Activate your premium subscription today
Friday, Mar 28, 2025
കൊച്ചി ∙ വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചു ഹൈക്കോടതിയിൽ ഹർജി നൽകി ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ്.
കോട്ടയം ∙ ഭവാനിയമ്മയുടെ വാശി ജയിച്ചു; വോട്ട് പെട്ടിയിലായി, വോട്ടിടാൻ പെട്ടിയുമായി. തന്റെ വിലയേറിയ വോട്ട് ബിഗ് ഷോപ്പറിൽ ഇടാനുള്ളതല്ലെന്നും പെട്ടിയിലേ വോട്ട് ഇടൂ എന്നും കൊല്ലാട് കൊല്ലംപറമ്പിൽ ഭവാനിയമ്മ (93) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വാശിപിടിച്ചതു വാർത്തയായിരുന്നു. നാലുമണിക്കൂർ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തിയ ഇവർ ഒടുവിൽ വഴങ്ങിയത് അസി. റിട്ടേണിങ് ഓഫിസർ നേരിട്ട് വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ്.
കൊച്ചി∙ സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുമെന്ന നിലപാട് ആവർത്തിച്ച് ഐഎൻടിയുസി. ബാക്കി മണ്ഡലങ്ങളിലെ പട്ടിക വരുമ്പോൾ അതിലും Elections2021, Kerala Assembly Election 2021, Breaking News, Manorama News, Manorama Online, INTUC threatens to field candidates, INTUC, Ernakulam News.
കൊല്ലം ∙ കുണ്ടറയിൽ പി.സി.വിഷ്ണുനാഥിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഓഫിസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു...| PC Vishnunadh | Kundara | Manorama News
കോഴിക്കോട്∙ കുറ്റ്യാടിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ്കുട്ടി സ്ഥാനാർഥിയാകും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്. സിപിഎം പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നു കുറ്റ്യാടി സീറ്റിൽ.. Kerala Assembly Elections 2021, KP Kunhammad Kutty, Elections2021, CPM, LDF, Kerala Congress M
പത്തനംതിട്ട∙ ശോഭാ സുരേന്ദ്രന് ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ശോഭാ സുരേന്ദ്രനോട് മല്‍സരിക്കാന്‍ എല്ലാവരും പറഞ്ഞതാണ്. Shobha Surendran, bjp, Kazhakkoottam Constituency, Elections2021, election, Malayalam News, Manorama Online, നിയമസഭാ തിരഞ്ഞെടുപ്പ്, Assembly Elections, Irikkur Constituency, K Surendran.
ആലപ്പുഴ ∙ ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച സീറ്റുകൾ തിരിച്ചെടുത്ത് ബിജെപി. ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച കൊടുങ്ങല്ലൂർ, ഉടുമ്പൻചോലElections2021, Kodungallur, Udumbanchola seats, Kerala Assembly Election 2021, BJP, BDJS, Kerala BJP, K Surendran, Thushar Vellapally, Manorama News, Manorama Online.
തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിൽ മൂന്നു മുന്നണികളും പൂർണമായി പരാജയപ്പെട്ടെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. കേരളത്തിലെ മുഴുവൻ പാർട്ടികളുടെയും...| Annie Raja | Women Representation | Manorama News
തിരുവനന്തപുരം∙ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് മഹിള കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും പരസ്യ പ്രതികരണത്തിനു മുതിരുകയും ചെയ്ത ലതിക സുഭാഷിന്റെ നടപടിയെ... Asha Sanal,Lathika Subhash, Ettumanoor Seat Controversy, Mahila Congress, Elections2021, Kerala Assembly Election 2021, Congress, Manorama News, Manorama Online, Breaking News.
