Activate your premium subscription today
വാഷിങ്ടൻ∙ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഫ്ഗാൻ പൗരനെതിരെ യുഎസ് സർക്കാർ കുറ്റം ചുമത്തി. ട്രംപിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയതിനു 51 കാരനായ ഫർഹാദ് ഷാക്കേരിക്കെതിരായാണ് കുറ്റം ചുമത്തിയത്. ഷാക്കേരിയെ അറസ്റ്റ്
ഏഷ്യയിലെ വലിയ ചരക്കുഗതാഗത പദ്ധതികളിലൊന്നാണ് ലാപിസ് ലസൂലി റൂട്ട്. 2018 ൽ യാഥാർഥ്യത്തിലെത്തിയ ഈ പദ്ധതി അഫ്ഗാനിസ്ഥാനിൽ നിന്ന് ലാപിസ് ലസൂലി എന്ന വസ്തു തുർക്കിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്
‘ഭീകരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കിടയിൽ പോളിയോ കേസുകൾ വർധിച്ചിട്ടും പ്രതിരോധ കുത്തിവയ്പ്പുകൾ നിർത്തിവയ്പ്പിച്ച് താലിബാൻ ഭരണകൂടം. ഔദ്യോഗിക വിശദീകരണം നൽകാതെയാണ് മുൻകൂട്ടി നിശ്ചയിച്ച പ്രതിരോധ കുത്തിവയ്പ് പരിപാടികൾ ഭരണകൂടം റദ്ദാക്കിയതെന്ന് യുഎൻ ഏജൻസികൾ പറയുന്നു....
വാഷിങ്ടൻ ∙ അൽ ഖായിദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിവരം. അൽ ഖായിദയുടെ കമാൻഡർ സ്ഥാനം ഇയാൾ ഏറ്റെടുത്തതായാണ് റിപ്പോർട്ട്. 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം.
കാബൂൾ ∙ മധ്യ അഫ്ഗാനിസ്ഥാനിലെ ദേകുന്തി പ്രവിശ്യയിൽ ആയുധധാരികൾ 14 പേരെ കൂട്ടക്കൊല ചെയ്തു. ഷിയ വിഭാഗത്തിലുള്ളവരെയാണ് കൊലപ്പെടുത്തിയത്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉത്തരവാദിത്തമേറ്റെടുത്തു. അക്രമികൾക്കെതിരെ നടപടിയുണ്ടാവുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി.
ബര്ലിന് ∙ കുറ്റകൃത്യങ്ങളില് ഉള്പ്പെട്ട അഫ്ഗാന് പൗരന്മാരെ ജര്മനി നാടുകടത്തി തുടങ്ങി.
ബർലിൻ ∙ 28 അഫ്ഗാൻ പൗരന്മാരെ ജർമനി നാടുകടത്തി. 2021 ൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചശേഷം ആദ്യമായാണ് ഈ നടപടി. പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ സിറിയയിൽനിന്നുള്ള അഭയാർഥി 3 പേരെ വധിച്ച് ദിവസങ്ങൾക്കകമാണു നാടുകടത്തൽ.
അബുദാബി ∙ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ നിന്നുള്ള സ്ഥാനപതിയുടെ യോഗ്യതാപത്രം യുഎഇ സ്വീകരിച്ചു.
അമു ധാര്യ, കാബൂൾ, ഹെൽമന്ദ്, ഹരിരുദ് നദികൾ നനയ്ക്കുന്ന നാടാണെങ്കിലും ഊഷരഭൂമിയാണ് അഫ്ഗാൻ. മലനിരകളും വരണ്ട സമതലങ്ങളുമുള്ള രാജ്യം. എന്നാൽ ഈ പരുക്കൻ പ്രകൃതിയിൽ ഭൂമി കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസൂലിയും അപൂർവലോഹങ്ങളുമടങ്ങിയ വമ്പൻ നിക്ഷേപം. ഒരു ട്രില്യൻ
കാബൂൾ ∙ അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചു. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത. ബഗ്ലാനിനു പുറമേ വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ
സന്തോഷമായിരിക്കുക എന്നതാണ് ജീവിതത്തിന്റെ പരമപ്രധാനമായ കാര്യം. സന്തോഷവും സമാധാനവും ഉണ്ടായിരിക്കാൻ കൈയിൽ ആവശ്യത്തിനുള്ള പണവും ഉയർന്ന ജീവിതസാഹചര്യവും മികച്ച ഭക്ഷണവും എല്ലാം മനുഷ്യരുടെ സന്തോഷം നിർണയിക്കുന്നതിൽ പ്രധാനഘടകങ്ങളാണ്. ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്തുള്ള രാജ്യങ്ങളാണ്
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ പരസ്യ വധശിക്ഷ നടപ്പാക്കി താലിബാൻ. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലാണ് കൊലപാതക കുറ്റത്തിനു ശിക്ഷിക്കപ്പെട്ട രണ്ടുപേര്ക്കു പരസ്യ വധശിക്ഷ നൽകിയത്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്സാദ ഒപ്പുവച്ച മരണ വാറന്റ് സുപ്രീം കോടതി ഉദ്യോഗസ്ഥനായ അതിഖുല്ല ദാർവിഷ് ഉറക്കെ വായിച്ചു കേൾപ്പിച്ചു.
കടുത്ത വെട്ടുക്കിളി ആക്രമണഭീഷണി നേരിടുന്ന അഫ്ഗാനിസ്ഥാന് സഹായം നൽകി ഇന്ത്യ. ഇറാനിലെ ഛബ്രഹാർ തുറമുഖം വഴി 40000 ടൺ മാലതിയോൺ കീടനാശിനിയാണ് അഫ്ഗാന് ഇന്ത്യ നൽകിയത്. വെട്ടുകിളികൾക്കെതിരെ ഏറെ ഫലപ്രദമായ കീടനാശിനിയാണ് മാലതിയോൺ. പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ
കാബൂൾ / മോസ്കോ ∙ ആറു പേരുമായി റഷ്യൻ സ്വകാര്യവിമാനം അഫ്ഗാനിസ്ഥാനിൽ തകർന്നുവീണ് 2 യാത്രക്കാർ കൊല്ലപ്പെട്ടു. നാലുപേർ രക്ഷപ്പെട്ടു. വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാഖ്ഷാനിലെ പർവതമേഖലയിലാണു വിമാനം തകർന്നുവീണതെന്ന് അഫ്ഗാൻ അധികൃതർ അറിയിച്ചു.
