Activate your premium subscription today
കൊച്ചി∙ബജറ്റുകൾ ഇന്നലെ ഇന്ന് നാളെ...ഡോ.സുർജിത് ഭല്ല ബജറ്റുകളുടെ പരിണാമം ചൂണ്ടിക്കാട്ടി. പഴയ കാലത്തെ ബജറ്റുകളിൽ എപ്പോഴും നികുതി കൂടലും കുറയലും കയറ്റുമതി–ഇറക്കുമതി ചുങ്കങ്ങളുടെ കൂടലും കുറയലും ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. | Manorama Budget Speech | Manorama news
കൊച്ചി ∙ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അഞ്ചു ലക്ഷം കോടി യുഎസ് ഡോളറിലെത്തിക്കുക എന്ന ബജറ്റ് ലക്ഷ്യം നേടിയെടുക്കാനാകുമോ എന്നതു സംബന്ധിച്ചു പലർക്കും സംശയമുണ്ടാകാമെങ്കിലും അത് അസാധ്യമായ കാര്യമല്ലെന്നു സാമ്പത്തിക വിദഗ്ധനായ ഡോ. സുർജിത് എസ്. ഭല്ല ചൂണ്ടിക്കാട്ടുന്നു. | Budget Speeh | Manorama News
കൊച്ചി∙ കർഷകർ ആത്മഹത്യ ചെയ്യേണ്ടി വരുന്നതെന്തുകൊണ്ട്? കാർഷിക രംഗവുമായി ബന്ധപ്പെട്ട സാമ്പത്തിക നയങ്ങളാണു കാരണം. പക്ഷേ അവ ഏതൊക്കെ എന്നതു സംബന്ധിച്ച് സുർജിത് ഭല്ലയ്ക്കു വളരെ വ്യത്യസ്ത നിലപാടുകളാണുള്ളത്. പാവപ്പെട്ടവർക്കു വേണ്ടിയെന്ന പേരിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള നയങ്ങളാണ് കർഷകരുടെ നട്ടെല്ലൊടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. | Budget Speech | Manorama News
ന്യൂഡൽഹി ∙ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ അടിസ്ഥാന പാഠങ്ങളിലേക്കു പോകാമെന്നായിരുന്നു ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. അതിനു വേണ്ടി സർക്കാർ ആശ്രയിക്കുന്നത് സുഭാഷ് പലേക്കർ വികസിപ്പിച്ചെടുത്ത ‘സീറോ ബജറ്റ് ഫാമിങ്’. | Budget 2019 | Manorama News
ന്യൂഡൽഹി ∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർഥ ചിത്രം വ്യക്തമാക്കുന്നില്ലെന്ന് ബിജെപിയിൽതന്നെ വിമർശനമുയർന്നു. വിമർശനങ്ങളെ തടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയും രംഗത്തെത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ എതിർക്കുമെന്ന് സ്വദേശി ജാഗരൺ മഞ്ചും | Budget 2019 | Manorama News
വാരാണസി ∙ പുത്തൻ ഇന്ത്യ ഉയർന്നുവരികയാണെന്നും ബജറ്റിനെ വിമർശിക്കുന്നവർ പ്രഫഷനൽ ലോകദ്വേഷികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ അംഗത്വ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. | Budget 2019 | Manorama News
തിരുവനന്തപുരം∙ ബജറ്റ് നിർദേശം കാരണം ഡീസലിനുണ്ടാകുന്ന വിലവർധനയിലൂടെ മാത്രം കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക ബാധ്യത പ്രതിമാസം 2.5 കോടി രൂപ. വാഹന സ്പെയർ പാർട്സുകളുടെ വിലവർധന മൂലമുള്ള അധികചെലവ് കൂടി കണക്കാക്കിയാൽ ഇതു മൂന്നു കോടിയാകും. ജനുവരി ഒന്നിനു ശേഷമുള്ള ഡീസൽ വിലവർധനയിലൂടെയുണ്ടായ 8.84 കോടി രൂപയുടെ
ന്യൂഡൽഹി ∙ രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവം തീർക്കാൻ ‘നാഷനൽ ട്രാൻസ്പോർട്ട് കാർഡ്.’ ദേശീയ ഗതാഗത നയത്തിന്റെ ഭാഗമായി, മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ ‘നാഷനൽ കോമൺ മൊബിലിറ്റി കാർഡ്’ | Budget 2019 | Manorama News
ന്യൂഡൽഹി ∙ റെയിൽവേയുടെ സമഗ്രവികസനത്തിന് സ്വകാര്യപങ്കാളിത്തം കൂടി ഏർപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. യാത്ര സുഖകരമാക്കാൻ സ്റ്റേഷനുകളും കോച്ചുകളും രാജ്യാന്തര നിലവാരത്തിലുള്ളതാക്കും. 65,837 കോടി രൂപ റെയിൽവേക്കു നീക്കിവച്ചു. | Budget 2019 | Manorama News
ന്യൂഡൽഹി ∙ വിദ്യാഭ്യാസ മേഖലയിൽ രാജ്യാന്തര നിലവാരം ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു ബജറ്റിൽ പറയുന്നു. ഇതിനായുള്ള വിവിധ നിർദേശങ്ങൾ യഥാർഥത്തിൽ കസ്തൂരിരംഗൻ കമ്മിറ്റി കേന്ദ്ര സർക്കാരിനു സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം 2019 ന്റെ കരടു റിപ്പോർട്ടിലുള്ളതാണ്. | Budget 2019 | Manorama News
അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥ എന്ന വലിയ സ്വപ്നത്തിന്റെ കൈപിടിച്ച്, ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ജനക്ഷേമപദ്ധതികൾക്കൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിനു | Budget 2019 | Manorama News
ന്യൂഡൽഹി ∙ സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ സൂചിപ്പിച്ചും വലിയ പ്രഖ്യാപനങ്ങളില്ലാതെയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. പെട്രോളിനും ഡീസലിനും വില വർധിക്കും. | Budget 2019 | Manorama News
ന്യൂഡൽഹി ∙ ബജറ്റ് നിർദേശങ്ങൾ പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയ്ക്കും അതുവഴി വിലക്കയറ്റത്തിനും ഇടയാക്കും. കേരളത്തിൽ പെട്രോളിനു ലീറ്ററിന് 2.60 രൂപയും ഡീസലിന് 2.47 രൂപയുമാണു കൂടുക. | Budget 2019 | Manorama News
വ്യക്തിഗത ആദായ നികുതി സർചാർജ് നിരക്കുകളിൽ മേൽത്തട്ടിൽ വർധന: 2 മുതൽ 5 കോടി വരെ നികുതി നൽകുന്നവർക്ക്: 3%. 5 കോടിയിൽ കൂടുതൽ നികുതി നൽകുന്നവർക്ക്: 7% | Budget 2019 | Manorama News
ന്യൂഡൽഹി ∙ പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായ ആധാർ കാർഡ് നൽകാൻ ബജറ്റിൽ നടപടി. ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസികൾക്ക് ആധാർ കാർഡ് കിട്ടാൻ ഒരു വർഷം | Budget 2019 | Manorama News
ന്യൂഡൽഹി ∙ ഊർജമേഖലയെ ഉടച്ചുവാർക്കാനുള്ള പദ്ധതികളുമായി കേന്ദ്രസർക്കാർ. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ‘ഒരു രാജ്യം ഒറ്റ ഗ്രിഡ്’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യം സ്വാതന്ത്ര്യത്തിന്റെ | Budget 2019 | Manorama News
ന്യൂഡൽഹി ∙ കാലാകാലങ്ങളായി നമ്മൾ കണ്ടു വന്ന ആ ‘ബജറ്റ് പെട്ടി’ ഇതാ പുറത്തായിരിക്കുന്നു. ലെതർ ബ്രീഫ്കെയ്സിനു പകരം തുണി സഞ്ചിയിലാണ് ഇന്നലെ ബജറ്റ് രേഖകളുമായി മന്ത്രി നിർമല സീതാരാമൻ | Budget 2019 | Manorama News
വിഭവസമാഹരണത്തിൽ ഈ ബജറ്റ് കാര്യമായ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നില്ല. ചെലവുകൾ കുറയ്ക്കാനുള്ള നടപടികളുമില്ല. പിന്നെങ്ങനെ ധനക്കമ്മി കുറയ്ക്കും? ധനക്കമ്മി 3.3% ആക്കുമെന്ന അവകാശവാദം അയഥാർഥമാണ്. | Budget 2019 | Manorama News
വ്യക്തിഗത ആദായ നികുതി ഒഴിവിന്റെ പരിധി കൂട്ടുമെന്നു പ്രതീക്ഷിച്ചവർക്ക് നിരാശ. ഫെബ്രുവരിയിലെ ബജറ്റിൽ പറഞ്ഞതു പോലെ 87 എ വകുപ്പ് പ്രകാരം 5 ലക്ഷം രൂപ വരെ നികുതി ബാധകമായ വരുമാനമുള്ളവർക്ക്... Budget 2019 . Nirmala Sitaraman . Union Budget
ന്യൂഡൽഹി ∙ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കാൻ ജിഎസ്ടി കുറയ്ക്കുന്നതിനു പുറമേ വായ്പാ പലിശയ്ക്ക് നികുതി ഇളവും പ്രഖ്യാപിച്ച് നിർമല സീതാരാമൻ. | Budget 2019 | Manorama News
കൊച്ചി ∙ ഇറക്കുമതി തീരുവ വർധന സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്ന് ആശങ്ക. ഒരു കിലോ സ്വർണം ഗൾഫിൽ നിന്നു കടത്തിയാൽ 2 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയാണു നിലവിൽ
‘‘സമഗ്ര ബജറ്റാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഊന്നലുണ്ടെന്നു മാത്രമല്ല, നിർണായക മേഖലകളിൽ സർക്കാർ മുതൽമുടക്കുമെന്ന പ്രഖ്യാപനവും. വനിതാശക്തി എന്നതു മാത്രമല്ല, | Budget 2019 | Manorama News
കൊച്ചി ∙ ഓഹരികൾക്കു പ്രതികൂലം എന്നു പറയാവുന്ന കാര്യമായ നിർദേശങ്ങളൊന്നും ബജറ്റിൽ ഇല്ലാതിരുന്നിട്ടും വിപണിയിൽ വൻ ഇടിവ്. സെൻസെക്സിൽ 394.67 പോയിന്റും നിഫ്റ്റിയിൽ 135.60 പോയിന്റുമാണു നഷ്ടമായത്. | Budget 2019 | Manorama News
