Activate your premium subscription today
Friday, Mar 28, 2025
വാഷിംഗ്ടണ് ∙ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങി.ഏതൊരു ഗവൺമെന്റിന്റെയും ഏറ്റവും വലിയ ഉത്തരവാദിത്തം പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
മുംബൈ∙ അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നു പിൻവലിച്ചു. വാക്സീനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് വാക്സീൻ
ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സീന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ട് എന്ന് കമ്പനി സമ്മതിച്ചിരിക്കുന്നു എന്ന വാർത്തകളാണ് നമുക്ക് ചുറ്റും കേൾക്കുന്നത്. ഇതിൽ എന്താണ് വാസ്തവം എന്ന് പരിശോധിക്കാം. അടിസ്ഥാനപരമായി നമ്മൾ മനസ്സിലാക്കേണ്ട ചില വസ്തുതകൾ ഉണ്ട്. ഏതു മരുന്നിനും പാർശ്വഫലങ്ങൾ ഉണ്ടാകാം, ഏത്
ന്യൂഡൽഹി∙ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണു കേന്ദ്ര സർക്കാരിന്റെ നടപടി. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിലാണു വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നു മോദി ‘അപ്രത്യക്ഷ’മായെന്ന വിവരം ആദ്യമെത്തിയത്.
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സീൻ അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു.
2019 ഡിസംബർ. ചൈനയിലെ വുഹാൻ നഗരത്തിൽ അപ്രതീക്ഷിതമായുണ്ടായ പകർച്ചപ്പനിയും ശ്വാസതടസ്സവും ആളുകളുടെ ജീവനെടുത്തു തുടങ്ങിയ സമയം. 2020ന്റെ തുടക്കമായപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശം വിതയ്ക്കുന്ന മഹാമാരിയായി കോവിഡ്19 വളർന്നു കഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ആളുകൾ ദിനംപ്രതി മരിച്ചു. ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 10 വർഷത്തേക്കെങ്കിലും ലോകത്തിന് ‘നോർമൽ’ അവസ്ഥയിലേക്ക് തിരിച്ചു പോക്കുണ്ടാവില്ല എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, അതിവേഗത്തിലുള്ള കോവിഡ് വാക്സീന്റെ കണ്ടെത്തൽ പ്രവചനങ്ങളെയെല്ലാം തകിടം മറിച്ചു. ലോകത്താകമാനം രണ്ടു കോടിയിലേറെ ജീവനുകളെ കോവിഡ് വാക്സീൻ രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. കോവീഡ് വാക്സീന്റെ രൂപീകരണത്തിലേക്ക് നയിച്ച ‘എംആർഎൻഎ’ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത കാറ്റലീൻ കാരിക്കോ, ഡ്രൂ വെയ്സ്മാൻ എന്നിവരെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം തേടിയെത്തുകയും ചെയ്തു. പക്ഷേ, വാക്സീൻ കണ്ടെത്തിയപ്പോൾ മുതൽതന്നെ ആരംഭിച്ചിരുന്ന വിവാദങ്ങൾക്ക് അതുകൊണ്ടൊന്നും അവസാനമായിരുന്നില്ല. കോവിഡ് മഹാമാരിയും വാക്സീനും കുത്തക മരുന്നു കമ്പനികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വാക്സീനെ എതിർക്കുന്നവരുടെ പ്രചരണം. കോവിഷീൽഡ് വാക്സീൻ നിർമിച്ചിരുന്ന അസ്ട്രാസെനക കമ്പനിയുടെ വെളിപ്പെടുത്തലായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ വിവാദം. വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നായിരുന്നു യുകെ കോടതിയിൽ ഇതു സംബന്ധിച്ച കേസിന് കമ്പനി നൽകിയ സത്യവാങ്മൂലം.
കോട്ടയം∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. കാലം സത്യം തെളിയിക്കുമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു. ഇനിയൊരു മകനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും കേരള സമൂഹത്തോടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ മാപ്പ് പറയണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മാധ്യമങ്ങളെ കാണുന്നതിനു മുൻപ് ഫെയ്സ്ബുക്ക് ലൈവിലും ചാണ്ടി ഉമ്മൻ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കോവിഡ് വാക്സീൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
റാന്നി∙ കോവിഡ് ബൂസ്റ്റർ വാക്സീൻ എന്ന പേരിൽ വീട്ടമ്മയ്ക്കു കുത്തിവയ്പ്പെടുത്ത ‘അജ്ഞാതൻ’ പിടിയിൽ. ഉതിമൂട് വലിയകലുങ്ക് സ്വദേശി ചിന്നമ്മയ്ക്ക് (66) വീട്ടിലെത്തി കുത്തിവയ്പ്പെടുത്ത സംഭവത്തിൽ പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തിൽ ആകാശിനെ(22) റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു
ബര്ലിന് ∙ ജര്മനിയില് 62 വയസ്സുകാരന് കോവിഡിനെ പ്രതിരോധിക്കാന് 217 തവണ കോവിഡ് വാക്സീന് എടുത്തതായി കണ്ടെത്തല്. ഡോക്ടര്മാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയാണ് ഇത്രയും കുത്തിവെയ്പ്പ് എടുത്തതെന്ന് ഇയാൾ പറഞ്ഞു.