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനിൽ മോശം ഹിജാബ് ധരിക്കുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നുെവന്ന് റിപ്പോർട്ട്. ഇസ്ലാമിക് മൂല്യങ്ങൾ ലംഘിക്കുന്നുവെന്നാരോപിച്ചാണ് അറസ്റ്റ്. എന്നാൽ എത്ര സ്ത്രീകൾ അറസ്റ്റിലായെന്നോ, എന്താണ് ശിക്ഷ എന്നോ വെളിപ്പെടുത്താൻ താലിബാൻ തയാറായില്ല. തല മുതൽ കാൽപ്പാദം വരെ മറയ്ക്കുന്ന ബുർഖ
കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ കാബൂളിലെ തെരുവുകളിൽ എകെ 47 തോക്ക് കയ്യിലേന്തി റോളർബ്ലേഡിൽ (സ്കേറ്റിങിന് ഉപയോഗിക്കുന്ന ഉപകരണം) പട്രോളിങ് നടത്തുന്ന താലിബാന്റെ വിഡിയോ ദൃശ്യം പുറത്ത്. റോഡിലൂടെ മുന്നോട്ടു നിങ്ങുന്ന ട്രക്കിനു സമീപത്തുകൂടെയാണു താലിബാൻ അംഗങ്ങൾ റോളർബ്ലേഡിൽ നീങ്ങുന്നത്. സൈനിക യൂണിഫോം ധരിച്ച താലിബാൻ
രേഖകളില്ലാത്ത 15 ലക്ഷത്തിലധികം അഫ്ഗാൻ അഭയാർഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുമുള്ള പാക്കിസ്ഥാന്റെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നു. അഫ്ഗാൻ അഭയാർഥികൾക്ക് പാക്കിസ്ഥാൻ വിടാനുള്ള സമയപരിധി അവസാനിച്ച ഒക്ടോബർ 31 മുതൽ, രണ്ടു ലക്ഷത്തിലധികം അഫ്ഗാനികൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നാണ്
ക്രിമിനല് കേസില് ശിക്ഷിക്കപ്പെട്ടതു കാരണം അവര് പാര്ലമെന്റ് അംഗത്വത്തിന് അയോഗ്യയാണെന്നും തിരഞ്ഞെടുപ്പില് മല്സരിക്കാനാവില്ലെന്നും ഇലക്ഷന് കമ്മിഷന് വിധിക്കുകയുമുണ്ടായി. അവരുടെ പിന്ഗാമിയാകുമെന്നു കരുതപ്പെട്ടിരുന്ന മൂത്ത മകന് താരീഖ് റഹ്മാനും അഴിമതിക്കേസില് പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. എങ്കിലും പിടികൊടുക്കാതെ കുടുംബസമേതം ലണ്ടനില് കഴിയുന്നു.
ലോകത്തെ 177 രാജ്യങ്ങളിൽ സ്ത്രീകൾ ഏറ്റവും മോശമായി പരിഗണിക്കപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ ആണെന്ന് റിപ്പോർട്ട്. ജോർജ്ജ് വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ടും ഓസ്ലോ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ വിപുലമായ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ഒരുകാലത്ത് ചരിത്രത്തിലും സംസ്കാരത്തിലും സമ്പന്നമായിരുന്ന
ഇസ്ലാമാബാദ്∙ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ ഒരാഴ്ചയ്ക്കിടെ വീണ്ടും ശക്തമായ ഭൂചലനം. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 4 പേർ കൊല്ലപ്പെടുകയും 153 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി സന്നദ്ധ സംഘടനയായ സേവ് ദ് ചിൽഡ്രൻ അറിയിച്ചു. ഒട്ടേറെ ഗ്രാമങ്ങൾ തകർന്നതായും വിവരമുണ്ട്. കഴിഞ്ഞ 7ന് ഇതേ
ഹെറാത്ത്∙ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. 6.3 തീവ്രതയുള്ള ഭൂചലനമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1500 ഓളം പേർക്കു ജീവൻ നഷ്ടമായി വെറും ഒരാഴ്ച പിന്നിടുമ്പോഴാണ് അഫ്ഗാനിസ്ഥാനിൽനിന്നു വീണ്ടും ഭൂചലനത്തിന്റെ വാർത്തകൾ വരുന്നത്.
കാബുൾ ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി സഹകരിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. അടുത്തയാഴ്ച ബെയ്ജിങ്ങിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ താലിബാൻ പങ്കെടുക്കും. ഈ പങ്കാളിത്തത്തിലൂടെ അഫ്ഗാനും ചൈനയും തമ്മിലുള്ള ഔദ്യോഗികബന്ധം ശക്തമാകുമെന്നാണു
കാബൂൾ∙ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ആഞ്ഞടിച്ച ഭൂചലനത്തിൽ മരണസംഖ്യ 4,000 കവിഞ്ഞു. രണ്ടായിരത്തോളം വീടുകൾ പൂർണ്ണമായി നശിച്ചു. അഫ്ഗാനിസ്ഥാൻ നാഷനൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകളാണു ഭൂചലനത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അഫ്ഗാനിസ്ഥാനിലെ ഹെറാത്ത്
ഇസ്ലാമാബാദ് ∙ അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിൽ 2,060 പേർ മരിച്ചതായി താലിബാൻ സർക്കാർ വക്താവ് അറിയിച്ചു. 1,240 പേർക്കു പരുക്കേറ്റു. 1,320 വീടുകൾ പൂർണമായും തകർന്നു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ ഭൂചലനത്തിനു പിന്നാലെ ശക്തമായ 3 തുടർചലനങ്ങൾ കൂടിയുണ്ടായി. രക്ഷാപ്രവർത്തനങ്ങൾക്കായി സർക്കാർ സഹായം ലഭിക്കാതെ ജനങ്ങൾ തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടങ്ങിയതായി റിപ്പോർട്ടകളുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ശിശുവിനെ ജനങ്ങൾ പുറത്തെടുക്കുന്നതിന്റെ ഉൾപ്പെടെ വിഡിയോ പ്രചരിക്കുന്നുണ്ട്.