ന്യൂഡൽഹി ∙ ബാങ്കുകൾക്കും ബാങ്ക് ഇതര ധന സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി) ബജറ്റ് നിർദേശങ്ങൾ അനുകൂലം. പൊതുമേഖലാ ബാങ്കുകളുടെ പുനർമൂലധനവൽക്കരണത്തിന് ബജറ്റിൽ | Budget 2019 | Manorama News
കൊച്ചി ∙ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം 3,87,000 കോടി രൂപയുടെ ഓഹരി വിൽപനയ്ക്ക് ഇടയാക്കുമെന്നു കണക്കാക്കുന്നു. | Budget 2019 | Manorama News
ന്യൂഡൽഹി ∙ ഇൻഷുറൻസ്, വ്യോമയാനം ഉൾപ്പെടെയുള്ള മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപം ഉയർത്തുമെന്നു ധനമന്ത്രി. 5 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിന്റ | Budget 2019 | Manorama News
ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നു മന്ത്രി നിർമല സീതാരാമൻ. വരുന്ന സാമ്പത്തിക വർഷം ഓഹരി വിൽപന വർധിപ്പിക്കുമെന്നും | Budget 2019 | Manorama News
ബജറ്റ് അടിമുടി നിക്ഷേപ കേന്ദ്രീകൃതം. റെയിൽവേ, ഭവന നിർമാണവും വാങ്ങലും, ചെറുകിട വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുതകുന്ന പൊതുനിക്ഷേപങ്ങൾക്കു | Budget 2019 | Manorama News
ന്യൂഡൽഹി ∙ സാമൂഹിക വിപ്ലവം ലക്ഷ്യമിട്ട് ‘സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്’ രൂപീകരിക്കാൻ കേന്ദ്രം. സാമ്പത്തിക വളർച്ചയ്ക്കൊപ്പം സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുള്ള സാമൂഹികമാറ്റവും വരുത്തേണ്ടതുണ്ടെന്നു Budget 2019 | Manorama News
വിപുലമായ പരിഷ്കരണ പ്രതീക്ഷകളെയും സാമ്പത്തിക മാന്ദ്യ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്ന സന്തുലിത പ്രവൃത്തിയാണു നിർമല സീതാരാമൻ ചെയ്തത്. 5 ലക്ഷം കോടി ഡോളർ സമ്പദ്വ്യവസ്ഥ | Budget 2019 | Manorama News
‘സർക്കാർ ഒരാനയാണ്. അതിനു വിശപ്പു മാറണമെന്നേയുള്ളു, കരിമ്പിൻ കാടാകെ ചവിട്ടി മെതിക്കണമെന്നില്ല’. ബജറ്റ് പ്രസംഗത്തിനിടെ, സംഘകാല തമിഴ് സാഹിത്യമായ പുറനാനൂറിലെ കഥയോർമിപ്പിച്ചു | Budget 2019 | Manorama News
ഭാവി മുന്നിൽക്കണ്ടുള്ള സന്തുലിത ബജറ്റ്. വളർച്ചയും നിക്ഷേപവും തിരിച്ചുപിടിക്കാനുള്ള നടപടികളുണ്ട്. ∙ എല്ലാവർക്കും വീടും വൈദ്യുതിയും വെള്ളവും പാചകവാതകവും ഉറപ്പാക്കാനുള്ള പദ്ധതികളും 1.25 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകളും ഡിജിറ്റൽ വില്ലേജ് പദ്ധതിയും ഗ്രാമവികസനത്തിനു കുതിപ്പേകും. | Budget 2019 | Manorama News
അഞ്ചു വർഷത്തിനുള്ളിൽ 50,000 സ്റ്റാർട്ടപ്പുകളെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ബജറ്റ് ഊർജം പകരുന്നു. ഏയ്ഞ്ചൽ ടാക്സ് ഇളവിനു പുറമേ സ്റ്റാർട്ടപ് കമ്പനികളുടെ ആദായനികുതി ഇളവ് അപേക്ഷയിൽ | Budget 2019 | Manorama News
എയിംസ് മുതൽ പ്രളയാനന്തര പുനർനിർമാണം വരെ വിവിധ മേഖലകളിൽ കേരളത്തിനു നിരാശ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. | Budget 2019 | Manorama News
രാജ്യത്തെ എല്ലാ ഗ്രാമീണ വീടുകളിലും 2022 ആകുമ്പോൾ വൈദ്യുതിയും പാചകവാതക കണക്ഷനും ലഭ്യമാക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. ഗ്രാമീണ മേഖലയ്ക്ക് ആകെ 1.17 ലക്ഷം കോടി രൂപ വകയിരുത്തി. | Budget 2019 | Manorama News
സ്ത്രീയെ ദൈവതുല്യമായി (നാരി തൂ നാരായണി) കാണുകയാണു ബജറ്റ്. രാഷ്ട്രപുനർനിർമാണത്തിൽ വനിതകളുടെ പങ്കാളിത്തമല്ല, നേതൃത്വമാണു ലക്ഷ്യം. വനിതകൾക്കായി ബജറ്റ് നൽകുന്നത്: | Budget 2019 | Manorama News