‘ചൈനയിലെ വുഹാനിൽ അസാധാരണമായി ചിലതെല്ലാം സംഭവിക്കുന്നുണ്ടെന്നു ഞങ്ങൾ 2020 ജനുവരിയുടെ ആദ്യ നാളുകളിലാണു മനസ്സിലാക്കിയത്. ജനുവരി എട്ടിനോ ഒൻപതിനോ ആണ് നോവൽ കൊറോണ വൈറസാണെന്നു തിരിച്ചറിഞ്ഞത്; ജീനോമിക് സീക്വൻസിങ്ങിലൂടെ. അതിനു വളരെ മുൻപു തന്നെ നമുക്കു വിവിധതരം കൊറോണ വൈറസുകളെ അറിയാമായിരുന്നു; ചൈനയിൽ 2002ൽ സാർസ് ബാധയ്ക്കു കാരണമായ കൊറോണ വൈറസ് ഇനം ഉൾപ്പെടെ.
ന്യൂഡൽഹി ∙ സംസ്ഥാനത്തിന് ആശ്വാസമായി പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് ഏറ്റവുമധികം ആക്ടിവ് കേസുകളുള്ളത് കേരളത്തിലാണെങ്കിലും വ്യാപനം കുറയുന്നുവെന്ന സൂചനയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പുതുതായി സ്ഥിരീകരിച്ചത് 32 കേസുകൾ മാത്രമാണ്. 232 പേർ
ന്യൂഡൽഹി ∙ യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത കോവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിനു പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയാറെടുപ്പും ശക്തമാക്കി. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ
ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തിനുശേഷം യുവാക്കളിൽ പെട്ടെന്നുണ്ടായ ഹൃദയാഘാത മരണങ്ങളിൽ 7% അമിത മദ്യപാനവും 18% കഠിന വ്യായാമവും മൂലമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർചിന്റെ പഠന റിപ്പോർട്ട്. ഗുരുതര കോവിഡ് ബാധ, കുടുംബപശ്ചാത്തലം, ജീവിതശൈലി എന്നിവയാണു ബഹുഭൂരിപക്ഷത്തെയും പെട്ടെന്നുള്ള മരണത്തിലേക്കു നയിച്ചതെന്ന് 2021–23 ൽ ഉണ്ടായ 729 മരണങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠന റിപ്പോർട്ടിലുണ്ട്.
ന്യൂഡൽഹി∙ യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നത് കോവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം. മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരിൽ ഇത്തരം മരണസാധ്യത കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. യുവാക്കൾക്കിടയിൽ മരണം
ന്യൂഡല്ഹി∙ ഇന്ത്യ, യു.എസ്, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ആദ്യ ഓണ്ലൈന് ഉച്ചകോടി ഇന്നു നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്, | US Vaccine, Quad Summit, Narendra Modi, Manorama News, Joe Biden, Scott Morrison, Yoshihide Suga
അഹമ്മദാബാദ് ∙ ഉപ്പ് കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയുടെ വിശ്വസ്തതയെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടന്റെ ഉപ്പ് കുത്തകയ്ക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അഹിംസാത്മക നിസ്സഹകരണ സമരമായ ..Narendra Modi | Dandi March | Vaccine Diplomacy | Manorama News
കോവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, തമിഴ് നാട്, അസം, കേരള, പുതുച്ചേരി എന്നിവിങ്ങളിലാണ് മോദിയുെട ചിത്രം ഒഴിവാക്കിയത്. സർട്ടിഫിക്കറ്റിൽ മോദിയുെട ചിത്രം ഉൾപ്പെടുത്തുന്നത് പെരുമാറ്റച്ചട്ട....Covid Vaccination certificates, Covid Vaccination certificates Modi Photo
പ്രധാമന്ത്രി നരേന്ദ്ര മോദിയുെട അമ്മ ഹീരാബെൻ ആദ്യ ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചു. നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘അമ്മ കോവിഡ് വാക്സീൻ സ്വീകരിച്ചുവെന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. അർഹരായവരെ വാക്സീൻ സ്വീകരിക്കാൻ പ്രേരിപ്പിക്കണമെന്ന് എല്ലാവരോടും.... Heera Ben, Heera Ben, Heera Ben covid vaccine, Heera Ben corona vaccine
ഹൈദരാബാദ്∙ മൂക്കില് കൂടി നല്കാവുന്ന ഇന്ട്രാനാസല് കോവിഡ് വാക്സീന്റെ പരീക്ഷണം ഹൈദരാബാദില് ആരംഭിച്ചു. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീന് പത്തു പേര്ക്കാണു നല്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടു പേര്ക്കു നല്കിയിരുന്നു. | IntraNasal Covid Vaccine, Bharat Biotech, Manorama News, Intranasal Covid-19 vaccine