കാബുള് ∙ കിഴക്കന് അഫ്ഗാനിസ്ഥാനില് ടിവി സ്റ്റേഷനില് ജോലി ചെയ്തിരുന്ന മൂന്നു യുവതികളെ ഐഎസ് ഭീകരര് വെടിവച്ചു കൊന്നു. ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തില് ഒരാള്ക്കു | Afghanistan, Islamic State, Manorama News
യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. എന്നാൽ യുനിസെഫിനു മുന്നിൽ മറ്റൊരു കണക്കായിരുന്നു ഭീഷണിയായുണ്ടായിരുന്നത്– 2000ത്തിൽ മാത്രം അഫ്ഗാനിൽ പോളിയോ ബാധിച്ചത് 115 കുട്ടികൾക്കായിരുന്നു. മാത്രവുമല്ല, മിക്ക രാജ്യങ്ങളിൽനിന്നും പോളിയോ തുടച്ചുനീക്കിയിട്ടും അഫ്ഗാനിലും പാക്കിസ്ഥാനിലും.. Afghanistan Covid Vaccination | US Taliban War
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ-ഇറാൻ അതിർത്തിയിൽ 500 ഓയിൽ ടാങ്കറുകൾക്ക് തീപിടിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഫെബ്രുവരി 13 ന് അഫ്ഗാനിസ്ഥാനും ഇറാനും തമ്മിലുള്ള പ്രധാന | Oil Tankers Destroyed | Afghanistan-Iran Border | Islam Qala | Herat province | Manorama Online
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ രണ്ട് വനിതാ സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ചുകൊന്നു. കോടതിയിലേക്ക് കാറിൽ പോകവെയാണ് ആക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച രാവിലെയാണ് സംഭവം | Supreme Court | Kabul | Gunmen | Shoot Dead | Women Judges | Afghanistan | Manorama Online
കാബുള്∙ അഫ്ഗാനിസ്ഥാനില് ചാരപ്രവര്ത്തനം നടത്തിയതിനു പിടിയിലായ 10 ചൈനീസ് പൗരന്മാരെ അതീവരഹസ്യമായി മാപ്പു നല്കിയ വിട്ടയച്ചതായി റിപ്പോര്ട്ട്. ചൈനീസ് സര്ക്കാര് അയച്ച പ്രത്യേക ചാര്ട്ടേഡ് | Chinese Spy, Afghanistan, Manorama news
വാഷിങ്ടൻ ∙ യുഎസുമായുള്ള സംഘർഷം പലതലത്തിൽ വർധിക്കുന്നതിനിടെ, ചൈന ‘ഒളിപ്പോരും’ നടത്തുന്നതായി ആക്ഷേപം. യുഎസ് സൈനികരെ ആക്രമിക്കാൻ അഫ്ഗാനിസ്ഥാനിലെ . | China | US | Bounties | Afghanistan | Manorama News
കാബുള് ∙ അഫ്ഗാനിസ്ഥാനില് ചാരപ്രവര്ത്തനം നടത്തിയിരുന്ന സ്ത്രീ അടക്കം പത്തംഗ ചൈനീസ് സംഘം പിടിയിൽ. കാബുളില് ഭീകരസെല് ആയി പ്രവര്ത്തിച്ചിരുന്ന പത്തു ചൈനീസ് | Chinese espionage ring, Afghanistan, Manorama News
യുദ്ധം തകർത്തെറിഞ്ഞ അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞ 14 വർഷമായി ദിവസവും ശരാശരി 5 കുട്ടികളെങ്കിലും കൊല്ലപ്പെടുകയോ പരുക്കേൽക്കപ്പെടുകയോ ചെയ്യാറുണ്ടെന്ന് റിപ്പോർട്ടിനെത്തുടർന്നാണ് ന്യാമൻഡിയുടെ പ്രതികരണം... Afghanistan, Save The Children, Killed or Maimed, Taliban, US Troops, Malayala Manorama, Manorama Online, Manorama News
കാബൂള്∙ അഫ്ഗാനിസ്ഥാനിലെ കാബൂള് സര്വകലാശാലയില് കടന്ന ആയുധധാരികള് നടത്തിയ വെടിവയ്പിലും ചാവേര് ബോംബാക്രമണത്തിലും 19 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോര്ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത | Kabul University Attack, Manorama News, Afghanistan
യുണൈറ്റഡ് നേഷൻസ്∙ വനിതകൾക്കു വേണ്ടിയുള്ള യുഎൻ കമ്മിഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമൻ (സിഎസ്ഡബ്ല്യു) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മൽസരത്തിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. CSW, UN, India, China, Afghanistan, UN Commission On The Status Of Women, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ ഒക്ടോബർ ഒന്നു മുതൽ ഇന്ത്യയിലെ എംബസി പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് അഫ്ഗാൻ അംബാസഡർ അറിയിച്ചിട്ടും പ്രവർത്തനം തുടരുന്നുണ്ടെന്ന് വിദേശ മന്ത്രാലയം. ഇന്ത്യൻ സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നതുൾപ്പെടെയുള്ള
ഇസ്ലാമാബാദ്∙ അനധികൃതമായി പാക്കിസ്ഥാനിലെത്തിയ അഫ്ഗാനിസ്ഥാൻ അഭയാർഥികൾ നവംബറിനുള്ളിൽ രാജ്യം വിടണമെന്നു പാക്കിസ്ഥാൻ സർക്കാർ. രാജ്യാതിർത്തിയിൽ ഭീകരാക്രമണം വർധിച്ചതോടെയാണ് അഭയാർഥികളോടു രാജ്യം വിടാൻ ആവശ്യപ്പെട്ടത്. 1.7 മില്യൻ അഫ്ഗാനിസ്ഥാനികൾ ....
ന്യൂഡൽഹി∙ ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തുന്നു. ഇന്ത്യൻ സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് എംബസിയുടെ പ്രവർത്തനം ഞായറാഴ്ച മുതൽ നിർത്തുന്നതെന്ന് അധികൃതർ അറിയിച്ചു. അഫ്ഗാന്റെ പ്രതീക്ഷകൾ
ന്യൂഡൽഹി ∙ ഇന്ത്യയിലെ അഫ്ഗാൻ എംബസി പൂട്ടുന്നെന്ന അഭ്യൂഹം ശക്തം. അടുത്ത ദിവസങ്ങളിൽ എംബസി പൂട്ടുമെന്ന് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേൽക്കുന്നതിനു മുൻപുളള അംബാസഡറും ജീവനക്കാരുമാണ് ഇവിടെയുള്ളത്.