രണ്ടു മണിക്കൂർ 17 മിനിറ്റ് പ്രസംഗത്തിനിടെ നിർമല സീതാരാമൻ വെള്ളം കുടിച്ചതേയില്ല ! ചരിത്രത്തിലെ ദൈർഘ്യമേറിയ ബജറ്റ് പ്രസംഗങ്ങളിലൊന്ന്. സഭയിൽ മന്ത്രി എത്തിയത് 10.53ന്. | Budget 2019 | Manorama News
തീരുവ വർധന ഇങ്ങനെ (നിലവിലെ തീരുവ ബ്രായ്ക്കറ്റിൽ) ∙ നിർമാണ സാമഗ്രികൾ സെറാമിക് റൂഫ് ടൈൽ, വോൾ ടൈൽ: 15% (10) | Budget 2019 | Manorama News
കൊച്ചി ∙ ഇറക്കുമതി തീരുവ വർധന സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കാൻ ഇടയാക്കുമെന്ന് ആശങ്ക. ഒരു കിലോ സ്വർണം ഗൾഫിൽ നിന്നു കടത്തിയാൽ 2 ലക്ഷം മുതൽ 2.40 ലക്ഷം രൂപ വരെയാണു നിലവിൽ കള്ളക്കടത്തുകാരുടെ മാർജിൻ. 24 കാരറ്റ് തങ്കമാണു കടത്തുന്നത്. കള്ളക്കടത്ത് സ്വർണം ഇന്ത്യയിൽ വാങ്ങുന്നവർക്കു നൽകേണ്ട ഇളവ്,
എയിംസ് മുതൽ പ്രളയാനന്തര പുനർനിർമാണം വരെ വിവിധ മേഖലകളിൽ കേരളത്തിനു നിരാശ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. കേന്ദ്രാവിഷ്കൃത സഹായത്തിനും റെയിൽവേ വികസന പദ്ധതികൾക്കുമപ്പുറം കേരളത്തിനുള്ള ബജറ്റ് വകയിരുത്തലുകൾ ഇങ്ങനെ: ∙ റബർ ബോർഡ്– 170
കൊച്ചി ∙ വ്യാപാരികൾക്കു പ്രഖ്യാപിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ പ്രയോജനപ്പെടുക 8 ലക്ഷത്തിലേറെ പേർക്ക്. ബജറ്റിൽ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത് ഒന്നരക്കോടി രൂപയിൽ താഴെ വിറ്റുവരവുള്ളവർക്കാണ്. കേരളത്തിലാകെ 12 ലക്ഷം വ്യാപാരികളുണ്ടെന്നാണു കണക്ക്. അതിൽ ജിഎസ്ടിയിലുള്ളവർ ഏകദേശം 4 ലക്ഷം മാത്രം. 20
ന്യൂഡൽഹി ∙ പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ വകുപ്പിനു കൂടുതൽ പണം ആവശ്യപ്പെട്ടിരുന്ന നിർമല സീതാരാമൻ ധനവകുപ്പിലെത്തിയപ്പോൾ പണപ്പെട്ടി കൂടുതൽ കരുതലോടെയാണു കൈകാര്യം ചെയ്യുന്നത്. | Budget 2019 | Manorama News
ന്യൂഡൽഹി ∙ കേരളത്തിൽ പാതയിരട്ടിപ്പിക്കലിന് 258 കോടി രൂപ റെയിൽവേ ബജറ്റിൽ വകയിരുത്തി. മറ്റു പല സംസ്ഥാനങ്ങൾക്കും അനുവദിച്ച തുക വച്ചു നോക്കുമ്പോൾ ഏറെ കുറവാണിത്. തിരുനാവായ– ഗുരുവായൂർ, അങ്കമാലി–ശബരിമല എന്നീ പുതിയ പാതകൾക്കും നാമമാത്രമായ തുക വിലയിരുത്തിയിട്ടുണ്ട് (ഒരു കോടി രൂപ വീതം). കേരളത്തിനു കൂടി
കൊച്ചി ∙ ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് നിർദേശങ്ങൾ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള അഭിപ്രായ വൈവിധ്യത്തിനിടയിൽ നിന്ന് യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ മലയാള മനോരമ വേദിയൊരുക്കുന്നു: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. സുർജിത് എസ്. ഭല്ലയുടെ ബജറ്റ് പ്രഭാഷണം തിങ്കളാഴ്ച വൈകിട്ട് ആറിനു ലെ മെറിഡിയൻ
ഇന്ത്യയിലെ ആദ്യ ഫുൾ ടൈം വനിതാ ധനമന്ത്രിയായ നിർമ്മല സീതാരാമന്റെ ആദ്യത്തെ ബജറ്റ് അവതരണത്തിൽ ടൂറിസം മേഖലക്കും വൻ പ്രതീക്ഷ. ടൂറിസം ഡിപ്പാർട്ട്മെന്റിന്റ പുതിയ തീരുമാനപ്രകാരം 17 ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ലോക നിലവാരത്തിലേയ്ക്ക് ഉയർത്താനും മറ്റ് സഞ്ചാരകേന്ദ്രങ്ങൾക്ക് കൂടി മാത്യക ആകുന്ന രീതിയിലുള്ള
ന്യൂഡൽഹി ∙ വിദേശ ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണയിലുള്ള നിക്ഷേപത്തിന് ധനകാര്യമന്ത്രി പ്രഖ്യാപിച്ച പോല്‍സാഹനം ഏറെ പ്രതീക്ഷ നല്കുന്നു. രാജ്യത്തെ പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള സ്മോള്‍ സേവിങ്സ് സ്കീമുകളിലെ നിക്ഷേപത്തില്‍ നിന്ന് നേരത്തെ പ്രവാസികളെ ഒഴിവാക്കിയിരുന്നു. നിലവില്‍
ലെതര്‍ ബ്രീഫ്കേസ് ഒഴിവാക്കി, അശോകചക്രം പതിച്ച ചുവന്ന തുണിപ്പൊതിയില്‍ രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബജറ്റ് രേഖകളുമായെത്തി, ധനകാര്യമന്ത്രി നിര്‍മല സീതാരാമന് പ്രസംഗിച്ചുതുടങ്ങിയപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ബജറ്റ് നിര്‍ദേശങ്ങള്‍ പുറത്തുവരുന്നതിനുമുമ്പുതന്നെ പലരും