പത്തനംതിട്ട∙ കോന്നി ബിജെപിക്ക് അനുകൂലമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാര്‍ഥിയായ ശേഷം മണ്ഡലത്തില്‍ ആദ്യമായി എത്തിയതായിരുന്നു സുരേന്ദ്രൻ. ബിജെപിക്കുള്ള ജനപിന്തുണ വർധിച്ചിട്ടുണ്ട്. നേമത്ത് കെ. മുരളീധരന്റെ.. K Surendran, Kerala Assembly Elections 2021, Elections2021, BJP, Konni Constituency
തൃശൂർ ∙ പുതുക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥനാർഥിക്കെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകര്‍ ഡിസിസി ഓഫിസ് ഉപരോധിച്ചു. സ്ഥാനാർഥി സുനില്‍ അന്തിക്കാടിനെ മാറ്റണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കെപിസിസി സെക്രട്ടറി കൂടിയാണു സുനില്‍. മുൻപെങ്ങും ഇല്ലാത്തവിധം കൂടുതല്‍ പുതുമുഖങ്ങളെ | UDF | Sunil Anthikad | Congress | Manorama News
തിരുവനന്തപുരം∙ വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കും. വടകരയിൽ ആർഎംപി പ്രതിനിധിയായി കെ.കെ. രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. | Vatakara Constituency | Manorama News
പാലക്കാട് ∙ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമതസ്വരം ഉയര്‍ത്തിയ പാലക്കാട് ഡിസിസി മുന്‍ അധ്യക്ഷന്‍ എ.വി. ഗോപിനാഥുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച ചര്‍ച്ച നടത്തും. | Oommen Chandy | AV Gopinath | AK Antony | Manorama News
തിരുവനന്തപുരം∙ കെ.മുരളീധരൻ നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവും സ്ഥലം എംഎൽഎയുമായ ഒ.രാജഗോപാല്‍. കെ.കരുണാകരന്റെ മകനായ മുരളി രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണെന്നും....| O Rajagopal | K. Muraleedharan | Manorama News
ദേവികുളം ∙ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എഐഎഡിഎംകെയിലെ ധനലക്ഷ്മി മാരിമുത്തു (57) മത്സരിക്കും. 2016ൽ അണ്ണാ ഡിഎംകെയ്ക്കു വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു ധനലക്ഷ്മി. ഇത്തവണ തലമുറമാറ്റത്തിനു കൂടിയാണു ദേവികുളത്തെ തിരഞ്ഞെടുപ്പ് വേദിയാകുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി | AIADMK | Dhanalakshmi Marimuthu | Devikulam | Manorama News
കോട്ടയം ∙ ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ലതിക സുഭാഷ്. നഗരത്തിൽ പ്രകടനം നടത്തി. ബിഡിജെഎസ് സ്ഥാനാർഥി മത്സര രംഗത്തുനിന്നു പിന്മാറി. സ്ഥാനാർഥി പട്ടികയിൽ. | Lathika Subhash | Kerala Assembly Election 2021 | Congress | Manorama News
ശബരിമല വിഷയം കത്തിനിന്ന 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വീണ്ടുമൊരങ്കത്തിന് രണ്ടാം തട്ടകമായി | Konni, K Surendran, Manorama News, Kerala Assembly Elections , Elections2021, Election News, Local Election News
കോഴിക്കോട് ∙ വടകരയില്‍ ആർഎംപി നേതാവ് കെ.കെ.രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.കെ.രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും | Vatakara Constituency | Manorama News
തിരുവനന്തപുരം ∙ കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കല്പറ്റയില് ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി.പ്രകാശും മത്സരിക്കും. അവശേഷിക്കുന്ന | Kerala Assembly Elections 2021 | Manorama News
കൊച്ചി ∙ സീറ്റ് നിഷേധിച്ചതിനാല്‍ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ നടപടിയില്‍ അമര്‍ഷമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്. ലതികയുടെ വൈകാരിക. | Kerala Assembly Elections 2021 | Manorama News
തിരുവനന്തപുരം∙ സ്ഥാനാർഥി നിർണയം ഏകദേശം പൂർത്തിയായതോടെ മൂന്നു മുന്നണികളും പ്രചാരണ രംഗത്ത് സജീവമായി. വട്ടിയൂർക്കാവ് ഉൾപ്പെടെ 7 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുമെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കിയെങ്കിലും | Kerala Assembly Election | LDF | UDF | NDA | Manorama News
കൊച്ചി ∙ നടക്കാൻ പോകുന്നതു കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പെന്ന് നടൻ സലിംകുമാർ. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി.ജെ.വിനോദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. | Kerala Assembly Elections 2021 | Manorama News
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി അഖിലേന്ത്യ നേതാക്കളും മുഖ്യമന്ത്രിമാരും പ്രചാരണത്തിനെത്തുന്നു. ആദ്യഘട്ടത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ചൊവ്വാഴ്ച തലസ്ഥാനത്തെത്തും. കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം കോവളം | Biplab Kumar Deb | Elections2021 | BJP | NDA | Manorama News
കോഴിക്കോട് ∙ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. തുറന്ന ജീപ്പിൽ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധർമജനെ പ്രവർത്തകർ | Kerala Assembly Elections 2021 | Manorama News
നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കണമെങ്കിൽ ഹൈക്കമാൻഡിന്റെ പ്രത്യേക അനുമതി വേണമെന്ന് നേരത്തെ നിർദ്ദേശം ഉയർന്നിരുന്നു. അഭിമാനപ്പോരാട്ടത്തിലൂടെ ബിജെപിയിൽ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ congress, udf, nemom, k muraleedhran, k muralidharan
കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം നിയോജകമണ്ഡലത്തിൽ സ്ഥാനാര്‍ഥിയാക്കുമെന്ന് അറിയിപ്പ് ലഭിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും... Kollam News, Kollam Constituency, Bindhu Krishna, Congress, Kerala Assembly Elections 2021, Elections2021
തിരുവനന്തപുരം∙ നേമത്തുൾപ്പെടെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായതോടെ കോൺഗ്രസ് പട്ടിക ഇന്നു പുറത്തിറങ്ങും. നേമത്ത് കെ.മുരളീധരന്റെ പേരാണ് സോണിയാ ഗാന്ധിക്കു കൈമാറിയ പട്ടികയിലുള്ളത്. ശനിയാഴ്ച കേന്ദ്ര നേതൃത്വം മുരളീധരനുമായി ചർച്ച നടത്തി.