അഫ്ഗാനിസ്ഥാനിലെ ബാൻഡ്-ഇ-അമീർ ദേശീയോദ്യാനം രാജ്യത്തെ ആദ്യത്തെ വനിതാ പാർക്ക് റേഞ്ചർമാരെ നിയമിച്ചതിന്റെ പേരിൽ പ്രസിദ്ധമാണ്. ഒരുകാലത്ത് സ്ത്രിവാച്ചർമാരും റേഞ്ചർമാരും ജോലിചെയ്തിരുന്ന ദേശീയോദ്യാനത്തിൽ ഇന്ന് സ്ത്രീ ജീവനക്കാർ ആരുമില്ല. ഇപ്പോൾ താലിബാന്റെ അടിച്ചമർത്തൽ ഭരണത്തിൻ കീഴിൽ സ്ത്രീകൾക്ക് ഈ
കാബുൾ ∙ പെൺകുട്ടികളുടെ പഠനത്തിൽ വീണ്ടും വിലക്കുമായി താലിബാൻ. അഫ്ഗാനിസ്ഥാന്റെ ചില മേഖലകളിലായി പെൺകുട്ടികൾ പത്താം വയസ്സിൽ പഠനം അവസാനിപ്പിക്കണമെന്ന് താലിബാൻ
വൻതോതിൽ ലിഥിയം നിക്ഷേപം ഉള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. വൻതോതിൽ ഉള്ള ഖനനം അഫ്ഗാന്റെ പാരിസ്ഥിതിക നില മോശമാക്കായിരിക്കുകയാണ്. ഒരു ടൺ ലിഥിയം വേർതിരിച്ചെടുക്കാൻ രണ്ടു മില്യൺ ലിറ്ററിൽ അധികം ജലം ആവശ്യമായി വരാം. അടിക്കടി വരൾച്ചയുണ്ടാകുന്ന അഫ്ഗാൻ ഭൂപ്രദേശത്തിന് വലിയ തോതിലുള്ള ഖനനം
സിംഗപ്പൂരും ജപ്പാനുമെല്ലാം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളാവുകയും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 57 രാജ്യങ്ങളിലേക്കു വീസ രഹിത യാത്ര ചെയ്യാനുമെല്ലാം സാധിക്കും എന്ന് ഇപ്പോൾ നമുക്കറിയാം. എന്നാൽ വർഷങ്ങളായി ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളുള്ള രാജ്യങ്ങളുടെ പേരുകൾ കൂടി
ദോഹ∙ യുഎസും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള പ്രത്യേക യോഗത്തിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്......
അഫ്ഗാനിസ്ഥാനിൽ കടുത്തമഴയെത്തുടർന്ന് ഉടലെടുത്ത മിന്നൽപ്രളയത്തിൽ 31 പേർ കൊല്ലപ്പെട്ടെന്നും 41 പേരെ കാണാതായെന്നും അവിടത്തെ താലിബാൻ ഭരണകൂടം അറിയിച്ചു. രാജ്യത്ത് അറുന്നൂറിലധികം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നെന്നും അഫ്ഗാൻ അധികൃതർ അറിയിച്ചു.
ആറു വയസുമുതൽ പതിനാല് വയസു വരെ കുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമായി നൽകണമെന്ന് നിയമം മൂലം ഉറപ്പാക്കിയിട്ടുള്ള ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ചില വികസ്വര രാജ്യങ്ങളിൽ ആൺകുട്ടികൾ മാത്രം വിദ്യാഭ്യാസം നേടുമ്പോൾ പെൺകുട്ടികൾക്ക് അറിവ് നിഷേധിക്കുന്ന നിരവധി കാഴ്ചകളും ഉദാഹരങ്ങളും
ഇസ്ലാമാബാദ്∙ പാകിസ്ഥാനിൽ അഭയം തേടിയ അഫ്ഗാൻ ഗായിക ഹസീബ നൂറി വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാൻ മാധ്യമങ്ങളാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുഹൃത്ത് കൊസ്ബോ അഹ്മദി, ഹസിബ നൂറിയുടെ മരണം സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ചയാണു സംഭവം നടന്നത്. അക്രമികൾ ആരാണെന്നോ
ശരിക്കും രണ്ടു സമാന്തര ലോകങ്ങളിലാണോ നമ്മൾ? സർക്കാരുകളും ജനങ്ങളുമെല്ലാം? സമ്പത്തുള്ളവർക്കു മാത്രം എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന ഒരു ലോകവും സാധാരണ മനുഷ്യരുടെ ജീവനു പുല്ലുവില പോലും ലഭിക്കാത്ത മറ്റൊരു ലോകവും. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ അറ്റ്ലാന്റിക് സമുദ്രത്തിലെ ഓഷൻഗേറ്റ് ടൈറ്റൻ പേടക ദുരന്തവും അഞ്ഞൂറോളം പേർ മരിച്ചുവെന്നു സംശയിക്കുന്ന, ഗ്രീസിനു സമീപം മെഡിറ്ററേനിയൻ കടലിലെ അഭയാർഥി ബോട്ട് ദുരന്തവുമാണ് ഈ സംശയത്തിനിടയാക്കുന്നത്.
‘‘ബന്ധുക്കൾക്കൊക്കെ പേടിയുണ്ട്. ഞാൻ എൻജിനീയറിങ് ബിരുദം നേടിയ വാർത്ത വിദേശ മാധ്യമങ്ങളിലൂടെ ഇവിടെയൊക്കെ അറിഞ്ഞിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും താലിബാൻ നേതൃത്വം നൽകുന്ന സർക്കാർ എന്നെയും കുടുംബത്തെയും തേടിയെത്തുമെന്ന പേടിയിലാണ് അവർ.’’ ബെഹ്ഷിത ഖൈറുദ്ധീൻ പറയുന്നു. ഇനി രാജ്യത്തെ പെൺകുട്ടികളാരും പഠിക്കേണ്ട എന്നു പ്രഖ്യാപിച്ച താലിബാന്റെ മൂക്കിൻ തുമ്പത്തിരുന്നാണ് അഫ്ഗാൻ സ്വദേശിനി ബെഹ്ഷിത എംടെക് നേടിയത്. അതും ഇന്ത്യയിൽനിന്ന്.
വാഷിങ്ടൻ ∙ കാബൂൾ രാജ്യാന്തരവിമാനത്താവള കവാടത്തിൽ 2021 ഓഗസ്റ്റിൽ നടന്ന ചാവേറാക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് ഭീകരനെ താലിബാൻ വധിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. താലിബാനും ഐഎസും തമ്മിൽ തെക്കൻ അഫ്ഗാനിൽ ഈ മാസാദ്യം നടന്ന ഏറ്റുമുട്ടലുകൾക്കിടെയാണു ഭീകരനേതാവ് വധിക്കപ്പെട്ടത്.