ജയ്പുർ∙ കോവിഡ് പ്രതിരോധ വാക്സീന്റെ ലഭ്യതയെക്കുറിച്ചു കേന്ദ്ര സംസ്ഥാന തര്ക്കത്തിനിടെ പിഎച്ച്സികൾ വഴിയും സിഎച്ച്സികൾ വഴിയും നടത്തിയിരുന്ന പ്രതിരോധ കുത്തിവയ്പു നിർത്തിവച്ചു രാജസ്ഥാൻ സർക്കാർ. രാജ്യത്ത് ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതല് ആളുകൾക്കു | COVID-19 | Vaccination | COVID-19 Vaccine | Rajasthan | Manorama Online
യുണൈറ്റഡ് നേഷൻസ്∙ കോവിഡ് മഹാമാഹിക്കാലത്ത് വാക്സീൻ നയത്തിൽ ഇന്ത്യ വേറിട്ടു നിന്നുവെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്... COVID Vaccine, IMF, Gita Gopinath, India Really Stands Out, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം ∙ കേരളത്തില് 1412 പേര്ക്ക് കോവിഡ്. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാള്ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചു. യുകെയില്നിന്നും വന്ന ആര്ക്കും പുതുതായി രോഗമില്ല. അടുത്തിടെ യുകെ (98), ദക്ഷിണാഫ്രിക്ക (2) എന്നീ | Covid | Kerala | Corona | Manorama News
തിരുവനന്തപുരം∙ ജില്ലയില് വാക്സീന് ക്ഷാമം. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുളള വാക്സീന് വിതരണം നിര്ത്തി. മെഗാ വാക്സീന് ക്യാംപുകളില് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന | Covid vaccine shortage in Thiruvananthapuram | Covid vaccine | COVID-19 Vaccine | Manorama Online
രാജ്യത്തു രണ്ടു കോടിയോളം ആളുകളാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കുള്ള ആദ്യഘട്ട വാക്സിനേഷനുശേഷം 60 വയസ്സിനു മുകളിൽ...Covid Vaccination, Alcohol consumption
ന്യൂഡൽഹി∙ കോവിഡ് വാക്സീന് സര്ട്ടിഫിക്കറ്റില്നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്ദേശപ്രകാരമാണ് നടപടി. കേരളം ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിലും....| Election Commission | PM Narendra Modi | Manorama News
തിരുവനന്തപുരം∙ പ്രായമായവരുടെ കോവിഡ് വാക്സീൻ റജിസ്ട്രേഷൻ പോർട്ടലിലെ സാങ്കേതിക പ്രശ്നത്തിന് പൂർണപരിഹാരമായില്ല. കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ഒരുക്കിയതോടെ | Kerala | Senior Citizens | vaccination | COVID-19 Vaccine | COVID-19 | Manorama Online
60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷന് ലഭിക്കാൻ കോവിൻ പോർട്ടൽ വഴിയും ആരോഗ്യസേതു ആപ് വഴിയും റജിസ്റ്റർ ചെയ്യാം. പോർട്ടലോ ആപ്പോ വഴിയല്ലാതെ, നേരിട്ട് വാക്സീൻ വിതരണ കേന്ദ്രത്തിലെത്തി പേര് റജിസ്റ്റർ... How to get Covid Vaccine
ബെംഗളൂരു∙ വാക്സീനേഷൻ കേന്ദ്രങ്ങളിലെ നീണ്ടനിരയിൽ ആശങ്ക അറിയിച്ച് ആരോഗ്യവിദഗ്ധർ. ആശുപത്രികളിൽ വാക്സീൻ എടുക്കാനെത്തുന്ന മുതിർന്ന പൗരന്മാരുടെ തിരക്ക് കൂടുതൽ രോഗവ്യാപനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഘട്ട കോവിഡ് വാക്സീനേഷൻ മൂന്നാം ദിവസം....| Covid 19 Vaccination | Karnataka | Manorama News
തിരുവനന്തപുരം∙ സർക്കാർ ആശുപത്രികളിൽ കോവിഡ് വാക്സീനെടുക്കാൻ മുതിർന്ന പൗരൻമാരുടെ നീണ്ടനിര. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിൻ സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങളാണ്... Covid 19, Covid Vaccine, Covid Vaccine Drive Kerala
ആഗോള രക്ഷാ ദൗത്യത്തിൽ പങ്കുചേരാതെ യുഎസ് മാറിനിൽക്കുമ്പോൾ ആ ഒഴിവിലൂടെ തങ്ങളുടെ സ്വാധീനം കൂട്ടാനുള്ള ശ്രമത്തിലാണ് റഷ്യയും ചൈനയും... Vaccine Diplomacy, Russia, China, Vaccine Inequality, COVAX, WHO, Unequal Covid Vaccine Policies, Coronavirus Vaccines, Sputnik V, Sinopharm, Sinovac, Covid-19 Vaccines, Vaccination Programme, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ ഡോക്ടറെയും വാക്സീൻ എടുക്കുന്ന നഴ്സുമാരെയും വീട്ടിലേക്കു വിളിച്ചുവരുത്തി കോവിഡ് പ്രതിരോധ കുത്തിവയ്പെടുത്ത കർണാടക മന്ത്രി ബി.സി.പാട്ടീലിനോട് Karnataka minister, Karnataka Agriculture Minister BC Patil, Covid Vaccine, Manorama News, Manorama Online.