തിരുവനന്തപുരം∙ കഴക്കൂട്ടത്ത് അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. എന്നാൽ കഴക്കൂട്ടം നല്‍കാനാകില്ലെന്നും മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ശോഭയ്ക്ക് കഴക്കൂട്ടം നല്കാതിരിക്കാന്... BJP, Kerala Assembly Elections 2021, Elections2021, K Surendran, Shobha Surendran
തിരുവനന്തപുരം∙ നേമം മണ്ഡലത്തിൽ മൽസരിച്ചേക്കുമെന്ന് പരോക്ഷ സൂചന നൽകി കെ.മുരളീധരൻ എംപി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍ എന്നിവര്‍ തന്നെ വിളിച്ചിരുന്നു. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇളവ് തേടുമെന്ന് അറിയിച്ചു... Congress, Kerala Assembly Elections 2021, Elections2021, Nemom Constituency, UDF, K Muraleedharan, Oommen Chandy, Ramesh Chennithala, KC Venugopal
കൊച്ചി∙ ശ്വാസതടസ്സത്തെ തുടർന്നു സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസമായി അദ്ദേഹം ചികിത്സയിലാണ്....Suresh Gopi
തൃശൂർ ∙ നാട്ടികയിലെ സിപിഐ സ്ഥാനാർഥി മരിച്ചതായി ചരമക്കോളത്തിൽ വാർത്ത. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലാണ് സി.സി.മുകുന്ദന്റെ പടം സഹിതം വാർത്ത നൽകിയത്. ജന്മഭൂമി തൃശൂർ എഡിഷനില്‍ എട്ടാം പേജിലാണ് ചരമവാർത്ത. തർക്കം നിലനിന്നിരുന്ന... Kerala Assembly Elections 2021, Elections2021, BJP, CPI, Nattika Constituency, CPI, CC Mukundan
തിരുവനന്തപുരം∙ മരണം വരെ കോൺഗ്രസായിരിക്കുമെന്നും സീറ്റില്ലെന്ന പേരിൽ ബിജെപിയിലേക്കു പോകില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് ..Congress, BJP
കണ്ണൂർ∙ സ്ഥാനാർഥികളുടെ കാര്യത്തിൽ ജയസാധ്യതയുടെ പേരു പറഞ്ഞ് നേതാക്കൾ ഗ്രൂപ്പ് താൽപര്യം നടപ്പാക്കിയെന്നും അതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണമെന്നും കെപിസിസി വർക്കിങ്... K Sudhakaran, Kerala Assembly Elections 2021, Congress
കണ്ണൂർ∙ ഇരിക്കൂർ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പിലെ മുഴുവൻ നേതാക്കളും പാർട്ടി പദവികൾ രാജിവയ്ക്കും. ബൂത്ത് പ്രസിഡന്റുമാർ മുതൽ കെപിസിസി ജനറൽ സെക്രട്ടറി വരെ രാജി നൽകും. തീരുമാനം വിശദീകരിക്കാൻ എ ഗ്രൂപ്പ് നേതാക്കൾ ശ്രീക
കൊച്ചി∙ സഹായിക്കുന്നവരെയും സഹായിച്ചവരെയും തിരിച്ചും സഹായിക്കുമെന്ന പഴയ രാഷ്ട്രീയനിലപാട് തുടരാന്‍ യാക്കോബായസഭ. ഓരോ മണ്ഡലത്തിലും വിശ്വാസികള്‍ ഇവരെ തിരിച്ചറിയുമെന്ന്..Jacobite Church
ന്യൂഡൽഹി ∙ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതടക്കമുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക മുല്ലപ്പള്ളി പ്രഖ്യാപിച്ചു... Kerala Assembly Elections 2021, Elections2021, congress, congress candidate list, candidates of congress in assembly elections, oommen chandy, ramesh chennithala, k muraleedharan
ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടിടത്തുനിന്ന് മൽസരിക്കും. മഞ്ചേശ്വത്തുനിന്നും കോന്നിയിൽനിന്നുമാകും... BJP, Kerala Assembly Election,
ആലപ്പുഴ ∙ ബിഡിജെഎസ് നാലാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. ഇതോടെ ബിഡിജെഎസ് മത്സരിക്കുന്ന 4 സീറ്റുകളിലൊഴികെ 21 സീറ്റുകളിൽ സ്ഥാനാർഥികളായി.
