Activate your premium subscription today
Monday, Apr 21, 2025
ഇക്കുറി രാജിവയ്ക്കാനായി ഗവർണറെ കാണാൻ പോയ വഴിയിൽ മണിപ്പുരിലെ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന് തടസ്സമൊന്നും ഉണ്ടായില്ല. രാജിക്കത്ത് വാങ്ങി പല കഷ്ണങ്ങളായി കീറിയെറിയാനോ, 'അയ്യോ പോകല്ലേ' എന്ന് 'ഭീഷണിപ്പെടുത്തി' തടയാനോ സായുധ അനുകൂലികൾ ധൈര്യം കാട്ടിയില്ല. ഇന്ത്യയുടെ സമാധാന യശസ്സിന് ഒരു വേദനയായി നിലകൊണ്ട മണിപ്പുരിലെ കലാപം അവസാനിപ്പിക്കാൻ പരാജയപ്പെട്ട ബിരേൻ സിങ് ഒടുവിൽ രാജി വച്ചൊഴിഞ്ഞിരിക്കുന്നു. 27 വർഷത്തിനു ശേഷം, രാജ്യതലസ്ഥാനം ഉൾക്കൊള്ളുന്ന ഡൽഹിയിൽ ഭരണം പിടിക്കാൻതക്ക താമരകൾ വിരിഞ്ഞിറങ്ങി മണിക്കൂറുകൾ കഴിയും മുൻപാണ് മണിപ്പുരിൽ ബിജെപി മുഖ്യമന്ത്രി രാജിവയ്ക്കുന്നത്. ഫെബ്രുവരി 10ന് സംസ്ഥാന ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയാറെടുക്കെയാണ് മുഖ്യൻ പടിയിറങ്ങിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ രാജിക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരു സംസ്ഥാനത്തെ രണ്ടു ജനവിഭാഗങ്ങൾ കയ്യിൽ അത്യാധുനിക ആയുധങ്ങളും ധരിച്ച് അതിർത്തിയിൽ ശത്രുരാജ്യങ്ങളിലെ സൈനികർ കാവൽ നിൽക്കുന്നതു പോലെ ജാഗരൂകരായി നിൽക്കുന്നത് ഇന്ത്യയിലായിരുന്നു എന്നത് വിശ്വസിക്കാൻ പോലും പ്രയാസം തോന്നും. 2023 മേയിൽ മണിപ്പുരിൽ ചിതറിയ തീപ്പൊരി വളർന്ന് ആഴിയായി കനലണയാതെ തുടർന്നത് സംസ്ഥാന സർക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഉദാസീനത കൊണ്ടുമാത്രമാണെന്ന ആരോപണം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഒരു ഇടവേളയിൽ സമാധാനം പുലർന്നു എന്ന് കരുതിയപ്പോഴും മുഖ്യമന്ത്രിയുടെ പക്ഷപാതം ഒന്നുകൊണ്ടുമാത്രമാണ് മണിപ്പുർ വീണ്ടും അശാന്തമായ അവസ്ഥയുണ്ടായത്. എന്തുകൊണ്ടാവും ബിരേൻ സിങ്ങിന്റെ രാജിക്ക് ഇത്രയും കാലതാമസം സംഭവിച്ചത്? മണിപ്പുരിലെ അശാന്തിയിൽ എങ്ങനെയാണ് ബിരേൻ സിങ് തന്റെ രാഷ്ട്രീയക്കണ്ണ് തുറക്കാതെ ഉറക്കം നടിച്ചത്. രാജിപ്രഖ്യാപനത്തിന്റെ ഈ മണിക്കൂറിൽ പരിശോധിക്കാം.
