Activate your premium subscription today
Tuesday, Apr 15, 2025
വീട് വൃത്തിയാക്കാനിറങ്ങിയാൽ എത്രയൊക്കെ ശ്രമിച്ചാലും കണ്ണും കയ്യും എത്താത്ത ഇടങ്ങൾ വീടിനുള്ളിൽ അവശേഷിക്കും. അതേപോലെഉയരത്തിൽ സ്ഥിതി ചെയ്യുന്ന സീലിങ് ഫാൻ വൃത്തിയാക്കുന്നത് ഏറെ ശ്രമകരമാണ്. യഥാസമയത്ത് ഫാൻ വൃത്തിയാക്കിയില്ലെങ്കിൽ കാഴ്ചയിലെ അഭംഗി മാത്രമല്ല പൊടിപടലങ്ങളേറ്റ് അലർജി പോലെ പലവിധ അസുഖങ്ങളും
ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് പുകയും മണവും വീടാകെ നിറയാതെ വലിച്ചെടുത്ത് പുറന്തള്ളുന്ന ആധുനിക മോഡൽ ചിമ്മിനികൾ ഇന്ന് എല്ലാ വീടുകളിലും കാണാം. പുക നിറഞ്ഞ് അടുക്കളയിലെ ക്യാബിനറ്റുകളിലും ഭിത്തികളിലും കരിപടരാതെയിരിക്കാൻ ഇവ ഏറെ ഉപയോഗപ്രദമാണ്. എന്നാൽ അഴുക്കും എണ്ണമയവും പുകയുമൊക്കെ വലിച്ചെടുത്ത്
ഒടിടി പ്ലാറ്റ്ഫോമുകൾ ഹിറ്റായതോടെ കേരളത്തിലെ ഓരോ വീടുകളും മിനിതിയറ്ററുകളായി മാറിയിരിക്കുകയാണ്. ഹോം തിയറ്റർ ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. മുറി ഹോംതിയറ്റർ സജ്ജീകരിക്കുമ്പോൾ ആദ്യ പരിഗണന മുറിക്കുതന്നെ നൽകണം. ദീർഘചതുരാകൃതിയിലുള്ള മുറികൾ ശബ്ദഗതിയിൽ അസാധാരണത്വം ഉളവാക്കുന്നവയാണ്. കൂടാതെ
വീടു പണിയുന്നവർക്ക് പൊതുവായിട്ടുള്ള ഒരു ആവശ്യമാണ് വീട്ടിൽ കാറ്റും വെളിച്ചവും ധാരാളം ലഭിക്കണമെന്നുള്ളത്. അതിനായി ചെയ്യേണ്ടത് വീടിന്റെ ഡിസൈനിൽ ധാരാളം ജാലകങ്ങൾ നൽകുകയാണ്. സമകാലിക വീടുകളിലെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് വലിയ ഡോർ കം വിൻഡോകൾ. അലുമിനിയം, വുഡ്, UPVC തുടങ്ങി നിരവധി സാമഗ്രികൾ
വാഷിങ് മെഷീനുകളോളം മനുഷ്യന് ഉപകാരപ്രദമായ മറ്റൊരു ഗൃഹോപകരണം ഉണ്ടോ എന്നത് സംശയമാണ്. എന്നാൽ ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ വളരെ എളുപ്പത്തിൽ ഇവ കേടാവുകയും ചെയ്യും. എല്ലാത്തരം തുണികളും ഒരേപോലെ വാഷിങ് മെഷീനിലിട്ട് അലക്കി എടുക്കുന്നവരുണ്ട്. എന്നാൽ ചില വസ്തുക്കൾ വാഷിങ് മെഷീനിൽ ഇട്ടാൽ അത് മെഷീനിനും
ചെറുപ്പക്കാരുടെ കുടിയേറ്റം മൂലം കേരളം ഓൾഡേജ് ഹോം ആയി മാറുകയാണ് എന്ന ചർച്ചകൾ കുറെനാളായുണ്ട്. മിക്ക വീടുകളിലും പ്രായമായ മാതാപിതാക്കൾ മാത്രം. വാർധക്യത്തിലെ അവശതകളെ നേരിടാൻ പാകത്തിൽ നമ്മുടെ വീടുകളിലെ ബാത്റൂമുകൾ സജ്ജമായോ എന്നതാണ് പ്രസക്തമായ ഒരുചോദ്യം. വാർധക്യകാലത്ത് കുളിമുറിയിൽ നിരവധി ബുദ്ധിമുട്ടുകൾ