പാലക്കാട്∙ കോൺഗ്രസിന്റെ സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിനെതിരെ നഗരത്തിൽ പോസ്റ്ററുകൾ. നോട്ടുകെട്ടിന്റെ എണ്ണത്തിന് കോൺഗ്രസിനെ വിറ്റെന്നും കച്ചവട ദല്ലാളന്മാർ നാടിന് ശാപമാണെന്നുമാണ് വിമർശനം... Congress, Kerala Assembly Elections 2021, Elections2021, Nemom Constituency, UDF, K Muraleedharan, Oommen Chandy, Ramesh Chennithala, KC Venugopal,
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയാക്കാമെന്നും കോടികൾ നൽകാമെന്നും ഓഫറുമായി ഏജന്റുമാർ തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവ്.. Congress, Manorama News
കോഴിക്കോട് ∙ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖും തിരുവമ്പാടി മുസ്ലിം ലീഗ് സ്ഥാനാർഥി സി.പി.ചെറിയ മുഹമ്മദും താമരശ്ശേരി ബിഷപ്പ് മാർ റെമിജിയസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച.. UDF, Manorama News
കോഴിക്കോട് ∙ കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് (എം) വിട്ടുനൽകിയതിനെ ചൊല്ലി വിവാദവും പ്രതിഷേധവും പൊട്ടിപ്പടർന്നതിനു പിന്നാലെ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയെത്തന്നെ... Kerala Election | CPM | Kerala Congress M | Kuttiyadi | Manorama News
നേമത്തെ സസ്പെൻസിനു വിരാമമിട്ട് കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകാനൊരുങ്ങുമ്പോൾ, ആ വളർച്ചയെ ഭയക്കുന്ന ചിലരെങ്കിലും പാർട്ടിയിൽ ഉണ്ടെന്നു പറയാം. കരുണാകരന്റെ മകനായി എത്തിയ മുരളിക്ക് ഐ ഗ്രൂപ്പിന്റെ പിന്തുടർച്ചാവകാശം പിന്നീടു വന്നില്ല. ഒരു... K Muraleedharan . Nemom Constituency
തൊടുപുഴ ∙ ഉടുമ്പൻചോല സീറ്റിലേക്ക് രണ്ടു സ്ഥാനാർഥികളുമായി എൻഡിഎ. ഘടകകക്ഷികളായ ബിജെപിയും ബിഡിജെഎസുമാണു സ്ഥാനാർഥികളെ നിർത്തിയത്. ബിജെപിയുടെ പട്ടിക പുറത്തു .....| Udumbanchola | NDA candidates | Manorama News
കണ്ണൂര്‍ ∙ ഇരിക്കൂറിൽ സജീവ് ജോസഫിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലയിലെ കോൺഗ്രസിൽ കൂട്ടരാജി. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ... UDF, Irikkur, Manorama News
കണ്ണൂർ ∙ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ്.. Manorama News
തിരുവനന്തപുരം ∙ ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനു ലഭിച്ചതെന്നു ശോഭ സുരേന്ദ്രന്. രണ്ടു സീറ്റിലും സുരേന്ദ്രന്...| Shobha Surendran | K Surendran | BJP | Manorama News
തിരുവനന്തപുരം ∙ സിപിഎം മത്സരിക്കുന്ന 86 സീറ്റിൽ ഒരു സീറ്റിലൊഴികെ സ്ഥാനാർഥികളായി. കുറ്റ്യാടി സീറ്റിലാണ് ഇനി സ്ഥാനാർഥിയെ കണ്ടെത്തേണ്ടത്. കേരള കോൺഗ്രസ് മാണി .....| Kerala Assembly Elections 2021 | Manorama News
കോൺഗ്രസും ബിജെപിയും കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണികളുടെ ചിത്രം ഏകദേശം വ്യക്തം. 140 മണ്ഡലങ്ങളിൽ 20 ഇടങ്ങളിൽ മാത്രമാണ് ചില മുന്നണികൾക്കു സ്ഥാനാർഥികളില്ലാത്തത്. കേരള കോൺഗ്രസ് എമ്മിനു നൽകിയ ...Kerala Assembly Election, Candidate List, UDF,LDF NDA