സമീപ ഭാവിയിൽ അഞ്ചു ട്രില്യൺ കോടി ഡോളർ സമ്പദ് വ്യവസ്ഥ സ്വപ്നം കാണുന്ന കേന്ദ്ര ബജറ്റിൽ കാർഷിക മേഖലക്കു വേണ്ടി വൻ പ്രഖ്യാപനങ്ങളൊന്നുമില്ല. കാര്യമായ പുതിയ പദ്ധതികളുമില്ല. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങൾ നേരിടുന്ന വരൾച്ച നേരിടാനും
ദുബായ് ∙ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ ബജറ്റ് എല്ലാ മേഖലകളെയും പരിഗണിച്ച മികച്ച ബജറ്റെന്ന് പ്രവാസി ഇന്ത്യൻ ബിസിനസുകാർ. എന്നാൽ, ബജറ്റ് തീർത്തും നിരാശാജനകമെന്ന് സാധാരണക്കാർ അഭിപ്രായപ്പെട്ടു. പ്രതീക്ഷിച്ച പോലെ ബജറ്റ് ഇന്ത്യയുടെ വളർച്ചയ്ക്ക് ഗുണകരമാകുമെന്ന് പ്രവാസി വ്യവസായി
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ജിഎസ്ടിയിൽ അടക്കം വിവിധ ഇളവുകളാണ് കേന്ദ്ര ബജറ്റിൽ സർക്കാർ ഇത്തവണം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഇ’ വാഹനങ്ങളുടെ നികുതി 12 ൽ നിന്ന് 5 ശതമാനമായി കുറക്കാൻ ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനെടുക്കുന്ന ലോണിന്റെ പലിശയിൽ 1.5
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ചില പ്രധാന മേഖലകളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തിയതായി പ്രഖ്യാപിച്ചു. ഇൻഷുറൻസ്, മാധ്യമ, വ്യോമയാന മേഖലകളിലെ വിദേശ നിക്ഷേപ പരിധി ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന്റെ
ഡല്‍ഹി∙ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഇനി കാത്തിരിപ്പില്ലാതെ ആധാർ കാര്‍ഡ് ലഭിക്കും. മുമ്പ് പ്രവാസികള്‍ക്ക് ആധാര്‍ ലഭിക്കാന്‍ 180 ദിവസം കാത്തിരിക്കണമായിരുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആധാറിന് അപേക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രവാസി
നിഷ്ക്രിയ ആസ്തിയുടെ പെരുപ്പത്തെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന ബാങ്കിങ് മേഖലയ്ക്ക് ആശ്വാസമായി 70,000 കോടി രൂപയുടെ മൂലധന സഹായം ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത് ഈ മേഖലയ്ക്ക് കരുത്ത് പകരും. പൊതുമേഖലാ ബാങ്കുകള്‍ക്കായി പ്രഖ്യാപിച്ച ഈ തുക വായ്പയായി വിപണിയിലെത്തുമെന്നത് സമ്പദ് വ്യവസ്ഥയ്ക്കും
പൂര്‍ണ സമയ ധനകാര്യ മന്ത്രിസ്ഥാനത്ത് എത്തുന്ന രാജ്യത്തെ ആദ്യത്തെ വനിതയായ നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും. ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ രണ്ടു വ്യത്യസ്ത കാറുകളില്‍ ഇരുവരും എത്തുകയായിരുന്നു. തമിഴ്നാട്ടുകാരായ സാവിത്രി സീതാരാമനും നാരായണന്
കൊച്ചി∙ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം സ്വർണ വില ഉയരാനിടയാക്കും. സ്വർണ വിലയിൽ അടുത്ത കാലത്തായി മുന്നേറ്റമുണ്ടാകുന്ന സാഹചര്യത്തിൽ ബജറ്റിലെ ഈ തീരുമാനം സ്വർണ വിലയെ വീണ്ടുമൊരു കുതിച്ചു ചാട്ടത്തിന് ഇടയാക്കും. വിവാഹത്തിനും മറ്റുമായി സ്വർണാഭരണങ്ങൾ
ഭവനവായ്പയിലെ പലിശ അടവിന് ലഭിച്ചിരുന്ന ആദായ നികുതി ഇളവ് 3.5 ലക്ഷം രൂപയാകും. നേരത്തെ ഇത് 2 ലക്ഷം രൂപയായിരുന്നു. ആദയനികുതി നിയമത്തിലെ സെക്ഷന്‍ 24(ബി)യ്ക്കു കീഴിലാണ് ഈ പരിധി ഉയര്‍ത്തിയിരിക്കുന്നത് 2020 മാര്‍ച്ച് 31 വരെ വായ്പ എടുക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. ഈ വായ്പ ഉപയോഗിച്ച് വാങ്ങുന്ന
പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടാല്ലാത്തവര്ക്കും ആദായ നികുതി റിട്ടേണ്‍ നല്കാനാവസ്ഥയ്ക്ക് മാറ്റം വരുത്തി. എവിടെയൈാക്കെ പാന്‍ നമ്പര്‍ നിര്ബന്ധമാക്കിയിരുന്നോ അവിടെയെല്ലാം ഇനി ആധാര്‍ നമ്പര്‍ നല്കിയാല് മതി. വിദേശ ഇന്ത്യാക്കാര്‍ക്കും ഇനി ആധാര്‍ ലഭിക്കും.