വാഷിങ്മെഷീനുകൾ മുതൽ സ്മാർട്ട് ഉപകരണങ്ങൾ വരെ വീട്ടുജോലികൾ എളുപ്പമാക്കാനുള്ള നൂറുകണക്കിന് ഉൽപന്നങ്ങളാണ്കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ വിപണി കയ്യടക്കിയത്. ഇവയ്ക്കെല്ലാംഇന്ത്യക്കാർക്കിടയിൽ ഏറെ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. എന്നാൽ ഏറെ കാലങ്ങളായി വിപണിയിലുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണ വീടുകളിൽ ഇതുവരെ
വേനലിന്റെ കാഠിന്യം ഏറി വരികയാണ്. ഒരുകാലത്ത് ആഡംബര ഭവനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന എയർ കണ്ടീഷണറുകൾ ഇന്ന് ഏതൊരു സാധാരണ വീട്ടിലെയും ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി. സാമ്പത്തിക ലാഭം കണക്കിലെടുത്ത് എയർ കൂളറുകളെ ആശ്രയിക്കുന്നവരും കുറവല്ല. ചൂടിനെ പ്രതിരോധിക്കാൻ സീലിങ് ഫാനുകൾക്ക് പുറമേ എയർകണ്ടീഷണറുകളും
പാചക സമയത്ത് അധികമായി പുകയോ മണമോ ഉണ്ടായാൽ അവ പുറന്തള്ളാൻ എക്സ്ഹോസ്റ്റ് ഫാനുകൾ ഉപകരിക്കും. എന്നാൽ സ്വൈര്യമായി പാചകം ചെയ്യുന്നതിനിടയ്ക്ക് എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിപ്പിക്കുമ്പോഴുള്ള ശബ്ദം പലർക്കും അരോചകമാണ്. ഈ കാരണംകൊണ്ട് എക്സ് ഹോസ്റ്റ് ഫാനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ പോലും അവ
രാത്രികാലങ്ങളിൽ വീടിനുള്ളിൽ വെളിച്ചം നിറയ്ക്കുക എന്ന ഒരേയൊരു ഉദ്ദേശത്തോടെ ട്യൂബ് ലൈറ്റുകളും ബൾബുകളും മാത്രം ഉപയോഗിച്ചിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ലൈറ്റിംഗ്. ശരിയായ ലൈറ്റിംഗ് കൊണ്ട് വീടിന്റെ ആകെയുള്ള ലുക്ക് തന്നെ മാറ്റാനും ഓരോ മുറിക്കും
ജനുവരി ആയപ്പോഴേക്കും കേരളത്തിലെ പലയിടങ്ങളിലും ചുട്ടുപൊള്ളുന്ന ചൂട് തുടങ്ങിയിട്ടുണ്ട്. ഇനി മാർച്ചും, ഏപ്രിലും ഒക്കെ വരാൻ ഇരിക്കുന്നതേയുള്ളൂ...കോൺക്രീറ്റ് വീടുകളിൽ കഴിയുന്നവർ എസി വാങ്ങാൻ പരക്കം പാച്ചിൽ തുടങ്ങുന്ന സമയമാണ് വരാൻ പോകുന്നത്. എസി ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ ഷോക്കടിപ്പിക്കുന്ന കറണ്ട് ബിൽ
ഷൂസുകൾ, ബാഗ് എന്നിവ വാങ്ങുമ്പോൾ അവയ്ക്കുള്ളിൽ വെളുത്ത നിറത്തിൽ ചെറിയ പായ്ക്കറ്റുകൾ കാണാറില്ലേ. കാര്യവും കാരണവും ഒന്നുമറിയാതെ ഇവ എടുത്തു കളയുകയാണ് പതിവ് രീതി. എന്നാൽ ഈ പായ്ക്കറ്റുകളിൽ ഉള്ള സിലിക്ക ജെൽ ബീഡുകൾക്ക് ഒന്നല്ല ഒട്ടേറെ ഗുണങ്ങളുണ്ട്. ഇനി ലഭിക്കുന്ന സിലിക്ക ജെൽ പായ്ക്കറ്റുകൾ പാഴാക്കി