കൊല്ക്കത്ത∙ ഈ മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സംവിധാനങ്ങള് ദുരുപയോഗപ്പെടുത്തുകയാണെന്ന് തൃണമൂല് കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി | Covid Certificate, Bengal, Trinamool, Manorama News, Bengal Assembly election
ന്യൂഡല്ഹി∙ കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളുടെ വേഗം വർധിപ്പിക്കാൻ നിര്ണായക നീക്കവുമായി കേന്ദ്രസർക്കാർ. ആശുപത്രികളിൽ ഏതു സമയത്തും വാക്സീൻ എടുക്കാൻ ജനത്തിന് സാധിക്കണമെന്നാണു പുതിയ നിർദേശം. ആശുപത്രികൾക്കു വാക്സിനേഷന്
ന്യൂഡൽഹി ∙ കോവിഡിനെതിരെ കോവാക്സീൻ 81% ഫലപ്രദമെന്ന് ഭാരത് ബയോടെക്. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം....Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും 250 രൂപ നിരക്കിൽ വാക്സീനെടുക്കാൻ സൗകര്യമുണ്ട്. ആശുപത്രികളുടെയും വാക്സീൻ കേന്ദ്രങ്ങളുടെയും പട്ടിക കാണാൻ ... Covid Vaccination centers in Kerala, Hosptial list, Goverenment Hospitals, Private Hospitals where vaccination available
തിരുവനന്തപുരം∙ അറുപത് വയസ് കഴിഞ്ഞവരുടെ വാക്സീൻ സ്വീകരണത്തിനു സംസ്ഥാനത്ത് മികച്ച പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ....CM Pinarayi Vijayan
ന്യൂഡല്ഹി∙ ചൈനീസ് ഹാക്കര്മാര് ഇന്ത്യന് വാക്സീന് കമ്പനികളെ ലക്ഷ്യമിട്ടതായി റോയിട്ടേഴ്സിന്റെ റിപ്പോര്ട്ട്. സൈബര് ഇന്റലിജന്സ് സ്ഥാപനമായ സൈഫെര്മയെ ഉദ്ധരിച്ചാണു റിപ്പോര്ട്ട്. സീറം ഇന്സ്റ്റിറ്റ്യൂട്ട്, | Chinese Hackers, Serum Institute, Bharat Biotech, Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ രണ്ടാം ദിനത്തിൽ വാക്സീൻ സ്വീകരിച്ച് മന്ത്രിമാർ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ വാക്സീൻ സ്വീകരിച്ചു. മന്ത്രിമാരിൽ വാക്സീൻ... Covid 19, Corona Virus,Covid Vaccine,Ramachandran Kadannappilli
ചെന്നൈ∙ നടൻ കമല്ഹാസന് കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിൽനിന്നാണ് കമല്ഹാസൻ വാക്സീന് എടുത്തത്. തങ്ങൾക്കുവേണ്ടി മാത്രമല്ല മറ്റുള്ളവരെയും പരിപാലിക്കുന്നവർ വാക്സീൻ... Kamal Haasan receives the first dose of Covid-19 vaccine in Chennai
ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രിയിൽ ഭാര്യയോടൊപ്പം എത്തി കോവിഡ് വാക്സീൻ കുത്തിവയ്പെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീൻ ആണ് ഇരുവരും സ്വീകരിച്ചത്. | Covid Vaccine | Harsh Vardhan | Manorama News
തിരുവന്തപുരം∙ കോവിഡ് വാക്സീന് സ്വീകരിച്ചതിനു പിന്നാലെ, വിമർശനം ഉന്നയിച്ചവർക്കു മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്നും | KK Shailaja | COVID-19 | COVID-19 Vaccine | Vaccination | Manorama Online
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീൻ സ്വീകരിച്ചു. ഡൽഹി എയിംസിൽനിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു... | Covid 19 Vaccine | PM Narendra Modi | Manorama News
ന്യൂഡല്ഹി∙ 'വാക്സീന് എടുത്തു കഴിഞ്ഞു, എനിക്കു തോന്നിയതേയില്ല' - വാക്സീന് കുത്തിവയ്പ് എടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിതാണെന്ന് പുതുച്ചേരി സ്വദേശി നഴ്സ് പി. നിവേദ. കഴിഞ്ഞ മൂന്നു വര്ഷമായി | Narendra Modi, Covaxin, Manorama News, Covid Vaccine
കോട്ടയം∙ 60 വയസ്സിനു മുകളിലുള്ളവർക്കും 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കോവിഡ് വാക്സിനേഷനുള്ള റജിസ്ട്രേഷൻ തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. All You Need To Know Video, How To Register Cowin App, Covid Vaccination, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി ∙ ഏറ്റവും സന്തോഷമുള്ള ദിവസമെന്ന് എയിംസിലെ നഴ്സ് റോസമ്മ അനില്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സീന് എടുക്കാന് എത്തിയത് കൈകൂപ്പി, വണക്കം എന്നു പറഞ്ഞ്. നാട് എവിടെയാണെന്നും എത്ര നാളായി ഇവിടെ ജോലി ചെയ്യുന്നുവെന്നും.. | Covid Vaccine | Narendra Modi | Nurse Rosamma | Manorama News