അടുത്ത ദിവസം പ്രചാരണം തുടങ്ങാൻ ആലോചിച്ചോളൂ എന്നു കോൺഗ്രസ് നേതൃത്വത്തിൽ നിന്നു നിർദേശമെത്തിയപ്പോൾ വിശ്വസിക്കാനായില്ലെന്ന് അരിത പറയുന്നു. സാധ്യതാപ്പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും മുതിർന്ന നേതാക്കൾക്കൊപ്പം സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയില്ലായിരുന്നു... Kayamkulam Congress Candidate . Aritha babu
ന്യൂഡൽഹി ∙ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതിക സുഭാഷിന്റെ നടപടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. ഏറ്റുമാനൂരിന് ....| Lathika Subhash | Congress High Command | Manorama News
തിരുവനന്തപുരം ∙ കോണ്‍ഗ്രസിന്റേതു ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത സ്ഥാനാര്‍ഥി പട്ടികയല്ലെന്നു മുതിര്‍ന്ന നേതാവ് വി.എം.സുധീരന്. പാര്‍ട്ടി താല്പര്യങ്ങളേക്കാള് ഗ്രൂപ്പ്, വ്യക്തി താല്പര്യങ്ങള് പട്ടികയില്‍ പ്രതിഫലിച്ചു. ജനങ്ങളുടെ പ്രതീക്ഷ നേതൃത്വം തല്ലിക്കെടുത്തി. പരാധീനതകള്‍ മറികടന്നു മുന്നേറാന്‍ കഴിയട്ടെയെന്നും | Kerala Election | VM Sudheeran | Congress | Manorama News
തിരുവനന്തപുരം ∙ ആറിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസില്‍ പരിഹാരശ്രമങ്ങള്‍ തുടരുന്നു. വട്ടിയൂര്‍ക്കാവില്‍ പി.സി.വിഷ്ണുനാഥാണു പരിഗണനയില്‍. കല്പറ്റയില് ടി.സിദ്ദീഖിനു ....| PC Vishnunath | Congress | T Siddique | Manorama News
തിരുവനന്തപുരം ∙ സ്ഥാനാർഥി പട്ടികയിൽ പ്രതിഷേധിച്ചുള്ള തന്റെ പ്രതികരണം അച്ചടക്ക ലംഘനമെങ്കില്‍ അച്ചടക്ക നടപടി നേരിടാൻ തയാറാണെന്ന് ലതിക സുഭാഷ്. ലതിക സുഭാഷ് എന്ന....| Lathika Subhash | Assembly Elections 2021 | Manorama News
കൊച്ചി ∙ കായംകുളത്ത് യുഡിഎഫ് രംഗത്തിറക്കിയ അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവയ്ക്കാനുള്ള തുക നൽകാമെന്ന് പ്രഖ്യാപിച്ച് നടൻ സലീംകുമാർ. ഹൈബി.....| Aritha Babu | UDF | Salim Kumar | Manorama News
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക് കൊടി ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ ഉപയോഗിച്ചു ‘മൊട’ കാണിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടും. പ്രചാരണത്തിനായി സ്ഥാപിക്കുന്ന പാർട്ടിക്കൊടികളും തോരണങ്ങളും ബോർഡുകളും എല്ലാം ഹരിതചട്ടം... Kerala Assembly Elections
കോഴിക്കോട് ∙ എലത്തൂർ നിയോജക മണ്ഡലം നാഷനലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിക്കു നൽകിയതിൽ കടുത്ത പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളിൽ സ്ഥാനാർഥിയെ മാറ്റി ....| Elathur | Congress | Manorama News
മാവേലിക്കര ∙ ബിജെപി സ്ഥാനാർഥിയായി ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സഞ്ജു ആണ് അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർഥിയായത്. നേരത്തെ....| Mavelikkara | DYFI | BJP | Manorama News
പാലക്കാട്∙ കോൺഗ്രസിന്റെ മൂന്നു സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകിയതിനെതിരെ പാലക്കാട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വ്യാപക പ്രതിഷേധം.Elections2021,National Janata Dal,Malampuzha seat,Congress workers stage protest, Palakkad Congress, Manorama News, Manorama Online, Breaking News.