മത്സ്യവും മാംസവും ഏറെ ആസ്വദിച്ച് പാചകം ചെയ്യുന്നവരുണ്ട്. ഇങ്ങനെ തയ്യാറാക്കുന്ന ഭക്ഷണം എത്ര രുചികരമാണെങ്കിലും ദിവസം മുഴുവൻ അടുക്കളയിലും വീടിനുള്ളിലും മീനിന്റെ രൂക്ഷഗന്ധം തങ്ങിനിന്നെന്നു വരാം. മീൻ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നവർക്ക് പോലും ഈ ഗന്ധം അത്ര ഇഷ്ടപ്പെട്ടെന്നുവരില്ല. ഈ ഗന്ധം ഒഴിവാക്കാൻ ഏറെ
പുതിയകാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഇല്ലാത്ത വീട് സങ്കൽപിക്കാൻ പോലുമാകില്ല.ആവശ്യവും ഉപയോഗവും കണക്കിലെടുക്കുന്നതിന് പുറമേ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിക്കൂട്ടുന്നത് ക്രേസായി കൊണ്ടുനടക്കുന്നവർ പോലുമുണ്ട്.വാങ്ങുക, കുറച്ചുകാലം ഉപയോഗിക്കുക, വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് തള്ളുക, അടുത്തത് വാങ്ങുക.. ഇതാണ്
തിരക്കുകളുടെ ഈ കാലത്ത് കിടപ്പുമുറി അടുക്കിയൊരുക്കി വയ്ക്കാനൊന്നും പലർക്കും സമയമുണ്ടാകില്ല. അതുകൊണ്ടുതന്നെബെഡ്ഷീറ്റുകൾ ഇടയ്ക്കിടെ മാറ്റാൻ പലർക്കും മടിയായിരിക്കും.കൂടാതെ മാറ്റിയ ഷീറ്റ് നനച്ചുണക്കേണ്ടി വരുമല്ലോ എന്നതിനാൽകിടക്കവിരികൾ ശരിയായ സമയത്തു മാറ്റാതെയിരിക്കുന്നവരുമുണ്ട്. എന്നാൽ വൃത്തിയുള്ള
ഫ്രിജ് ദീർഘകാലം കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കൃത്യമായ പരിചരണം ആവശ്യമാണ്. ഫ്രീസറിനുള്ളിൽ ഐസ് അടിഞ്ഞുകൂടിയാൽ വായുസഞ്ചാരം തടസ്സപെട്ട് ഉപകരണം പെട്ടെന്ന് കേടാകാനിടയുണ്ട്. അതിനാൽ യഥാസമയത്ത് ഡിഫ്രോസ്റ്റ് ചെയ്യുന്നത് ഫ്രിജിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ ഘട്ടം ഘട്ടമായി
മിക്സർ ഗ്രൈൻഡർ അടുക്കളയിൽ ഏറ്റവും ഉപകാരമുള്ളവയാണ്. പാചകം എളുപ്പമാക്കുമെങ്കിലും അവയുടെ ശബ്ദം പക്ഷേ സ്വൈര്യം കെടുത്തും. പാചകം ചെയ്യുന്നവർക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും അയൽപക്കക്കാർക്കും വരെ ഈ ശബ്ദം ശല്യമാണ്. എന്നാൽമിക്സിയുടെ അമിതമായ ശബ്ദം നിയന്ത്രിക്കാൻ ചില കുറുക്കുവഴികളുണ്ട്. • മിക്സി
കാലത്തിനനുസരിച്ചുള്ള മാറ്റം വീട് നിർമ്മാണത്തിലെ ഓരോ ഘടകങ്ങളിലും കാണാം. ടോയ്ലറ്റുകളിലും അങ്ങനെ കാലാനുസൃതമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ടോയ്ലറ്റ് സീറ്റിന്റെ ആകൃതി ഫ്ലഷ് ടാങ്കുകളുടെ കപ്പാസിറ്റി തുടങ്ങി ടാങ്കുകൾക്ക് മുകളിലുള്ള ബട്ടണുകളിൽ പോലും ഈ വ്യത്യാസങ്ങൾ കാണാം. ഫ്ലഷ് ടാങ്കിന് മുകളിലായി രണ്ട്
അടുക്കള ജോലി എളുപ്പമാക്കുന്ന വസ്തുക്കളിൽ മുൻപന്തിയിലാണ് കട്ടിങ് ബോർഡുകൾ. വളരെ വേഗത്തിൽ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിച്ചെടുക്കാൻ കട്ടിങ് ബോർഡുകൾ സഹായിക്കും.
'നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിവെള്ളം പോലെയാണ്' എന്നത് പഴയ പ്രേമസല്ലാപങ്ങളിലെ തമാശയായിരുന്നു. ഉപ്പില്ലാത്ത ഒരു കറിയെ പറ്റി ചിന്തിക്കാന് സാധിക്കുമോ? അത്രത്തോളം നമ്മുടെ ജീവിതത്തില് ഉപ്പിനു പ്രാധാന്യം ഉണ്ട്. എന്നാല് പാചകത്തിന്മാത്രമല്ലവീട് വൃത്തിയാക്കാനും ഉപ്പ് സഹായിക്കും എന്നറിയാമോ?...
വീട് എത്ര ചെറുതാണെങ്കിലും സ്റ്റോറേജ് ഒരുക്കുന്ന കാര്യത്തിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ ആകർഷകവും സൗകര്യപ്രദവുമായ ഇടമാക്കി അതിനെ മാറ്റാനാകും. അത് എങ്ങനെയെന്ന് നോക്കാം.
അടുക്കളയിൽ നിരന്തരം ഉപയോഗമുള്ള വസ്തുവാണ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകൾ. വ്യത്യസ്ത പാത്രങ്ങൾ കഴുകുന്നതിനായി മൃദുലമായതും പരുക്കൻ പ്രതലമുള്ളതുമായ സ്പോഞ്ചുകൾ വിപണിയിൽ ലഭ്യവുമാണ്. പതിവായി ഉപയോഗിക്കാറുണ്ടെങ്കിലും നാം ഇവ ഉപയോഗിക്കുന്ന രീതി കൃത്യമാണോ? ചില കാര്യങ്ങൾ പ്രത്യേകം
വീട് നവീകരിക്കാൻ വേണ്ട സാധനങ്ങൾ വാങ്ങാൻ നൂറു കടകളിൽ കയറിയിറങ്ങിയാലും മനസ്സിന് ഇണങ്ങിയവ തന്നെ ലഭിക്കണമെന്നില്ല. എന്നാൽ ആഗ്രഹിക്കുന്നതിനുമപ്പുറം ഗുണമേന്മയുള്ള വസ്തുക്കൾ കുറഞ്ഞ വിലയിൽ വീട്ടിലിരുന്ന് വാങ്ങാനായാലോ!.. അതിനുള്ള അവസരമാണ് ആമസോൺ തുറന്നു വയ്ക്കുന്നത്. ഫിക്സ്ച്ചറുകൾ, വോൾ പെയിന്റുകൾ, വോൾ
ഒരു വീട് വയ്ക്കുമ്പോൾ ഫാനുകൾ ആവശ്യമാണല്ലോ, ഇന്ന് നമുക്ക് മാർക്കറ്റിൽ പലതരം ഫാനുകൾ വാങ്ങാൻ കിട്ടും. അതിൽത്തന്നെ നമ്മൾ കേൾക്കുന്ന ഒരു പേരാണ് BLDC ഫാനുകൾ... എന്താണ് BLDC ഫാനുകൾ? BRUSHLESS DIRECT CURRENT ഫാനുകൾ അഥവാ BLDC ഫാനുകൾ, ഫാനുകളിൽ മൂന്നാം തലമുറക്കാരൻ ആണ്. സാധാരണ ഫാനുകളെ അപേക്ഷിച്ചു
Results 1-25 of 608
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.