ന്യൂഡൽഹി∙ മുതിർന്ന പൗരന്മാർക്കും 45 വയസ്സിനും അതിൽക്കൂടുതലും പ്രായമുള്ളവർക്കും കുത്തിവയ്പ് നൽകിത്തുടങ്ങിയ ആദ്യ ദിവസംതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സീൻ സ്വീകരിച്ചതിനെ പ്രശംസിച്ച് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ... | Narendra Modi | Dr Randeep Guleria | Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്ത് മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സീൻ വിതരണത്തിനു മികച്ച പ്രതികരണം. 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും വാക്സീൻ നൽകി തുടങ്ങി....Covid Vaccine
ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷന് എയിംസിലെത്തിയപ്പോൾ ആശുപത്രി ജീവനക്കാരുടെ ടെൻഷൻ മാറ്റാൻ തമാശ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 6.30ന് എയിംസിൽ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് കടന്നപ്പോൾ അവിടെയുണ്ടായിരുന്ന | Narendra Modi | Covid Vaccine | AIIMS | Manorama News
തൊടുപുഴ∙ ലോക്ഡൗൺ കാലത്ത്, ക്യൂബയിൽനിന്നും കോവിഡ് വാക്സീൻ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ മന്ത്രി എം.എംമണി ഇപ്പോൾ എന്തു പറയുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ | MM Mani | K Surendran | Vaccination | COVID-19 | Manorama Online
ന്യൂഡൽഹി∙ രാജ്യത്ത് വാക്സീൻ വിതരണത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ യൂസർ മാനുവൽ പുറത്തിറക്കി കേന്ദ്ര സർക്കാർ. വാക്സിനേഷനായി എങ്ങനെ റജിസ്റ്റർ ചെയ്യണം, വാക്സീൻ എടുക്കാനായി എത്തിച്ചേരേണ്ടത് എങ്ങനെ തുടങ്ങിയവ വിശദീകരിച്ചുകൊണ്ടുള്ള...| CoWIN | Covid 19 vaccination | Manorama News
ന്യൂഡൽഹി ∙ സ്വകാര്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സീന് 250 രൂപ ഈടാക്കാമെന്നു കേന്ദ്ര സർക്കാർ. 150 രൂപ വാക്സീനും 100 രൂപ സർവീസ് ചാർജും ഉൾപ്പെടെയാണിത്. സർക്കാർ...| Covid 19 Vaccine | Private Centres | Manorama news
ബ്രസീലിയ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീന് സ്വന്തമാക്കി ബ്രസീല്. വാക്സീന്റെ 20 ദശലക്ഷം ഡോസ് വാങ്ങാന് ബ്രസീല് ആരോഗ്യമന്ത്രാലയം നിര്മാതാക്കളായ ഭാരത് ബയോടെക്കുമായി | Covaxin, Covid 19, Covid Vaccine, Manorama News, Brazil
ന്യൂഡൽഹി∙ 60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ. സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യമായിരിക്കും... Covid, Corona, Vaccine, Manorama News
യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളായിരുന്നു അത്. എന്നാൽ യുനിസെഫിനു മുന്നിൽ മറ്റൊരു കണക്കായിരുന്നു ഭീഷണിയായുണ്ടായിരുന്നത്– 2000ത്തിൽ മാത്രം അഫ്ഗാനിൽ പോളിയോ ബാധിച്ചത് 115 കുട്ടികൾക്കായിരുന്നു. മാത്രവുമല്ല, മിക്ക രാജ്യങ്ങളിൽനിന്നും പോളിയോ തുടച്ചുനീക്കിയിട്ടും അഫ്ഗാനിലും പാക്കിസ്ഥാനിലും.. Afghanistan Covid Vaccination | US Taliban War
ന്യൂഡൽഹി ∙ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകൾ വർധിച്ച അഞ്ചു സംസ്ഥാനങ്ങളിൽപ്പെട്ട കേരളത്തിലും മഹാരാഷ്ട്രയിലുംനിന്ന് ഒരു മാസത്തിനിടെ 800 മുതൽ 900 വരെ സാംപിളുകൾ ജീനോം സീക്വൻസിങ്ങിന് അയച്ചതായി റിപ്പോർട്ട്. | Covid | Coronavirus | Kerala | Genome Test | Manorama News
ന്യൂഡൽഹി∙ കോവിഡ് വാക്സിനേഷനിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം സംബന്ധിച്ച വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്ന് | Private Sector | COVID-19 Vaccine | NITI Aayog | Vaccination | Dr VK Paul | Manorama Online
ന്യൂഡൽഹി ∙ ഇന്ത്യയിൽ കോവിഡ് കേസുകളിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും വർധന. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണു സജീവമായ കേസുകൾ കൂടിയത്. ഈ കാലയളവിൽ 13,506 പുതിയ കേസുകളാണു റിപ്പോർട്ട് ചെയ്തതെന്നു കേന്ദ്ര സർക്കാർ | Covid | Coronavirus | Covid Vaccine | India | Manorama News
