്റെ വെളിപ്പെടുത്തൽ ബിജെപിയെ വെട്ടിലാക്കി. എൻഡിഎയിൽ ജെഡിയുവിനെ ദുർബലപ്പെടുത്താൻ ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണു
ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി, രാജ്യത്ത് കോവിഡ് പിടിച്ചുനിർത്തുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചു എന്നു കാണിക്കുന്നതിന് ഡേറ്റയിൽ മനഃപൂർവമായ മാറ്റം വരുത്തിയെന്ന സംശയവും വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. ടെസ്റ്റുകളുടെ ആകെ എണ്ണം ദിനംപ്രതി പുറത്തു.. India Flattening the Curve . Covid Test Positivity Rate India . Covid Tests Stats in Indian States. Manorama News
പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവ് പിന്നില്നിന്ന് കുത്തിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തനിക്കു ലേപനൗഷധം വാഗ്ദാനം ചെയ്തുവെന്നും മഹാസഖ്യം വിട്ട് വീണ്ടും | Bihar Election, Grand Alliance, Amit Shah, Mukesh Sahni, Manorama News
പട്ന ∙ പതിറ്റാണ്ടുകൾക്കുശേഷം മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) മേധാവിയുമായ ലാലു പ്രസാദ് യാദവിന്റെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ ബിഹാർ പോളിങ് ബൂത്തിലേക്ക്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്ന ലാലുവിനു ചൈബാസ ട്രഷറി കേസിൽ ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. | Lalu Prasad Yadav | Bihar Election | Manorama Online | Manorama News
പട്ന ∙ ബിഹാർ തിരഞ്ഞെടുപ്പിൽ റാംവിലാസ് പസ്വാന്റെ എൽജെപി ടിക്കറ്റിൽ മത്സരിക്കുന്നവർക്ക് എതിരെ മുന്നറിയിപ്പുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ‘ബിജെപി സഖ്യത്തിലേക്കു ... Bihar Election, BJP, NDA, LJP, JDU, Devendra Fadnavis, Chirag Paswan, Malayala Manorama, Manorama Online, Manorama News
പട്ന ∙ വിരമിക്കാൻ 5 മാസം ബാക്കിയുള്ളപ്പോഴാണു ഡിജിപി സ്ഥാനം രാജിവച്ച് ഗുപ്തേശ്വർ പാണ്ഡെ ജെഡിയുവിൽ ചേർന്നത്. സീറ്റ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ... Bihar Election, Gupteshwar Pandey, BJP-JDU Seat Sharing, Nitish Kumar, Devendra Fadnavis, Malayala Manorama, Manorama Online, Manorama News
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.