ഇന്ത്യയുടെ ബഹിരാകാശ വിപണി സാധ്യതകൾ മുന്നിൽക്കണ്ട് ഐഎസ്ആര്‍ഒയ്ക്ക് കീഴിൽ പുതിയ വാണിജ്യ കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബഹിരാകാശ വകുപ്പിന്റെ പുതിയ വാണിജ്യ വിഭാഗമായാണ് പുതിയ കമ്പനി തുടങ്ങുക. ഇതുവഴി വിദേശനാണ്യം വർധിപ്പിക്കാൻ കഴിയും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉപഗ്രഹങ്ങൾ
വിദേശ ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണയിലുള്ള നിക്ഷേപത്തിന് ധനകാര്യമന്ത്രി പ്രഖ്യാപിച്ച പോല്‍സാഹനം ഏറെ പ്രതീക്ഷ നല്കുന്നു. രാജ്യത്തെ പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള സ്മോള്‍ സേവിങ്സ് സ്കീമുകളിലെ നിക്ഷേപത്തില്‍ നിന്ന് നേരത്തെ എന്‍ആര്‍ഐകളെ ഒഴിവാക്കിയിരുന്നു. നിലവില്‍
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ഒരു രാഷ്ട്രം ഒരു ഗ്രിഡ് എന്ന പദ്ധതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച കുറഞ്ഞ നിരക്കിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു. വൈദ്യുതി മേഖലയിലെ എല്ലാ
അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തികശേഷി ഇന്ത്യയ്ക്ക് കൈവരിക്കാനാകുമെന്ന പ്രതീക്ഷയിൽ കേന്ദ്രധനമന്ത്രി നിർമല സീതാറാം എൻഡിഎ സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം വിപണിക്ക് പ്രതീക്ഷ പകരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉള്ളവരെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളത്. ഓഹരി സെൻസസ് വീണ്ടും
രണ്ടു ദിവസമായി രാജ്യം ഉറ്റുനോക്കുന്നത് ഒരു വനിതയെയാണ്. ശ്രദ്ധിക്കുന്നത് അവരുടെ വാക്കുകളാണ്. കാത്തിരിക്കുന്നത് അവരുടെ കയ്യിലെ ഫയലുകളിലെ വിവരങ്ങള്‍ക്കായാണ്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമന് രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകുകയാണ്. 72
പുതിയ കേന്ദ്ര ബജറ്റ് വരികയായി. സുപ്രധാന മേഖലകളിൽ കുതിപ്പിന് വഴികളെന്ത്? വിദഗ്ധർ പ്രതികരിക്കുന്നു: വളർച്ചയ്ക്ക് ഉത്തേജക നടപടികൾ അവശ്യം ഡോ.വി.കെ വിജയകുമാർ (ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്) ഇലക്ഷൻ കഴിഞ്ഞുള്ള ആദ്യ ബജറ്റിൽ സൗജന്യങ്ങളും നികുതിയിളവുകളും
പാലക്കാട്∙ തമിഴ്നാട്ടിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളായ തിരുപ്പൂരും കോയമ്പത്തൂരും കേന്ദ്ര ബജറ്റിൽ കാര്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നോട്ട് നിരോധനവും ജിഎസ്ടിയും പ്രതിസന്ധിയിലാക്കിയ ഈ വ്യവസായ ലോകം കരകയറാൻ ശ്രമത്തിലാണ്. ബംഗ്ലദേശിൽ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിയാണു തിരൂപ്പൂരിലെ തുണി
ചരക്ക്–സേവന നികുതി (ജിഎസ്ടി) ബജറ്റിനു പുറത്താണെങ്കിലും കേന്ദ്ര ബജറ്റിൽ വാഹനങ്ങളുടെ ജിഎസ്ടി 28ശതമാനത്തിൽ നിന്നു18% ആയി താഴ്ത്താനുള്ള തീരുമാനത്തിന്റെ സൂചനയെങ്കിലും വരും എന്നാണ് വാഹന വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. പല വാഹന വിഭാഗങ്ങളിലും വളർച്ച കുറവാണെന്നത് ഉൽപാദന– വിപണന രംഗങ്ങളിലും അനുബന്ധ
ധനമന്ത്രി നിർമല സീതാരാമൻ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾക്കു നടുവിൽ നിന്നാണ് ആദ്യ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. 2019 ജനുവരി മുതൽ മാർച്ച് വരെ വളർച്ചാനിരക്ക് 5.8 ശതമാനമായി താഴ്ന്നിരിക്കുകയാണ്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും മോശമായ നിലയിലേക്ക് എത്തിയിരിക്കുന്നു. | Budget 2019 | Manorama News