ഇംഫാൽ ∙ മണിപ്പുർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിങ് സ്ഥാനമേറ്റു. 5 മന്ത്രിമാരും ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാവുന്നത്. കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു എന്നിവർ നിരീക്ഷകരായി പങ്കെടുത്തു. | Biren Singh | Manipur | Manorama News
എൻ. ബിരേൻ സിങ് തന്നെ വീണ്ടും മണിപ്പുർ മുഖ്യമന്ത്രിയാവും. കേന്ദ്ര നിരീക്ഷകയായി എത്തിയ മന്ത്രി നിർമല സീതാരാമനാണ് ബിരേൻ സിങ്ങിന്റെ പേര് പാർട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷം പ്രഖ്യാപിച്ചത്. യോഗം ബിരേൻ സിങ്ങിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി മന്ത്രി പറഞ്ഞു...Assembly Elections Results In Manipur , Manipur Assembly Constituency Results, Manipur Assembly Election Results2022
ഇംഫാൽ∙ മണിപ്പുർ മുഖ്യമന്ത്രിയായി എൻ.ബിരേൻ സിങ് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി ബിരേൻ സിങ്ങിനെ ബിജെപി പ്രഖ്യാപിച്ചത്. മണിപ്പൂരിൽ ബിജെപിയുടെ കേന്ദ്ര | N Biren Singh | Manipur Chief Minister | Manipur CM | BJP | Manorama Online
ഇംഫാൽ ∙ മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ശ്രമിക്കുന്ന 2 നേതാക്കൾ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഡൽഹിയിലെത്തി. മുഖ്യമന്ത്രി ബിരേൻ സിങ്, മുതിർന്ന മന്ത്രി തൊങ്ങാം ബിശ്വജിത് എന്നിവരെയാണ് വിളിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവിയും ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി | Manipur Assembly Elections 2022 | Manorama News
കൊൽക്കത്ത ∙ മണിപ്പുരിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കറായി ചുമതലയേറ്റ മുതിർന്ന എംഎൽഎ എസ്.രാജൻ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം 19നാണ് കഴിഞ്ഞ സഭയുടെ കാലാവധി അവസാനിക്കുന്നത്. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായെങ്കിലും | Manipur Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ യുപിയിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ നിരീക്ഷകരായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരെ ബിജെപി നിയോഗിച്ചു. BJP, UP, Yogi Adithyanath, Observer, Manorama News
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ നേട്ടമുണ്ടാക്കിയത് ബിജെപിയും ആം ആദ്മി പാർട്ടിയുമാണ്. നാലിടങ്ങളിൽ ബിജെപിയുടെ അധികാരത്തുടർച്ചയും പഞ്ചാബിന്റെ ഭരണക്കസേരയിൽ ആം ആദ്മിയുടെ പട്ടാഭിഷേകവുമാണ്. കോൺഗ്രസിന് നഷ്ടങ്ങളുടെ കണക്കു മാത്രം നൽകുന്ന തിരഞ്ഞെടുപ്പു ഫലമാണിത്. കയ്യിലുണ്ടായിരുന്ന പഞ്ചാബ് പോയി. പ്രതീക്ഷ വച്ച ഉത്തരാഖണ്ഡും... Manorama Explainer, Election, BJP, Congress
സംഘർഷഭരിതമായ രാഷ്ട്രീയം നിറഞ്ഞ മണിപ്പുരിൽ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയത് കോൺഗ്രസിനോടു മാത്രമല്ല, മന്ത്രിസഭയിലെത്തന്നെ സഖ്യകക്ഷികളോടും പൊരുതിയാണ്. വിശാല വടക്കുകിഴക്കൻ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നാഷനൽ പീപ്പിൾസ്..Assembly Elections Results In Manipur , Manipur Assembly Constituency Results,
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തർപ്രദേശ് ഉൾപ്പെടെ നാലിടത്ത് ബിജെപിക്കു മിന്നും ജയം. പഞ്ചാബിൽ കോൺഗ്രസിനെ തുരത്തി തരംഗമായി ഭരണം പിടിച്ച ആം ആദ്മി പാർട്ടി ദേശീയ തലത്തിലേക്കു ചുവടുവച്ചു...Assembly Elections Results In Uttar Pradesh , UP Assembly Election Results 2022
തൂക്കു സഭയുടെയും പിന്നാലെ ചാക്കിട്ടുപിടിത്തത്തിന്റെയും സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ഓരോ പാർട്ടികളും മുതിർന്ന നേതാക്കളെത്തന്നെയാണ് അയച്ചിരിക്കുന്നത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിനെ ഗോവയിലേക്ക് അയച്ചു കേന്ദ്ര നേതൃത്വം. മണിപ്പൂരിലേക്ക് പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഉൾപ്പെടെയാണ് എത്തിയിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതൽ സീറ്റ് കിട്ടിയ പാർട്ടിയായിട്ടും...
ഇംഫാൽ∙ മണിപ്പുരിലെ ബിജെപിയെ പുതിയ ഉണർവിലേക്ക് നയിക്കാൻ പുതിയ നേതൃത്വം ഉയർന്നു വരേണ്ടത് അനിവാര്യതയാണെന്ന അടക്കം പറച്ചിലുകൾക്ക് ഇനി സ്ഥാനമുണ്ടെന്നു തോന്നുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽManipur Assembly Elections Results 2022. Counting Updates Live. മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online.
ഇംഫാൽ∙ മണിപ്പുരില് ലീഡ് നിലയില് ബിജെപി ഏറ്റവും വലിയ കക്ഷി. 25 സീറ്റുകളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. 2017ൽ 28 സീറ്റുകളുമായി വിജയിച്ച കോൺഗ്രസിന് ഇത്തവണ 11 സീറ്റുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. Congress, BJP,Manipur, Manipur election 2022, Manorama News
‘ഞാനൊരിക്കലും എക്സിറ്റ് പോൾ വിശ്വസിക്കില്ല. നേരത്തേ എഎപിക്ക് നൂറിലേറെ സീറ്റാണ് ഒരു എക്സിറ്റ് പോൾ പ്രവചിച്ചത്. അന്ന് അവർക്കു കിട്ടിയത് വെറും 20 സീറ്റ്. ഇതെല്ലാം അധികാരത്തിലിരിക്കുന്നവരുടെ പരിപാടികളാണ്..’ ശിരോമണി അകാലിദൾ തലവൻ സുഖ്വീർ സിങ് ബാദലിന്റെ വാക്കുകളാണിത്. എക്സിറ്റ് പോളുകളെ തള്ളിപ്പറയുക മാത്രമല്ല, എസ്എഡി പഞ്ചാബിൽ 80ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞുവച്ചു. പിന്നീട് എന്താണു സംഭവിച്ചത്?