പത്തനംതിട്ട∙ റാന്നിയിലെ ഇടതു സ്ഥാനാർഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി കേരള കോൺഗ്രസിലെ ഒരു വിഭാഗം. തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിൽനിന്ന് കേരള കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോയി. സിപിഎം പ്രതിഷേധം.. Kerala Assembly Elections 2021, CPM, LDF, Ranni Constituency, Elections2021
തിരുവനന്തപുരം∙ ഇക്കുറി ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. | Ramesh Chennithala, Haripad, Kerala Assembly Election, Manorama News, Elections2021
കോട്ടയം∙ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. തിരുവല്ല, ചങ്ങനാശേരി സീറ്റുകളിലാണ് ഒന്നിലധികം പേരുകള്‍ പരിഗണനയിലുള്ളത്. തൃക്കരിപ്പൂരില്‍ കെ.എം.മാണിയുടെ മരുമകന്... Elections2021, Kerala Assembly Elections 2021, Kerala Congress, PJ Joseph, KM Mani, UDF, Congress
തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നതില്‍ പ്രതിഷേധം
കോഴിക്കോട്∙ പാർട്ടി പറഞ്ഞാൽ നേമത്ത് മൽസരിക്കുമെന്ന് കെ.മുരളീധരന് എംപി. സ്ഥാനാർഥിയുടെ തൂക്കം നോക്കിയല്ല സ്ഥാനാർഥിയെ വയ്ക്കുന്നത്. കൈപ്പത്തിയും കോൺഗ്രസുമാണെങ്കിൽ ജയിക്കും. സ്ഥാനാർഥി പട്ടിക വൈകേണ്ട കാര്യമില്ല... Elections2021, Kerala Assembly Elections 2021, Kerala Congress, PJ Joseph, KM Mani, UDF, Congress, Oommen Chandy, Oommen Chandy Puthuppally, Oommen Chandy Nemam, K Muraleedharan
പുതുപ്പള്ളി∙ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് മൽസരിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോൺഗ്രസിന്റെ 81 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. | OommenChandy, Puthuppally, Manorama News, Elections2021
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റില്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. പ്രഖ്യാപനം ഞായറാഴ്ച ഉണ്ടാകുമെന്ന് ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കെ. സുരേന്ദ്രന്...BJP, K Surendran, manorama news
തിരുവനന്തപുരം∙ പാര്‍ട്ടി പറഞ്ഞാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരന്. വ്യക്തിപരമായ ഇമേജ് നോക്കുന്ന ആളല്ല താന്‍, പാര്‍ട്ടി പറയുന്ന ചാലഞ്ച് ഏറ്റെടുക്കും. നേമത്ത്...Nemom Constituency
ആലപ്പുഴ ∙ നേമത്തു മത്സരിക്കുന്നതു കരുത്തനായ സ്ഥാനാർഥി തന്നെയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടി അവിടെ മത്സരിക്കണമോയെന്നു തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. നാളെ | Ramesh Chennithala, Oommen Chandy, Nemom, Election, Manorama News, Elections2021
കൊല്ലം∙ കൊല്ലം നിയമസഭ സീറ്റ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചില നേതാക്കൾ രാജി ഭീഷണിയുമായി രംഗത്ത്. ചില കെപിസിസി അംഗങ്ങളും ഡിസിസി......| Kollam Protest | Bindu Krishna | Manorama News
കണ്ണൂർ∙ ഇരിക്കൂർ സീറ്റിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കി പരിഗണിക്കുന്നതിനെതിരെ എ ഗ്രൂപ്പ് പ്രമേയം അംഗീകരിച്ച് സോണിയാഗാന്ധിക്ക് അയച്ചു. ഇരിക്കൂറിൽ മൂന്നു ബ്ലോക്ക് കമ്മിറ്റികളിൽ.....| Congress | Mattanur | Irikkur | Manorama News
കൊല്ലം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലത്ത് പാർട്ടി ദേശീയ- സംസ്ഥാന കൗൺസിൽ അംഗവും വനിതാ നേതാവുമായ ജെ. ചിഞ്ചുറാണി മത്സരിക്കും. നാട്ടികയിൽ സി.സി.
കൊല്ലം∙ കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫിസില്‍ വൈകാരിക രംഗങ്ങള്‍. ...Bindu Krishna
തിരുവനന്തപുരം∙ സിപിഎം പ്രചാരണമാരംഭിച്ച് മൂന്നു ദിവസം പിന്നിടുമ്പോഴും സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കാനാകാതെ കോൺഗ്രസും ബിജെപിയും. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നു ഡൽഹിയിൽ...Kerala Assembly Election, CPM, Congress, BJP
ആലപ്പുഴ ∙ ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 6 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയാണ് ശനിയാഴ്ച സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. ഇതോടെ ബിഡിജെഎസ് മത്സരിക്കുന്ന 25 ൽ 18 മണ്ഡലങ്ങളിലെ....| BDJS | Candidate List | Manorama News