ചൈനയിലെ സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ 1979ൽ ആരംഭിച്ച ഉദാരവൽകരണം ഇന്ത്യക്ക് അനുകരണീയമാണ് എന്നു ബോധ്യപ്പെടാൻ വേണ്ടിവന്നതു 12 വർഷം. 1991 ജൂലൈ 24നു ധന മന്ത്രി മൻമോഹൻ സിങ് അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെയാണ് ഇന്ത്യയിൽ ഉദാരവൽകരണത്തിനു തുടക്കമായത്. 1991 മുതൽ 1996 വരെ ധന മന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ
പുതിയ സർക്കാർ അധികാരമേറ്റതു മുതല്‍ ബജറ്റിനായി കാത്തിരിക്കുകയാണ് ഓഹരിവിപണി. വിപണി ഉറ്റുനോക്കുന്നത് നികുതി സംബന്ധമായ കാര്യങ്ങളിലെ അനുകൂല നിലപാടുകളിലാണ്. സാമ്പത്തിക നയം സംബന്ധിച്ച കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ നിരക്കു നിര്‍ണയ കമ്മിറ്റി ആശാവഹമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. തുടര്‍ച്ചയായി മൂന്നു
ഇരുപത്തിനാലു ലക്ഷം കോടി രൂപയിലധികമായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റ് ചെലവ്. എന്നാൽ 12 ലക്ഷം കോടിയിൽപരം രൂപയുടെ ജിഎസ്ടി വരുമാനമടക്കം 14 ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു രാഷ്ട്രത്തിന്റെ ബജറ്റ് വരുമാനം. ബാക്കി തുക ബജറ്റിൽ കണ്ടെത്താൻ ഓഹരി വിറ്റഴിക്കലായിരിക്കും സർക്കാരിന്റെ മുന്നിലുള്ള
കൊച്ചി∙ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആവശ്യങ്ങൾ ഒരു പരിധിവരെയെങ്കിലും വിവിധ ഘട്ടങ്ങളായി നടപ്പാക്കപ്പെട്ടിട്ടുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്ന് അസറ്റ് ഹോംസ് എംഡി സുനിൽ കുമാർ. പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില അപകാതകളൊഴിച്ചു നിർത്തിയാൽ ബജറ്റിൽ പ്രതീക്ഷ
ബിജെപിയുടെ പ്രകടനപത്രികയിൽ ഇങ്ങനെ പറയുന്നു – ‘ഇടക്കാല ബജറ്റിൽ നൽകിയതിനു പുറമേ നികുതി സ്ലാബുകളും നികുതി ആനുകൂല്യങ്ങളും പുനഃപരിശോധിക്കുകയും ഇടത്തരം വരുമാനമുള്ള കുടുംബങ്ങളുടെ പക്കൽ കൂടുതൽ പണവും വാങ്ങൽശേഷിയും ഉറപ്പുവരുത്തുകയും ചെയ്യും’ | Union Budget | Manorama News
വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ ഏറ്റവും വലിയ പുതുമ അവതാരകയായ ധനമന്ത്രി നിർമല സീതാരാമൻ തന്നെ. അര നൂറ്റാണ്ടോളം മുമ്പ് ഇന്ദിരാ ഗാന്ധി ബജറ്റ് അവതരിപ്പിച്ച ശേഷം ഒരു വനിത ബജറ്റുമായി പാർലമെന്റിൽ എത്തുന്നത് ആദ്യം. ഇന്ദിര 1970ൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ അവർ ധനവകുപ്പു കൂടി
ഇന്ത്യയുടെ ആദ്യ ബജറ്റിനു ജയിംസ് വിൽസൻ എന്ന സ്കോട്ലൻഡുകാരനാണു രൂപം നൽകിയതെന്നും അത് 1860ൽ ആയിരുന്നുവെന്നും അറിയുന്നവർ കുറവായിരിക്കാം. എന്നാൽ അദ്ദേഹം തുടങ്ങിവച്ച രണ്ടു സംരംഭങ്ങൾ ഇന്നു ലോകമെങ്ങും അറിയപ്പെടുന്നവയാണ്. ‘ദി ഇക്കോണമിസ്റ്റ്’ എന്ന സാമ്പത്തിക പ്രസിദ്ധീകരണമാണ് ഒന്ന്; മറ്റതു ‘സ്റ്റാൻചാർട്’
കൊച്ചി ∙ മലയാള മനോരമയുടെ നേതൃത്വത്തിലുള്ള വാർഷിക ബജറ്റ് പ്രഭാഷണം എട്ടിനു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ. പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഡോ. സുർജിത് എസ്. ഭല്ല പ്രഭാഷണം നിർവഹിക്കും. മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപതാമത്തേതാണിത്.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച
കാർഷിക മേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ദീർഘകാല വളർച്ചാ ലക്ഷ്യമിടുന്നതാകും ഇത്തവണത്തെ ബജറ്റ്. വരുമാനം വർധിപ്പിക്കുന്നതിനും കർഷക മേഖലയിലെ പ്രതിസന്ധികൾ കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചേക്കും. കർഷകരെ ചേർത്തു പിടിക്കുന്ന ബജറ്റായിരിക്കും ഇക്കുറിയെന്നു പൊതുവെ
