Activate your premium subscription today
Thursday, Apr 3, 2025
കാഴ്ചക്കാരെ ആനന്ദിപ്പിക്കുകയും നടുക്കുകയും ചെയ്യുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി എത്താറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിമാനത്താവളത്തിൽ പൊതുജന മധ്യത്തിൽ വിവസ്ത്രയാകുന്ന സ്ത്രീയുടെതാണ് വിഡിയോ. സ്ത്രീയുടെ പ്രവൃത്തി കണ്ട് അമ്പരന്നിരിക്കുന്നവരെയും വിഡിയോയിൽ
'ആ പെണ്ണിന്റെ നാക്കിനെന്തു നീളമാ'– വായാടിപ്പെൺകുട്ടികളെക്കുറിച്ച് പലരും ഇങ്ങനെ പറയാറുണ്ട്. എന്നാൽ യഥാർഥത്തിൽ നാവിന്റെ നീളം കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു സ്ത്രീയുണ്ട്. കലിഫോർണിയ സ്വദേശിയായ ചാനൽ ടാപ്പർ എന്ന വനിതയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള നാവിന്റെ പേരിൽ ഗിന്നസ്
അറുപത്തിയാറാം വയസ്സിൽ പത്താമത്തെ കുഞ്ഞിനു ജന്മം നൽകി ജർമൻ വനിത. കഴിഞ്ഞയാഴ്ചയാണ് ഒൻപതുപേരുടെ അമ്മയായ അലക്സാൻഡ്രിയ ഹിൽദെബ്രാന്ററ്റ് പത്താമത് ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകിയത്. സിസേറിയനായിരുന്നു. ഫിലിപ്പ് എന്ന് കുഞ്ഞിനു പേരും നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
ആമ്പർ ലുക്ക് എന്ന പേരിനേക്കാൾ ഓസ്ട്രേലിയൻ ജനതയ്ക്ക് അവളെ പരിചിതം ‘നീലക്കണ്ണുള്ള വെളുത്ത ഡ്രാഗൺ’ എന്ന പേരിലാണ്. കൃഷ്ണമണികളിലെ വ്യത്യസ്തമായ ടാറ്റൂകൾ കാരണമാണ് അവൾക്ക് ആ പേരു കിട്ടിയത്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ ആമ്പറിന് ‘ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ഓസ്ട്രേലിയൻ വനിത’ എന്ന വിശേഷണം കൂടിയുണ്ട്. രണ്ടു
നട്ടെല്ലും കൈകാലുകളും തകർന്ന നിലയിൽ യുക്രേനിയൻ മോഡലിനെ റോഡരികിൽ കണ്ടെത്തി. ദുബായിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് പത്തുദിവസങ്ങൾക്കു ശേഷമാണ് മരിയ കോവൽചെക്ക് എന്ന ഇരുപതുകാരിയെ ഗുരുതരാവസ്ഥയില് കണ്ടെത്തിയത്. പാർട്ടിക്കു ശേഷം യുവതിയെ കാണാതായിരുന്നു. ദുബായിൽ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ
അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന, ഗർഭിണിയായ ഭാര്യയുടെ കാലുകൾ മടിയിൽ വച്ച് തടവുന്ന ഭർത്താക്കന്മാരെ സിനിമകളിലും ഇൻസ്റ്റഗ്രാം റീൽസിലുമൊക്കെ ധാരാളം കാണാറുണ്ട്. അത്തരം സ്നേഹപ്രകടനങ്ങൾ ക്രിഞ്ച് ആണെന്നും ക്ലീഷേ ആണെന്നും പറഞ്ഞ് ചുച്ഛിച്ച് തള്ളുന്നവരോട് മൈൻഡ്
പഠനകാലത്തായാലും ജോലിചെയ്യുന്ന സമയത്തായാലും സ്ത്രീകൾ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ആർത്തവ ദിനങ്ങളിലാണ്. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ സാനിറ്ററി ഉത്പന്നങ്ങൾ കൈവശം ഇല്ലാതിരിക്കുകയോ വൃത്തിയുള്ള ശുചിമുറി ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ സ്ത്രീകൾക്ക് സങ്കൽപ്പിക്കാൻപോലും പ്രയാസവുമാണ്. ശരിയായ
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ മരുമകൾ വനേസ ട്രംപുമായി പ്രണയത്തിലാണെന്ന് ഗോൾഫ് ഇതിഹാസ താരം ടൈഗർ വുഡ്സ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെ, വീണ്ടും വാർത്തകളിൽ നിറയുകയാണ് വനേസയുടെ ഭൂതകാലവും പ്രണയങ്ങളും. ലോകമെങ്ങുമുള്ള സുന്ദരികളുടെ ഹൃദയം കവർന്ന ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ
ഇനിയെന്ത് എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നിയോഗങ്ങൾ നമുക്കു മുന്നിലെത്താം. അവയിലൂടെ ജീവിതയാത്രയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട ഒരു പാത തുറന്നു കിട്ടിയെന്നും വരാം. അത്തരം ഒരു നിയോഗം തന്നെ തേടിയെത്തിയതിന്റെ നിർവൃതിയിലാണ് തിരുവനന്തപുരം
‘ആത്മവിശ്വാസം, നല്ല പെരുമാറ്റ രീതി, മനഃശക്തി ഇവയൊക്കെയാണ് ഒരു സ്ത്രീയെ കൂടുതൽ സുന്ദരിയാക്കുന്നത്’– പറയുന്നത് മറ്റാരുമല്ല അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ്. തന്റെ മകൾ അരബെല്ലയ്ക്കുഇവാൻക നൽകുന്ന ബ്യൂട്ടി സീക്രട്ട്സ് ഇതൊക്കെയാണ്. ചെറുപ്പം മുതലേ ഡിസൈനർ വസ്ത്രങ്ങളും,ആഭരണങ്ങളും
സ്വപ്നങ്ങൾ കാണാൻ ആർക്കും സാധിക്കും. എന്നാൽ തടസങ്ങളെല്ലാം തരണം ചെയ്ത് മനസർപ്പിച്ച് ആ സ്വപ്നത്തിലേയ്ക്ക് നടന്നടുക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. കണ്ണൂരിലെ തളിപ്പറമ്പ് സ്വദേശിയായ വാസന്തി ചെറുവീട്ടിൽ എന്ന 59കാരി അക്കൂട്ടത്തിൽ ഒരാളാണ്. തന്റെ സമപ്രായക്കാരിൽ ഭൂരിഭാഗവും ഒന്നു പരിശ്രമിച്ചു നോക്കാൻ പോലും
ജനിച്ചത് നേപ്പാളിൽ, ബോളിവുഡിലും തെന്നിന്ത്യയിലും ആരും കൊതിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉയർന്നു വന്ന വെള്ളി നക്ഷത്രം. കരിയറിൽ കത്തിനിൽക്കുന്ന സമയത്ത് അർബുദ ബാധിതയായി. പിന്നെ ചെറിയൊരു ഇടവേള. അർബുദത്തോടു പൊരുതി നേടിയ ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ, ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കുന്ന 54
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും
ജോലി, കുടുംബം, ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കിടയിൽ സ്വയം പരിപാലിക്കുക എന്നത് ഭൂരിഭാഗം സ്ത്രീകളുടെയും മുൻഗണനാ പട്ടികയിൽ ഏറ്റവും താഴെ മാത്രം ഇടംപിടിക്കുന്ന കാര്യമാണ്. തിരക്കുകൾക്കിടയിൽ സ്വന്തം കാര്യത്തിനായി അൽപം സമയം നീക്കിവയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നവർ പോലുമുണ്ട്. എന്നാൽ സ്വന്തം സന്തോഷത്തിനും
കന്യകാത്വം ലേലത്തില് വിറ്റ് യുകെയിലെ വിദ്യാർഥിനി. മാഞ്ചസ്റ്ററിൽ നിന്നുള്ള ലോറ (22) ആണ് പതിനെട്ട് കോടി രൂപയ്ക്ക് കന്യകാത്വം ലേലത്തിൽ വിറ്റത്. രാഷ്ട്രീയക്കാർ, ബിസിനസ് ഉടമകൾ, സിനിമാതാരങ്ങൾ ഉൾപ്പെടെ ലേലത്തിൽ പങ്കെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരു ഹോളിവുഡ് നടനാണ് ഏറ്റവും ഉയർന്ന വിലയ്ക്ക്
കോടീശ്വരിയായിട്ടും സ്വന്തം സ്ഥാപനത്തിൽ മണിക്കൂറുകളോളം വരിനിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി. യുഎസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിൻസി സ്നൈഡർ എന്ന യുവതിയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തലുമായി എത്തിയത്. മറ്റുള്ള സിഇഒമാരെ പോലെ കുടുംബപ്പേരിൽ അറിയപ്പെടാൻ
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ– ന്യൂസീലൻഡ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനൊപ്പം ഗാലറിയിലിരിക്കുന്ന ആർജെ മഹ്വാഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടിയും നിർമാതാവും ആർജെയുമായ മഹ്വാഷുമായി ചെഹൽ ഡേറ്റിങ്ങിലാണന്ന് നേരത്തേ തന്നെ
സ്ത്രീകൾക്കായുള്ള വെൽനസ് ആൻഡ് ഹൈജീൻ ബ്രാൻഡായ ഫെമിസേഫ് സീഡ് ഫണ്ടിങ്ങിലൂടെ മൂന്നു കോടി രൂപ സമാഹരിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫാണ് ഈ സീഡ് ഫണ്ടിങ് റൗണ്ടിന് നേതൃത്വം നൽകിയത്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആദ്യമായി നിക്ഷേപ സമാഹരണം നടത്തുന്നതാണ് സീഡ് ഫണ്ടിങ്.