കോട്ടയം∙ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തമാത്രം. പുതുപ്പള്ളിയില്‍ പറഞ്ഞതാണ് തന്റെ നിലപാട്. അനിശ്ചിതത്വം ഞായറാഴ്ച തീരും. എല്ലായിടത്തും കരുത്തരാകും മത്സരിക്കുകയെന്നും ഉമ്മന്‍ ചാണ്ടി ...| Oommen Chandy | Nemom | Assembly Elections 2021 | Manorama News
പാലക്കാട് ∙ യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്ന് ഭാരതീയ നാഷനൽ ജനതാദൾ. ശനിയാഴ്ച തൃശൂരിൽ കൂടിയ സംസ്ഥാനസമിതിയുടെ തീരുമാനം നേതൃത്വത്തെ അറിയിച്ചതായും
പിറവത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സിന്ധുമോള്‍ ജേക്കബിനെതിരായ അച്ചടക്ക നടപടിയില്‍ കോട്ടയത്തെ സിപിഎമ്മില്‍ ഭിന്നത. സിന്ധുമോളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ലോക്കല്‍ കമ്മറ്റിയുടെ നടപടിക്ക് പാലാ ഏരിയാ കമ്മറ്റി അംഗീകാരം നല്കി. നടപടിയില്ലെന്ന് ജില്ലാ സെക്രട്ടറി വിശദീകരിക്കുമ്പോഴാണ് അച്ചടക്ക.... Piravom seat, Piravom news, Sindhumol Jacob, Sindhumol Jacob kerala congress M,
തിരുവനന്തപുരം∙ ഉമ്മന്‍ ചാണ്ടി നേമത്ത് മല്‍സരിക്കാനിറങ്ങിയാല്‍ ഒരേസമയം നേട്ടവും വെല്ലുവിളിയുമാണ് കോണ്‍ഗ്രസിന്. ബിജെപിയെ അതിന്റെ മടയില്‍ നേരിടുന്നതിലൂടെ കോണ്‍ഗ്രസ് – ബിജെപി രഹസ്യ സഖ്യമെന്ന ... Oommen Chandy, Oommen Chandy nemom, Oommen Chandy latest news, Oommen Chandy kerala assembly
മലപ്പുറം∙ നിയമസഭ, മലപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്... | Muslim League candidates, Muslim League candidates 2021, Muslim League candidates final list,
കണ്ണൂർ ∙ മണ്ഡലം കണ്‍വന്‍ഷനോടെ ധര്‍മടത്തെ പ്രചാരണം ടോപ് ഗിയറിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു... Elections2021,CM Pinarayi Vijayan, Election Campaign, Dharmadam Constituency, Breaking News, Manorama News, Manorama Online.
പാലക്കാട്∙ ശബരിമല വിഷയത്തിൽ എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്നു മെട്രോമാൻ ഇ. ശ്രീധരൻ. ശബരിമലയെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ... Kadakampally Surendran's Sabarimala comment, Kadakampally Surendran
കൊച്ചി∙ മുൻ മന്ത്രി കെ.ബാബുവിനു സീറ്റില്ലെന്ന വാർത്തകൾക്കു പിന്നാലെ തൃപ്പൂണിത്തുറയിൽ അണികളുടെ പ്രകടനവും പോസ്റ്ററുകളും. മണ്ഡലം തിരിച്ചു പിടിക്കാൻ കെ.ബാബുവിനെ വിളിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ... | posters | Kochi | K Babu | Thrippunithura Constituency | Congress | Kerala Assembly Elections 2021 | Manorama Online
മുൻ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഇടുക്കി കോൺഗ്രസ്സിൽ കൂട്ടരാജി. 5 ബ്ലോക്ക് പ്രസിഡന്റുമാർ, 40 മണ്ഡലം പ്രസിഡന്റുമാർ, 15 ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്ര... | Roy K Paulose | dcc president | Congress | Kerala Assembly Elections 2021 | Manorama Online
തിരുവനന്തപുരം∙ ഇന്ന് വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേരുമെന്നും വൈകിയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും... | Nemom Constituency | Mullappally Ramachandran | Congress | Kerala Assembly Elections 2021 | Manorama Online
തിരുവനന്തപുരം∙ ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്നു സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം ... | Kodiyeri Balakrishnan | Kerala Assembly Elections 2021 | CPM | LDF | Manorama Online
ആലപ്പുഴ∙ ബിഡിജെഎസ് 5 സീറ്റുകളിൽക്കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പൂഞ്ഞാറിൽ എം.ആർ.ഉല്ലാസ്, കളമശേരിയിൽ പി.എസ്.ജയരാജ്, പറവൂരിൽ എ.ബി.ജയപ്രകാശ്, നെന്മാറയിൽ | BDJS | candidates | Kerala Assembly Elections 2021 | Alappuzha | Manorama Online
ന്യൂഡൽഹി ∙ പുതുപ്പള്ളി വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 11 തവണ മത്സരിച്ചത് ഒറ്റമണ്ഡലത്തിലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ.. Oommen Chandy, Manorama News
ന്യൂഡൽഹി∙ കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേരളത്തിൽ സർക്കാരുണ്ടാക്കാൻ 71 സീറ്റു വേണ്ട... K Surendran, K Surendran news, K Surendran BJP, Kerala BJP,