ന്യൂഡൽഹി∙ ഇന്ത്യൻ സൈനിക മേജറെ അഫ്ഗാനിസ്ഥാനിൽ ഔദ്യോഗിക ജോലിക്ക് നിയോഗിച്ചപ്പോൾ ചെയ്തതായി ആരോപിക്കപ്പെടുന്ന പീഡനത്തിനും ബഹുഭാര്യത്വത്തിനും ഇന്ത്യയിൽ വിചാരണ നടത്താമെന്നു ഡൽഹി കോടതിയുടെ വിധി. കർകർദൂമ ജില്ലാ കോടതിയിലെ മെട്രോപൊലീറ്റൻ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി ഹൈക്കോടതിയുടെ
കാബൂൾ∙ അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ പ്രവിശ്യയായ നിംറോസിൽ പ്രത്യേകസേന 2 ഐഎസ് ഭീകരരെ വെടിവച്ചുകൊന്നു. മറ്റൊരാളെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടൽ അരമണിക്കൂറിലേറെ നീണ്ടു. ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പർവാൻ പ്രവിശ്യയിലും ഒരു ഐഎസ് ഭീകരനെ സേന വധിച്ചു. 2021 ഓഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരം
യുഎൻ ഏജൻസിയിലെ അഫ്ഗാൻ വനിതാ ഉദ്യോഗസ്ഥർക്കു ജോലി ചെയ്യാൻ വിലക്കേർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കാൻ താലിബാനോട് ആവശ്യപ്പെട്ട് ദി ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ(ഒഐസി). പല രാജ്യങ്ങളും രാജ്യാന്തരസംഘടനകളും ഇതിനെതിരെ ശക്തമായി...Women, Afghanistan, Manorama News, Manorama Online, Malayalam news, Breaking news, latest news
കാബൂൾ ∙ റമസാനിൽ സംഗീതം പ്രക്ഷേപണം ചെയ്തതിന്റെ പേരിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം അടച്ചുപൂട്ടിയ വനിതകളുടെ റേഡിയോ സ്റ്റേഷൻ ഒരാഴ്ചയ്ക്കുശേഷം പ്രവർത്തനം പുനരാരംഭിച്ചു. വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഡഖ്ഷാൻ പ്രവിശ്യയിൽ 10 വർഷം മുൻപ് ആരംഭിച്ച സദയ് ബനോവൻ (‘വനിതകളുടെ ശബ്ദം’) രാജ്യത്തു സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്റ്റേഷനാണ്; 8 ജീവനക്കാരിൽ 6 പേരും സ്ത്രീകളാണ്.
കാബുൾ ∙ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിലുണ്ടായ സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കേറ്റു. വിദേശകാര്യ മന്ത്രാലയത്തിനു സമീപമായിരുന്നു സ്ഫോടനം. മൂന്നു മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന രണ്ടാമത്തെ ചാവേറാക്രമണമാണിത്.
ഷാർജ∙ രണ്ടു വർഷത്തിനു ശേഷം പാക്കിസ്ഥാൻ ദേശീയ ടീമിലേക്കു തിരിച്ചെത്തിയ അബ്ദുല്ല ഷെഫീക്കിന് നാണക്കേടിന്റെ റെക്കോർഡ്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരത്തിലും താരം റണ്ണൊന്നുമെടുക്കാതെയാണു പുറത്തായത്. തുടർച്ചയായ നാലു ട്വന്റി20
ഷാർജ∙ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ചരിത്രമെഴുതി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്ഥാൻ 2–0ന് സ്വന്തമാക്കി. ക്രിക്കറ്റിലെ ‘ടോപ് സിക്സ്’ ടീമുകളിലൊന്നിനെതിരെ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു പരമ്പര വിജയിക്കുന്നത്.
ഷാർജ∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം. ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ ഓൾ റൗണ്ടർ മുഹമ്മദ് നബിയാണു കളിയിലെ താരം. 38 പന്തിൽ 38
‘‘നെഞ്ചു പിടയ്ക്കുകയാണ്. ഈ കാഴ്ച കാണുമ്പോൾ, ശൈത്യകാല അവധിക്കു ശേഷം ഇവിടെ സർവകലാശാലകൾ തുറന്നു. ആൺകുട്ടികൾ പതിവുപോലെ പഠിക്കാൻ പോകുന്നു. എന്നാൽ ഞങ്ങളിപ്പോഴും വീടുകൾക്കുള്ളിലാണ്. ഉയർന്ന വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഇവിടെ പെൺകുട്ടികൾക്ക് അതെല്ലാം നിഷേധിക്കപ്പെടുകയാണ്. എന്നാൽ അറിവു നേടുന്നതിൽ നിന്ന് ഞങ്ങളെ ആർക്കും തടയാനാകില്ല.’’– 22 കാരിയായ അഫ്ഗാൻ വിദ്യാർഥിനി റാഹേലയുടെ വാക്കുകൾ. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം പെൺകുട്ടികൾക്കു നിഷേധിച്ച താലിബാൻ നടപടിയിലുള്ള കടുത്ത നിരാശയും പ്രതിഷേധവും റാഹേലയുടെ ഈ വാക്കുകളിലുണ്ട്. താലിബാൻ ഭരണം സ്വപ്നങ്ങളുടെ ചിറകുമുറിച്ച ലക്ഷക്കണക്കിനു അഫ്ഗാൻ പെൺജീവിതങ്ങളിൽ ഒരു പേരുമാത്രമാണ് റാഹേല. ഒരുവർഷമായി സ്കൂളുകളിലും കോളജുകളിലും പോകാനാകാതെ വീടുകളിൽ തുടരുകയാണ് അഫ്ഗാനിലെ പെൺകുട്ടികൾ. പെണ്ണായി പിറന്നതിൽ സ്വയം പഴിക്കുന്നവരാണ് ഏറെയും. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠകാരണം ഉറങ്ങാനാകാത്ത പെൺകുട്ടികളുമുണ്ട് ഇവിടുത്തെ ചില വീട്ടകങ്ങളിൽ. സ്ത്രീകളുടെ അവകാശങ്ങളെ ഏറ്റവും ക്രൂരമായ രീതിയിൽ അടിച്ചമർത്തുന്ന രാജ്യങ്ങളിൽ ഒന്നാംസ്ഥാനത്താണ് അഫ്ഗാനിസ്ഥാനെന്ന് ഐക്യരാഷ്ട്ര സഭ തന്നെ വ്യക്തമാക്കുന്നു. ഭരണാധികാരികൾ പെൺകുട്ടികളെയും സ്ത്രീകളെയും നിർബന്ധപൂർവം വീടുകളിൽ അടച്ചിട്ടിരിക്കുകയാണ്. ഇവരെ പുറംലോകത്ത് എത്തിക്കാൻ ലോകരാജ്യങ്ങളുടെ അടിയന്തരമായ ഇടപെടൽ ആവശ്യമാണെന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎൻ ദൗത്യത്തിന്റെ അധ്യക്ഷ റോസ ഒട്ടുൻബയേവ പറയുന്നത്.