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ 5–1ന് ജയിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ | Uttar Pradesh Assembly Elections Results 2022 | Punjab Assembly Election Results 2022 | Goa Assembly Election Results 2022 | Manipur Assembly Elections Results 2022 | Uttarakhand Assembly Elections Results 2022 | Manorama News
ഇംഫാല് ∙ മണിപ്പുര് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ താരമായത് നാഷനല് പീപ്പിള്സ് പാര്ട്ടിയും (എന്പിപി) ജനതാദളും (യു) അടക്കമുള്ള ചെറുപാർട്ടികൾ. Manipur Assembly Elections Results 2022. Counting Updates Live. മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലിൽ ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗോവയിലും ബിജെപിക്കു വ്യക്തമായ മുന്നേറ്റം. മണിപ്പുരില് ലീഡ് നിലയില് ബിജെപി ഏറ്റവും വലിയ കക്ഷിയായി. embly Election News, 2022 Goa Assembly Elections Results.
ആരാണ് പുതിയ സർക്കാരിനെ നയിക്കുകയെന്ന് ഇതുവരെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 5 വർഷമായി സർക്കാരിനെ നയിക്കുന്ന ബിരേൻ സിങ്ങിന് തന്നെയാണ് വീണ്ടും Assembly Elections Results In Manipur , Manipur Assembly Constituency Results, Manipur Assembly Election Results2022 , Manipur Assembly Election News , Manipur Assembly Election Results , Manipur Assembly Elections 2022 Results.
പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ മുന്നേറ്റം നേടാൻ ബിജെപിക്കു കഴിഞ്ഞു. പാർട്ടിയിലെ പടലപിണക്കങ്ങളും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനോടുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പും തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും ഉയർന്നുവരാതിരിക്കാൻ നേതൃത്വം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു..Biren Singh, Biren Singh Malayalam News
ഇംഫാൽ/ന്യൂഡൽഹി∙ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നു. പാർട്ടിയെ വിജയത്തിലേക്കു നയിച്ച ബിരേൻ സിങ്ങിന് വീണ്ടും അവസരം നൽകണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കിലും മാറ്റം അനിവാര്യമാണെന്ന് എതിർ ക്യാംപ് പറയുന്നു. | Assembly Elections 2022 | Manorama News
മണിപ്പുരിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായേക്കില്ല എന്ന സൂചനയെത്തുടർന്ന് കോൺഗ്രസിന്റെ പ്രത്യേക പ്രതിനിധികൾ ഇംഫാലിൽ എത്തി. വിജയിച്ച കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നത് ഒഴിവാക്കുന്നതിനാണിത്...Assembly Elections In Manipur , Manipur Assembly Constituency , Manipur Assembly Election 2022
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച അറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ ... UP, Punjab, Manipur, Election Results
ഇംഫാൽ ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി). ജനഹിതം ബിജെപിക്കും. NPP leader Jayantakumar Singh, CM N Biren Singh,Manipur assembly elections 2022, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിക്കു മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ഉത്തർപ്രദേശിൽ ബിജെപിക്കു മുൻതൂക്കം ലഭിക്കുമെന്നു റിപ്പബ്ലിക് ടിവി പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഇന്ത്യ ടുഡേ നടത്തിയ Uttar Pradesh, Utharakhand, Punjab, Goa, Manipur, Manorama News
മനുഷ്യാവകാശ പോരാളി ഇറോം ശർമിളയ്ക്കു നിയമസഭയിലേക്കുള്ള മത്സരം ദുരന്തമായിരുന്നു. 2017 ൽ അന്നത്തെ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ തൗബാൽ മണ്ഡലത്തിൽ സ്വന്തം പാർട്ടിയായ പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസിന്റെ ബാനറിൽ Irom Chanu Sharmila, "Iron Lady of Manipur, Armed Forces Special Powers Act (AFSPA), Manipur assembly elections 2022, Manipur Assembly Election Prediction ,
രണ്ടാംഘട്ട വോട്ടെടുപ്പിലാണ് ഇന്ന് മണിപ്പൂർ. മദ്യനയം, അഫ്സ്പ എന്നിവ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെങ്കിലും എല്ലാ പാർട്ടികളുടെ പ്രകടനപത്രികയിൽ നിറഞ്ഞുനിൽക്കുന്നത് ലോക്തക് തടാകമാണ്. ,The Loktak lake, Loktak Lake, Lake in Manipur, Environment, Manipur assembly elections 2022, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News.