മലപ്പുറം∙ സ്ഥാനാർഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ പൊന്നാനിയിൽ കോൺഗ്രസിനു വിമതൻ. പൊന്നാനിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു മുൻ ഡിസിസി പ്രസിഡന്റ് യു.അബൂബക്കറിന്റെ | Shaji | independent candidate | Ponnani Constituency | Congress | Kerala Assembly Elections 2021 | Manorama Online
കൊച്ചി∙ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ശനിയാഴ്ച സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. ഏറ്റുമാനൂർ, ചങ്ങനാശേരി, തിരുവല്ല, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ | Kerala Congress Joseph | candidate list | Kerala Assembly Elections 2021 | Manorama Online
തിരുവനന്തപുരം∙ കേരളത്തിൽ ബിജെപിയുടെ ഏക സീറ്റായ നേമം പിടിക്കാൻ കോൺഗ്രസിന്റെ തന്ത്രം. തിരുവനന്തപുരം എംപി ശശി തരൂരിനെ നേമത്തു മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കം. എന്നാൽ ഈ തീരുമാനത്തോടു സംസ്ഥാനത്തെ നേതാക്കൾക്ക് അനുകൂല പ്രതികരണമല്ല ഉള്ളത്. മു.... Nemom, Congress, UDF, Manorama News
കോട്ടയം∙ അനുനയ നീക്കങ്ങൾ തുടരുന്നതിനിടെ കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ജോസ് കെ. മാണി. മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാകുമെന്നും... Jose K Mani, Jose K Mani kittiyadi, Jose K Mani kittyadi seat, Jose K Mani news,
മലപ്പുറം∙ കോൺഗ്രസിലെ സീറ്റ് നിർണയത്തിൽ പ്രതിഷേധിച്ച് മലപ്പുറം ഡിസിസിയും പിളർപ്പിലേക്ക്. പ്രസിഡന്റ് വി.വി.പ്രകാശിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ യോഗം ചേരാൻ | VV Prakash | Nilambur Constituency | dcc president | Congress | Kerala Assembly Elections 2021 | Manorama Online
കോഴിക്കോട്∙ കുറ്റ്യാടിയിലെ പ്രതിഷേധം തെറ്റായ സമീപനമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്. കുറ്റ്യാടി ജോസ് പക്ഷത്തിന് നല്‍കിയത് മുന്നണി വിപുലീകരണത്തിന്റെ, Kuttiadi Protest, M. V. Govindan, CPM, Elections2021, Kerala Assembly Poll, Breaking News, Manorama News, Manorama Online.
കൊച്ചി∙ നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സഭയ്ക്കുള്ളിലെ അക്രമങ്ങൾക്ക് പരിരക്ഷയില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സർക്കാർ ഹർജി കോടതി....kerala assembly mayhem, assembly mayhem 2015, Kerala Assembly fiasco
കാസർകോട്∙ ഉദുമ, തൃക്കരിപ്പൂർ മണ്ഡലത്തിലെ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട് കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി. തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസ് ജോസഫിനു | Kasaragod | Udma Constituency | Thrikaripur Constituency | Kerala Assembly Elections 2021 | Kasargod DCC | Manorama Online
പാലക്കാട്∙ ഒരു ജില്ലയിലും ഒരു മണ്ഡലത്തിലും എട്ടും പത്തും വട്ടം മത്സരിച്ചും ജയിച്ചും റെക്കോർഡിട്ട നേതാക്കൾ അതിന്റെ ആഘോഷം നടത്തുമ്പോൾ പല ജില്ലകളിൽ, പല മണ്ഡലങ്ങളിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചു....MV Raghavan, MV Raghavan latest news, MV Raghavan CPM,
കാസർകോട്∙ തൃക്കരിപ്പൂർ സീറ്റിനായി പിടിവാശിയില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോൺഗ്രസിന് വിജയസാധ്യതയുണ്ടെങ്കിൽ സീറ്റ് വിട്ടുനൽകാൻ തയാറാണെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു... | Monce Joseph | Kerala Congress | Congress | Manorama News
തിരുവനന്തപുരം∙ കേരളത്തിലെ സാധാരണ മണ്ഡലമായിരുന്ന നേമം ‘അസാധാരണ’ മണ്ഡലമായിട്ട് അഞ്ചു വര്‍ഷമാകുന്നു. തിരഞ്ഞെടുപ്പുകളില്‍ തുടരെ പരാജയപ്പെട്ട ഒ.രാജഗോപാല്‍ വീണ്ടും തോല്‍ക്കാനായി എത്തുന്നുവെന്നു പ്രചരിപ്പിച്ചവരെ ഞെട്ടിച്ചുകൊണ്ടാണ്...Nemom Constituency
മലപ്പുറം ∙ കാൽ നൂറ്റാണ്ടിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് വീണ്ടും ഒരു വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദാണ് ലീഗിന്റെ സ്ഥാനാർഥി. സിറ്റിങ് എംഎൽഎ എം.കെ. മുനീറിനു പകരമാണ് നൂർബിനയെ മണ്ഡലത്തിൽ നിർത്താൻ... Noorbina Rasheed
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.