എല്ലാ മേഖലകളിലും ലിംഗസമത്വം എന്ന് പൂർണമായും പറയാനാകില്ലെങ്കിലും വിലക്കുകൾ മറികടന്ന് മിക്കയിടങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞവരാണ് സ്ത്രീകൾ. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ മറ്റുസംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ കേരളം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും വ്യായാമശീലമുള്ള സ്ത്രീകളുടെ നാടാകാൻ
‘‘വർഷങ്ങളോളം അനങ്ങാൻ പോലും പറ്റാതെ കിടക്കയിൽ തന്നെ കിടക്കുകയായിരുന്നു. ഒരു പനി ഇങ്ങനെയെൊക്കെ ആകുമെന്ന് അന്ന് കരുതിയതേ ഇല്ല. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നുവരെ തോന്നി. പക്ഷേ, അതിനും ഒരാളുടെ സഹായം വേണ്ടേ. നീറി നീറിയാണ് അന്ന് കഴിഞ്ഞത്. പക്ഷേ, എന്റെ ജീവിതം തിരിച്ചുപിടിക്കാൻ എനിക്ക് കൂട്ടായത്
ഒരു സ്ത്രീയുടെ ധൈര്യം എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയണമെങ്കിൽ ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരോട് ചോദിക്കണം. അവർ ജീവിതത്തിൽ ധൈര്യത്തോടെ എടുക്കുന്ന ചില തീരുമാനങ്ങൾ മറ്റൊരാൾക്കും സാധിക്കാത്തതായിരിക്കാം. ഈ വനിതാദിനത്തിൽ സ്വന്തം മകനും അവനെപ്പോലെയുള്ള അനേകം കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു
‘ഇന്നായിരുന്നെങ്കിൽ ഞാൻ വിവാഹമേ കഴിക്കില്ലായിരുന്നു’, നെറ്റി ചുളിച്ച്, തലയിൽ കൈവച്ച്, മനസ്സിടിഞ്ഞ് എത്രയേറെ സ്ത്രീകൾ ഇതിനകം ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞു ആവർത്തിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനും സാമൂഹിക ഇടപെടലിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമെല്ലാം മുന്നിൽ വേലി കെട്ടിത്തിരിച്ചവരിൽ നിന്ന് ‘അരുത്’
ഒരു കുഞ്ഞു പിറന്നു വീഴുമ്പോഴുള്ള കരച്ചിൽ സന്തോഷത്തിന്റേതായിരിക്കും. എന്നാൽ ഈ കുഞ്ഞു പിറന്നപ്പോൾ കരഞ്ഞത് അവളുടെ വേദന കൊണ്ടായിരുന്നു. ജനിച്ച നാൾ മുതൽ അനുഭവിക്കുന്ന വേദനകൾക്കിടയിലും ഇന്ന് അനേകം മനുഷ്യർക്കു ജീവിതത്തിൽ മുന്നോട്ടു പോകാന് പ്രചോദനമാകുന്ന വ്യക്തിത്വത്തിനുടമയാണ് എറണാകുളം കുണ്ടന്നൂർ സ്വദേശി
ലഹരി ഉപയോഗം പലരുടെയും ജീവിതം തകർത്തുകളയാറുണ്ട്. കൊക്കെയ്നിന്റെ അമിതമായ ഉപയോഗം മൂലം യുവതിയ്ക്കു മൂക്ക് നഷ്ടമായി. ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറയ്ക്കാണ് കൊക്കെയ്നിന്റെ അമിത ഉപയോഗം മൂലം മൂക്ക് നഷ്ടമായത്. ഒന്നും രണ്ടുമല്ല. 70 ലക്ഷം രൂപയുടെ കൊക്കെയ്നാണ് 19മാസത്തിനിടെ യുവതി ഉപയോഗിച്ചത്. കൊക്കെയ്ൻ
ടൈറ്റാനിക്കിലെ റോസ് എന്ന ഒറ്റ വിശേഷണം മതി തലമുറകൾക്ക് കേറ്റ് വിൻസ്ലറ്റ് എന്ന സുന്ദരിയെ തിരിച്ചറിയാൻ.എന്നാൽ ആ ചിത്രത്തിലെ നായികയിൽ ഒതുങ്ങുന്നതല്ല കേറ്റിന്റെ കീർത്തി. മനുഷ്യനെയും പ്രകൃതിയേയും മൃഗങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന, സമ്പത്തിൽ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുന്ന,
Results 1-25 of 285
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.