ഇംഫാൽ∙ മണിപ്പുർ നിയമസഭാ തിരഞ്ഞടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 76.04% പോളിങ് രേഖപ്പെടുത്തി. ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 60 അംഗ നിയമസഭയിലെ 38 മണ്ഡലങ്ങളിൽ ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ്. ... Manipur Assembly Election Prediction , Manipur Election , Manipur Election 2022
മോറെ(ഇന്ത്യ-മ്യാൻമർ അതിർത്തി പട്ടണം) ∙ തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായ മണിപ്പുരിലെ മോറെയിൽ ആരു ഭരിക്കണമെന്ന് തീരുമാനിക്കുക മലയാളികൾ ഉൾപ്പെട്ട ദക്ഷിണേന്ത്യക്കാർ. അരനൂറ്റാണ്ടിലേറെയായി ദക്ഷിണേന്ത്യക്കാരുടെ പിന്തുണയില്ലാതെ ആരും ഇവിടെ ജയിച്ചിട്ടില്ല. Manipur election, Assembly election, Manipur, Manipur election 2022, Manoraa News
ഇംഫാൽ∙ ബിഹാറിൽ ബിജെപിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജനതാദൾ (യു) 22 വർഷത്തിനു ശേഷം മണിപ്പുരിൽ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതു രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ബിജെപിയുമായുള്ള Janata Dal (United), Nitish Kumar, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022.
ഇംഫാൽ ∙ മണിപ്പുരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാർക്ക് കർശന നിർദേശം നൽകി നിരോധിത സംഘടനയായ കുക്കി നാഷനൽസ് ഓർഗനൈസേഷൻ (കെഎൻഒ) രംഗത്തു വന്നതിനു പിന്നാലെThe Kuki National Organisation (KNO), Amit Shah, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022.
ഇംഫാൽ∙ രാജ്യത്തെ മുൻനിര ആശുപത്രിയും വൈദ്യശാസ്ത്ര പഠന, ഗവേഷണ കേന്ദ്രവുമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മണിപ്പുരിൽ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നു PM Modi announces a new AIIMS in Manipur, Manipur assembly elections 2022, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction.
ഇംഫാൽ∙ മണിപ്പുരിലെ 60 അംഗ നിയമസഭയിലെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 38 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 78.03 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. Manipur assembly elections 2022, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result.
ഗുവാഹത്തി∙ ബിജെപിക്ക് തുടർഭരണം ലഭിച്ചാൽ സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യ ശാലകൾ വ്യാപകമായി തുറക്കുമെന്ന മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ പ്രസ്താവനയെ രാഷ്ടീയ ആയുധമാക്കി കോൺഗ്രസ്. BJP promise to allow opening of liquor shops in Manipur, Manipur Liquor Policy, Manipur Assembly Election Prediction , Manipur Election , Manipur Election 2022.
ഇംഫാൽ∙ മണിപ്പുരിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയങ്ങളിലൊന്നായ പ്രത്യേക സായുധ സൈനികാധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് Repeal Of AFSPA From Manipur, BJP Clarifies Stand On Repeal Of AFSPA From Manipur, AFSPA, AFSPA Manipur, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction.
മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിലെ താരം ആണ് ‘ലേഡി ശിങ്കം’ എന്നറിയപ്പെടുന്ന മുൻ പൊലീസ് ഓഫിസർ ബ്രിന്ദ തൗനാജം (43). ലഹരിമരുന്നു മാഫിയയുടെ പേടിസ്വപ്നമായിരുന്ന ഈ മുൻ അഡീഷനൽ എസ്പി മണിപ്പുരിന്റെ യൂത്ത് ഐക്കണും ഇൻസ്റ്റഗ്രാം താരവും കൂടിയാണ്.ഇംഫാൽ ഈസ്റ്റിലെ യൈസ്കുൽ മണ്ഡലത്തിലാണ് ബ്രിന്ദ ജനതാദൾ (യു)
ഇംഫാൽ ∙ മണിപ്പുരിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാർക്ക് കർശന നിർദേശം നൽകി നിരോധിത സംഘടനയായ കുക്കി നാഷനൽസ് ഓർഗനൈസേഷൻ (കെഎൻഒ). അധികാരത്തിലെത്തിയാൽ The Kuki National Organisation (KNO), Amit Shah, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022.
ഇംഫാൽ ∙ പണവും സ്ഥാനമാനങ്ങളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് മണിപ്പുരിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി നിങ്തോജാം.. Ningthoujam Popilal Singh, Manipur's Youngest Candidate With Zero Assets, Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022.
ഇംഫാൽ∙ മണിപ്പുരിൽ ട്രാൻസ്ജെൻഡർ, ട്രാൻസ്സെക്ഷ്വൽ വിഭാഗത്തിനായി പ്രത്യേക നയം രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തിൽ പെട്ട നാലായിരത്തോളംTransgender Community, Manipur polls, Ibobi Singh, N Biren Singh,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction.
ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മണിപ്പുരിൽ പ്രചാരണത്തിൽ ബിജെപി മുന്നിലാണ്. ഭരണവിരുദ്ധവികാരം കാര്യങ്ങൾ അനുകൂലമാക്കും എന്നാണ് കോൺഗ്രസ് ചിന്ത. ആർക്കും Assembly Elections In Manipur , Manipur Assembly Constituency , Manipur Assembly Election 2022 , Manipur Assembly Election News, Manorama News.