ന്യൂഡൽഹി ∙ ആർജിത പ്രതിരോധശേഷി എന്നത് ഇന്ത്യയില് മിത്ത് മാത്രമാണെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയിലെ ജനം സുരക്ഷിതരാകണമെങ്കിൽ ജനസംഖ്യയുടെ.. Covid
ഒരു കോടിയിലധികം പേർക്ക് വാക്സീൻ കുത്തിവയ്പ് നടത്തി ഇന്ത്യ. ഏറ്റവും വേഗത്തിൽ കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണ്. യുഎസ് ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് വാക്സീൻ നൽകുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവും....Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
ന്യൂഡൽഹി∙ ദിവസേനയുള്ള രോഗികളുടെ എണ്ണത്തിൽ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൻ കുതിച്ചുചാട്ടമെന്ന് കേന്ദ്രം. COVID India, Kerala, 5 States, Coronavirus, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന് കൂടുതല് പേരില് എത്തിക്കുന്നതിന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ധന് കത്തെഴുതി. ....| KK Shailaja | Covid Vaccination | Manorama News
ന്യൂഡല്ഹി ∙ ഇന്ത്യ തദ്ദേശീയമായി നിര്മിക്കുന്ന വാക്സീനുകള് കൊറോണ വൈറസിന്റെ യുകെ, ബ്രസീല്, ദക്ഷിണാഫ്രിക്ക വകഭേദങ്ങള്ക്കു ഫലപ്രദമാണെന്ന് ഇന്ത്യന് കൗണ്സില്)... Covid Variant, Vaccine, Manorama News, Covid strain, Coronavirus. Coronavirus Latest News. Coronavirus Live News. Coronavirus Update
തിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ നഴ്സുമാർ വെള്ളിയാഴ്ച ഡ്യൂട്ടി ബഹിഷ്കരിച്ച് സൂചനാ സമരം നടത്തുമെന്ന് കെജിഎൻയു നേതാക്കൾ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാത്ത സാഹചര്യത്തിലാണ് കേരളാ ഗവ. നഴ്സസ് ....| Covid 19 Vaccine | Nurses Strike | Manorama News
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വാക്സീന് വിതരണനിരക്ക് കുത്തനെ ഇടിഞ്ഞു. പല ജില്ലകളിലും പ്രതിദിനം വാക്സീന് എടുക്കുന്നവരുടെ നിരക്ക് 25 ശതമാനത്തിനും താഴെ. പരീക്ഷണ ഘട്ടത്തിലുളള കൊവാക്സിനോടുളള ആശങ്കയാണ് വിമുഖതയ്ക്ക് കാരണം. | COVID-19 | Manorama News
2021 ജനുവരി 27നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെയാണ് കേരളത്തിന്റെ കോവിഡ് മരണം വിശദീകരിക്കാൻ മുഖ്യമന്ത്രി കൂട്ടുപിടിച്ചത്. ഇന്ത്യയിലെ മരണനിരക്ക് കൃത്യമായി മോർട്ടാലിറ്റി ഡേറ്റ സെറ്റിൽ റിപ്പോർട്ട് ചെയ്യാത്തതിനാൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കേരളത്തിൽ... Kerala Covid | Covid Deaths in Kerala | Coronavirus
ന്യൂഡൽഹി∙ ഓക്സ്ഫഡ് സർവകലാശാലയും മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ചേർന്നു നിർമിച്ച ഓക്സ്ഫഡ്–അസ്ട്രാസെനക കോവിഡ് വാക്സീന്റെ കുട്ടികളിലെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി | Oxford Covid Vaccine | COVID-19 vaccine | children | COVID-19 | Manorama Online
ന്യൂഡല്ഹി∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനില് ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ്വര്ധന്റെ വിശദമായ മറുപടി... Covaxin, Dr Harsh Vardhan, Covid Vaccine, Manorama News, Coronavirus. Coronavirus Latest News. Coronavirus Live News. Coronavirus Update. Coronavirus News
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വാക്സീനേഷൻ രണ്ടാം ഘട്ടത്തിന് തുടക്കമായി. പൊലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ, പഞ്ചായത്ത് ജീവനക്കാർLokanath Behera, Covid Vaccine, Corona Virus, Second phase of vaccination, Kerala News, Manorama News.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീന് വിതരണത്തിന്റെ ആദ്യ ഘട്ടം ഇന്ന് അവസാനിക്കുമ്പോൾ ഇതുവരെ വാക്സീൻ സ്വീകരിച്ചവർ 70 ശതമാനത്തിൽ താഴെ മാത്രം. ആരോഗ്യ പ്രവർത്തകരുടെ വിമുഖതയും തുടക്കം മുതൽ Covid vaccination, Covid Kerala, Breaking News, Manorama News, Breaking News, Covid, Corona Virus.