കോഴിക്കോട്∙ വിദേശ പ്രതിനിധികൾക്കായി ഐഐഎം നടത്തുന്ന ‘ഇമേഴ്സിങ് വിത്ത് ഇന്ത്യൻ തോട്ട്സ്’ എന്ന നാലു ദിവസത്തെ ഓണ്ലൈൻ കോഴ്സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ട്.
താലിബാന് വീണ്ടും അഫ്ഗാനിസ്ഥാനില് അധികാരം പിടിച്ചതോടെ സംഭവിച്ച പ്രധാന നഷ്ടങ്ങളിലൊന്നാണ് പെണ്കുട്ടികളുടെ വിദ്യാഭ്യാസം. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില് ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയ പെണ്കുട്ടികള് ഉള്പ്പടെ പലരും തിരികെ സ്വന്തം നാട്ടിലേക്ക് പോവാനാവാതെ വിഷമിക്കുകയാണ്. സ്വര്ണമെഡലോടെ...Women, Taliban, Manorama News, Manorama Online, Malayalam News, Afghanisthan
കാബുൾ∙ ഗാർഹിക പീഡനത്തെത്തുടർന്നു വിവാഹമോചനം നേടിയ സ്ത്രീകളോടു വീണ്ടും മുൻ ഭർത്താക്കൻമാരുടെ അടുത്തേക്കു തിരികെയെത്താൻ താലിബാൻ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ യുഎസിന്റെ സൈനിക സാന്നിധ്യം ഉണ്ടായിരുന്ന സമയത്താണു ക്രൂര പീഡനത്തിന് ഇരയായ സ്ത്രീകൾക്കു വിവാഹമോചനം നൽകിയിരുന്നത്.
താലിബാൻ അധികാരത്തില് എത്തിയതോടെ അഫ്ഗാനിലെ സ്ത്രീകളും െപൺകുട്ടികളും നേരിടുന്നത് വലിയ രീതിയിലുള്ള അസമത്വമാണ്. സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും സ്ത്രീകൾക്കു നിഷേധിക്കപ്പെട്ടു. ഏറ്റവും ഒടുവിൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിനുള്ള...Women, Viral News, Manorama News, Manorama Online, Malayalam news, Breaking News, Latest News
ഇന്ത്യ ഉള്പ്പെടുന്ന മേഖലയില് വലിയ തോതില് ഭൂചലനമുണ്ടാകുമന്ന് പ്രവചനം. ഡച്ച് ഗവേഷകന് ഫ്രാങ്ക് ഹൂഗര്ബീറ്റ്സ് ആണ് ഇന്ത്യ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള് ഉള്പ്പെടുന്ന മേഖലയില് അടുത്തു തന്നെ വലിയ ഭൂചലനമുണ്ടാകുമെന്ന് പ്രവചിക്കുന്നത്. തുര്ക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങൾ
കാബൂൾ∙ ഭൂകമ്പത്തില് തകര്ന്ന തുര്ക്കിയിലേക്ക് ആണെങ്കിലും വേണ്ടില്ല എങ്ങനെയെങ്കിലും താലിബാന് ക്രൂരതയില്നിന്നും പട്ടിണിയില്നിന്നും രക്ഷപ്പെട്ടാല് മതിയെന്ന മാനസികനിലയിലാണ് അഫ്ഗാന് ജനത എന്ന് വെളിപ്പെടുത്തുന്ന വാര്ത്തകളാണ് പുറത്തുവരുന്നത്.
ന്യൂയോർക്ക് ∙ ഇന്ത്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ അഫ്ഗാനിസ്ഥാനിലെ എംബസികൾ ആക്രമിക്കാൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദക്ഷിണേഷ്യൻ ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് ലെവന്റ് – ഖൊറാസാനെ (ഐഎസ്ഐഎൽ–കെ) പദ്ധതിയിട്ടതായി യുഎൻ റിപ്പോർട്ട്. ഐഎസ്ഐഎൽ–കെയുടെ ഭീഷണി സംബന്ധിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ
ഇസ്ലാമാബാദ് ∙ ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ സന്നദ്ധപ്രവർത്തനങ്ങൾക്ക് പ്രത്യേക വിമാനത്തിൽ ആളെ കൊണ്ടുപോകുന്നുവെന്നു കേട്ട് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘം അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ എത്തി.പാദരക്ഷകൾ പോലും ധരിക്കാതെ ആളുകൾ കൊടും തണുപ്പിൽ വിമാനത്തിൽ കയറിപ്പറ്റാൻ പരക്കം
ചങ്ങനാശേരി ∙ അനധികൃതമായി ഇന്ത്യയിൽ എത്തി താമസിച്ചുവന്നിരുന്ന അഫ്ഗാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹമ്മദ് നസീർ ഒസ്മാനി (24) യെയാണു പൊലീസ് പിടികൂടിയത്. മെഡിക്കൽ വീസയിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ അഹമ്മദ് വീസ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാതെ ിവിധ ഭാഗങ്ങളിൽ അനധികൃതമായി താമസിച്ചു
ലോകത്ത് സ്ത്രീകൾ ഏറ്റവും കടുത്ത വിവേചനം നേരിടുന്ന രാജ്യം ഏതായിരിക്കും? ഉത്തരത്തിന്റെ മുന നീളുക അഫ്ഗാനിസ്ഥാനിലേക്കായിരിക്കുമെന്നു പറയുന്നു വുമൺ പീസ് ആൻഡ് സെക്യൂരിറ്റി ഇൻഡെക്സ് (ഡബ്ല്യുപിഎസ് സൂചിക). സ്ത്രീകൾക്ക് ഉറപ്പാക്കുന്ന നീതി, സുരക്ഷ തുടങ്ങിയവ അളക്കുന്നതിനുള്ള അംഗീകൃത ഡേറ്റ സ്രോതസ്സുകളെ അടിസ്ഥാനമാക്കി നോർവീജിയൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ ...MM Premium, Women, Manorama Online
കാബൂൾ ∙ അഫ്ഗാനിലെ വിദ്യാർഥിനികൾ സർവകലാശാലാ പരീക്ഷയെഴുതുന്നതു താലിബാൻ ഭരണകൂടം വിലക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്കു കത്തെഴുതി. അടുത്തമാസം നടക്കുന്ന പരീക്ഷയിൽ
യുണൈറ്റഡ് നേഷൻസ്∙ 13ാം നൂറ്റാണ്ടിൽനിന്ന് 21ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ മുസ്ലിം രാജ്യങ്ങൾ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). താലിബാൻ നേതാക്കളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അഫ്ഗാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അവരുടെ നിലപാടിനെ മാറ്റാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും
കാണ്ഡഹാർ∙ മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി താലിബാൻ. ബുധനാഴ്ച അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത്
പ്രശ്നബാധിതമായ അഫ്ഗാനിസ്ഥാനില് നിന്നുള്ള ഒരു ഹൃദയസ്പര്ശിയായ വിഡിയോ വൈറലാകുന്നു. അഭിഭാഷകയായ നഹിറ സിയായെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു പെണ്കുട്ടി തന്റെ കുടുംബം പോറ്റാന് പേനകള് വില്ക്കുന്നത് കാണാം. ഒരു സ്ത്രീ അവളോട് പേര് ചോദിക്കുന്നിടത്താണ് വിഡിയോ തുടങ്ങുന്നത്. സൈനബയെന്ന് പെണ്കുട്ടി
താലിബാൻ അഫ്ഗാനിസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചതോടെ അവിടുത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സ്വതന്ത്ര ജീവിതം ഏതാണ്ട് അവസാനിച്ച നിലയിലാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതോടെ മുൻപോട്ടുള്ള ജീവിതം എങ്ങനെയാവുമെന്ന കനത്ത ആശങ്ക മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ
കാബുൾ ∙ അഫ്ഗാനിസ്ഥാനിൽ മുൻ പാർലമെന്റംഗത്തെയും അംഗരക്ഷകനെയും അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തി. മുർസൽ നാബിസാദയും (32) അവരുടെ അംഗരക്ഷകനുമാണു കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു ആക്രമണമെന്നു കാബുൾ പൊലീസ് വക്താവ് അറിയിച്ചു. കൊലപാതകികളെ കണ്ടെത്തിയിട്ടില്ല. യുഎസ് പിന്തുണയുള്ള സർക്കാർ
കാബുള്∙ അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം തങ്ങളുടെ മുന്ഗണനാ വിഷയമല്ലെന്ന് താലിബാന്. സ്ത്രീകള്ക്ക് ഏര്പ്പെടുത്തിയിരിക്കുന്ന വിലക്കുകള് നീക്കുകയെന്നത് സംഘടനയുടെ മുന്ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന് വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി. സര്വകലാശാലകളില് സ്ത്രീകള്ക്ക്
ഫുട്ബോളിനോടും ബോക്സിങ്ങിനോടും അടങ്ങാത്ത ആവേശമാണ് നൗറയ്ക്ക്. വീട്ടുകാരുടെയും നാട്ടുകാരുടെയും കടുത്ത എതിര്പ്പുകള് മറികടന്ന് വര്ഷങ്ങളായി അവള് തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുകയായിരുന്നു. പക്ഷേ, 20 വയസ്സുമാത്രമുളള നൗറയ്ക്ക് തന്റെ രാജ്യത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങള്ക്കു മുന്നില് പിടിച്ചു
മെൽബൺ ∙ മാർച്ചിൽ നിശ്ചയിച്ചിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പിൻമാറി. താലിബാൻ സർക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. 3 മത്സരങ്ങൾ അടങ്ങിയ പരമ്പര യുഎഇയിൽ
കാബൂൾ∙ കുടുംബത്തിൽ ആദ്യമായി സർവകലാശാല പഠനത്തിനുപോകുന്ന സ്ത്രീയാകാൻ 19കാരി മർവയ്ക്ക് ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് താലിബാൻ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനേക്കാൾ ഭേദം സ്ത്രീകളുടെ തലവെട്ടുന്നതാണെന്ന് തുടർപഠനം
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഇസ്ലാമിക രീതികൾ പിന്തുടരുന്നില്ല എന്നാരോപിച്ചാണ് ഇത്. രാജ്യത്തെ പ്രാദേശിക, വിദേശ സർക്കാർ ഇതര സംഘടനകൾക്ക് വിലക്ക് സംബന്ധിച്ച് ഉത്തരവു നൽകിയിട്ടുണ്ട്. അതേസമയം, അഫ്ഗാനിലെ
അഫ്ഗാൻ സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കിയതിൽ വിശദീകരണവുമായി താലിബാൻ. ശരിയായ രീതിയിൽ വസ്ത്രം ധരിച്ചല്ല പെൺകുട്ടികൾ സർവകലാശാലകളിൽ എത്തുന്നതെന്ന് താലിബാന് ഉന്നതവിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഈ ആഴ്ച തുടക്കത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലായ്മചെയ്യുന്ന...Women, Latest News , Breaking news
അഫ്ഗാനിസ്ഥാന്റെ 26 വയസുള്ള വനിതാ അത് ലറ്റാണ് കീമിയ യൂസെഫി. 100 മീറ്റർ ഓട്ടക്കാരിയായ കീമിയ 2021 ജൂലൈയില് ടോക്കിയോ ഒളിമ്പിക്സിനെത്തിയതാണ്. ഉദ്ഘാടനത്തിന് അഫ്ഗാന്റെ പതാകയും പിടിച്ചു. മല്സരത്തില് അഫ്ഗാന്റെ ദേശിയ റെക്കോർഡ് തകർക്കുകയും ചെയ്തു. പക്ഷേ, ഇതിനിടെയില് അഫ്ഗാനിസ്ഥാനില് താലിബാന് ഭരണം
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നടപടി വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ, നടപടിയെ ന്യായീകരിച്ച് താലിബാൻ ഭരണകൂടം രംഗത്ത്. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയതെന്ന താലിബാൻ
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സർവകലാശാലാ വിദ്യാഭ്യാസം തടഞ്ഞുകൊണ്ടുള്ള താലിബാന്റെ ഉത്തരവ് ലോകരാജ്യങ്ങളെ ആശങ്കപ്പെടുത്തുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം കൂടുതൽ ദുസ്സഹമാണെന്ന റിപ്പോർട്ടുകളാണ്...women, crime, afghanistan, viral news, breaking news, latest news, malayalm news