ഇംഫാൽ∙ മണിപ്പുരിലെ ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നു മണിപ്പുർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഇബോബി സിങ്. ബിജെപിയുടെ ദീർഘവീക്ഷണവും Ibobi Singh, N Biren Singh,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result , Manipur Election Seats.
ഇംഫാൽ∙ മണിപ്പുരിന്റെ അടുത്ത കാൽനൂറ്റാണ്ടിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കുന്നതെന്നും സമാധാനവും വികസനവും മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇംഫാലിൽ | Manipur Assembly Elections 2022 | Manorama News
മണിപ്പുരിലെ കിങ്മേക്കറല്ല, കിങ് ആകാനുള്ള ശ്രമത്തിലാണ് മേഘാലയ മുഖ്യമന്ത്രിയും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) അധ്യക്ഷനുമായ കൊൺറാഡ് സാങ്മ. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ പിന്തള്ളി ബിജെപിയെ അധികാരത്തിലെത്തിച്ചതിൽ നിർണായക പങ്കു വഹിച്ചത് | Conrad Sangma | Manorama News
ഇംഫാൽ∙ എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മണിപ്പുരിൽ അസാധ്യമായത് സാധ്യമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ ‘ഇരട്ട എൻജിൻ’ PM Modi,N Biren Singh,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result , Manipur Election Seats.
ഇംഫാൽ∙ ബിഹാറിൽ ബിജെപിയോടൊപ്പം ചേർന്ന് ഭരണം കയ്യാളുന്ന ജനതാദൾ (യു) 22 വർഷങ്ങൾക്ക് ശേഷം മണിപ്പുരിൽ തനിച്ച് ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങുമെന്ന പ്രഖ്യാപനം രാഷ്ട്രീയ കേന്ദ്രങ്ങളെ കുറച്ചൊന്നുമല്ല N Biren Singh,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result.
ഇംഫാൽ ∙ ബിജെപിയും ആർഎസ്എസും മണിപ്പുരിൽ എത്തിയത് അധികാരികളെപ്പോലെയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിന്റെ സംസ്കാരത്തെയും ഭാഷയെയും ജനാധിപത്യമൂല്യങ്ങളയും നശിപ്പിക്കുകയാണ് ബിജെപി എന്ന് ഇംഫാലിൽ കോൺഗ്രസ് റാലിയിൽ രാഹുൽ പറഞ്ഞു. | Manipur Assembly Elections 2022 | Manorama News
ഇംഫാൽ∙ എൻ. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വെറും അഞ്ചുവർഷം കൊണ്ട് പുരോഗതിയിലേക്കും സമാധാനത്തിലേക്കും മണിപ്പുരിനെ കൈപിടിച്ചുയർത്തിയെന്നു Sarbananda Sonowal,N Biren Singh,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result.
രാഷ്ട്രീയത്തിലിറങ്ങും മുൻപു ഫുട്ബോൾ താരവും മാധ്യമപ്രവർത്തകനുമായിരുന്നു മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. മോഹൻബഗാനെ തോൽപ്പിച്ച് 1981 ൽ ഡ്യൂറന്റ് കപ്പ് ഉയർത്തിയ ബിഎസ്എഫ് ടീമിന്റെ ഈ പഴയ കളിക്കാരനാണ് മണിപ്പുരിൽ ബിജെപിയുടെ സെന്റർ ഫോർവേഡ്. | Manipur Assembly Elections 2022 | Manorama News
ഗുവാഹത്തി ∙ മണിപ്പുരിലെ ഇംഫാലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങളുടെ ആശയങ്ങളെയും ഭാഷകളെയും | Rahul Gandhi | PM Modi | Manipur | BJP | Congress | Manipur Assembly Elections 2022 | Manorama Online
ഇംഫാൽ∙ ബിജെപി തുടർഭരണം ലക്ഷ്യമിടുന്ന മണിപ്പുരിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മണിപ്പുർ ബിജെപിയിൽ ഉണ്ടായN Biren Singh,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result.
മത്സരിക്കാൻ ആളില്ലാത്തതിനാൽ മണിപ്പുരിൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സിപിഎം തീരുമാനം. മുൻപ് നിയമസഭയിലേക്ക് ജയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ തവണ വരെ മത്സരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മാറിനിൽക്കാനാണു പാർട്ടി തീരുമാനം.സിപിഐ, സിപിഎം, ഫോർവേഡ് ബ്ലോക്, ആർഎസ്പി, ജനതാദൾ (എസ്) എന്നിവരെ
ഇംഫാൽ ∙ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിനെ എടിഎം പോലെയാണ് രാഹുൽ ഗാന്ധിയുടെ കുടുംബം ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.Smriti Irani,Manipur Assembly Election Prediction , Manipur Election , Manipur Election 2022 , Manipur Election News , Manipur Election Prediction , Manipur Election Prediction 2022 , Manipur Election Result , Manipur Election Seats.