ലക്നൗവിൽ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ നിർമല സീതാരാമൻ ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനം ഹിന്ദിയിൽ തുടങ്ങിയതിങ്ങനെ–‘‘ഹിന്ദി ഹൃദയഭൂമിയിലാണു ഞാൻ നിൽക്കുന്നതെന്നറിയാം. എന്റെ ഹിന്ദി അത്ര മെച്ചമല്ല. തെറ്റുകളുണ്ടെങ്കിൽ മാപ്പാക്കണം...’’ പഠിച്ചെടുത്തതെന്നു വ്യക്തമായ ഹിന്ദിയിൽ
വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ സർക്കാരിൽ നിന്നുള്ള ആദ്യ ബജറ്റിനായി വിപണി ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. വളർച്ച പുനരുജ്ജീവിപ്പിക്കുകയും സമ്പദ്വ്യവസ്ഥയെ തിരികെ വളർച്ചയുടെ പാതയിലേക്കg കൊണ്ടുവരികയുമാണ് പുതിയ ധനമന്ത്രിയിൽ നിന്ന് ഏറ്റവും അധികമായി പ്രതീക്ഷിക്കുന്നത്. ചെലവ് വർധിപ്പിക്കാനും ധനക്കമ്മി
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മലാ സീതാരമന് അവതരിപ്പിക്കുന്ന കന്നി ബജറ്റ്. നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറിവരുന്ന വ്യവസായ മേഖലയ്ക്ക് ബജറ്റില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കകളും
കേന്ദ്ര ബജറ്റ് സംബന്ധിച്ച ഒട്ടേറെ സാങ്കേതിക പദങ്ങളും സാമ്പത്തികശാസ്ത്ര ആശയങ്ങളും ബജറ്റ് ദിനത്തിൽ കടന്നുവരും. ഇവ എന്താണെന്നു മനസ്സിലാക്കിയിരുന്നാൽ, ബജറ്റ് എങ്ങനെയാണു നമ്മെ ബാധിക്കുക എന്നറിയാൻ എളുപ്പമാകും. ഇതാ ഒരു ബജറ്റ് പദാവലി...Budget 2019
2021ഓടെ ലോകത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാകും ഇന്ത്യ. എന്നാൽ 2019 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് മേയിൽ രേഖപ്പെടുത്തിയത്. രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യ ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ ജൂലൈ
ന്യൂഡൽഹി ∙അടുത്ത മാസം 5ന് അവതരിപ്പിക്കുന്ന പൊതു ബജറ്റിനുള്ള ഒരുക്കങ്ങൾ ധനമന്ത്രാലയത്തിൽ പുരോഗമിക്കുമ്പോൾ, മാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്കു നിർദേശങ്ങളും ആശയങ്ങളും നൽകുന്നവരെ പ്രോത്സാഹിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ട്വീറ്റ്. പണ്ഡിതരും സാമ്പത്തിക ശാസ്ത്രജ്ഞരും ഉത്സാഹികളുമൊക്കെ അച്ചടി,
മോദി സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽത്തന്നെ വൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പെരുമഴ പ്രതീക്ഷിക്കാം. വിദേശ നിക്ഷേപം വൻതോതിൽ ആകർഷിക്കാൻ ലക്ഷ്യമിട്ട് തൊഴിൽ നിയമ പരിഷ്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന, പുതിയ വ്യവസായങ്ങൾക്കു നൽകാൻ സർക്കാർ ഭൂമി നീക്കിവയ്ക്കൽ തുടങ്ങിയ പദ്ധതികൾ അടിയന്തരപ്രാധാന്യത്തോടെ
ന്യൂഡൽഹി ∙ പുതിയ സർക്കാരിന് ഉടനടി നേരിടേണ്ടുന്ന 2 വെല്ലുവിളികൾ സംബന്ധിച്ച് സർക്കാരിന്റെ തന്നെ രേഖകൾ പുറത്തുവന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 5 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. ജനുവരി – മാർച്ച് ത്രൈമാസത്തിൽ 5.8% വളർച്ച മാത്രമാണ്
ന്യൂഡൽഹി ∙ സാമ്പത്തിക പരിഷ്കാരങ്ങൾ കൂടുതൽ വേഗത്തിൽ നടപ്പാക്കാനും സമ്പദ് വ്യവസ്ഥ നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനും നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാർ പ്രഥമ പരിഗണന നൽകണമെന്ന് വിദഗ്ധർ.ഇക്കൊല്ലം ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥ ആകുമെന്നാണ് അനുമാനം. 3