ജറുസലേം∙ ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയെ ചെറുക്കാന് വാക്സീനുകള് എത്തിയതിനു പിന്നാലെ ഇസ്രയേലില്നിന്നൊരു ആശ്വാസവാര്ത്ത കൂടി. അഞ്ചു ദിവസം കൊണ്ടു കോവിഡ് | Israel Invents Inhaler, Covid 19, Manorama News
കാഠ്മണ്ഡു ∙ ചൈനീസ് വാക്സീന് സ്വീകരിക്കാന് നേപ്പാളിനുമേല് ചൈന സമ്മര്ദം ചെലുത്തിയെന്ന രേഖകള് പുറത്ത്. നേപ്പാള് വിദേശകാര്യ മന്ത്രാലയവും ചൈനീസ് എംബസിയും തമ്മില് നടത്തിയ | Chinese Vaccine, Nepal, Covid Vaccine, Manorama News
മലപ്പുറം ∙ മാറഞ്ചേരി, വന്നേരി സ്കൂളുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നു പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. രണ്ടു സ്കൂളുകളിലായി 262 പേരാണു കഴിഞ്ഞ ദിവസം പോസിറ്റീവായത്. ഇൗ സാഹചര്യത്തിൽ മാറഞ്ചേരി, പെരുമ്പടപ്പ്, | Covid | Schools | Malappuram | Manorama News
ജോർദാനിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് സിയാദും ഭാര്യ റയ്യ അൽകബാസിയും വാക്സീൻ സ്വീകരിച്ചതിന് ഒരു പ്രത്യേകതയുണ്ട്. ലോകത്ത് ആദ്യമായി കോവിഡ് വാക്സീൻ ലഭിച്ച | MM Premium | COVID-19 Vaccine | Refugee | COVID-19 | vaccination | Manorama Online
നാഗ്പുര്∙ കോവിഡ് കാലത്ത് സ്കൂളുകളിലേക്കു കുട്ടികളെ അയയ്ക്കാന് ആശങ്കപ്പെടുന്ന രക്ഷിതാക്കള്ക്ക് ആശ്വാസകരമായ വാര്ത്ത. കുട്ടികളില് കൊവിഡ് പ്രതിരോധ വാക്സിന് പരീക്ഷണം ഉടന് നടത്തുമെന്ന് ഭാരത് | Covaxin trials for kids, Bharat Biotech, Manorama News, Covid 19, Covid Vaccine
തിരുവനന്തപുരം∙ ആരോഗ്യവകുപ്പ് കർശനനിർദേശം നൽകിയിട്ടും കോവിഡ് വാക്സിനേഷൻ കുത്തിവയ്പ്പെടുക്കാൻ മടി തുടർന്ന് ആരോഗ്യപ്രവർത്തകർ. പ്രതിദിനം 45,000 പേർക്കു കോവിഡ് | Healthcare workers | COVID-19 vaccine | KK Shailaja | Manorama Online
മലപ്പുറം ∙ മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരുമടക്കം 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി | Covid | Schools Closed | Malappuram | Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീന് വിതരണത്തില് മെല്ലെപ്പോക്ക്. പല ജില്ലകളിലും ആരോഗ്യ പ്രവര്ത്തകര്ക്ക് വാക്സീന് സ്വീകരിക്കാന് വിമുഖതയുണ്ടെന്നാണ് വിലയിരുത്തല് | Covid-19 vaccination in Kerala | Covid-19 | vaccination | COVID-19 Vaccine | Vaccine | Kerala News | Manorama Online
തിരുവനന്തപുരം ∙ കേരളത്തില് 5942 പേര്ക്ക് കോവിഡ്. യുകെയില്നിന്നുവന്ന ഒരാള്ക്കാണു രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 82,804 സാംപിളുകളാണ് പരിശോധിച്ചത്. | Covid | Kerala | Manorama News | Manorama Online
കൊച്ചി ∙ കൊറോണ വൈറസെത്തി ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്ത് കൂടുതൽ പേർ കോവിഡ് പോസിറ്റീവാകുന്ന ജില്ലകളിൽ ഒന്നാണ് എറണാകുളം. 30 പേരിൽ ഒരാൾ വീതം ജില്ലയിൽ കോവിഡ് പോസിറ്റീവായവരാണ്. ആകെ ജനസംഖ്യയിൽ 3.29% പേർക്ക് ഇതിനകം കോവിഡ് ബാധിക്കുകയോ രോഗമുക്തി നേടുകയോ ചെയ്തു. | Covid | Corona | Ernakulam | Kochi | Manorama News | Manorama Online
ന്യൂഡൽഹി ∙ കോവിഡ് കാലത്തെ കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്കു കൂടുതൽ വിഹിതം വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യ, സൗഖ്യമേഖലയ്ക്കായി 2,23,846 കോടിയുടെ പാക്കേജാണു മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിൽ 35,000 കോടി രൂപ കോവിഡ് വാക്സീന്റെ ഗവേഷണ പരീക്ഷണങ്ങൾക്കും | Union Budget 2021 | Manorama News
കൊച്ചി ∙ കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്സീനും ഉടൻ വരുമെന്നു റിപ്പോർട്ട്. ഈ വർഷം ഒക്ടോബറോടെ വാക്സീൻ തയാറാകുമെന്നു പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് എക്സിം | Covid Vaccine for Babies | Serum Institute | Manorama Online
ന്യൂയോർക്ക് ∙ കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്നത് പ്രതിരോധിക്കാൻ മരുന്നു കണ്ടെത്തുന്നതിനായി നിർണായക പഠനം. ശ്വാസകോശത്തിൽ വൈറസ് എങ്ങനെയാണ്...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news
ന്യൂഡൽഹി ∙ കോവിഡ് വാക്സിനേഷൻ പുരോഗമിക്കവെ, രാജ്യത്തു മറ്റൊരു വാക്സീന്റെ വരവിന് അരങ്ങൊരുക്കി പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട്. നോവവാക്സ് കമ്പനിയുടെ വാക്സീൻ പരീക്ഷണത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടി. യുകെ പരീക്ഷണങ്ങളിൽ നോവവാക്സ് 89.3% ഫലപ്രദമാണെന്നു കണ്ടെത്തിയിരുന്നു. | Serum Institute | Novavax Vaccine | Manorama News
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചു തന്റെ എതിരാളികൾക്കുമേൽ അപ്രതീക്ഷിത നീക്കം നടത്തിയ പ്രധാനമന്ത്രി കെ.പി.ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി Nepal | KP Sharma Oli | Prachanda | India | China | Manorama News
ലോകം വാക്സീനു വേണ്ടി നെട്ടോട്ടമോടുമ്പോൾ പത്തു കോടിയും കടന്ന് ആകെ കോവിഡ് ബാധിതരുടെ എണ്ണം. 2019 ഡിസംബറിൽ ചൈനയിൽ റിപ്പോർട്ട് ചെയ്തതു മുതൽ 2021 ജനുവരി 27 വരെ 10,08,12,620 പേരെയാണ് കോവിഡ് ബാധിച്ചത്. ലോക ജനസംഖ്യയുടെ 1.3% പേരെയും... Covid 10 Statistics . Coronavirus Updates
കൊച്ചി ∙ രാജ്യത്ത് 20 ലക്ഷത്തിലധികം പേര് കോവിഡ് വാക്സീന് സ്വീകരിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോഴും | COVID-19 Vaccine | Manorama News
ഒട്ടാവ ∙ കോവിഡ് വാക്സീൻ കുത്തിവയ്പെടുക്കാൻ നിയന്ത്രണമുള്ള സ്ഥലത്തേക്കു യാത്ര ചെയ്യുകയും പ്രോട്ടോക്കോൾ ലംഘിക്കുകയും ചെയ്ത കാനഡയിലെ പ്രമുഖ കാസിനോ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർക്കു ജോലി നഷ്ടമായി. | Rod Baker | Covid Vaccine | Canada | Manorama News
തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും Kerala Covid, India Covid, Breaking News, Covid Vaccine, Fatality Rate Kerala, Test positivity Rate Kerala, Manorama News, Manorama Online.
ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില് ചര്ച്ച നടത്തി | MV Jayarajan | CPM | Covid | Manorama News
ന്യൂഡൽഹി ∙ കോവിഡ് വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. വ്യാജവിവരങ്ങൾ പ്രചരിക്കുന്നതു പരിശോധിക്കാൻ | Covid Vaccine | Fake News | Manorama News | Manorama Online
ന്യൂഡൽഹി∙ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1,84,408 ആയി കുറഞ്ഞു. മൊത്തം രോഗബാധിതരുടെ 1.73 ശതമാനം ആണ് ഇത് | covid-19 | coronavirus | covid-19 India | COVID-19 Vaccine | Manorama Online
സവോ പോളോ∙ കോവിഡ് പ്രതിരോധ വാക്സീൻ അയച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ. പ്രസിഡന്റ് ജെയ്ർ ബോൾസോനാരോ ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചത്. Brazil President Jair Bolsonaro, COVID19, Covid Vaccine,Hanuman Carrying 'Sanjeevani, Brazil ,covishield,Malayala Manorama, Manorama Online, Manorama News.
ന്യൂഡൽഹി ∙ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടർച്ചയായ പിന്തുണ നൽകിയതിന് ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. അയൽ | WHO Chief | WHO | PM Modi | COVID-19 | Tedros Adhanom Ghebreyesus | Manorama Online
പുണെ∙ ഇന്ത്യയില് കോവിഡ് വാക്സീന് പൊതുവിപണിയില് ഉടന് ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്. വാക്സീന് എന്നു പൊതുവിപണിയില് എത്തുമെന്നു പറയാന് കഴിയില്ല. | Covid Vaccine, Open Market, Manorama News
കൊല്ലം ∙ ‘നമസ്കാരം, പുതുവത്സരത്തിൽ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീൻ എത്തിയിരിക്കുന്നു..’ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്നതു പുതിയ സന്ദേശം. കോവിഡിനെ ഓർമിപ്പിക്കുന്ന, ആശങ്കപ്പെടുത്തുന്ന വാക്കുകൾക്കു വിട. കോവിഡ് വാക്സീൻ ...| BSNL Caller Tune | Sreepriya | Manorama News
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 10 ദശലക്ഷത്തോളം കോവിഡ് വാക്സീനുകളാണ് പാക്കിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങൾക്കു ഇന്ത്യ നൽകാൻ പോകുന്നത്. അതും സൗജന്യമായി. സാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും... COVID Vaccine Diplomacy, India, Narendra Modi, Coronavirus, COVID-19, Malayala Manorama, Manorama Online, Manorama News
മുംബൈ ∙ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നഷ്ടമെന്ന് സിഇഒ അദാർ പൂനവാല. തീപിടിത്തം കോവിഡ് വാക്സീൻ ഉൽപാദനത്തെ | Serum Institute of India SII | Adar Poonawalla | COVID-19 Vaccine | Pune | Manorama Online
ധാക്ക ∙ ബംഗ്ലദേശിൽ കോവിഡ് വാക്സീന്റെ ക്ലിനിക്കൽ ട്രയലിന് അനുമതി തേടി ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) Bharat Biotech, Bangladesh, COVID vaccine, Covaxin, Covid Vaccine Clinic Trail, Breaking News, Manorama News, Malayalam News.
ലണ്ടൻ∙ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാൻ വാക്സീൻ തയാറാക്കാനൊരുങ്ങി ഓക്സ്ഫഡ്. എത്രയും പെട്ടെന്ന് വാക്സീന്റെ പുതിയ പതിപ്പുകൾ പുറത്തെത്തുമെന്ന് ...
ന്യൂഡൽഹി∙ കോവിഡ് വാക്സീന്റെ രാജ്യവ്യാപകമായ രണ്ടാംഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സീൻ സ്വീകരിക്കുമെന്നു സൂചന. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സീൻ COVID-19, Manorama News, corona virus, manorama online, covid vaccine, PM Modi, Narendra Modi, Breaking News, Manorama News, Malayalam News.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.