ഗുവാഹത്തി∙ മണിപ്പുരില് ഫെബ്രുവരി 28-ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 38 മണ്ഡലങ്ങളില് ആകെയുള്ള 173 സ്ഥാനാര്ഥികളില് പകുതിയും | Manipur Assembly Elections 2022. മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിരക്കിനിടെ, മുൻ മന്ത്രി അശ്വനി കുമാർ രാജിവച്ചത് വലിയൊരു സംഭവമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഉത്തരാഖണ്ഡിലും ഗോവയിലും മാത്രമല്ല മണിപ്പുരിലും വിജയപ്രതീക്ഷയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പഞ്ചാബിൽ കടുത്ത മത്സരമെന്നാണ് വിലയിരുത്തൽ. | Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 28 നും മാർച്ച് 5 നും ആയി തിരഞ്ഞെടുപ്പു കമ്മിഷൻ പുതുക്കി നിശ്ചയിച്ചു. ആദ്യം പ്രഖ്യാപിച്ച തീയതികൾ ഈ മാസം 27 നും മാർച്ച് 3 നും ആയിരുന്നു.നേരത്തേ പഞ്ചാബ് തിരഞ്ഞെടുപ്പും ഈ മാസം 14 ൽ നിന്ന് 20 ലേക്കു
കൊൽക്കത്ത ∙ ഗോവയിലെന്ന പോലെ കൂറുമാറ്റത്തിനെതിരെ ദൈവസന്നിധിയിൽ പ്രതിജ്ഞയെടുത്ത് മണിപ്പുരിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇബോബി സിങ്ങിന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തത്. | Manipur Assembly Elections 2022 | Manorama News
കൊൽക്കത്ത ∙ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് മണിപ്പുരിൽ സിപിഐ നേതാക്കളും പാർട്ടി പ്രവർത്തകരും രാജിവച്ചു. സിപിഐ നേതാവ് ഹോബം രബീന്ദ്രോയുടെ നേതൃത്വത്തിലാണ് 48 സിപിഐ പ്രവർത്തകർ പാർട്ടി വിട്ടത്. കോൺഗ്രസിനു മുൻപിൽ സിപിഐയുടെ | Manipur Assembly Elections 2022 | Manorama News
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ഇളവുകൾ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹാളിനുള്ളിലും തുറസ്സായ..Election Commission
കൊൽക്കത്ത ∙ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മണിപ്പുർ ബിജെപിയിൽ ഉണ്ടായ കലാപത്തിന് ശമനമില്ല. പല പ്രമുഖരും പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു. പി.ശരത് ചന്ദ്ര എംഎൽഎ, മുൻ മന്ത്രി എൻ.ബിരേൻ, മുതിർന്ന നേതാവ് എൻ. ജോയ്കുമാർ തുടങ്ങി നിരവധി ബിജെപി നേതാക്കളും അണികളും ആണ് കോൺഗ്രസിലെത്തിയത്. | Manipur Assembly Elections 2022 | Manorama News
ഇംഫാൽ ∙ മണിപ്പുരിൽ സീറ്റ് കിട്ടാത്ത ബിജെപി നേതാക്കളുടെ അനുയായികൾ പാർട്ടി ഓഫിസുകൾ തകർത്തു; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെയും കോലം കത്തിച്ചു. ഇതോടെ മണിപ്പുരിലെ ബിജെപി ഓഫിസുകൾക്കു സുരക്ഷ ശക്തമാക്കി.... Manipur, BJP, Election
കൊൽക്കത്ത ∙ മണിപ്പുരിലെ സ്വതന്ത്ര എംഎൽഎ അശാബുദ്ധീൻ ജനതാദളിൽ (യു) ചേർന്നു. തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ, എംഎൽഎ സ്ഥാനം രാജിവച്ചശേഷമാണു ദളിൽ ചേർന്നത്. ബിജെപി സർക്കാരിനു പിന്തുണ നൽകിവരികയായിരുന്നു. കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട എംഎൽഎ | Manipur Assembly Elections 2022 | Manorama News
കൊൽക്കത്ത ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഉൾപ്പെടുത്തി കോൺഗ്രസ് സഖ്യം. സിപിഎം, സിപിഐ, ഫോർവേഡ് ബ്ലോക്, ആർഎസ്പി, ജനതാദൾ (എസ്) എന്നീ പാർട്ടികളെ ഉൾപ്പെടുത്തി കോൺഗ്രസ് വിശാലസഖ്യം രൂപീകരിച്ചു. ഫെബ്രുവരി 27നും മാർച്ച് 3നും നടക്കുന്ന തിരഞ്ഞെടുപ്പിൽ | Manipur Assembly Elections 2022 | Manorama News
ഗുവാഹത്തി∙ നിയമസഭാ തിരഞ്ഞടുപ്പിനോട് അടുക്കെ, നേതാക്കളുടെ കൂറുമാറ്റം തടയാനുറച്ച് കോൺഗ്രസും ബിജെപിയും. പാർട്ടിയിൽനിന്നു കൂറുമാറില്ല എന്നു Manipur, Goa, Elections, BJP, Congress, Manorama News
കർഷക സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, കിസാൻ സഭയും കിസാൻ യൂണിയനും നയിക്കാൻ മുന്നിലുണ്ടായിരുന്നിട്ടും, പഞ്ചാബിലെ തിരഞ്ഞെടുപ്പു ഗോദയിൽ കരുത്തോടെ പോരിനിറങ്ങാൻ കെൽപ്പില്ലാത്ത അവസ്ഥയിലാണ് പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർട്ടികൾ. 52 സീറ്റിൽ മത്സരിക്കാൻ സിപിഐ, സിപിഎം, എംസിപിഐ പാർട്ടികൾ ധാരണയിലെത്തിയിട്ടുണ്ട്.