കാബൂൾ ∙ അഫ്ഗാനിസ്ഥാൻ സ്ത്രീകൾക്കു പറ്റിയ നാടല്ലെന്ന് യുഎസിൽ കഴിയുന്ന അഫ്ഗാൻ ആക്ടിവിസ്റ്റ് ഹുമൈറ ഖദേരി വികാരവിക്ഷോഭത്തോടെ പറഞ്ഞത് സർവകലാശാല ക്യാംപസിനുള്ളിൽ കയറാനാകാതെ പൊട്ടിക്കരയുന്ന പെൺകുട്ടികളുടെ വിഡിയോ കൂടി കണ്ടിട്ടാണ്. താലിബാന്റെ പഠിപ്പുവിലക്ക് തൽക്ഷണം നിലവിൽവന്നതു മൂലം
കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. വിലക്ക് ഉടൻ നടപ്പാക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ പെൺകുട്ടികളെ ക്യാംപസുകളിൽ പ്രവേശിപ്പിക്കരുതെന്നും പൊതു – സ്വകാര്യ സർവകലാശാലകൾക്ക്
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 6 ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലളിതമാക്കുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജെയ്ൻ, പാർസി മതക്കാർ പൗരത്വത്തിനായി നൽകുന്ന ഓൺലൈൻ
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ വിദേശികൾ താമസിക്കാറുള്ള ഹോട്ടലിനുനേർക്ക് ആയുധധാരികളുടെ ആക്രമണം. കാബൂളിലെ ഷാറെ നൗ നഗരത്തിലെ കാബൂൾ ലോങ്ഗൻ ഹോട്ടലിലാണ് സംഭവം. രക്ഷപ്പെടാനായി ജനൽ വഴി താഴേക്കു ചാടിയ വിദേശികളായ രണ്ടുപേർക്കു പരുക്കേറ്റുവെന്ന് താലിബാൻ സർക്കാരിന്റെ വക്താവ് സബിഹുല്ലാ മുജാഹിദ് പറഞ്ഞു. ചൈനീസ് ഉദ്യോഗസ്ഥർ
കാബുൾ ∙ കൊലക്കേസ് പ്രതിയെ പൊതുജനമധ്യത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചശേഷം പൊതുജന മധ്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് ആദ്യമായാണെന്നു താലിബാന് വക്താവ് പ്രതികരിച്ചു. 2017ൽ പടിഞ്ഞാറൻ ഫറ പ്രവിശ്യയിൽവച്ച് ഒരാളെ കുത്തിക്കൊന്ന കേസിലെ
വിദ്യാഭ്യാസ വിലക്കിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് പാർക്കുകളും ജിംനേഷ്യങ്ങളും സന്ദർശിക്കുന്നതിനും താലിബാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. വിലക്ക് ഈയാഴ്ച പ്രാബല്യത്തിൽ വരുമെന്നാണു ‘ദുരാചാര
കാബൂൾ ∙ താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ കബറിടം അഫ്ഗാനിലെ സാബുൽ പ്രവിശ്യയിലെ സുരി ജില്ലയിൽ ഒമർസോയിലാണെന്നു സംഘടന വെളിപ്പെടുത്തി. 9 വർഷത്തിനുശേഷമാണു സംഘടന തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കബറിടത്തിൽ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ
കാബുള്∙ വര്ഷങ്ങളോളം അതീവരഹസ്യമായി സൂക്ഷിച്ച, താലിബാന് സ്ഥാപകന് മുല്ല ഒമറിന്റെ അന്ത്യവിശ്രമ സ്ഥലം വെളിപ്പെടുത്തി താലിബാന്. 2001ല് അമേരിക്കന് നീക്കത്തില് താലിബാന് അഫ്ഗാനിസ്ഥാനിലെ അധികാരം നഷ്ടമായതു മുതല് മുല്ല ഒമറിന്റെ ആരോഗ്യസ്ഥിതിയെ
വീടുവിട്ടു പോയതിന് അഫ്ഗാനിസ്ഥാനിൽ താലിബാൻ സൈന്യം കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ച സ്ത്രീ ആത്മഹത്യ ചെയ്തു. വിവാഹിതനായ ആളുടെ കൂടെ ഒളിച്ചോടിയതിനാണ് സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാൻ താലിബാൻ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് സ്ത്രീ തൂങ്ങി മരിച്ചതെന്ന് പ്രാദേശിക
ന്യൂഡൽഹി ∙ ആഗോള വിശപ്പ് സൂചികയിൽ (ജിഎച്ച്ഐ) ഇന്ത്യ വീണ്ടും താഴേയ്ക്ക്. കുട്ടികളുടെ പോഷകാഹാരക്കുറവിൽ 19.3 ശതമാനവുമായി ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്. 121 രാജ്യങ്ങളിലെ ദേശീയ, പ്രാദേശിക തലത്തിലുള്ള ആഹാര ലഭ്യത കണക്കിലെടുത്തുള്ള സൂചികയിൽ ഇന്ത്യ 29.1 സ്കോറുമായി 107–ാം സ്ഥാനത്താണ്.
കൊച്ചി∙ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ കറപ്പുകൃഷി (ഓപ്പിയം) കോവിഡിനു ശേഷം 37% വർധിപ്പിച്ചതായി ഇന്റർനാഷനൽ നർകോട്ടിക് കൺട്രോൾ ബോർഡ് (ഐഎൻസിബി) മുന്നറിയിപ്പു നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം വാർഷിക പഠനറിപ്പോർട്ടിനെ ഉദ്ധരിച്ചാണിത്.താലിബാൻ ഭരണകൂടം
കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഷിയ മേഖലയിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ വിദ്യാർഥികൾ അടക്കം 19 പേർ കൊല്ലപ്പെട്ടു. 27 പേർക്കു പരുക്കേറ്റു. സർവകലാശാല പ്രവേശനപരീക്ഷകൾക്കു തയാറെടുക്കുന്ന പെൺകുട്ടികളടക്കം
കാബൂൾ ∙ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വിദ്യാർഥികൾ വെള്ളിയാഴ്ച പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. 27 പേർക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. ‘‘ചാവേറാക്രമണം നടക്കുമ്പോൾ വിദ്യാർഥികൾ
ന്യൂയോർക്ക് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർത്തവ്യ നിർവഹണ ശേഷിയെക്കുറിച്ചു വാചാലനായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത ഘട്ടത്തിൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ... Narendra Modi, S Jaishankar, Modi@20: Dreams Meet Delivery, Columbia University, Kabul Evacuation