കൊൽക്കത്ത ∙ സമാധാനക്കരാർ ഒപ്പിട്ട തീവ്രവാദികൾക്കു മണിപ്പുർ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചു. സർക്കാരുമായി വെടിനിർത്തൽ കരാർ ഒപ്പിട്ട വിഘടിത വിഭാഗങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലൂള്ള 14 പീസ് | Manipur Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഇബോബി സിങ്ങിനെ ഉൾപ്പെടെ രംഗത്തിറക്കി മണിപ്പുരിൽ കോൺഗ്രസ് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൗബാൽ മണ്ഡലത്തിൽ നിന്നാണ് 73 കാരനായ ഇബോബി മത്സരിക്കുന്നത്. 2017 ൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി | Manipur Assembly Elections 2022 | Manorama News
ന്യൂഡൽഹി∙ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലികളുടെയും റോഡ്ഷോകളുടെയും വിലക്ക് ജനുവരി 31 വരെ തുടരും. ഇന്ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ 31 വരെ നീട്ടിയത്. എന്നാൽ ഫെബ്രുവരി, 10,14 തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ഇളവ് നൽകിയിട്ടുണ്ട്.... | 5 States Election | Manorama News
കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിന്റെ മണിപ്പുരിലെ ഏക എംഎൽഎയായ ടോങ്ബ്രാം റബിന്ദ്രോ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് മുൻ എംഎൽഎ വൈ.സുർചന്ദ്രയും ബിജെപിയിലെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച സുർചന്ദ്രയുടെ | Manipur Assembly Elections 2022 | Manorama News
കൊൽക്കത്ത ∙ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചു മുതിർന്ന നേതാവും എംഎൽഎയുമായ ഖുമുക്ചാം ജൊയ് കിസാൻ സിങ്ങിനെ മണിപ്പുരിൽ കോൺഗ്രസ് പുറത്താക്കി. ബിജെപി ടിക്കറ്റിൽ കഴിഞ്ഞ തവണ ജയിച്ച സിങ് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. | Manipur Assembly Elections 2022 | Manorama News
പ്രയാഗ്രാജ് (യുപി) ∙ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവാണു രാകേഷ് ടികായത്. | Rakesh Tikait | 5 State Polls | Farmers Protest | Manorama News
ഇംഫാൽ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. Manipur survey, ABP News, Cvoter Survey, Election 2022, Manorama News
കൊൽക്കത്ത ∙ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഒപ്പത്തിനൊപ്പമെത്തുമെന്ന് എബിപി- സി വോട്ടർ അഭിപ്രായ വോട്ടെടുപ്പ്. ബിജെപിക്ക് 23 മുതൽ 27 വരെ സീറ്റും കോൺഗ്രസിന് 22 മുതൽ 26 വരെ സീറ്റുമാണ് പ്രവചിക്കുന്നത്. | Manipur Assembly Elections 2022 | Manorama News
ഏറെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച്. ....| Assembly Elections 2022 | BJP | Manorama Explainer
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ആരെന്ന് തീരുമാനിക്കുക ബിജെപിയോ അതോ പ്രതിപക്ഷമോ?. യുപി ഉള്പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിർണായകമാകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി അതിലുണ്ട് എന്നതിനാലാണ്.....| Assembly Elections 2022 | Presidential Election | Rajya Sabha | Manorama News
പ്രതിനായകനെ വകവരുത്താൻ അവതാരമെടുത്ത അതിമാനുഷ നായകൻ യുദ്ധത്തിനൊടുവിൽ ശത്രുപക്ഷത്തു നിലയുറപ്പിക്കുന്ന ആന്റി ക്ലൈമാക്സിന് പലതവണ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് മണിപ്പുരിലെManipur Assembly Elections 2022. മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News.
ഉത്തർപ്രദേശിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എബിപി ന്യൂസ് സീവോട്ടർ സർവേ. 223 മുതൽ 235 സീറ്റുവരെ നേടി യോഗി ആദിത്യനാഥ് മുഖ്യമന്ത്രിക്കസേരയിൽ തുടരും. സമാജ്വാദി പാർട്ടിക്ക് 145നും 157നും ഇടയിൽ സീറ്റാണ് ABP C-Voter Survey, Uttar Pradesh Assembly Elections 2022,Uttarakhand Assembly Elections 2022,Assembly Elections 2022,Punjab Assembly Elections 2022,
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ ഈമാസം 15വരെ റാലികളും പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച സാഹചര്യത്തിൽ വെർച്വൽ പ്രചാരണത്തിനു കോൺഗ്രസ് തയാറെടുക്കുന്നു. ഇതിനായി പാർട്ടി ആസ്ഥാനത്ത് ഗ്രീൻ റൂം തയാറാക്കും. | Assembly Elections 2022 | Manorama News
ഇംഫാൽ ∙ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ, മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പുർ പിസിസി ഉപാധ്യക്ഷനുമായ ചല്ട്ടോണ്ലിന് അമോ ബിജെപിയിൽ ചേർന്നു. ,.Chaltonlien Amo , Manipur Congress MLA Chaltonlien Amo, Manipur, manorama news, manorama online, Manipur Assembly Elections 2022.
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് ....| Narendra Modi | Vaccine Certificate | Manorama News
ന്യൂഡൽഹി ∙ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ ഭൂരിഭാഗം രാഷ്ട്രീയകക്ഷികളും ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന്റെ പകുതി ദൂരം പിന്നിട്ടിരുന്നു. | Assembly Elections 2022 | Manorama News
കൊൽക്കത്ത ∙ മണിപ്പുരിൽ തുടർച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുക എന്ന ലക്ഷ്യമാണ് ബിജെപിക്ക്. ദൗർബല്യങ്ങൾ പരിഹരിക്കാൻ കഴിയാതെ വലയുന്ന അവസ്ഥയിലാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ | Manipur Assembly Elections 2022 | Manorama News
ന്യൂഡൽഹി ∙ ആൾപ്പെരുപ്പംകൊണ്ട് ആശങ്ക നൽകുന്ന യുപി ഉൾപ്പെടെ തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ കോവിഡ് കാലത്തു നടന്ന മറ്റു വോട്ടെടുപ്പുകളെക്കാൾ കനത്ത ജാഗ്രത വേണമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. 15 വരെ റോഡ് ഷോ, പദയാത്രകൾ, സൈക്കിൾ – ബൈക്ക് റാലികൾ,
ന്യൂഡൽഹി ∙ ഉത്തർപ്രദേശ് (യുപി), ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ നടക്കും. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തിൽ മാർച്ച് 10നാണ് വോട്ടെണ്ണൽ......
‘മണിപ്പുരികളുടെ വേദന എനിക്കറിയാം, ആരെക്കാളും നന്നായി ഞാനത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്,’ പറയുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. വിവിധ സംസ്കാരങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ, അസ്ഥിരതയുടെയും കലാപങ്ങളുടെയും നാട്ടിൽ മണിപ്പൂരിന്റെ പരമ്പരാഗത വാദ്യോപകരണങ്ങൾ വായിച്ച് | Manipur | Assembly Elections | Manipur Assembly Elections 2022 | Assembly Elections 2022 | Manorama Online
ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ Elections, UP, Punjab, Uttarakhand, Goa, Manipur, Narendra Modi, Rahul Gandhi, Congress, BJP, Manorama News
ന്യൂഡൽഹി∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ ന്യൂഡൽഹി∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉത്തർപ്രദേശിൽ.......
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയക്കാർക്ക് 3 എന്ന അക്കവും അതിന്റെ പെരുക്കങ്ങളും മാന്ത്രിക സംഖ്യകളായിത്തീർന്നിട്ടുണ്ട്. ഈ അക്കം രാഷ്ട്രീയാധികാരത്തിലേക്കുള്ള വഴിയായി നിലകൊള്ളുന്നു. സൗജന്യ വൈദ്യുതി വാഗ്ദാനവുമായി
ന്യൂഡൽഹി∙ മണിപ്പുരിൽ തിരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കുന്നതിനെക്കുറിച്ച് ഇടതു പാർട്ടികളും കോൺഗ്രസും ആലോചിക്കുന്നു. ഇതിന്റെ പ്രാരംഭ ചർച്ചകൾ ആരംഭിച്ചു. കോൺഗ്രസ് നേതാവ് ജയ്റാം രമേഷും സിപിഐ നേതാവ് ഡി. രാജയും ഡൽഹിയിൽ കൂടിയാലോചന നടത്തി. അടുത്ത ഘട്ടത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായും കൂടിയാലോചന
ബിജെപി ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവ. എതിർകക്ഷിയിൽനിന്ന് ആളെ ‘ചൂണ്ടി’യെടുത്തു ഭൂരിപക്ഷമുണ്ടാക്കുന്ന ‘ഓപ്പറേഷൻ കമലി’നു ബിജെപി ഔപചാരിക തുടക്കമിട്ട സംസ്ഥാനങ്ങളാണു മണിപ്പുരും ഗോവയും. കോൺഗ്രസ് ഇളകിയാടി നിൽപാണെങ്കിലും ഇപ്പോഴും മൂന്നിടത്തും നേർക്കുനേർ
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.